Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻകാരന്റെ ആക്രമണത്തിനിരായ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു; തലയ്ക്കു മാരകമായ മുറിവേറ്റാണ് രാഗേഷിന്റെ സംഭവിച്ചതെന്ന് ആശുപത്രി രേഖകൾ

പാക്കിസ്ഥാൻകാരന്റെ ആക്രമണത്തിനിരായ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു; തലയ്ക്കു മാരകമായ മുറിവേറ്റാണ് രാഗേഷിന്റെ സംഭവിച്ചതെന്ന് ആശുപത്രി രേഖകൾ

സ്വന്തം ലേഖകൻ

മസ്‌കറ്റ്: ഒമാനിലെ ബുറൈമിയിൽ പാക്കിസ്ഥാൻകാരന്റെ ആക്രമണത്തിനിരായ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. തമിഴ്‌നാട് സ്വദേശി കണ്ണരാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാഗേഷ് ഇന്നലെ മരിച്ചിരുന്നു

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. തലയ്ക്കു മാരകമായ മുറിവേറ്റാണ് രാഗേഷിന്റെ സംഭവിച്ചതെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കിയിരുന്നു. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവത്തിൽ രാഗേഷിനൊപ്പം മുറിയിൽ താമസിച്ചു വന്നിരുന്ന പാക്കിസ്ഥാൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP