Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയദിനാഘോഷ ലഹരിയിൽ ഒമാൻ; ഇന്ന് മുതൽ മൂന്ന് ദിനം അവധി; രണ്ട് വാരന്ത്യ അവധി കൂടി ചേർത്ത് ഒരാഴ്‌ച്ച അവധിയെത്തിയതോടെ പ്രവാസികൾ നാട്ടിലേക്ക്

ദേശീയദിനാഘോഷ ലഹരിയിൽ ഒമാൻ; ഇന്ന് മുതൽ മൂന്ന് ദിനം അവധി; രണ്ട് വാരന്ത്യ അവധി കൂടി ചേർത്ത് ഒരാഴ്‌ച്ച അവധിയെത്തിയതോടെ പ്രവാസികൾ നാട്ടിലേക്ക്

മസ്‌കത്ത്: ദേശീയദിനത്തിന്റെയും നബിദിനത്തിന്റെയും ഭാഗമായുള്ള പൊതുഅവധിക്ക് ഇന്ന് മുതൽ തുടക്കമായതോടെ പ്രവാസികൾ അവധി ദിനത്തിന്റെ ആഘോഷത്തിലാണ്. ഇന്ന് മുതൽ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.രണ്ടുദിവസത്തെ വാരാന്ത്യഅവധി കൂടി ചേർത്ത് അഞ്ചുദിവസത്തെ അവധിയാണ് ലഭിക്കുക.

മലയാളികൾ അടക്കം പല ഇന്ത്യക്കാരും നാട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാനും പോയിക്കഴിഞ്ഞു.വിവിധ ഗവർണറേറ്റുകളിൽ ദേശീയദിന ആഘോഷങ്ങൾ തുടരുകയാണ്. പലയിടങ്ങളിൽ സുൽത്താന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആശംസകൾ അർപ്പിച്ചും സ്വദേശികളുടെ വർണാഭമായ ദേശീയദിന റാലികൾ നടന്നു. പരമ്പരാഗത കലാപ്രകടനങ്ങളും രാജ്യത്തിന്റെ പുരോഗതിയും ചരിത്രവും വിവരിക്കുന്ന പരിപാടികളും നടന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP