1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

ഒരദ്ധ്യാപകന്റെ തെറ്റിന്റെ പേരിൽ ഫറൂഖ് കോളേജിനെ കരിവാരി തേക്കാനുള്ള ശ്രമത്തിന് പിന്നിൽ രാഷ്ട്രീയക്കളി; ഇവിടെ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാവിരുദ്ധം; ആണും പെണ്ണും ഒരുമിച്ച് ഹോളി ആഘോഷിച്ചതിന് സദാചാരക്കാർക്ക് ഹാലിളകിയ കോളേജിനെ സല്യൂട്ടടിച്ച് പി.കെ.ഫിറോസ്

March 19, 2018

കോഴിക്കോട്: കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി കോഴിക്കോട് റൗളത്തുൽ ഉലൂം മാനേജ്മെന്റിന് കീഴിലുള്ള ഫാറൂഖ് കോളേജിലും, ഫാറൂഖ് ട്രെയിനിങ് കോളേജിലും നടക്കുന്ന വിദ്യാർത്ഥി-സ്ത്രീ വിരുദ്ധ സംഭവങ്ങളിൽ കോളേജിനെയും മാനേജ്മെന്റിനെയും അനുകൂലിച്ച് മുസ്ലിം ലീഗ് നേതാവ് പികെ ഫ...

അന്യസ്ത്രീകളെ വരിവരിയായി സ്‌കാൻ ചെയ്യുന്നത് അനിസ്ലാമികമാണെന്ന ഭാഗം സാർ പഠിച്ചിട്ടില്ലേ? അതെന്തേ നിങ്ങളെപ്പോലുള്ളവരുടെ ഇസ്ലാം ഏകപക്ഷീയമായിപ്പോകുന്നു? അത് മാത്രം സമൂഹത്തിൽ മാറ്റൊലി കൊള്ളുന്നതെന്തേ? ഡോ. ഷിംന അസീസ് എഴുതുന്നു

March 18, 2018

പല ജാതി അദ്ധ്യാപഹയന്മാരെ കണ്ടിട്ടുണ്ട്. ഓലോടൊക്കെ പെരുത്ത് ഇഷ്ടവുമാണ്. നമ്മളൊക്കെ എവിടെങ്കിലും നട്ടെല്ല് നിവർത്തി നിൽക്കുന്നുണ്ടെങ്കിൽ ഓരെ മിടുക്കും അനുഗ്രഹോം ഒന്നുകൊണ്ട് മാത്രാണ്. അദ്ധ്യാപനം എന്ന് പറഞ്ഞാൽ ഉള്ളിലെ സ്ത്രീവിദ്വേഷവും വിഷവും കുരു പൊട്ടി ...

മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന സാറമ്മാരെ കൊറേ കണ്ടിട്ടുണ്ട്..മോത്തേക്ക് നോക്ക് സാറേന്ന് പറഞ്ഞിട്ടുമുണ്ട്; അതേട്ടോ.. പെൺകുട്ടികൾ വത്തക്ക തന്നെയാ.. പക്ഷെ അപ്പറഞ്ഞ പോലത്തെയല്ല..അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും ഉള്ളിൽ ചോന്ന മധുരവും പേറി നടക്കുന്ന അൽബത്തക്ക; ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിൽ മറുപടിയുമായി ഷംന കൊളക്കോടൻ

March 18, 2018

കോഴിക്കോട്: ഫറൂഖ് കോളേജിൽ പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിൽ അദ്ധ്യാപകൻ നടത്തിയ പ്രസംഗത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ പ്രവർത്തക ഷംന കൊളക്കോടൻ.മുസ്ലിം പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറക്കുന്നില്ല, വത്തക്ക കഷണം മുറിച്ചു വച്ചപോലെ മാറിടം കാണിക്കുന്നു, ...

ധന സമാഹരണം മാത്രമല്ല ഭീകര സംഘടനകളുടെ ലക്ഷ്യം; ജനതയുടെ മാനസിക ശാരീരിക ആരോഗ്യാവസ്ഥകളെ താളം തെറ്റിക്കുക എന്ന ഭീകര ലക്ഷ്യവും ഇതിനു പിന്നിലുണ്ട്; കേരളം നാർക്കോ ടെററിസത്തിന്റെ നിഴലിൽ: എം എസ് സനിൽ കുമാർ എഴുതുന്നു

March 17, 2018

ഇന്ന് നടന്ന ഒരപകടത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇത്തരമൊരു എഴുത്തിന് ആധാരം. ബൈക്കപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. മരിച്ച ആൾ വിദ്യാർത്ഥി ആണ്. ബൈക്ക് അമിത വേഗത്തിൽ ആണെന്നായിരുന്നു ലഭിച്ച വിവരം. തുടരന്വേഷണത്തിൽ ചില വിവരങ്ങൾ കൂടിക്കിട്ടി. ബൈക്ക് ഓടിച്ച ആളിന്...

ഒരു ഹൈന്ദവ വിശ്വാസിയായിട്ടും കർദിനാൾ ആലഞ്ചേരി പിതാവിനെതിരെയുള്ള ഈ ആരോപണങ്ങൾ എന്നിൽ വേദന ഉളവാക്കുന്നു; ഞാൻ മനസ്സിലാക്കിയ അറിഞ്ഞിട്ടുള്ള അഭിവന്ദ്യനായ ആലഞ്ചേരി തിരുമേനി തികഞ്ഞ സ്വാത്വികനും കരുണയുള്ളവനുമാണ്

March 16, 2018

പ്രിയപ്പെട്ടവരെ ഞാൻ ഹൈന്ദവ വിശ്വാസിയും അതിന്റെ വിശ്വാസ സംഹിതകളിൽ അഭിമാനിക്കുകയും ചെയ്യുന്ന ഒരാളാണ്. അതോടൊപ്പം ഇതര മതങ്ങളേയും അതാതിന്റെ ആത്മീയ നേതൃത്വത്തേയും ബഹുമാനിക്കുകയും ചെയ്യുന്നവനാണ്..പലപ്പോഴും ക്രൈസ്തവ സമുദായത്തിന്റെ (കത്തോലിക്കരുടെ)കെട്ടുറപ്പു...

120 സർക്കാർ അഭിഭാഷകർ സർക്കാർ ചെല്ലും ചെലവിലും കഴിയുമ്പോഴും സോളാർ കേസിൽ ഇറക്കുമതി വക്കീലിന് നൽകുന്നത് ഒരുകോടി; സർക്കാർ വല്യ സാമ്പത്തിക പ്രതിസന്ധിയലല്ലേ നമുക്കു മുണ്ടു വരിഞ്ഞുടുക്കാമെന്ന് പരിഹസിച്ച് പി.ടി.ചാക്കോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

March 15, 2018

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ പറയുമ്പോഴും വിവിധ കേസ് നടത്തിപ്പികൾക്കായി ചെലവഴിക്കുന്നത് കോടികൾ. സോളാർ കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകാൻ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ ഹാജരാകുന്നതിനായി ചെലവ് വന്നത് ഒരുകോടിയോളം രൂപ.മി...

ഭരണ പരിഷ്‌ക്കാര പദവിയിൽ ഇരുന്നു കൊണ്ട് സഖാവേ ഇങ്ങനെ പൊതുഖജനവ് കാലിയാക്കണോ? 94-ാം വയസ്സിലും അങ്ങേയ്ക്ക് എന്തിനാണ് ഇത്രയും വലിയ അധികാര മോഹം? ൃപൻ ചക്രവർത്തിയുടെയും മാണിക് സർക്കാരിന്റെയും ബുദ്ധദേബിന്റെയും ലളിത ജീവിതപാത എന്തുകൊണ്ട് അങ്ങേയ്ക്കും പിന്തുടർന്ന് കൂട: വി എസ് അച്യുതാനന്ദന് കെ എം ഷാജഹാന്റെ തുറന്ന കത്ത്

March 15, 2018

ഭരണ പരിഷ്‌ക്കാര പദവി വഹിക്കുന്ന വി എസ് അച്യുതാനന്ദനെ വിമർശിച്ച് വിഎസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്റെ തുറന്ന കത്ത്. 94-ാം വയസ്സിലും വിഎസിന് എന്തിനാണ് ഇത്രയും വലിയ അധികാര മോഹം എന്നാണ് തന്റെ തുറന്ന കത്തിൽ ഷാജഹാൻ ചോദിക്കുന്നത്. വി എസ...

കീഴാറ്റൂർ, നെൽവയലുകളുടെ നിലവിളിയാണ്; അതിനുമേൽ തീ വിതച്ച് അക്രമിസംഘങ്ങൾ യുദ്ധം കുറിച്ചിരിക്കുന്നു; ഇനിയും പാതയുടെ നീളത്തിൽ പടരുന്ന സമരങ്ങൾക്കൊപ്പം വയലുകളിലെ കടന്നുകയറ്റങ്ങൾക്കെതിരായ പ്രക്ഷോഭവും പടരും; ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ അതിക്രമങ്ങളെ നേരിടുന്ന മുന്നേറ്റങ്ങളെ ഒന്നിപ്പിക്കുന്ന സമരോർജ്ജമുണ്ട് കീഴാറ്റൂരിലെ ചെറുത്തുനിൽപ്പിന്: ഡോ. ആസാദ് എഴുതുന്നു

March 15, 2018

കീഴാറ്റൂരിലെ സമരമുയർത്തുന്ന പ്രധാന വിഷയമെന്താണ്? നെൽവയലുകൾ നിലനിർത്തണമെന്നല്ലേ? അതോ ദേശീയപാത വേണ്ടെന്നാണോ? രണ്ടാമത്തേതാണ് അവിടത്തെ സമര മുദ്രാവാക്യമായി സർക്കാർ മനസ്സിലാക്കിയിട്ടുള്ളത്. അതങ്ങനെയാണ്. ഭരണകൂടത്തിന്റെ താൽപ്പര്യങ്ങൾക്കെതിരായ ആവശ്യകതകളോ യുക്...

ആരാണ് പ്രതിയെന്നും ശിക്ഷ എന്തെന്നും കോടതി തീരുമാനിക്കട്ടെ; നീതി കിട്ടുമെന്ന പ്രത്യാശയിൽ അവൾക്കൊപ്പം; നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയ പശ്ചാത്തലത്തിൽ പിന്തുണയുമായി വിമൻ ഇൻ സിനിമ കളക്ടീവ്

March 14, 2018

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, വിചാരണ തുടങ്ങിയതിന് പിന്നാലെ ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണയുമായി വിമൻ ഇൻ സിനിമ കളക്ടീവ്.ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നിയമ വ്യവസ്ഥയുമാണ്.തീരുമാനം നീതിപൂർവകമായിരിക്കു...

ഏതെങ്കിലും ഒരു നേതാവ് അല്ല കീഴടങ്ങാത്ത ജനതയാണ് ഇത്തരം പ്രക്ഷോഭങ്ങളുടെ അനിവാര്യ ഘടകം; പുതിയൊരിന്ത്യയിതാ മാർച്ച് ചെയ്തു വരുന്നു... നമ്മൾ ഇനിയും കീഴടങ്ങാത്ത ജനതയാണ്... അതിനെ തീവ്രമാക്കുക; മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ് മാർച്ച് കരിവള്ളൂർക്കാരനായ തന്നിലേക്ക് ചുരുക്കരുതെന്ന് ഓർമിപ്പിക്കുന്നു വിജൂ കൃഷ്ണൻ

March 11, 2018

മുംബൈ: മഹാരാഷ്ട്രയിൽ സിപിഎമ്മിന് പുതുകരുത്തു നൽകുന്ന ലോങ് മാർച്ചിന്റെ അമരക്കാരിൽ ഒരു മലയാളിയുമുണ്ട്. കമ്മ്യൂണിസ്റ്റ് സമര ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള കരിവള്ളൂരിൽ നിന്നുമാണ് ഈ നേതാവിന്റെ പിറവി. നാസിക്കിൽ നിന്നും 200 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ...

മലയാറ്റൂർ- ഇല്ലിത്തോട് മേഖലയിൽ ജാതി, മത, പാർട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്; അന്വേഷണം കപ്യാർ ജോണിയിൽ ആരംഭിച്ചു ജോണിയിൽ തന്നെ അവസാനിക്കേണ്ടതല്ല; കാതുള്ളവർ കേൾക്കട്ടെ; വികാരിയെ കപ്യാർ കുത്തികൊലപ്പെടുത്തിയതിൽ അഡ്വ ജയശങ്കറിന് ഓർമ്മപ്പെടുത്താനുള്ളത്

March 11, 2018

കപ്യാരുടെ കുത്തേറ്റു മരിച്ച മലയാറ്റൂർ പള്ളി വികാരി ഫാ സേവ്യർ തേലക്കാടിനെ കുറിച്ചാണ് ഈ കുറിപ്പ്. വളരെ സത്യസന്ധനും നിർഭയനുമായിരുന്നു, ഫാ തേലക്കാട്. അതുകൊണ്ട് തന്നെയാണ് കാലംചെയ്ത കർദിനാൾ മാർ വർക്കി വിതയത്തിൽ, അദ്ദേഹത്തെ കുഴപ്പം പിടിച്ച മലയാറ്റൂർ പള്ളിയി...

ചാലിയാറിലും, ഇരവഞ്ഞിപ്പുഴയിലും ജലത്തിന് പച്ചനിറം വന്നത് വാർത്തയിൽ ശ്രദ്ധിച്ചു കാണുമല്ലോ? വളരെ അപകടകരമായ ആൽഗെൽ ബ്ലൂം ആകാൻ സാദ്ധ്യത വളരെ വലുതാണ്; മനപ്പൂർവ്വം കൃത്രിമമായി സൃഷ്ടിച്ചതെങ്കിൽ ഇത് മനുഷ്യനോടും മറ്റു ജീവകജാലങ്ങളോളും ചെയ്ത ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരതയാണ്; സുരേഷ് സി പിള്ള എഴുതുന്നു

March 10, 2018

  ചാലിയാറിലും, ഇരവഞ്ഞിപ്പുഴയിലും ജലത്തിന്? പച്ചനിറം വന്നത് വാർത്തയിൽ ശ്രദ്ധിച്ചു കാണുമല്ലോ? ഗെയിൽ പൈപ്പ് ലൈൻ വിവാദവുമായി ബന്ധപ്പെട്ട് ഇത് കൃത്രിമമായി സൃഷ്ടിച്ചത് ആണ് എന്നും വാർത്ത ഉണ്ടായിരുന്നു. വളരെ അപകടകരമായ ആൽഗെൽ ബ്ലൂം ആകാൻ സാദ്ധ്യത വളരെ വലുതാണ്. ...

സമസ്തയെയും ലീഗിനെയും തമ്മിൽ തല്ലിച്ച് ചലം കുടിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ കെ എം ഷാജിയെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുത്; എന്റെ നിലപാടുകൾ വ്യക്തമാണ്; ഏതെങ്കിലും ഒരു മതസംഘടനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുന്നവനല്ല ഞാൻ; നിയമസഭയിലെ പ്രസംഗത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് കെ എം ഷാജിയുടെ മറുപടി

March 09, 2018

വളരെ പ്രാധാന്യമുള്ളൊരു വിഷയം അതിലേറെ പ്രാധാന്യമുള്ളൊരു സമയത്ത് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണു കഴിഞ്ഞ സഭാ പ്രസംഗത്തിൽ ഞാൻ ശ്രമിച്ചത്. അതിനു സമൂഹവും സമുദായവും നൽകിയ പിന്തുണയും പിൻബലവും ഞാൻ മനസ്സിലാക്കുന്നു. അപ്പോഴും പക്ഷെ ചിലർ 'ക്ഷീരമുള്ളോരകിടിൻ ചുവട്ട...

പ്രതിപക്ഷത്തിരിക്കുമ്പോ സിപിഎമ്മിന് ഇ ശ്രീധരൻ ഗാന്ധിജിയുടെ കൊച്ചച്ഛൻ; ഭരണത്തിൽ വന്നപ്പോ വെറും ഏഴാംകൂലി! കുലം കുത്തി ശ്രീധരനെ നാടുകടത്താൻ സഖാവ് രാജീവിന്റെ നേതൃത്വത്തിൽ ഒരു മനുഷ്യച്ചങ്ങല പിടിക്കാൻ തയ്യാറെടുക്കട്ടെ! റോയ് മാത്യു എഴുതുന്നു

March 09, 2018

കുലംകുത്തി ശ്രീധരനെ നാടുകടത്തുക. ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്തുകൊച്ചി മെട്രോയുടെ നിർമ്മാണ ത്തിൽ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ഉൾപ്പടെയുള്ള കലാപരിപാട...

എങ്ങനെയാണ് സംഘിയായി ചാപ്പകുത്തപ്പെടുന്നത് ?

March 08, 2018

ചിലർ എന്താണ് അവർക്ക് ചെറിയ അസഹിഷ്ണുത ഉണ്ടെകിൽ പോലും മറ്റുള്ളവരെ ', സംഘി ' എന്ന് വിളിക്കുന്നത്.? ഇതു ഏറ്റവും കൂടുതൽ ചെയ്യുന്നത് ആരാണ് എന്ന് മിക്കവര്ക്കും അറിയാം. ആശയേങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ ത്രാണി ഇല്ലാതാകുമ്പോൾ ആണ് ആളിനെ ടാർഗറ്റ് ചെയ്യുന്നത് കാര...

MNM Recommends