RESPONSE+
-
കൃഷിക്കും കൃഷിക്കാർക്കും വേണ്ടി കൃഷിക്കാരാൽ നടത്തപെടുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്; രണ്ട് ലക്ഷം മെമ്പേഴ്സ് ഉള്ള കൃഷിത്തോട്ടം ഗ്രൂപ്പ് കാർഷിക അറിവുകൾ പങ്കുവെച്ച് സൈബർ ലോകത്ത് വൈറലാകുന്നു; കൃഷിവിത്തുകൾ പങ്കുവെച്ചും ഒത്തുചേർന്നും മുന്നേറുന്ന കാർഷിക ഗ്രൂപ്പിനെ പരിചയപ്പെടാം
April 28, 2019കൃഷി മലയാളിക്ക് ഒരു നൊസ്റ്റാൾജിയ ആയി മാറുന്ന കാലമാണ് ഇത്.. അങ്ങനെയുള്ള കാലത്തു കൃഷിക്കും കൃഷിക്കാർക്കും വേണ്ടി കൃഷിക്കാരാൽ നടത്തപെടുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്. ട്രോൾ അല്ല അങ്ങനെ ഒന്നുണ്ട് ഒന്നും രണ്ടുമല്ല ഒരു ലക്ഷം മെംബേർസ് ഉള്ള ഒരു കിടിലൻ ഫേസ് ബു...
-
മറുനാടന്റെ ബിസിനസ് മോഡൽ പലതരത്തിലും ബദൽ മോഡലാണ്; കേരളത്തിലെ കോർപ്പറേറ്റ് പാർട്ടി മീഡീയ സീനിൽ ഒറ്റക്ക് പിടിച്ചു നിന്നതും നിൽക്കുന്നതും മറുനാടനാണ്; അതിന് ഒരുകാരണം ഷാജൻ സ്കറിയ എന്നയാൾ 'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്നമട്ടിൽ ഒരു അഗ്രസ്സീവ് സംരംഭകനായി പണി ചെയ്യുന്നതാണ്; ഓൺലൈൻ മാധ്യമ കടമ്പകകളിലെ മറുനാടൻ മോഡൽ: ജെഎസ് അടൂർ എഴുതുന്നു
April 27, 2019കേരളത്തിലും ഇന്ത്യയിലും ഉള്ള കോർപ്പറേറ്റ് മാധ്യമങ്ങൾ നിലനിൽക്കുന്നത് കോർപ്പറേറ്റ് പരസ്യം കൊണ്ടും സർക്കാർ പരസ്യം കൊണ്ടുമാണ്. പെയ്ഡ് ന്യൂസ് ഇന്ന് പലപ്പോഴും ഡീലുകളുടെ ഭാഗമാണ്. എല്ലാ പത്രങ്ങളും ടി വി ചാനലുകളും ഇന്ന് മാധ്യമ കച്ചവടത്തിന്റെയോ രാഷ്ട്രീയ പ്രച...
-
ശബരിമലയിൽ പിന്തിരിപ്പൻ നിലപാടുകൾ പ്രകടിപ്പിച്ച മാധ്യമമാണ് മറുനാടൻ; പക്ഷെ കരിക്കിനേത്ത്... കല്യാൺ.. മാംഗോ മൊബൈൽ.. ബോബി ചെമ്മണ്ണൂർ.. ഹീര.. ഇത്തരം തട്ടിപ്പ് കഥകൾ മനോരമയിലോ ഏഷ്യാനെറ്റിലോ കൈരളിയിലോ കണ്ടിട്ടുണ്ടോ? ഡിമാന്റ് ചെയ്ത പണം കൊടുക്കാതിരുന്നതുകൊണ്ടാണ് ഇവ പുറത്തു കൊണ്ടു വന്നത് എന്ന് പറയുന്നവർ കൈരളിയും ദേശാഭിമാനിയും പണം വാങ്ങിയാണോ ഈ വാർത്തകളൊക്ക മൂടിവച്ചത് എന്ന ചോദ്യത്തിനും ഉത്തരം പറയേണ്ടതുണ്ട്: എൻകെ ജയകുമാർ എഴുതുന്നു
April 27, 2019മറുനാടനാണ് താരം ------------------------- ന്യൂസ് കാണാൻ ടിവി ഓൺ ചെയ്താൽ ഏഷ്യാനെറ്റ് ചാനൽ ആദ്യം മനസ്സും റിമോട്ടിൽ കൈകളും പരതുന്നത് പോലെ ഓൺലൈൻ വാർത്തകൾ അറിയാൻ മറുനാടൻ എന് ടൈപ്പ് ചെയ്യുന്ന സ്വഭാവും നല്ലയൊരു പങ്ക് മലയാളികൾക്ക് വന്നു കഴിഞ്ഞു. അപ്പോൾ ബോയ്ക...
-
സെലിബ്രിറ്റികളെ കൊണ്ടും ചെരുപ്പ് നക്കുന്ന കൗസാമിമാരെക്കൊണ്ടും തള്ള് ഡ്രാമകൾ നടത്താൻ എളുപ്പമുണ്ട്; അമ്മ തരുന്ന ഒന്നേകാൽ ഉറുപ്പിക കൊണ്ടാണ് പത്ത് ലക്ഷത്തിന്റെ കോട്ടും മുപ്പത്തിനായിരത്തിന്റെ കൂണും തിന്നുന്നത് എന്ന് തള്ളാനും സാധിക്കും; പക്ഷേ നട്ടെല്ലുള്ള പത്രപ്രവർത്തകരുടെ മുന്നിൽ പെട്ടാൽ വെള്ളം കുടിക്കും, മൂത്രമൊഴിക്കും; കരൺ ഥാപ്പർ മോദിയുമായി നടത്തിയ ആ പഴയ അഭിമുഖം ഓർമയില്ലേ.. ചോദിച്ച ചോദ്യങ്ങൾ ഓർമ്മയില്ലേ; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
April 26, 2019മാങ്ങ തിന്നുമ്പോൾ അത് ചെത്തിയാണോ തിന്നാറ് അതോ അപ്പടി വിഴുങ്ങാറാണോ? എന്നൊക്കെ ചോദിക്കുന്ന സെലിബ്രിറ്റികളുടെ മുന്നിൽ ബഡായി പറയാൻ എളുപ്പമാണ്.. പക്ഷേ നട്ടെല്ലുള്ള പത്രപ്രവർത്തകരുടെ മുന്നിലിരുന്നാൽ ട്രൗസറിൽ മുള്ളും. കരൺ ഥാപ്പർ നടത്തിയ ആ പഴയ അഭിമുഖം ഓർമയില...
-
ന്യൂസിലാൻഡിൽ പള്ളിയിലേക്ക് ഒരു ഭീകരവാദി ഇരച്ചു കയറി നിറയൊഴിച്ചത് ഒരു സുപ്രഭാതത്തിൽ തോന്നിയ വെളിപാടിന്റെ ഫലമല്ല; നിങ്ങളെപ്പോലുള്ള ഒരുപാട് 'മലരൻ ജിഹാദി'കളുടെ ചാവേർ ആക്രമണങ്ങൾക്കുള്ള പ്രതികരണമായിരുന്നു; ഒരു ഭ്രാന്തിന് മറ്റൊരു ഭ്രാന്തുകൊണ്ടുള്ള മറുപടി.. ഒന്ന് മറ്റൊന്നിന്റെ വളമാണ്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
April 24, 2019ചാവേറായി പൊട്ടിത്തെറിക്കാൻ പോകുന്ന 'ജിഹാദി'യുടെ ചിത്രമാണ്.. ശ്രീലങ്കയിൽ നിന്നുള്ളത്.. നൂറുകണക്കിന് മനുഷ്യരുടെ ശരീരങ്ങൾ പൊട്ടിച്ചിതറിക്കാൻ പോകുന്ന പോക്കാണ്.. പ്രതികാരമാണത്രെ.. പ്രതികാരം.. ന്യൂസിലാൻഡിൽ പള്ളിയിൽ കയറി ഒരുത്തൻ നിരവധി പേരെ വെടിവെച്ചു കൊന്...
-
ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ 'മധുപാൽ' ആത്മഹത്യ ചെയ്യും എന്ന തരത്തിൽ വ്യാപകമായി പ്രചാരണം; ഒപ്പം ആദരാഞ്ജലികൾ അർപ്പിക്കുന്ന മാനിപ്പുലേറ്റഡ് പോസ്റ്റുകളും; ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണെന്ന് മധുപാൽ എഴുതിയതിൽ എന്താണ് തെറ്റ്? വെറുപ്പിന്റെ രാഷ്ട്രീയത്തെ കുറിച്ച് എഴുതുന്നു അഞ്ജു പാർവതി
April 24, 2019വെറുപ്പിന്റെ രാഷ്ട്രവും രാഷ്ട്രീയവും പടുക്കുന്ന ഒരു മൈക്രോ ന്യൂനപക്ഷമാണ് ഈ നാടിന്റെ ശാപം! അവർ ആടിനെ പട്ടിയാക്കിക്കൊണ്ടേയിരിക്കും. പലവട്ടം പട്ടിയാക്കി ചിത്രീകരിക്കുമ്പോൾ ഒരു പ്രാവശ്യമെങ്കിലും ആട് പട്ടിയായി തോന്നിയാലോയെന്ന വിഭ്രാന്തിയിലാണ് അവരങ്ങനെ ചെ...
-
വോട്ടവകാശം ഉണ്ടായിട്ടും വോട്ട് ചെയ്യുവാൻ താത്പര്യമില്ലാത്തവരോടായി ഒന്നേ പറയാനുള്ളൂ... നിങ്ങൾ വിനിയോഗിക്കാത്ത വോട്ടവകാശം നേടുവാനായി കഠിനശ്രമം നടത്തുന്നൊരു ജനതയും ഈ രാജ്യത്തുണ്ട്; ഈ ഇലക്ഷനിൽ ഞാൻ വോട്ട് ചെയ്ത സ്ഥാനാർത്ഥി ജയിക്കണമെന്നില്ല... പക്ഷേ, ഒരു വ്യക്തി എന്ന നിലയിൽ എന്റെ വലിയ വിജയമാണിന്ന്... എന്തെന്നല്ലേ? സുകന്യ കൃഷ്ണ എഴുതുന്നു
April 22, 2019വോട്ടവകാശം ഉൾപ്പെടെ എന്റെ അവകാശങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇങ്ങനെ ഒരു വ്യക്തി ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു എന്ന് തന്നെ തെളിയിക്കാൻ യാതൊരു രേഖകളും ഇല്ലാതിരുന്ന ഒരു കാലം. ജനിച്ചു വളർന്ന രാജ്യത്ത് തന്നെ ഒരു പൗരത്വം ഇല്ലാ...
-
രാമ രാവണ പുരാണം അറിയാമെങ്കിലും കേരളവും ശ്രീലങ്കയും തമ്മിലുള്ള ബന്ധം മലയാളികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല; മലയാളികൾ ശ്രീലങ്കയിലേക്ക് നോക്കേണ്ട കാരണങ്ങൾ വർധിക്കുന്നു; ടൂറിസത്തിൽ അവസരങ്ങൾ ധാരാളമുള്ള കേരളം ലങ്കയെ ശ്രദ്ധിക്കണം; കേരളവും ശ്രീലങ്കയും തമ്മിലുള്ളത് അര മണിക്കൂർ ദൂരം;ഇന്ന് അവിടെ സംഭവിച്ചത് നാളെ ഇവിടെയും സംഭവിക്കാം; ശ്രീലങ്കയിലെ കൂട്ടക്കുരുതി, കേരളത്തിനുള്ള പാഠങ്ങൾ; മുരളി തുമ്മാരുകുടി എഴുതുന്നു
April 22, 2019ഈസ്റ്റർ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തിൽ 290 പേർ മരിച്ചതായിട്ടാണ് ഇപ്പോഴത്തെ കണക്കുകൾ. അതിൽ ഇരട്ടിയോളം പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും അപലപിക്കപ്പെടേണ്ടതും, നമ്മളെ ചകിതരാക്കേണ്ടത...
-
വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകം ആർ എസ് എസ് രാഷ്ട്രീയത്തിന്റെ മുഖത്ത് ഏറ്റ കനത്ത അടിയായിരുന്നു; അതിന് പിന്നാലെ വന്ന പാരഡോക്സിക്കൽ പ്രൈംമിനിസറ്റർ അക്ഷരാർത്ഥത്തിൽ നരേന്ദ്ര മോദിയെ പിച്ചിചീന്തി; മതേതര കേരളത്തോട് ഒരഭ്യർത്ഥന..; ശശി തരൂരിന് വോട്ട് ചോദിച്ച് മാത്യു കുഴൽനാടൻ
April 21, 2019മതേതര കേരളത്തോട് ഒരഭ്യർത്ഥന.. തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കേരളത്തിൽ ഏറ്റവും നിർണ്ണായകമായ മത്സരം നടക്കുന്നത് തിരുവനന്തപുരത്താണ് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം 19 സീറ്റ് ജയിച്ച് തിരുവനന്തപുരം മാത്രം പരാജയപ്പെട്ടാലും ഈ തിരഞ്ഞെടുപ്പ്...
-
താങ്കൾക്കറിയുമോ ഭയമാണ്...നിറഞ്ഞ ഭയം... കാരണം താങ്കൾ ഉയർത്തുന്ന പ്രത്യയശാസ്ത്രം അത്രമേൽ ക്രൂരമാണ് ..; താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവയ്ക്കുമ്പോൾ ഞങ്ങൾ ഓർത്തത് ബൽക്കീസ് ബാനുവിനെയാണ്.... നിറ വയറിൽ നിന്ന് താങ്കളുടെ പാർട്ടിക്കാർ ശൂലമുനയിൽ കോർത്തെടുത്ത പിടക്കുന്ന ഭ്രൂണത്തെയാണ്....; ഒട്ടും പ്രിയമല്ലാത്ത സുരേഷ് ഗോപിക്ക്: ശ്രീജാ നെയ്യാറ്റിൻകരയുടെ പോസ്റ്റ് ചർച്ചയാകുമ്പോൾ
April 21, 2019ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്.. ഒട്ടും പ്രിയമല്ലാത്ത സുരേഷ് ഗോപിക്ക്, സംഘ് പരിവാർ പ്രത്യയശാസ്ത്രം പേറുന്ന സുരേഷ് ഗോപീ താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവച്ച് ഇലക്ഷൻ പ്രചാരണം നടത്തുമ്പോൾ...
-
ഒരേ കുറ്റകൃത്യത്തിന് നിയമപാലകരുടെ സമീപനം രണ്ടു തരം; ഇതാണോ നമ്പർ 1 കേരളത്തിന്റെ നീതിനിർവ്വഹണം? തൊടുപുഴയിലെ സ്ത്രീയെ കണ്ടില്ലെന്ന് നടിച്ചവർ ഝാർഖണ്ഡുകരിയെ ഉടനടി അകത്താക്കുന്നു; കൊടിയുടെ നിറവും മടിയുടെ കനവും നീതി നിർവ്വഹണത്തെ സ്വാധീനിക്കുമ്പോൾ; അഞ്ജു പാർവ്വതി എഴുതുന്നു
April 19, 2019പ്രബുദ്ധകേരളമെന്ന് അക്ഷരത്താളുകളിൽ വാഴ്ത്തപ്പെടുമ്പോൾ,സോഷ്യലിസത്തിന്റെ അപ്പോസ്തലമാർ ഭരണം കയ്യാളുമ്പോൾ കൺമുമ്പിലിതാ ഒരേ പന്തിയിൽ രണ്ടുതരം വിളമ്പലുമായി നില്ക്കുന്നു നമ്മുടെ നീതിപാലനം!വിവേചനങ്ങളുടെ ചെറുതുരുത്തുകൾ എന്നും മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങൾക്...
-
നിങ്ങൾ ഫാസിസ്റ്റു വിരുദ്ധർ ആണെങ്കിൽ എന്തിനാണ് നിങ്ങൾ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർത്ഥികൾക്ക് എതിരായി മത്സരിക്കുന്നത് ? പാർട്ടി സ്ഥാനാർത്ഥിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണം ആയിരത്തിൽ കവിയുകയില്ല; നിങ്ങൾ എന്തിനാണ് മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനായി ഇറങ്ങി പുറപ്പെടുന്നത്? എസ്ഡിപിഐ എന്തിനുവേണ്ടി മത്സരിക്കുന്നു? റസാക് ബാവു കൊണ്ടോട്ടി എഴുതുന്നു
April 17, 2019സുഡാപ്പികൾ തിരഞ്ഞെടുപ്പിൽ എന്തിനു വേണ്ടി മത്സരിക്കുന്നു പ്രിയപ്പെട്ട എസ്ഡിപിഐ കാരെ നിങ്ങൾ വോട്ടവകാശം വിനിയോഗിക്കുമ്പോൾ രണ്ടു വട്ടം ഒന്ന് ചിന്തിച്ചു കൂടെ? എന്തിനാണ് ഒരു വിലപ്പെട്ട വോട്ടു പാഴാക്കി കളയുന്നത് എന്ന് ..കേരളത്തിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ...
-
ഏഷ്യാനെറ്റിന്റെ തിരഞ്ഞെടുപ്പ് സർവ്വേ ശുദ്ധ തട്ടിപ്പാണ്; കേന്ദ്രഭരണത്തിൽ അരക്ഷിതർ അല്ലെന്നു 69% ന്യുനപക്ഷം ഇന്ന് പറയുമോ? രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ 45 % വോട്ടുകളെ ലഭിക്കുകയുള്ളുവോ? ബിജെപിക്ക് വേണ്ടി നടത്തിയ ഈ സർവ്വേ സൂക്ഷ്മമായി പരിശോധിച്ചാൽ പല രഹസ്യതാല്പര്യങ്ങൾ വായിച്ചെടുക്കുവാൻ സാധിക്കും; വിത്സൺ കരിമ്പന്നൂർ എഴുതുന്നു
April 16, 2019കേരളത്തിൽ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് സർവ്വേയുടെ വിശ്വാസ്യതയെ പറ്റി സംശയം ഉള്ളതു കൊണ്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഏഷ്യാനെറ്റ് ടി വി ചാനലിന്റെ സർവ്വേ സസൂക്ഷ്മം വീക്ഷിച്ചത്. ഒറ്റ നോട്ടത്തിൽ സത്യസന്ധമെന്ന് തോന്നാവുന്ന രീതിയിൽ അവതരിപ്പിച്ച ആ സർവ്വേ ...
-
ധർമ്മടം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ടി.പി.വധക്കേസ് പ്രതി കുഞ്ഞനന്തൻ മൽസരിച്ചാലും റിസൽട്ടിൽ മാറ്റമുണ്ടാവുമോ? ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം; ഇത് ആധുനിക അടിമത്തം തന്നെയാണ്: സജീവൻ അന്തിക്കാട് എഴുതുന്നു
April 16, 2019വോട്ടുബാങ്ക് രാഷ്ട്രീയംകൊലപാതകിയും ബലാത്സംഗ നീചനുമായ ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം. അത...
-
തൊടുപുഴയിലെ ഏഴ് വയസുകാരൻ അനുഭവിച്ച കൊടുംക്രൂരതയടക്കമുള്ള കുറ്റങ്ങൾക്ക് പ്രേരണയാകുന്ന ഘടകമെന്ത്? സാഡിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയിൽ കാണപ്പെടുന്നത് ശാരീരിക ഉപദ്രവം മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ; പങ്കാളിയെ വേദനിപ്പിച്ച് ലൈംഗികതയിൽ ആസ്വാദനം കണ്ടെത്തുന്ന അവസ്ഥയിലേക്കെത്തുന്നത് മുതലുള്ള സാഡിസത്തിന്റെ ലക്ഷണങ്ങളെ അടുത്തറിയണം; ഒപ്പം അറിയേണ്ട നിയമവശങ്ങളും ഏറെ; അഡ്വ. സുനിൽ സുരേഷ് എഴുതുന്നു
April 15, 2019തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മലയാളികൾ ഇനിയും മോചിതരായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ അരുൺ കുമാറിന്റെ ചെയ്തികളിൽ പൊതുസമൂഹം ചോദിക്കുന്നത് എങ്ങനെ ഇത്തരം കൃത്യങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നാണ്. മുൻപ് 2014 ൽ ഷഫീഖ് എന്ന ക...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി