Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എയർ ഇന്ത്യയുടെ കണ്ണൂർ മസ്‌കത്ത് സർവ്വീസ് ഏപ്രിൽ മുതൽ; തുടക്കത്തിൽ ആഴ്‌ച്ചയിൽ മൂന്ന് സർവ്വീസുകൾ വീതം; സ്വപ്‌നസാഫല്യത്തിൽ കണ്ണൂരുകാരും

എയർ ഇന്ത്യയുടെ കണ്ണൂർ മസ്‌കത്ത് സർവ്വീസ് ഏപ്രിൽ മുതൽ; തുടക്കത്തിൽ ആഴ്‌ച്ചയിൽ മൂന്ന് സർവ്വീസുകൾ വീതം; സ്വപ്‌നസാഫല്യത്തിൽ കണ്ണൂരുകാരും

മസ്‌കത്ത്: വരുന്ന ഏപ്രിലിലോടെ കണ്ണൂരുകാരുടെ സ്വപ്‌നസാഫ്യല്യത്തിലാകും. എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ-മസ്‌കത്ത് സർവിസ് ഏപ്രിലിൽ ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവിസുകൾ മാത്രമാണുണ്ടാവുക.

ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുമെന്നും ആഴ്ചയിൽ മൊത്തം സർവിസുകളുടെ എണ്ണം 26 ആക്കി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP