1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
18
Sunday

എന്റെ പടം വച്ച പൊറോട്ടയാകുമ്പോ, മലയാളികൾ മിനിമം രണ്ടെണ്ണം വച്ചെങ്കിലും വാങ്ങില്ലേ? ലാലിസം എന്ന തോന്നിവാസത്തിന് ഇറങ്ങി തിരിക്കും മുമ്പ് മോഹൻലാൽ ഈ ശ്രീനിവാസൻ പരിഹാസം ഓർത്തിരുന്നെങ്കിൽ

February 02, 2015

എന്റെ പടം വച്ച പൊറോട്ടയാകുമ്പോ, മലയാളികൾ മിനിമം രണ്ടെണ്ണംവച്ചെങ്കിലും വാങ്ങില്ലെ? മോഹൻലാൽ അഭിനയിച്ച ചിത്രത്തിലെ തന്നെ സൂപ്പർ കഥാപാത്രത്തിന്റെ വായിൽ നിന്നും ഉതിർന്ന ശ്രീനിവാസ പരിഹാസമാണിത്. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ ലാലിസം എന്ന തോന്നിവാ...

ഒബാമ സുഹൃത്ത് മോദിക്ക് നൽകിയ പത്ത് ഉപദേശങ്ങൾ

January 30, 2015

(1) ദൈവത്തിന്റെ കണ്ണിൽ മനുഷ്യരെല്ലാവരും ഒരുപോലെയാണെങ്കിൽ നമ്മുടെ കണ്ണുകൾക്കും അതുപോലെ കാണാൻ കഴിയണം. (2). സ്ത്രീകൾ പുരുഷന്മാരെപ്പോലെ തന്നെ ബഹുമാനിക്കപ്പെടേണ്ടവരും അവർ അർഹിക്കുന്ന മാന്യത നൽകപ്പെടേണ്ടവരുമാണ്. സ്വാതന്ത്ര്യത്തിന് അതിർവരമ്പുകളുണ്ടെങ്കിലും ...

ആണത്തത്തിന് കേരളത്തിൽ തീപിടിച്ച വില

January 29, 2015

ഈ കേരളാ ജനതയ്ക്ക് ഇതെന്തു പറ്റി? മറുനാട്ടുകാരെല്ലാം അത്ഭുതപ്പെടുന്നു. കേരളീയർ ഇപ്പോൾ ഒരേയൊരു കള്ളുകച്ചവടക്കാരനായ ബിജു രമേശിനെ മാത്രമാണ് വിശ്വസിക്കുന്നത്. മന്ത്രി മാണി മാടപ്രാവിനെപ്പോലെ നിഷ്‌ക്കളങ്കനാണെന്ന് ആരൊക്കെ പറഞ്ഞു. കേരളാ മുഖ്യമന്ത്രി, ആഭ്യന്തര...

മാണിസാറിനെ പെരുംകള്ളനാക്കുന്നവർ മറക്കരുത്; നിങ്ങൾ പണ്ട് കരുണാകരനെ ചാരനാക്കിയും പിണറായിയെ കള്ളനാക്കിയും കഥ മെനഞ്ഞവർ തന്നെയാണ്

January 28, 2015

കഴിഞ്ഞ അമ്പതു വർഷം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കെ എം മാണി സാറിനെ ഏതോ ഒരു ബാർ മുതലാളിയുടെ വിശ്വാസ യോഗ്യമല്ലാത്ത വെളിപ്പെടുത്തലിലൂടെ കേരള ജനത അവിശ്വസിക്കും എന്ന് ഒരിക്കലും കരുതാനാവില്ല. ഇൻകം ടാക്‌സ് കണക്കു പ്രകാരം രണ്ടായിരം കോടിയുടെ ആസ്തി സ്വന്തമ...

പ്രതിഷേധമെന്നാൽ ഹർത്താൽ മാത്രമാണോ ?

January 24, 2015

വാർത്ത : ധനമന്ത്രി കെ.എം. മാണിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും ഗൂഡാലോചനയ്‌ക്കെതിരെ ജനമനസാക്ഷിയെ ഉണർത്തുന്നതിനു വേണ്ടി വെള്ളിയാഴ്ച (ജനുവരി 23) പാല നിയോജകമണ്ഡലത്തിൽ ഹർത്താൽ ആചരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. വാർത്ത :...

കോഴിക്കോട് നടക്കുന്നത് 'ചാനലോത്സവം'; പണക്കൊഴുപ്പിന്റെ വേദിയിൽ നിറയുന്നത് നാണയത്തുട്ടുകളും അസൂയയും കുശുമ്പും

January 18, 2015

കലയെ നെഞ്ചേറ്റിയ കോഴിക്കോടൻ മണ്ണിലേക്ക് വീണ്ടുമെത്തിയ സംസ്ഥാന സ്‌കൂൾ കലോത്സവം പണക്കൊഴുപ്പിന്റെ 'ചാനലോത്സവമായി' മാറി. പ്രളയംപോലെ കുതിച്ചൊഴുകി വേദികളിൽ നിറയുന്ന അപ്പീലുകളും വിധികർത്താക്കളെ ചൊല്ലിയുള്ള തർക്കങ്ങളും ഇത്തവണയും വർദ്ധിക്കുമ്പോഴും ചാനലുകൾ ഇതൊ...

മലയാളി മാമാങ്കങ്ങൾ

January 17, 2015

മലയാളിയുടെ ജീവിതം കുറെ പൊങ്ങച്ചങ്ങളുടെയും വൃഥാഭിമാനങ്ങളുടെയും ആഘോഷം മാത്രമാണെന്ന് തോന്നിപ്പോകുന്നു. നൂറു ശതമാനം സാക്ഷരത, അന്തർദേശീയ ചലച്ചിത്ര മേളകൾ തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്. നമ്മുടെ പൊങ്ങച്ചക്കാര്യങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു ഇനമാണ് സംസ്ഥാന സ്...

പ്രവാചകനെ സ്‌നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

January 16, 2015

മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിൽ പാരീസിലെ ഷാർളി എബ്‌ദോ വാരികയുടെ ഓഫീസിൽ ഇടിച്ചു കയറി ഭീകരർ പന്ത്രണ്ടു പേരെ വെടിവച്ചു കൊന്ന സംഭവം ചില ഗൗരവ ചിന്തകൾ ഉയർത്തുന്നുണ്ട്. തോക്കിൻ കുഴലിലൂടെ സംരക്ഷിച്ചു നിർത്തേണ്...

തെറ്റായ വഴികൾ തേടിനടക്കുന്നവർ

January 05, 2015

പി കെ എന്ന ഹിന്ദി ചലച്ചിത്രത്തിനെതിരെ വടക്കെ ഇന്ത്യയിൽ ചില ഹൈന്ദവ വർഗീയ സംഘടനകളും കേരളത്തിൽ ഹനുമാൻസേന എന്ന സംഘവും അക്രമാസക്തമായ പ്രതിഷേധപരാക്രമങ്ങൾ നടത്തിവരുകയാണല്ലോ? ഇതിനെതിരെ സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും അതിശക്തമായി പ്രതി...

കൈരളിക്ക് പുതിയ അക്കിടി; ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ..

December 31, 2014

ഇന്നലെ കൈരളി പീപ്പിൾ ചാനലിൽ ചൂടുള്ള ഒരു ചർച്ചയുണ്ടായിരുന്നു. ഫേസ്‌ബുക്ക് ഓഫീസുകളിൽ തൊഴിലാളികൾ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നത് മാർക്ക് സക്കർബർഗ് നിരോധിച്ചു എന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് ചർച്ച. ഫേസ്‌ബുക്ക് സ്ഥാപകൻ തന്നെ തന്റെ ഓഫീസുകളിൽ ഫേസ്‌ബുക്ക് നിരോധ...

ഞാൻ ആത്മഹത്യ ചെയ്‌തേനേ....

December 09, 2014

ചില ടിവി ചാനലുകാർ ഏറ്റവും മികച്ച ജനപ്രതിനിധി, ഏറ്റവും നല്ല മന്ത്രി, ഏറ്റവും മികച്ച മുഖ്യമന്ത്രി എന്നിങ്ങനെ ചിലരെ തിരഞ്ഞെടുത്ത് അവാർഡ് കൊടുക്കുന്നു എന്ന വാർത്ത എന്നെ ഞെട്ടിച്ചു. ഇത്രയും നിരർത്ഥകവും അപകടകരവുമായ കാര്യം വേറെയില്ല. അന്യഥാ ആളുകൾക്ക് മതിപ്പ...

മതേതര ഭാരതത്തിനു കളങ്കം: മത ദേവാലയങ്ങൾക്ക് നേരെയുള്ള ആക്രമം

December 08, 2014

ഡൽഹിയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രിസ്തീയ ദേവാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും ആക്രമണങ്ങളും അപലപനീയവും മതേതര ഭാരതത്തിനു കളങ്കവും തന്നെ. കഴിഞ്ഞ ദിവസം വടക്ക് കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ ഭാഗത്തുള്ള സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം തീയിട്ടു ന...

സിപിഐയ്ക്ക് സിപിഐ(എം) ഇല്ലാത്ത ഇടതു പക്ഷകക്ഷികളുടെ പുനരേകീകരണത്തിന് ശ്രമിച്ചുകൂടെ.?

December 06, 2014

ഇൻഡ്യയിൽ ചെറുതും വലുതുമായി 35ൽ അധികം ഇടതു സ്വഭാവമുള്ള കക്ഷികളുണ്ട്. അതിൽ വലിയ കക്ഷികളായി വിലയിരുത്തപെടുന്നത് സിപിഐ.യും, സിപിഎമ്മുമാണെങ്കിലും ഇന്ന് അതിൽ നിന്നും പല ഘട്ടങ്ങളിലായി വേർപിരിഞ്ഞുപോയവരും അല്ലാത്തതുമായ ചില കക്ഷികളെങ്കിലും ഇന്ത്യയൊട്ടാകെ വേരുക...

'റോജി റോയ്' രാഷ്ട്രീയ മാദ്ധ്യമ ധാർമ്മികത കപടമോ...?

November 26, 2014

റോജി റോയ് എന്ന ഒരു പാവപ്പെട്ട വിദ്യാർത്ഥിയുടെ മരണം കേരളത്തിലെ ജനങ്ങളുടെ മനസ്സാക്ഷിക്കു നേരെയുള്ള ഒരു ചോദ്യചിഹ്നമായി ഇപ്പോയും തുടരുന്നു എന്നുള്ളത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. കേരളത്തിലെ ആതുര സേവനരംഗത്ത് നിരവധി അപകട മരണങ്ങൾ തുടർക്കതയായി...

നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിന്റെ ഇരയാണോ?

November 24, 2014

അടുത്ത സമയം ഒരു സ്‌കൂളിൽ ചെറിയ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും സംഭവം അന്വേഷിക്കുന്നതിൽ പാളിച്ചയുണ്ടെന്ന് കണ്ട് നാട്ടുകാർ സംഘടിച്ചു പ്രതിഷേധിക്കുകയും അനന്തരം സ്‌കൂൾ മാനേജ്‌മെന്റ് നിരുത്തരവാദപരമായ പ്രസ്താവനകൾ പരസ്യമായി നടത്തുകയും ഒക്കെയുണ്ടാ...

MNM Recommends