Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിനുള്ളിലെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കി വില്പന; മസ്‌കത്ത് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ വിദേശികൾ പിടിയിൽ

വീടിനുള്ളിലെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കി വില്പന; മസ്‌കത്ത് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ വിദേശികൾ പിടിയിൽ

വീടിനുള്ളിലെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കി വില്പന നടത്തിയതിന് വിദേശികൾ പിടിയിൽ. സീബിലാണ് സംഭവം.

വിടിനുള്ളിലെ വൃത്തിഹീനമായ സാഹചര്യത്തിൽ  ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കിയാണ് ഇവർ കൊടുത്തിരുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു.

വിദേശികളായ നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP