Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ ദിനം; ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു; 27,28 തിയതികളിലായി രണ്ട് ദിവസത്തെ അവധി

ദേശീയ ദിനം; ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു; 27,28 തിയതികളിലായി രണ്ട് ദിവസത്തെ അവധി

സ്വന്തം ലേഖകൻ

മാനിൽ ദേശീയദിന അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യമേഖലയിൽ 27, 28 തീയതികളിലാണ് പൊതുഅവധി. 29, 30 തീയതികളിൽ വാരാന്ത്യ അവധി കൂടി ലഭിക്കുന്നതോടെ തുടർച്ചയായി നാലുദിവസം ഒഴിവ് ലഭിക്കും. ഡിസംബർ ഒന്നിന് പ്രവൃത്തി ദിവസമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP