1 usd = 71.34 inr 1 gbp = 89.58 inr 1 eur = 78.91 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.84 inr

Sep / 2019
20
Friday

എല്ലാ തൊഴിലവസരങ്ങളും നശിപ്പിച്ചിട്ട് ഇപ്പോൾ പറയുന്നു വർഗ്ഗീയത വേണ്ട തൊഴിൽ മതി എന്ന്; ആദ്യം കേരളത്തിലെ തരിശ്ശ് ഭൂമി മുഴുവൻ അളന്ന് അതാത് കൃഷി ഓഫീസുകൾക്ക് കൈമാറുക; കൃഷിക്ക് ആളില്ലെന്ന് വിഷമിക്കേണ്ട സർക്കാർ ജോലി എന്ന് പറഞ്ഞാൽ എന്തിനും തയ്യാറാണ് യുവാക്കൾ; ഇവിടെ ഒക്കെ അല്ലേ പി.എസ്.സിയെ ഉപയോഗിക്കേണ്ടത്; ഉള്ള മരുന്നടിച്ച വിഷം മുഴുവൻ കഴിക്കുകയും വേണ്ട...യുവാക്കൾക്ക് തൊഴിലുമായി; അഖിൽ കോട്ടാത്തല എഴുതുന്നു

September 08, 2019 | 04:18 PM IST | Permalink



എല്ലാ തൊഴിലവസരങ്ങളും നശിപ്പിച്ചിട്ട് ഇപ്പോൾ പറയുന്നു വർഗ്ഗീയത വേണ്ട തൊഴിൽ മതി എന്ന്; ആദ്യം കേരളത്തിലെ തരിശ്ശ് ഭൂമി മുഴുവൻ അളന്ന് അതാത് കൃഷി ഓഫീസുകൾക്ക് കൈമാറുക; കൃഷിക്ക് ആളില്ലെന്ന് വിഷമിക്കേണ്ട സർക്കാർ ജോലി എന്ന് പറഞ്ഞാൽ എന്തിനും തയ്യാറാണ് യുവാക്കൾ; ഇവിടെ ഒക്കെ അല്ലേ പി.എസ്.സിയെ ഉപയോഗിക്കേണ്ടത്; ഉള്ള മരുന്നടിച്ച വിഷം മുഴുവൻ കഴിക്കുകയും വേണ്ട...യുവാക്കൾക്ക് തൊഴിലുമായി; അഖിൽ കോട്ടാത്തല എഴുതുന്നു

അഖിൽ കൊട്ടാത്തല

വർഗീയത വേണ്ട തൊഴിൽ മതി ' കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യം ഉയർത്തിയാണ് കേരളത്തിൽ ഇടത് യുവജന സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചത്..പ്രക്ഷോഭങ്ങളും പ്രകടനങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി ഇന്ന് വരെ ആർക്കും തൊഴിൽ ലഭിച്ചതായി എന്റെ അറിവിൽ ഇല്ല..കേരളത്തിൽ വരാൻ സാധ്യത ഉണ്ടായിരുന്ന എല്ലാ തൊഴിലുകളും ഇല്ലാതാക്കാൻ മുന്നിൽ നിന്ന ഇടത് സംഘടനകൾ ഇന്ന് തൊഴിൽ മതി എന്ന് പറയുമ്പോൾ ഒരു മനസുഖം ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയരുത്...

കേരളം നിലവിൽ നേരിടുന്ന 2 പ്രശ്‌നങ്ങൾക്ക് ഒരേസമയം ഒരു ചെറിയ പരിഹാര മാർഗവുമായാണ് ഞാൻ ഇതെഴുതുന്നത്..
പ്രശ്‌നം നമ്പർ 1: കേരളത്തിൽ കാർഷിക മേഖല വട്ട പൂജ്യം..
പ്രശ്‌നം നമ്പർ2: സർക്കാർ തൊഴിലിനായി മാത്രം പരിശ്രമിക്കുന്ന ഭൂരിഭാഗം ചെറുപ്പക്കാർ...

കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എത്ര ഭാഗത്ത് മനോഹരമായ കൃഷി ഇടങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്..?

അതേ സമയം ഇന്ത്യയിലെ ഒട്ടുമിക്ക മറ്റ് സംസ്ഥാനങ്ങളിൽ (തമിഴ്‌നാട്, ആന്ധ്രാ പഞ്ചാബ് ,ഉത്തർപ്രദേശ് ,മധ്യപ്രദേശ്,
ഹരിയാന,ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി) കൂടി യാത്ര ചെയ്യുമ്പോൾ റെയിൽവേയുടെ ഇരുവശങ്ങളിലും ഹരിത ശോഭയോടെ നിറഞ്ഞു നിൽക്കുന്ന വയലേലകൾ നമ്മളുടെ മനസ് കവരാറില്ലേ...

കേരളത്തിൽ യാത്ര ചെയ്യുമ്പോൾ നിരവധി ഭാഗങ്ങളിൽ പരന്നു കിടക്കുന്ന തരിശു നിലങ്ങൾ നമുക്കു കാണാൻ കഴിയുന്നത്..

ഇനി എന്റെ നിർദ്ദേശം പറയാം...

കേരളത്തിൽ ഉടനീളം ഉള്ള തരിശു നിലങ്ങൾ കൃത്യമായി അളന്നു തിട്ടപ്പെടുത്തി അതത് കൃഷിഭവൻ കൈ മാറുക..
ഇതൊക്കെ ഞങ്ങൾക്ക് അറിയാം ഇതാണോ നിന്റെ ഒരു ഐഡിയ എന്നല്ലേ ചിന്തിക്കാൻ തുടങ്ങിയത്..

ഒരു നിമിഷം ഞാൻ പൂർത്തിയാക്കട്ടെ..

കേരളത്തിലെ ചെറുപ്പക്കാരിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക ഗുണമുണ്ട്..
സർക്കാർ ജോലിയാണെങ്കിൽ ഓടയിൽ നിന്നും മലം വരെ കോരിയെടുക്കാൻ അവർ വർഷങ്ങളോളം കാത്തിരുന്നു ടെസ്റ്റ് എഴുതി കയറും...

ഇവരുടെ ഈ ഗുണമാണ് സർക്കാർ അടുത്തതായി ഉപയോഗിക്കേണ്ടത്...

തരിശു നിലങ്ങൾ കൃഷി ഭവൻ ഏറ്റെടുത്ത ശേഷം..അവിടെ കൃഷി തുടങ്ങണം..സ്വാഭാവികമായി നിങ്ങൾ നേരിടുന്ന വലിയ ബുദ്ധിമുട്ട് പണിചെയ്യാനും കാര്യങ്ങൾ നോക്കി നടത്താനും ആളെ കിട്ടാനില്ല എന്നതല്ലേ..
അവിടെയാണ് പി എസ് സി ഇടപെടേണ്ടത്..
കൃഷി ഭവന്റെ മേൽനോട്ടത്തിൽ psc പരീക്ഷ നടത്തി കിളയ്ക്കാനും,ഞാറു നടാനും ,കള പറിക്കാനും ആളെ എടുക്കുക..
വിദ്യാഭ്യാസ യോഗ്യത Msc Mphil ആണെങ്കിലും വാശിയോടെ നമ്മുടെ യുവതി യുവാക്കൾ പരീക്ഷ എഴുതും..
അഭിമാനത്തോടെ അവർ വയലിൽ ഇറങ്ങി കിളയ്ക്കും..
കാര്യങ്ങൾ നിരീക്ഷിക്കാൻ എത്ര ഏക്കർ വയൽ എന്ന കണക്കിൽ
VHSE അഗ്രികൾച്ചറൽ യോഗ്യത ഉള്ള കുട്ടികളെ സൂപ്പർ വൈസർ മാർ ആക്കണം..
ഓരോ കൃഷി ഭവന്റെയും മേൽനോട്ടത്തിൽ ഉള്ള ഇത്ര ഏക്കർ കൃഷി ഭൂമിയെ ഓരോ സൂപ്പർ വിഷനിൽ വിവിധ ഗ്രൂപ്പുകൾ ആക്കി ഏറ്റവും കൂടുതൽ ഉത്പാദനം നടത്തുന്ന ഗ്രൂപ്പിന് ഇൻസെന്റീവ് നൽകാൻ സർക്കാർ തയ്യാറാവണം..
ശമ്പളത്തിനു പുറമെ ലഭിക്കുന്ന അധിക വരുമാനം യുവാക്കളെ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കാൻ താല്പര്യമുള്ളവർ ആക്കും..
കൃഷി ഭവനിൽ തന്നെ വിപണന കേന്ദ്രവും തുടങ്ങാം..അതിനും psc വഴി ആളെ എടുക്കാം..
ഉത്പാദനം വർധിച്ചാൽ ഉത്പാദനം കുറവുള്ള മേഖലയിലേക്ക് കയറ്റു മതി ചെയ്യാൻ ഒരു ടീമിനെ നിയോഗിക്കാം...
നിലവിൽ കൃഷി സ്ഥലങ്ങൾ ഉള്ള സ്വകാര്യ വ്യക്തികളുടെ തരിശായി കിടക്കുന്ന സ്ഥലങ്ങൾ സർക്കാരിന് പാട്ട വ്യെവസ്ഥയിൽ ഏറ്റെടുക്കുകയും ചെയ്യാം....

നമ്മുടെ നാട്ടിൽ വന്ന് മറിയുന്ന വിഷ പച്ചക്കറികളിൽ നിന്നും നാടിനെ മോചിപ്പിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സാധ്യത..ആരോഗ്യമുള്ള വരും തലമുറയെ വാർത്തെടുക്കാൻ നമുക്കു കഴിയും..

ജോലിയില്ലാതെ അലയുന്ന യുവാക്കൾക്ക് ജോലി നല്കുന്നതിനൊപ്പം നമ്മുടെ കാർഷിക മേഖലയെ ഉയർത്തി എടുക്കാം..

തരിശു നിലങ്ങളെ കൃഷി ഇടങ്ങൾ ആക്കി മറ്റുന്നതോടെ പ്രകൃതിയോട് കൂടുതൽ അടുക്കാം..രാജ്യത്തിന് മാതൃക ആവാം..

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
സത്താറിനെ വിവാഹം ചെയ്യുന്നത് സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോൾ; ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയില്ല; ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്; ബന്ധുക്കൾ ശ്രമിച്ചത് ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ; മൃതദേഹത്തിന് അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ല; മാധ്യമങ്ങളിൽ പെടാതിരിക്കാൻ തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും നസീം ബീന
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ