Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റമദാനിൽ മസ്‌ക്കറ്റിലെ സാഹ്വ ടവറിൽ നിന്ന് സോഹാർ പോർട്ടിലേക്ക് മുവാസലത്ത് സർവീസ് ആരംഭിക്കുന്നു; അടുത്താഴ്ച മുതൽ ദിവസം രണ്ടു തവണ സർവീസ്

റമദാനിൽ മസ്‌ക്കറ്റിലെ സാഹ്വ ടവറിൽ നിന്ന് സോഹാർ പോർട്ടിലേക്ക് മുവാസലത്ത് സർവീസ് ആരംഭിക്കുന്നു; അടുത്താഴ്ച മുതൽ ദിവസം രണ്ടു തവണ സർവീസ്

മസ്‌ക്കറ്റ്: റമദാനിൽ മസ്‌ക്കറ്റിലെ സാഹ്വ ടവറിൽ നിന്ന് സോഹാർ പോർട്ടിലേക്ക് മുവാസലത്ത് സർവീസുകൾ നടത്തുമെന്ന് റിപ്പോർട്ട്. അടുത്താഴ്ച മുതൽ ദിവസം രണ്ടു ട്രിപ്പുകളാണ് മുവാസലത്ത് സോഹാർ പോർട്ടിലേക്ക് നടത്തുക. നോമ്പുകാലത്ത് സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്നതിനാണ് സർവീസുകൾ പുതുതായി ആരംഭിക്കുകയെന്ന് മുവാസലത്ത് വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP