1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

വർഗ്ഗീയതയിൽ അഭിരമിക്കുന്ന മലയാള പത്രപ്രവർത്തനം

September 30, 2014

മലയാള ഭാഷയിൽ പുറത്തിറങ്ങുന്ന മിക്കവാറും പത്രങ്ങൾ വർഗ്ഗീയതയിൽ അഭിരമിക്കുന്നവയാണെന്ന് നിസ്സംശയം പറയാം. ഇവിടെ നിഷ്പക്ഷ പത്രങ്ങൾ ഇല്ല എന്നത് അത്യന്തം ഖേദകരമായ ഒരു വസ്തുതയാണ്. ഇത് വായിക്കുന്നവർക്ക് തോന്നാം, ഈ പ്രസ്താവന അല്പം അതിശയോക്തി കലർന്നതാണെന്ന്. എന്...

യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്രം

September 27, 2014

നമ്മൾ സാധാരണക്കാരായ ആൾക്കാർ വിചാരിക്കും കാശ്മീർ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു വലിയ പ്രശ്‌നമാണ്, മധ്യ പൂർവ ദേശത്തെ ഏറ്റവും വലിയ പ്രശ്‌നക്കാരൻ ഇസ്രയേൽ ആണല്ലോ എന്നൊക്കെ. പക്ഷെ ലോകത്തിലെ എല്ലാ യുദ്ധങ്ങളുടെയും പുറകിൽ സാമ്രാജത്വ സാമ്പത്തിക താല്പര്...

മംഗൾയാൻ, വിജയിച്ചത് പൊതു സാങ്കേതിക വിദ്യാഭ്യാസവും !!

September 25, 2014

മംഗൾയാൻ ഭ്രമണ പഥത്തിൽ എത്തിയപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ എത്തിയ പ്രധാനമന്ത്രിക്കൊപ്പം നിന്ന നീല ഷർട്ടുകാരനെ ആരും അത്ര ശ്രദ്ധിച്ചു കാണില്ല. അദ്ദേഹമാണ് ഡോക്ടർ കെ. രാധാകൃഷ്ണൻ , ഐഎസ്ആർഒ യുടെ തലവൻ, ആദ്യത്തെ ശ്രമത്തിൽ തന്നെ ചൊവ്വാ ദൗത്യം പൂർത്തീകരിച്ച , ഇ...

എല്ലാ മത സ്ഥാപനങ്ങളെയും ഒരുപോലെ വിമർശിക്കുവാൻ മലയാളത്തിലെ മറ്റു ഏത് പത്രത്തിനു കഴിയുന്നുണ്ട് ?

September 22, 2014

മലയാള ഭാഷയിലിറങ്ങുന്ന മിക്കവാറും ഓൺലൈൻ പോർട്ടലുകൾ വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ അവയൊന്നിനോടും തോന്നാത്ത ഒരു അടുപ്പം എനിക്ക് മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടലിനോട് ഉണ്ടായി എന്ന് പറഞ്ഞാൽ അതിൽ ഒട്ടും കള്ളമില്ല. അതുകാരണം ഞാൻ എന്റെ പല സുഹൃത്തുക്...

വിവാദങ്ങൾ കൊഴുക്കുന്നതിനിടെ നിലപാടിൽ ഉറച്ച് വി എം സുധീരന് പറയാനുള്ളത്‌

September 18, 2014

സമ്പൂർണ്ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള സുദൃഢമായ ചുവടുവെയ്പാണ് ഐക്യ ജനാധിപത്യ മുന്നണി സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ചരിത്രം ഈ തീരുമാനത്തെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുക തന്നെ ചെയ്യും. വിദ്യാഭ്യാസ ആരോ...

പ്രസ് ക്ലബ്ബിൽ ഇരുന്ന് മദ്യപിച്ചാൽ എന്താണ് കുഴപ്പം? സങ്കേതത്തിന്റെ സാങ്കേതികത

September 16, 2014

സങ്കേതത്തിന്റെ ധാർമ്മികതയെക്കുറിച്ച് എഴുതിയ കുറിപ്പിട്ട ശേഷം വ്യത്യസ്തമായ പ്രതികരണങ്ങൾ എനിക്കു കിട്ടി. അതിൽ പ്രസക്തമായവയ്ക്ക് മറുപടി നൽകേണ്ടതുള്ളതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. മാദ്ധ്യമ പ്രവർത്തകർ ഷിഫ്റ്റ് ഡ്യൂട്ടിയും മറ്റും കഴിഞ്ഞ് വരുമ്പോൾ സങ്കേത...

പ്രസ്സ് ക്ലബ്ബ് ബാർ ഒരു അധോലോകമാണ്; ഇല്ലാതാക്കിയത് അനേകം പ്രതിഭകളെ: സങ്കേതത്തിന്റെ ധാർമ്മികതയെക്കുറിച്ച് ഒരു മാദ്ധ്യമ പ്രവർത്തകന്റെ അനുഭവ സാക്ഷ്യം

September 15, 2014

മാധ്യമ പ്രവർത്തകരൊക്കെ അഴിമതിക്കും അനീതിക്കുമെതിരെ പ്രതികരിക്കാൻ ബാധ്യതപ്പെട്ടവരാണെങ്കിലും എല്ലാവരും ഹരിശ്ചന്ദ്രന്മാരാവണമെന്ന് അവകാശപ്പെടാൻ കഴിയില്ല. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ സങ്കേതം എന്നറിയപ്പെടുന്ന അനധികൃത മദ്യശാല സംബന്ധിച്ച് അടുത്തിടെ പുറത്...

കേരളത്തിലെ ഓട്ടോക്കാരെ പിടിച്ചുപറിക്കാരാക്കരുത്‌

September 13, 2014

ലോകത്തെവിടെയെങ്കിലും ന്യായമായ ഓട്ടോ ചാർജ്ജെന്നുള്ള ഒന്നുണ്ടോ എന്ന് സംശയമാണ്. ഓട്ടോയോ അതിന്റെ രൂപഭേദങ്ങളായ ടുക്ടുക്കോ (TUK TUK) (T H A I L A N D / I N D O N E S I A ) അതിനോടൊക്കെ സാമ്യമുള്ള മറ്റു വാഹനങ്ങളോ ടാക്‌സിയായി ഓടുന്ന നാടുകളിൽ എവിടെ ചെന്നാലും ഏ...

ലജ്ജയുണ്ട്; ഇവിടെ ഇനിയും ഒരു ഹിന്ദുപേരുമായി ജീവിക്കുന്നതിൽ...

September 09, 2014

റിവേഴ്സ് ഗിയർ എന്ന ബ്ലോഗിൽ സെക്കുലർ പൊളിറ്റിക്സ് എന്ന അപരനാമത്തിൽ പ്രസിദ്ധീകരിച്ച "സൽമാന്റെ അറസ്റ്റ്: ഒരു ഫാസിസ്റ്റ് രൂപകം" എന്ന ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം: ഈ കഴിഞ്ഞ ഓഗസ്റ്റ്‌ ഇരുപതാം തിയതി (2014) അർദ്ധരാത്രിയാണ് സല്മാൻ എന്ന യുവാവിനെ കേരളാ പൊലീസ്...

പ്രിയ മോദീജി.. താങ്കളെന്താണ് പണ്ഡിറ്റ്ജിയെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത്? ശശി തരൂർ പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്ത് തർജ്ജമ ചെയ്ത് വി ടി ബൽറാം

September 02, 2014

ഫേസ്ബുക്കിൽ 'സംഘി'കളും വി ടി ബൽറാമും തമ്മിലുള്ള തുറന്ന പോര് തുടങ്ങിയിട്ട് കാലം കുറേയായി. ശബരിമലയിലെ സമ്പദ് ഉപയോഗിക്കുന്നതും മോദിയുടെ ഭാര്യയുടെ കാര്യവുമൊക്കെ ഫേസ്‌ബുക്കിൽ സജീവ ചർച്ചയായ വിഷയങ്ങളായിരുന്നു. മോദി പ്രധാനമന്ത്രി ആയ ശേഷവും ഇക്കാര്യത്തിൽ കാര്...

ടൈറ്റാനിയം അഴിമതിയും മുഖ്യമന്ത്രിയും; വേശ്യവൽക്കരിക്കപ്പെടുന്ന മാദ്ധ്യമവിചാരണ

August 31, 2014

മനുഷ്യൻ ഇന്നേവരെ ആവിഷ്‌കരിച്ച രാഷ്ട്രീയ സംവിധാനങ്ങളിൽ ഏറ്റവും മികച്ചതും താരതമ്യേന കുറ്റമറ്റതും ജനാധിപത്യമാണെന്ന് നാം അവകാശപ്പെടുമ്പോഴും അതിന്റെ സഹജമായ ദൗർബല്യങ്ങൾ വൻ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുവെന്നത് നിസ്സാരമായി തള്ളിക്കൂടാ. ആടിനെ പട...

സമ്പൂർണ മദ്യ നിരോധനം; വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള സദാചാര ഫാസിസത്തിന്റെ കടന്നു കയറ്റം

August 28, 2014

ആടിനെ പട്ടി ആക്കുക, പട്ടിയെ പേപ്പട്ടി ആക്കുക, പേപ്പട്ടിയെ തല്ലിക്കൊല്ലുക, ഇതാണല്ലോ പുകമറ രാഷ്ട്രീയക്കാരുടെ പ്രവർത്തന ശൈലി. അപ്പോൾ ആടിനെ പട്ടി ആക്കൽ അഥവാ ചാരായ നിരോധനം, ആന്റണി സാറും; പട്ടിയെ പേപ്പട്ടിയാക്കൽ അഥവാ മദ്യത്തെ ഭീകരൻ ആക്കൽ സുധീരൻ സാറും; പേപ്...

ഞാൻ ഇന്ത്യാക്കാരൻ അല്ല എന്നു പറയുന്ന അരാജകവാദിയുടെ അറിവില്ലായ്മ

August 21, 2014

ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത സൽമാനെ കുഴപ്പത്തിൽ ചാടിച്ചത് തികഞ്ഞ പക്വതയില്ലായ്മയാണെന്നു പറയേണ്ടവരും. ഇവർ ദേശീയഗാനത്തെ കൂവിവിളിക്കുമ്പോൾ അതിന് സാക്ഷിയായി ഞാനും ആ തിയേറ്ററിലുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്...

വോട്ട് ചെയ്യുന്നത് പോലും ഹറാമാണെന്ന് പറയുന്നവരുടെ മീഡിയ വൺ ചാനൽ കാണുമ്പോൾ

August 16, 2014

ഒരു സുഹൃത്ത് എന്നെ ഒരു ഫെയിസ് ബുക്ക് ഗ്രൂപ്പിൽ ആഡ് ചെയ്തു. ചെന്നപാടെ നോക്കുമ്പോൾ ആദ്യം കണ്ണിൽ പെട്ടതു ഒരു ടീച്ചറുടെ പോസ്റ്റാണ്. ഉള്ളടക്കം എന്തെന്നാൽ 'മീഡിയാവൺ നല്ലൊരു ചാനലാണു, മീഡിയാവൺ ചാനലിലെ പരിപാടികളൊക്കെ ഏടുത്തു പറഞ്ഞു, അവസാനം മജീഷ്യൻ മുതുകാട് ആങ...

വേണ്ടെന്നു വച്ചാലും എഴുതിപ്പോകുന്ന കുറിപ്പുകൾ

August 13, 2014

ഒരു ഗവൺമെന്റ് യുപി സ്‌കൂൾ ജൂബിലിയുടെ സമാപന സമ്മേളന നോട്ടീസ് കാണുന്നവരിൽ നടുക്കമുണ്ടാക്കുന്നതായിരുന്നു. ഇരുപത്തിയൊന്നു പേരുടെ പ്രസംഗമുണ്ട് പരിപാടിയിൽ. ഹെഡ്മാസ്റ്ററും പി.റ്റി.എ പ്രസിഡന്റും ഒഴികെയുള്ള പത്തൊൻപതു പേരും ആ സ്‌കൂളുമായോ വിദ്യാഭ്യാസ രംഗവുമായോ ...

MNM Recommends