1 usd = 71.68 inr 1 gbp = 92.52 inr 1 eur = 79.38 inr 1 aed = 19.52 inr 1 sar = 19.11 inr 1 kwd = 236.10 inr

Nov / 2019
20
Wednesday

മൂന്നാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിനെ കുറിച്ച് 'ഫീലിങ് ചീറ്റഡ്' ആയ നല്ല മനുഷ്യരോടും 'ഫീലിങ് ഡിലൈറ്റഡ്' ആയ വിശുദ്ധ മനുഷ്യരോടും ചില ചോദ്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു

May 10, 2017

മൂന്നാർ വിഷയത്തിൽ സർവ്വകക്ഷിയോഗം കൂടി -feeling cheated ആയ നല്ല മനുഷ്യരോടും -feeling delighted ആയ 'വിശുദ്ധ'മനുഷ്യരോടും ചില ചോദ്യങ്ങൾ: * സർവ്വകക്ഷിയോഗചർച്ചയിൽ ക്ഷണിക്കപ്പെട്ടതിന്റെ മാനദണ്ഡം എന്തായിരുന്നു?* ഇടുക്കിയുടെ ഭൂമിപ്രശ്‌നം ഒരു മതവിശ്വാസത്തിന്റെ...

ഈയൊരു ഡാം തന്നെ വേണം എന്നു തീരുമാനിക്കുന്നതിനേക്കാൾ അര മണിക്കൂർ ലോഡ് ഷെഡിങ്ങിന്റെ ദുരിതം ഏറ്റു വാങ്ങുന്നത് തന്നെയാണ് നല്ലത്; അത്രയെങ്കിലും അനുഭവിക്കാനുള്ള 'പാപം' നാം ചെയ്തു കഴിഞ്ഞിട്ടുണ്ട്

March 21, 2017

കാടു വെട്ടി വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമ്പോൾ വില കൊടുക്കേണ്ടി വരുന്നത് കുടിവെള്ളത്തിനായി ടാങ്കർ ലോറി കാത്തു നിൽക്കേണ്ടി വരുന്ന അമ്മമാരും കുഞ്ഞുങ്ങളുമാണ് വരൾച്ചയും വെള്ളപ്പൊക്കവും മൂലം കൃഷിനാശം നേരിടുന്ന കർഷകരാണ് , വറ്റിവരളുന്ന പുഴകളും അതി...

നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും; മുറ്റത്തോ ടെറസിലോ ഒരു കൊച്ചുപാത്രം വെള്ളം പക്ഷികൾക്കു വേണ്ടി കരുതുമോ? അവരുടെ ദാഹം അകറ്റുമ്പോൾ മറക്കരുതാത്ത കാര്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു...

February 05, 2017

വേനൽ കടുക്കുന്നു. നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും. മുറ്റത്തോ ടെറസിലോ നിശ്ചമായും ഒരു കൊച്ചുപാത്രം വെള്ളം അവർക്ക് വേണ്ടി കരുതാൻ വൈകരുതേ. രണ്ട് വർഷം മുൻപ് ഒരു കൊച്ചു 'ഗെപ്പി'ക്കുളം ഈ മരത്തണലിൽ സ്ഥാപിച്ചത് വേനലിൽ കാട്ടുപക്ഷികൾക്ക് വെള്ളം കൊട...

മഹാദുരന്തങ്ങൾ കാണുമ്പോഴൊക്കെ ഞാൻ ഓർക്കും നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന്; വെള്ളത്തിന് ദൗർലഭ്യമില്ലാത്ത ഹെയ്തിയിൽ കൊടുങ്കാറ്റ് വീശിയപ്പോൾ ഒരു ദിവസം ഒരു കുപ്പി വെള്ളം കൊണ്ട് ജീവിച്ചത് മറക്കാൻ വയ്യ; കേരളത്തെ ഓർത്ത് എനിക്ക് വല്ലാതെ ഭയം തോന്നുന്നത് അതുകൊണ്ടാണ്: മുരളി തുമ്മാരുകുടി എഴുതുന്നു

November 29, 2016

ദുരന്തഭൂമികളിലും യുദ്ധരംഗത്തും പലപ്പോഴും പോകുകയും അവിടുത്തെ വിശേഷങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും, എന്റെ വ്യക്തിപരമായ അസൗകര്യങ്ങൾ ഞാൻ അപൂർവമായേ മറ്റുള്ളവരുമായി പങ്കുവെക്കാറുള്ളു. കാരണം മൂന്നാഴ്ചയോ മൂന്നു മാസമോ എന്റെ അസൈന്മെന്റ് കഴിഞ്ഞാൽ എനിക്കു ത...

രണ്ടുകൊല്ലം മുമ്പ് കണ്ട വാഗമൺ അല്ല ഇപ്പോഴത്തേത്; ഒരു വേലി വളച്ചുകെട്ടി മൊട്ടക്കുന്ന് കാണാൻ വരുന്നവരുടെ തലയും ക്യാമറയുടെ തരവും എണ്ണി പൈസ വാങ്ങുന്ന സർക്കാർ അറിയാൻ

August 19, 2016

വാഗമൺ മൊട്ടക്കുന്നുകൾക്ക് രണ്ടു വർഷം മുൻപുള്ള ഗതിയല്ല ഇപ്പോൾ ഈ വർഷകാലത്തിൽ പോലും. രണ്ടു വർഷം മുൻപ് അവിടം സന്ദർശിക്കുമ്പോൾ ഈ നാശത്തിന് ആരംഭം കുറിച്ചതായി കണ്ടിരുന്നു, എഴിതിയിരുന്നു. ഈ സ്ഥിതിയാവില്ല ഇനി രണ്ടു വർഷം കൂടി കഴിയുമ്പോൾ. ഡിറ്റിപിസിക്ക് ആകെ അറി...

ദുരന്ത സമയത്ത് ആശുപത്രികൾ തകരുന്നത് എന്തുകൊണ്ട്? ആശുപത്രികൾ അപകടകാരികൾ ആവാതിരിക്കാൻ ചില കാര്യങ്ങൾ - മുരളി തുമ്മാരുകുടി മറുനാടനിൽ എഴുതുന്നു

December 12, 2015

ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആയ മുരളീ തുമ്മാരുകുടി. ചെന്നൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുരളി മറുനാടനിൽ എഴുതിയ ലേഖനത്തിന് ആയിരക്കണക്കിന് ഷെയർ ആണ് ലഭിച്ചത്. മഹാദുര...

കൊച്ചിക്ക് ഇനി ആയുസ് 100 വർഷം കൂടി മാത്രമോ? കേരളത്തിൽ നിന്ന് കടൽ എടുക്കുന്ന ആദ്യ നഗരം കൊച്ചിയെന്നു റിപ്പോർട്ട്

May 21, 2015

കൊച്ചി: അറബിക്കടലിന്റെ റാണിയായ കൊച്ചി നൂറുവർഷം കഴിയുമ്പോൾ വെറും ഓർമ മാത്രമാകുമോ? കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്നു എറണാകുളത്തിനു പേരുചാർത്തിക്കൊടുക്കാൻ പ്രയത്‌നിച്ച ഈ നഗരം ആഗോള താപനത്തിന്റെ ഫലമായി കടലിന്റെ ആഴങ്ങളിലെത്തുമെന്നാണ് പഠനങ്ങൾ വ്യക്തമാക്...

മനസ്സു പറയുന്നത്- കർഷകരോട് നരേന്ദ്ര മോദിക്കു പറയാനുള്ളത്‌

March 23, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 22ന് ആകാശവാണിയിലെ 'മൻ കി ബാത്ത്' പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. എന്റെ പ്രിയപ്പെട്ട കർഷകമിത്രങ്ങളായ സഹോദരീ സഹോദരന്മാരെ, എല്ലാവർക്കും എന്റെ നമസ്‌ക്കാരം,.ഇന്ന് എനിക്ക് നമ്മുടെ രാജ്യത്തിന്റെ വിദൂരഗ്രാമ...

ജോലിയുടെ സമ്മർദം മാറ്റാൻ ടെക്കികൾ കൃഷി ഭൂമിയിൽ; വീക്കെൻഡ് ഫാമിങ് നടപ്പാക്കി കൈയടി വാങ്ങുന്ന സോഫ്റ്റ്‌വെയർ എൻജിനിയറുടെ കഥ

February 24, 2015

കമ്പ്യുട്ടറിന് മുന്നിൽ രാപ്പകൽ ഇരുന്നു നേരം കളയുന്നവരാണ് ടെക്കീസെന്നാണ് പൊതുവെ എല്ലാവരുടെയും വിചാരം. എന്നാൽ ആ വിചാരമങ്ങ് മാറ്റിവച്ചോളാൻ പറയുന്ന എണ്ണൂറോളം ടെക്കീസുണ്ട് ഇവിടെ കഴക്കൂട്ടത്തെ ടെക്‌നോപാർക്കിൽ. ഇവർ ജോലിയുടെ ടെൻഷനും സ്ട്രസുമൊക്കെ മാറ്റുന്നത്...

സ്വപ്നങ്ങളെ നിങ്ങൾ

January 31, 2015

(സങ്കല്പ്ങ്ങളിൽ നിന്നല്പം) അടുത്തകാലത്തു എന്റെ പല നല്ല സുഹൃത്തുക്കളും സ്‌നേഹത്തോടെ ആരാഞ്ഞു, 'എന്തേ ഇപ്പോഴൊന്നും ഒരു കലാസൃഷ്ടികളും എന്നിൽ നിന്നും ഉതിർന്നു വരുന്നില്ലല്ലോയെന്ന്'. ഞാൻ അവരോടെല്ലാം പറഞ്ഞത് കലാസൃഷ്ടികൾ അങ്ങിനെ നാം വിചാരിക്കുമ്പോഴെല്ലാം പൊട...

ശുചിത്വ ഭാരതത്തിന് വിതുരയിൽ നിന്നും രണ്ട് പാഠങ്ങൾ

December 04, 2014

നാടിന്റെവികസനത്തോളം പ്രധാനമാണ്ശുചിത്വമുള്ളചുറ്റുപാടും, പരിസരത്തെ മലിനീകരിക്കാൻ അനുവദിക്കപ്പെടാത്ത മനസ്സും. വൃത്തിയുള്ള വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ചുറ്റുപാടിനെ മലിനമാക്കുന്ന വസ്തുക്കൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കേണ്ടതും അത്യാവശ്യമാണ്. ഇങ...

12 കോടി ചുവപ്പൻ ഞണ്ടുകൾ കാട്ടിലൂടെ റോഡ് മുറിച്ചു കടന്ന് കടലിലേക്കൊഴുകി; തടസ്സമൊഴിവാക്കാൻ റോഡ് ബ്ലോക്ക് ചെയ്ത് സർക്കാർ; ഇതാ ഒരു അപൂർവ്വ കാഴ്ച

December 03, 2014

നമ്മുടെ നാട്ടിലുമുണ്ട് വനങ്ങളും വന്യജീവികളടക്കമുള്ള അനേകം ജീവജാലങ്ങൾ. പക്ഷേ അവയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ നാം എത്രത്തോളം ജാഗ്രത പാലിക്കുന്നു. ഇതറിയണമെങ്കിൽ ആസ്‌ട്രേലിയയിലെ ഒരു ദ്വീപായ ക്രിസ്മസ് ഐലന്റിലേക്കു നോക്കിയാൽ മതി. പ്രജനനത്തിനായി വനത...

കാക്ക

November 19, 2014

പിന്നാമ്പുറത്ത് എന്തോ ചെറിയ ശബ്ദം കേട്ടു. ശബ്ദം ആവർത്തിച്ചപ്പോൾ എഴുന്നേറ്റ് ജനലിലൂടെ നോക്കി. കൗതുകമുള്ളൊരു കാഴ്ചയാണു കണ്ടത്. പിന്നാമ്പുറത്തെ വരാന്തയ്ക്ക് ഒരരമതിലുണ്ട്. അതിന്മേൽ ഒരോട്ടുകിണ്ടി വച്ചിട്ടുണ്ട്. ഗ്ലാസ്സു മൂടാനുപയോഗിക്കുന്നൊരു ചെറിയ സ്റ്റീൽ...

അനവസരത്തിലും അനാവശ്യമായ ഇ-റിക്ഷാ നിരോധനം

November 08, 2014

അനുദിനം വർദ്ധിച്ചു വരുന്ന പുക വാഹനങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ പശ്ചാതലാത്തിൽ വളരെ പ്രാധാന്യത്തോടെ ഡൽഹി തെരുവുകളിൽ വെറും രണ്ടു വർഷങ്ങൾക്കിപ്പുറം മാത്രം പ്രത്യക്ഷപെട്ടതാണ് ബാറ്ററിയിൽ ഓടുന്ന ഇ-റിക്ഷ എന്ന ചെലവ് കുറഞ്ഞ സാധാരണകാരന്റെ പുതു ...

ആര് തുടങ്ങിവയ്ക്കും കാർ പൂളിങ് ചലഞ്ച്?

November 04, 2014

കേരളത്തിലെ വാഹനബാഹുല്യം ഇതിൽ കൂടുതൽ സഹിക്കാൻ പറ്റുമോ എന്ന കാര്യം സംശയമാണ്. ഓരോ മാസവും കേരളത്തിലെ റോഡുകളിൽ പുതുതായി ഇറങ്ങുന്ന വണ്ടികൾ വികസിത രാജ്യങ്ങളിലേക്കാൾ കൂടുതലാണ്. കേരളത്തിലെ ഇടുങ്ങിയ റോഡുകൾ കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. ഇതിനാൽ വളരെയധികം വാഹനാ...

MNM Recommends

Loading...