Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനധികൃത ടാക്‌സി വാഹനങ്ങളിൽ കയറുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല; അനധികൃത ടാക്‌സി സർവ്വീസ് നടത്തുന്ന വിദേശികൾക്ക് 35 റിയാൽ പിഴ; കർശന നടപടിയുമായി ഒമാൻ

അനധികൃത ടാക്‌സി വാഹനങ്ങളിൽ കയറുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല; അനധികൃത ടാക്‌സി സർവ്വീസ് നടത്തുന്ന വിദേശികൾക്ക് 35 റിയാൽ പിഴ; കർശന നടപടിയുമായി ഒമാൻ

നധികൃത ടാക്‌സി വാഹനങ്ങളിൽ കയറുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് ഒമാൻ പൊലീസ് മുന്നറിയിപ്പ്. അനധികൃത ടാക്‌സി സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

അനധികൃത ടാക്‌സി സർവിസ് നടത്തുന്ന വിദേശികൾ പിടിക്കപ്പെടുകയാണെങ്കിൽ 35 റിയാൽ പിഴ ഈടാക്കും. രണ്ടാം പ്രാവശ്യം ആവർത്തിക്കുകയാണെങ്കിൽ പിഴ ചുമത്തുന്നതിനൊപ്പം വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു. മൂന്നാം പ്രാവശ്യം നിയമ ലംഘനം ആവർത്തിച്ചാൽ കേസ് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് അയക്കും. തൊഴിൽ നിയമ ലംഘനമായതിനാൽ പിടിയിലാകുന്നവർ ആയിരം റിയാൽ പിഴ നൽകേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP