1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

പശു വാലു പൊക്കുന്നതു കാണുമ്പോഴറിയാം.. ചാണകം തന്നെയാണ് ഇടാൻ പോകുന്നതെന്ന്! ചൈനീസ് സാങ്കേതിക വിദ്യാ സ്വീകരിക്കുക എന്നതിനർത്ഥം ചൈനീസ് രാഷ്ട്രീയം സ്വീകരിക്കുക എന്നതാണോ? ജിതിൻ ജേക്കബിന്റെ ബ്രിട്ടാസ് വിമർശനത്തിന്റെ നെല്ലും പതിരും തിരിച്ച് ഒരു മാധ്യമപ്രവർത്തകയുടെ ലേഖനം

June 07, 2017

അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രാകൃതരൂപമായ ഒരു ലേഖകൻ എഴുതിയ മഹാകാവ്യം ഇന്നലെ വായിക്കാനിടയായി. ലേഖനത്തിലെ ഹൈലൈറ്റ് ചൈന എന്തുകൊണ്ട് സ്‌പോട്‌സിനു പ്രാധാന്യം നൽകുന്നു എന്ന ഭാഗമാണ്. ജനങ്ങൾക്കുള്ള അതൃപ്തി കലാപമായി മാറാതിരിക്കാനാണത്രേ സ്‌പോട്‌സിലേക്കു വഴി തിരി...

നാല് പതിറ്റാണ്ട് മുമ്പു വരെ ഇന്ത്യക്കൊപ്പം ഒരേപോലെ നീങ്ങിയ ചൈന എങ്ങനെ ഇന്ത്യയേക്കാൾ നാല് മടങ്ങ് വികസിച്ചു? ജോൺ ബ്രിട്ടാസിന്റെ ചൈനീസ് സ്തുതിഗീതത്തിന് ഫേസ്‌ബുക്കിലൂടെ ഒരു ചെറുപ്പക്കാരൻ നൽകിയ മറുപടി വൈറലാകുമ്പോൾ

June 06, 2017

ബഹുമാനപെട്ട ജോൺ ബ്രിട്ടാസ്, ഇന്നത്തെ മാതൃഭൂമി പത്രത്തിൽ താങ്കൾ എഴുതിയ കുറിമാനം വായിച്ചു. ആദ്യം കണ്ണിലുടക്കിയത് താങ്കളുടെ ഫോട്ടോയാണ്. താങ്കളുടെ ലേഖനം നരേന്ദ്ര മോദി വിമര്ശനമോ അല്ലെങ്കിൽ പിണറായി സ്തുതികളോ ആണെന്ന് കരുതിയപ്പോഴാണ് ലേഖനത്തിന്റെ ഹെഡിങ് ശ്രദ്...

വയനാട്ടിലെയും ഇടുക്കിയിലെയും കുഞ്ഞുങ്ങൾക്ക് അവരറിയുന്ന ഭാഷയിൽ പ്രൈമറി വിദ്യാഭ്യാസം നല്കണം; ഭാഷ പരിചിതമല്ലാത്തതിന്റെ പേരിൽ ഒരു കുഞ്ഞും ഇനി ഡ്രോപ്പ് ഔട്ട് ആകരുത്; സംസ്ഥാന സർക്കാരിന്റെ ഗോത്രബന്ധു പദ്ധതിയെക്കുറിച്ച് മനോജ് കുമാർ കെ എഴുതുന്നു

June 05, 2017

ഇന്നത്തെ പത്രത്തിൽ പി ആർ ഡി യുടെ പരസ്യമുണ്ട്. ഗോത്ര ഭാഷയിൽ അധ്യയനത്തിനു 241 മെന്റർ റ്റീച്ചർമാരെ നിയമിക്കുന്നു എന്ന് അത്ര പ്രാധാന്യമില്ലാതെ ഗോത്ര ബന്ധു എന്ന പദ്ധതിയെ കുറിച്ച് പറയുന്നുണ്ട്. മൂന്ന് വർഷം മുമ്പത്തെ ഒരു സംഭവം പറയാം. വയനാട്ടിലെ ഒരു സ്‌കൂളിൽ...

ലണ്ടനിലെയും ഒട്ടാവയിലെയും എന്റെ ബന്ധുക്കളുടെ മക്കൾ നടന്നും സൈക്കിളിലും സ്‌കൂളിൽ പോകുമ്പോൾ നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾപോലും കാറിലും സ്‌കൂൾബസിലും കയറിപ്പോകുന്നത് എന്തുകൊണ്ട്? നേതാക്കൾ മക്കളെ പൊതു വിദ്യാലയത്തിൽ ചേർത്തതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

June 02, 2017

നമ്മുടെ യുവ നേതാക്കൾ ആയ ശ്രീ വി.ടി.ബൽറാം, ശ്രീ എം.ബി.രാജേഷ്,ശ്രീ ടി.വി.രാജേഷ്, ശ്രീ വി.ആർ.സുനിൽകുമാർ എന്നിവർ സ്വന്തം കുട്ടികളെ സർക്കാർ സ്‌കൂളിൽ ചേർത്ത നല്ല വർത്തയുമായാണ് ഈ വർഷത്തെ പ്രവേശനോത്സവം കടന്നുപോയത്. ഏറെ സന്തോഷം. സർക്കാർ സ്‌കൂളിലും എയ്ഡഡ് സ്‌ക...

45 ലക്ഷം രൂപയുടെ ആഡംബരകാർ പരസ്യമായി ലേലം ചെയ്ത് ഫാദർ ടോം ഉഴുന്നാലിന്റെ മോചനദ്രവ്യം കണ്ടെത്തണം; കരഞ്ഞോണ്ടും പ്രസ്താവന ഇറക്കിക്കൊണ്ടും മാത്രമിരുന്നാൽ ആ സാധു പുരോഹിതനെ രക്ഷിക്കാനാവില്ല; ബിഷപ്പ് മാത്യു അറയ്ക്കലിനൊരു തുറന്ന കത്ത്

June 01, 2017

To, His Excellency Bishop Mar Mathew Arackal,Diocese of Kanjirappally. അഭിവന്ദ്യ പിതാവേ, ഫാദർ ടോം ഉഴുന്നാലിൽ എന്ന ക്രൈസ്‌തവ പുരോഹിതൻ ദീർഘകാലമായി തീവ്രവാദികളുടെ തടവറയിലാണെന്ന വിവരം ഏവരേയും പോലെ അങ്ങേയ്‌ക്കും അറിവുള്ളതാണല്ലോ!അദ്ദേഹത്തിന്റെ മോചനത്തിനായി...

സ്ത്രീകളുടെ മുഖം മറയ്ക്കൾ ഉൾപ്പെടെ പണ്ട് തെറ്റല്ലായിരുന്ന പലതും ഇന്ന് അവർ ഹറാം ആക്കി; ഹൃദയത്തിലെ വിശ്വാസത്തേക്കൾ ആചാരങ്ങളിലെ വിശ്വാസങ്ങൾക്കു പ്രാധാന്യം കൂടി; ഗൾഫ് മുല്ലമാരുടെ പുതിയ ഇസ്ലാമിക ചിന്തകൾ നവ മുസ്ലീമിന്റെ ശോഭ കെടുത്തുന്നത് എങ്ങനെ?

May 31, 2017

ഒരു ഇരുപതുകൊല്ലം മുൻപുള്ള സാമൂഹിക അന്തരീക്ഷത്തിൽ നിന്നും എത്രയോ മാറി ഇരിക്കുകയാണ് കാര്യങ്ങൾ. ചെറിയ ഒരു കാര്യം ശ്രദ്ധിക്കുക. പഴേ സിനിമക്കൾ കാണുക. അതിൽ നന്മ നിറഞ്ഞവനായ ഒരു കഥാപാത്രമായ് സാധാരണ മുസ്ലിമിനേ കാണാം. ഇപ്പോഴത്തെ പല സിനിമകളിലും നേർ വിപരീതമായ കഥ...

ലേക്‌ഷോർ ആശുപത്രിയിൽ അഡ്‌മിറ്റാവാൻ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ മതം ചോദിക്കുന്നതെന്തിന്? ഹിന്ദുവിന്റെ കിഡ്‌നി ക്രിസ്ത്യാനിക്കു വെച്ചെന്നും മസ്ലീമിന്റെ കരൾ ഹിന്ദുവിന് വെച്ചെന്നും പരസ്യ ബോർഡുകൾ തൂക്കി നിങ്ങളുടെ കച്ചവടം ഉഷാറാക്കാനാണോ?

May 31, 2017

കൊച്ചിയിലെ ഒരു 'പ്രമുഖ' ആശുപത്രിയുടെ രജിസ്‌ട്രേഷൻ ഫോം കാണുക. ഇതിൽ എന്തിനാണ് റിലീജിയൻ എന്ന ഒരു കോളം? മരുന്ന് കൊടുക്കുമ്പോൾ ജാതിയും മതവും തിരിച്ച് കൊടുക്കാനാണോ? അതോ വെവ്വേറെ ജാതിമതക്കാർക്ക് ഇൻജക്ഷനുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വെവ്വേറെയാണോ? അതുമല്ലെങ്...

'കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, നിങ്ങൾ പറയുന്നത് പച്ചക്കള്ളമാണ്; മാറാരോഗം പിടിച്ചു കിടപ്പായ എനിക്കു പതിനായിരം രൂപ അനുവദിച്ചു തന്നപ്പോൾ തോന്നിയതു പുച്ഛമാണ്; നേട്ടങ്ങൾ എണ്ണിയെണ്ണി കോടികൾ മുടക്കി സർക്കാർ പരസ്യം നൽകുമ്പോൾ ഒന്നും ശരിയായില്ലെന്ന് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്

May 31, 2017

തിരുവനന്തപുരം: ഒരു വർഷം പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയെന്നു കാട്ടി വാർഷിക ദിനത്തിൽ പത്രങ്ങളിൽ നൽകിയ പരസ്യം പച്ചക...

വിശന്നു വരുന്ന മാംസാഹാരി അല്ലാത്ത പട്ടർക്ക് കോഴി ബിരിയാണി നൽകിയാൽ കഴിക്കാൻ കഴിഞ്ഞു കൊള്ളണം എന്നില്ല; പട്ടിണി കിടക്കുന്ന ഒരു മുസ്ലിമിന് പോർക്ക് ഫ്രൈ നൽകിയാൽ അത് കഴിച്ചു വിശപ്പടക്കാൻ തോന്നില്ല; ഉഗാണ്ടയിൽ പഴംപൊരികിട്ടുമോ എന്ന ആക്ഷേപഹാസ്യം പ്രസക്തമാകുന്നത് ഇങ്ങനെ

May 30, 2017

ഉഗാണ്ടയിൽ പഴംപൊരി കിട്ടുമോ? ബീഫ് ലോജിക്ക് തീർന്നതിനാൽ പോർക്ക് ലോജിക്കിൽ ആണ് സംഘികൾ ഇപ്പോൾ സമയം മുടക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ പത്തു പ്രമാണങ്ങൾ കൂടെ സൂചിപ്പിക്കട്ടെ! പോയന്റ് 1 മുസ്ലിങ്ങളെ സംബന്ധിച്ച് പന്നി ആര് കഴിക്കുന്നതിലും അവർക്ക് പ്രശ്‌നമില്ല. ...

സംഘികൾക്ക് ഇംഗ്ലീഷ് അറിയില്ല, താങ്കൾക്ക് ബ്രിട്ടീഷ് ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ടായിരിക്കും അല്ലെ താങ്കൾ സംഘി പാനലിനു മുമ്പിൽ ഇരുന്നു വാ പൊളിക്കാനാകാതെ വിയർത്തത്? അർണാബിനെ എത്തിക്‌സിനെ പഠിപ്പിക്കുന്ന താങ്കൾ കണ്ട ഏറ്റവും എത്തിക്‌സ് ഉള്ള മാധ്യമ പ്രവർത്തകൻ ബ്രിട്ടാസാണോ? എം ബി രാജേഷിന് ഒരു മറുപടിക്കത്ത്

May 30, 2017

ബഹുമാനപെട്ട എം ബി രാജേഷ്, താങ്കൾ ഇന്ന് മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കയച്ച ഒരു തുറന്ന കത്ത് വായിക്കാനിടയായി. ആ കത്തിന് മറുപടിയോ, കമന്റ്ഓ ഇടണമെന്ന് കരുതിയതല്ല. പക്ഷെ താങ്കളുടെ പോസ്റ്റിനു താഴെ വന്ന ഒരു കംമെന്റിൽ താങ്കൾ മറുപടി ഇട്ട രീതി കണ്ടപ്പോൾ താ...

അർണാബ് ഗോസ്വാമി അളകനന്ദയുടെ സ്റ്റൈലിൽ വായിക്കണമെന്ന് വാശിപിടിക്കരുത്! ഇവിടത്തെ ചില ആങ്കർമാരുടെ ഇംഗ്ലീഷ് വേർഷനാണ് സ്വാമി; അവസരം കിട്ടിയില്ലെന്ന് വിളിച്ചുകൂവുന്നത് എന്നെ മാന്തി, തോണ്ടി എന്ന പരാതി പോലെ; ഗോസ്വാമിയെ എം ബി രാജേഷ് നിലംപരിശാക്കി എന്ന് വായിച്ചു ചിരിച്ചുചാവാത്തത് ഭാഗ്യം

May 30, 2017

ആർണബ് ഗോസ്വാമി- എംബി രാജേഷ് എപ്പിസോഡ് കണ്ടു. ആർണബ് ആദ്യം രാജേഷിനെ മലർത്തിയടിച്ചെന്നും പിന്നെ രാജേഷ് തന്റെ അത്യുജ്വലമായ തുറന്ന കത്തിലൂടെ ഗോസ്വാമിയെ നിലംപരിശാക്കിയെന്നും വായിച്ചു. ചിരിച്ചുചാവാത്തത് ഭാഗ്യം. ഗോസ്വാമിയെ എനിക്കിഷ്ടമല്ല. അപ്പൻ കേണൽ മനോരഞ്ൻ ...

ഹാദിയക്ക് അനുകൂലമായി വികാരം കൊള്ളുന്ന പലരും തങ്ങളുടെ മതത്തിൽപെട്ട ഒരു പെൺകുട്ടി മതം മാറിയാൽ അവളെ 'ശപിക്കാനും ' ശകാരവർഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടും; ഹൈക്കോടതിയെ തെറിവിളിക്കുന്ന നിങ്ങൾക്ക് എസ്ഡിപിഐ എന്ന് പറഞ്ഞാൽ പോരേ? എന്തിനാ ഏകോപനസമിതി? യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് എഴുതുന്നു

May 30, 2017

ഹാദിയ കേസാണല്ലോ ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. ഹാദിയക്കനുകൂലമായി വികാരം കൊള്ളുന്ന പലരും തങ്ങളുടെ മതത്തിൽപെട്ട ഒരു പെൺകുട്ടി മതം മാറിയാൽ അവളെ 'ശപിക്കാനും ' ശകാരവർഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടുന്നവരാണെന്നത് ഒരു യാഥാർത്ഥ്യമാണ്. ഏതാണ്ടെല്ലാ മതവിഭാഗങ്ങള...

നോമ്പു മാസത്തിൽ തെറി വിളിക്കുന്നതും പ്രതിഷേധം നടത്തുന്നതും, പൊലീസിനെ കല്ലെറിഞ്ഞു പീഡിപ്പിക്കുന്നതും ഹലാലോ, ഹറാമോ...?

May 29, 2017

ഹർത്താൽ ഹലാലോ, ഹറാമോ... കോടതിയിൽ വ്യാജ രേഖ ഹാജരാക്കുക വസ്തുതകൾ കോടതിയിൽനിന്ന് മറച്ചു വക്കുക ഒരു വക്കീൽ വക്കാലത്ത് ഒഴിയാതെ വേറെ വക്കീലന്മാർ കക്ഷിക്കു വേണ്ടി ഹാജരാക്കുക കോടതി നടപടി അട്ടിമറിക്കാൻ ശ്രമിക്കുക കോടതിയോട് വിശ്വാസ വഞ്ചന കാണിക്കുക നടക്കാത്ത വി...

സംഘപരിവാരത്തിന്റെ വർഗ്ഗീയ അജണ്ടകൾ ഒന്നും ഇവിടെ ചെലവാവില്ല...ഇത് കേരളമാണ്...പ്രബുദ്ധ കേരളം...മതേതരത്വത്തിന്റെ മണ്ണ്; ഒരു ഷോഡ.. അറിഞ്ഞില്ലേഹൈക്കോടതി വിധിക്കെതിരെ മാർച്ച് ഹർത്താൽ

May 29, 2017

സംഘപരിവാരത്തിന്റെ വർഗ്ഗീയ അജണ്ടകൾ ഒന്നും ഇവിടെ ചെലവാ... അറിഞ്ഞില്ലേ? ഹാദിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി എറണാകുളത്ത് മാർച്ച് നടത്തി. നിരോധിത മേഖലയിൽ നിയമം ലംഘിച്ച് മൈക്ക് കെട്ടി പ്രസംഗിച്ചു. കേസ് പരിഗണിച്ച ജഡ്ജിമാരുടെ മതം വരെ എടുത...

സുപ്രീംകോടതി വിധിക്ക് അനുസരിച്ച് ഉണ്ടാക്കിയ നിയമം ആണോ? നെഹ്‌റുവിന്റെ കാലത്തെ നിയമത്തിന് ഉണ്ടാക്കിയ ചട്ടമാണോ ഇത്? രോഗമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി കഴിച്ചാൽ മയിതെന്ന് പറയുന്നതിൽ എന്താണ് കുഴപ്പം? മാനിറച്ചിയും മലമ്പാമ്പിന്റെ ഇറച്ചിയും കഴിക്കാൻ എന്തുകൊണ്ട് സമരം നടത്തുന്നില്ല? ബീഫ് നിരോധന വാർത്തയെ കുറിച്ചുള്ള സംഘപരിവാർ വാദങ്ങളുടെ മുനയൊടിച്ച് മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ്

May 28, 2017

നുണ എന്നത് സംഘി സാഹിത്യ പ്രചാരണ സഹകരണ സംഘത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതിന്റെ പല വകഭേദങ്ങൾ പലരൂപത്തിൽ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കിയതിന്റെ കൂടി ഫലമാണ് ഇപ്പോൾ അവർക്കു ലഭിച്ചിരിക്കുന്ന രാഷ്ട്രീയാധികാരം. കേരളത്തിൽ അ...

Loading...

MNM Recommends

Loading...