Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിൽ സർക്കാർ സ്വകാര്യമേഖലകളിൽ പെരുന്നാൾ അവധി 19 മുതൽ; വാരാന്ത്യ അവധികൾ കൂടി അവധി ലഭിക്കുക ഒമ്പത് ദിവസം

ഒമാനിൽ സർക്കാർ സ്വകാര്യമേഖലകളിൽ പെരുന്നാൾ അവധി 19 മുതൽ; വാരാന്ത്യ അവധികൾ കൂടി അവധി ലഭിക്കുക ഒമ്പത് ദിവസം

മസ്‌കറ്റ്: ഒമാനിൽ സർക്കാർ സ്വകാര്യമേഖലകളിൽ അഞ്ച് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഓഗസ്ത് 19 മുതൽ 23 വരെയാണ് ഔദ്യോഗിക അവധി. എന്നാൽ ഓഗസ്റ്റ് 17, 18 തീയതികളിലും 24, 25 തീയതികളിലും യഥാക്രമം വെള്ളി, ശനി ദിവസങ്ങൾ ആയതിനാൽ തുടർച്ചയായ ഒമ്പതുദിവസം അവധി ലഭിക്കും.

സ്വകാര്യമേഖലയിലും പൊതു അവധി 19 മുതൽ 23 വരെയുള്ള തീയതികളിലായിരിക്കുമെന്ന് മാനവ വിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP