Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു; മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർദ്ധിപ്പിക്കില്ല

രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു; മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർദ്ധിപ്പിക്കില്ല

ക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് മസ്‌കത്ത ഇന്ത്യൻ സ്‌കൂളിൽ ഫീസ വർധിപ്പിക്കാ നുള്ള തീരുമാനത്തിൽ നിന്ന സ്‌കൂൾ മാനേജ്‌മെന്റ കമ്മിറ്റി താത്ക്കാലികമായി പിൻവാങ്ങി.കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഫോറത്തിൽ രക്ഷകർത്താക്കൾ ഒത്തൊരുമിച്ച പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ നടപടി

ഫീസ വർധനവിനുള്ള നിർദ്ദേശം ഈ മാസം അവസാനത്തോടെ ചുമതലയേൽക്കുന്ന പുതിയ സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ പരിഗണനക്ക വിടും. പുതിയ ബോർഡും ഫീസ വർധനവിന അനുകൂലമാകുന്ന പക്ഷം പുതിയ ഓപ്പൺ ഫോറം വിളിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന രക്ഷകർത്താക്കളുടെ നിർദേശവും അംഗീകരിക്കപ്പെട്ടു.

മസ്‌കത്ത ഇന്ത്യൻ സ്‌കൂളിലും അനുബന്ധ സ്ഥാപനമായ ഐ.എസ.എം അൽ ഗൂബ്രയിലും പ്രതിമാസം രണ്ട റിയാൽ വീതം വർധിപ്പിക്കുമെന്ന കാട്ടി ഈ മാസം പകുതിയോടെയാണ സർക്കുലർ ലഭിച്ചത. ബുധനാഴ്ച വൈകുന്നേരം ഏഴിനാരംഭിച്ച ഓപ്പൺ ഫോറത്തിൽ മുൻ യോഗങ്ങളിൽ നിന്ന വ്യത്യസ്തമായി സ്ത്രീകളടക്കം 250ഓളം രക്ഷകർത്താക്കൾ പങ്കെടുത്തു. ഫീസ വർധന ഒരു നിലക്കും നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലൂന്നിയാണ എല്ലാവരും സംസാരിച്ചതെന്ന രക്ഷകർത്താക്കളുടെ പ്രതിനിധികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP