1 usd = 71.52 inr 1 gbp = 89.17 inr 1 eur = 79.16 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.39 inr

Sep / 2019
16
Monday

കൃഷിയെ പ്രോത്സാഹിപ്പിക്കാൻ നിങ്ങളുടെ ഒരു ദിവസം നൽകുമോ?

October 13, 2014

നൂറുമേനി വിളഞ്ഞിരുന്ന പൊക്കാളി പാടശേഖരങ്ങൾ വർഷന്തോറും ഇല്ലാതാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ 25,000 ഹെക്ടറായിരുന്നു ഈ പാടശേഖരങ്ങളുടെ വിസ്തൃതി. എന്നാൽ, ഇവ കുറഞ്ഞ് ഇപ്പോൾ 5000 ഹെക്ടറിലും താഴെയാണ്. നഷ്ടമാകുന്...

കരിമ്പന തോട്ടിലേക്ക് മാലിന്യമൊഴുക്കി സിപിഐ(എം) ഭരിക്കുന്ന വടകര നഗരസഭ; സഹികെട്ട് സഖാക്കൾ കൊടി പിടിച്ചപ്പോൾ ഉടനടി നടപടി: ഒരു ജനകീയ സമരം വിജയം നേടിയത് ഇങ്ങനെ

August 08, 2014

വടകര: നിരവധി വിപ്ലവസമരങ്ങൾ കണ്ടു ശീലിച്ചവരാണ് വടകരക്കാർ. കടത്തനാട്ടിൽ ഇത്തവണ തവണ ഭരണക്കാരായി സിപിഎമ്മും പാർട്ടി സഖാക്കളും തമ്മിൽ ഏറ്റുമുട്ടുകയയാണ്. കരിമ്പനത്തോട് സംരക്ഷിക്കുന്ന വിഷയത്തിലാണ് സിപിഐ(എം) ഭരണസമിതിക്കെതിരെ സഖാക്കൾ രംഗത്തെത്തിയത്. കഴിഞ്ഞ ബു...

ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികൾക്കും സ്തുതി

May 03, 2014

ആനന്ദം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ.., ഇത് ഒരു പരസ്യ വാചകത്തിന്റെ ഭാഗമാണ്. കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം ഇപ്പോൾ ഈ മാനസികാവസ്ഥയിലാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ്ഫലം പുറത്ത് വന്ന് ഇടുക്കിയിലെ ഇടതുവിജയം ഉറപ്പായപ്പോൾ ആവേശപൂർവ്വം അവിടുത്തെ ബിഷപ്പ് ഇടതുമുന...

ഇതാണ് കേരളത്തിലെ വൈരുദ്ധ്യാത്മക കർഷക വാദം! സത്യത്തിൽ കേരളത്തിന്റെ നട്ടെല്ല് ഈ കർഷകരാണോ

March 01, 2014

കേരളത്തിലെ കർഷകരേയും കർഷകപ്രശ്‌നങ്ങളേയും വിശകലനത്തിനു വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കർഷകരെന്ന പേരിൽ ഏറ്റവുമധികം പറയപ്പെടുന്നത് ഹൈറേഞ്ചിലേയും വയനാട്ടിലേയും മറ്റും കർഷകരെപ്പറ്റിയാണ്. സത്യത്തിൽ കേരളത്തിന്റെ നട്ടെല്ല് ഈ കർഷകരാണോ, അതോ കുട്ടന...

വഞ്ചിക്കപ്പെട്ട കർഷകർ

January 14, 2014

ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരായ സമരത്തിന്റെ മുൻനിരയിൽ കർഷകരെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തുന്നതിന് മത രാഷ്ട്രീയ നേതൃത്വം നടത്തിയ ശ്രമം ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾക്കെതിരെ കുറെ കർഷകരെങ്കിലും പ്രത്യക്ഷ സമരത്തിനുണ്ട്. കർഷക മന...

ബോൾഗാട്ടിയിലെ കൺവെൻഷൻ സെന്റർ പദ്ധതിയെ എന്തുകൊണ്ട് എതിർക്കുന്നു?

January 03, 2014

ബോൾഗാട്ടിയിലെ ഹോട്ടൽകൺവെൻഷൻ സെന്റർ സമുച്ചയ നിർമ്മാണത്തിനെതിരെ നീതിന്യായ കോടതികളെ സമീപിക്കാൻ കാരണം ഹർജിക്കാർക്കോ വക്കീലന്മാർക്കോ പദ്ധതിയുടെ നടത്തിപ്പുകാരായ ലുലു ഗ്രൂപ്പിനോടോ അതിനു ചുക്കാൻ പിടിക്കുന്ന പ്രമുഖ മലയാളി ബിസിനസ്സുകാരനായ ശ്രീ യൂസഫലിയോടോ എന്ത...

ഗാഡ്ഗിൽ റിപ്പോർട്ട്: വിവാദവും വസ്തുതയും

November 28, 2013

മലയാള ദിനപത്രങ്ങളിൽ ആശയപരമായ സംവാദങ്ങൾ വളരെയൊന്നും നടക്കാറില്ല. ആ കുറവ് പരിഹരിക്കാൻ ആനുകാലിക പ്രസിദ്ധീകരണങ്ങൾ ശ്രമിക്കുന്നുണ്ട്. പശ്ചിമ ഘട്ട സംരക്ഷണം സംബന്ധിച്ച വസ്തുതകൾ അവതരിപ്പിക്കുന്ന ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാദ്ധ്യമം ആഴ്ചപ്പതിപ്പ്, കേരളശ...

MNM Recommends