1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

സമ്പൂർണ മദ്യ നിരോധനം; വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള സദാചാര ഫാസിസത്തിന്റെ കടന്നു കയറ്റം

August 28, 2014

ആടിനെ പട്ടി ആക്കുക, പട്ടിയെ പേപ്പട്ടി ആക്കുക, പേപ്പട്ടിയെ തല്ലിക്കൊല്ലുക, ഇതാണല്ലോ പുകമറ രാഷ്ട്രീയക്കാരുടെ പ്രവർത്തന ശൈലി. അപ്പോൾ ആടിനെ പട്ടി ആക്കൽ അഥവാ ചാരായ നിരോധനം, ആന്റണി സാറും; പട്ടിയെ പേപ്പട്ടിയാക്കൽ അഥവാ മദ്യത്തെ ഭീകരൻ ആക്കൽ സുധീരൻ സാറും; പേപ്...

ഞാൻ ഇന്ത്യാക്കാരൻ അല്ല എന്നു പറയുന്ന അരാജകവാദിയുടെ അറിവില്ലായ്മ

August 21, 2014

ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത സൽമാനെ കുഴപ്പത്തിൽ ചാടിച്ചത് തികഞ്ഞ പക്വതയില്ലായ്മയാണെന്നു പറയേണ്ടവരും. ഇവർ ദേശീയഗാനത്തെ കൂവിവിളിക്കുമ്പോൾ അതിന് സാക്ഷിയായി ഞാനും ആ തിയേറ്ററിലുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്...

വോട്ട് ചെയ്യുന്നത് പോലും ഹറാമാണെന്ന് പറയുന്നവരുടെ മീഡിയ വൺ ചാനൽ കാണുമ്പോൾ

August 16, 2014

ഒരു സുഹൃത്ത് എന്നെ ഒരു ഫെയിസ് ബുക്ക് ഗ്രൂപ്പിൽ ആഡ് ചെയ്തു. ചെന്നപാടെ നോക്കുമ്പോൾ ആദ്യം കണ്ണിൽ പെട്ടതു ഒരു ടീച്ചറുടെ പോസ്റ്റാണ്. ഉള്ളടക്കം എന്തെന്നാൽ 'മീഡിയാവൺ നല്ലൊരു ചാനലാണു, മീഡിയാവൺ ചാനലിലെ പരിപാടികളൊക്കെ ഏടുത്തു പറഞ്ഞു, അവസാനം മജീഷ്യൻ മുതുകാട് ആങ...

വേണ്ടെന്നു വച്ചാലും എഴുതിപ്പോകുന്ന കുറിപ്പുകൾ

August 13, 2014

ഒരു ഗവൺമെന്റ് യുപി സ്‌കൂൾ ജൂബിലിയുടെ സമാപന സമ്മേളന നോട്ടീസ് കാണുന്നവരിൽ നടുക്കമുണ്ടാക്കുന്നതായിരുന്നു. ഇരുപത്തിയൊന്നു പേരുടെ പ്രസംഗമുണ്ട് പരിപാടിയിൽ. ഹെഡ്മാസ്റ്ററും പി.റ്റി.എ പ്രസിഡന്റും ഒഴികെയുള്ള പത്തൊൻപതു പേരും ആ സ്‌കൂളുമായോ വിദ്യാഭ്യാസ രംഗവുമായോ ...

വി ടി ബലറാം വേട്ടയാടപ്പെടുമ്പോൾ....

August 04, 2014

തൃത്താല എം എൽ എ യും കോൺ ഗ്രസ്സിന്റെ യുവനേതാക്കളിൽ പ്രമുഖനുമായ വി ടി ബലറാം സോഷ്യൽ മീഡിയക്ക് സുപരിചിതനാണ്, അതുകൊണ്ട് തന്നെ ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് അദ്ദേഹത്തെ അറിയാം, 140 എം എൽ എ മാരുള്ള കേരളത്തിൽ എല്ലാ മലയാളികൾക്കും പേരുപറഞ്ഞാൽ അറിയാവുന്ന വിരലി...

സി.പി.എമ്മും പീപ്പിൾ ചാനലും ആദ്യം മാപ്പ് പറയേണ്ടത് 'ഇസ്രയേൽ തീവ്രവാദിയോട്'

July 30, 2014

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സ്വിസ്സ് പൗരൻ ജോനാഥൻ ബോണ്ടിന് അനുകൂലമായി പീപ്പിൾ ചാനൽ നടത്തുന്ന ചർച്ചകളും റിപ്പോർട്ടുകളും കേൾക്കവേ, അഞ്ചു വർഷം മുൻപ് സമാനമായ സാഹചര്യത്തിൽ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത ഒരു 'ഇസ്രയേൽ തീവ്രവാദിയെ' ച...

നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

July 28, 2014

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബ്ലോഗുകളുടെ നിരയിൽ ഒന്നാമത് നിൽക്കുന്നതായിരിക്കും വള്ളിക്കുന്നിന്റെത്. ബഷീർ വള്ളിക്കുന്ന് എന്ന അസാമാന്യ പ്രതിഭ ഏറ്റവും ഒടുവിൽ തന്റെ ബ്ലോഗിൽ കുറിച്ചത് സാമൂഹിക പ്രസക്തി കണക്കിലെടുത്ത് ഞങ്ങൾ പുനപ്രസിദ്ധീകരിക്കുകയാണ്- എഡിറ...

നൽകുന്നതിലെ കലയും പ്രാർത്ഥനയും- മോഹൻലാലിന്റെ ബ്ലോഗ്

July 21, 2014

മുത്തശ്ശിക്കഥകളുടെ ഹൃദ്യമായ വലയത്തിനകത്തായിരുന്നു മലയാളി വളർന്നിരുന്നത്. ഉറങ്ങാൻ നേരം കേൾക്കുന്ന ആ കഥകൾക്ക് അപൂർവ്വമായ ഔഷധങ്ങളുടെ ഗുണം ഉണ്ടായിരുന്നു. അവ നമ്മുടെയൊക്കെ ബാല്യങ്ങളെ ശാന്തവും നിഷ്‌കളങ്കവുമായ ഉറക്കത്തിലേക്ക് കൊണ്ടുപോകുകയും ഒരുപാട് നന്മകളില...

ഈ മോന്തായത്തിന് ഈ കഴുക്കോൽ തന്നെ ധാരാളം: ചരിത്രത്തിന്റെ സുദർശനക്രിയയെക്കുറിച്ച്

July 17, 2014

ഐസിഎച്ച് ആറിന്റെ പുതിയ ചെയർമാനായ സുദർശൻ റാവുവുമായുള്ള പഴയൊരഭിമുഖം ടിവിയിൽ കണ്ടു. പുതിയ അഭിമുഖം നെറ്റിലും വായിച്ചു. അപാരഫുത്തിമാൻ തന്നെ. ചരിത്രജ്ഞാനം തുള്ളിത്തുളുമ്പുകയാണ്. ഖനനം മുതൽ വസ്തുതാശേഖരണം വരെ ആധുനികചരിത്രശേഖരണം വളർത്തിയെടുത്ത യാതൊരു ചരിത്രഗവേ...

Loading...

MNM Recommends

Loading...