Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ്രാഅ്-മിഅ്‌റാജ്; ഒമാനിൽ രണ്ട് ദിവസം പൊതു അവധി; അവധി പ്രഖ്യാപിച്ചത് ഏപ്രിൽ മൂന്ന് നാല് തീയതികളിൽ

ഇസ്രാഅ്-മിഅ്‌റാജ്; ഒമാനിൽ രണ്ട് ദിവസം പൊതു അവധി; അവധി പ്രഖ്യാപിച്ചത് ഏപ്രിൽ മൂന്ന് നാല് തീയതികളിൽ

മസ്‌കത്ത്: ഇസ്രാഅ്-മിഅ്‌റാജിന്റെഭാഗമായി ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്ന്, നാല് തീയതികളിലാണ് അവധി.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അന്നേ ദിവസം അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

വാരാന്ത്യ അവധിയുടെ ഭാഗമായാണ് ഇസ്രാഅ്-മിഅ്‌റാജ് അവധി വരുന്നത്. ഇതുവഴി മൊത്തം നാല് ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP