1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

കമ്യൂണിസ്റ്റ് നേതാക്കളുടെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ കരണത്തിനുള്ള അടിയാണ് ഈ ലോകസഭാ ഇലക്ഷൻ; പാഠം പഠിക്കാത്ത ഈ ഫാസിസ്റ്റ് ഭരണകൂടവും ജർമനിയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല; അനീതി വിളിച്ച് പറയുന്ന ഷാജൻ സ്‌കറിയയെ ഇല്ലായ്മ ചെയ്യാൻ നോക്കിയാൽ ഒന്നല്ല ഒരായിരം ഷാജൻ സ്‌കറിയമാർ ഉയർന്നുവരും; അവരെ സങ്കി എന്നോ കൊങ്കി എന്നോ ഫാസിസ്റ്റുകൾക്ക് വിളിക്കാം: അനീഷ് ചെമ്പേരി എഴുതുമ്പോൾ

August 16, 2019 | 11:20 AM IST | Permalinkകമ്യൂണിസ്റ്റ് നേതാക്കളുടെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ കരണത്തിനുള്ള അടിയാണ് ഈ ലോകസഭാ ഇലക്ഷൻ; പാഠം പഠിക്കാത്ത ഈ ഫാസിസ്റ്റ് ഭരണകൂടവും ജർമനിയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല; അനീതി വിളിച്ച് പറയുന്ന ഷാജൻ സ്‌കറിയയെ ഇല്ലായ്മ ചെയ്യാൻ നോക്കിയാൽ ഒന്നല്ല ഒരായിരം ഷാജൻ സ്‌കറിയമാർ ഉയർന്നുവരും; അവരെ സങ്കി എന്നോ കൊങ്കി എന്നോ ഫാസിസ്റ്റുകൾക്ക് വിളിക്കാം: അനീഷ് ചെമ്പേരി എഴുതുമ്പോൾ

അനീഷ് ചെമ്പേരി

ന്താണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയ ചെയ്ത തെറ്റ്? അതിന് മുൻപ് ആരാണ് അദ്ദേഹം എന്ന് മനസ്സിലാക്കണം. ഇന്ന് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചെയ്യേണ്ട ജോലികൾ ചെയ്യുന്ന മറ്റൊരു പ്രതിപക്ഷ നേതാവ് എന്നു വേണമെങ്കിൽ പറയാം. ഇന്ന് കേരളം ഭരിക്കുന്ന സർക്കാരിന്റെ ധൂർത്തും, അഴിമതിയും, ഭക്തജന സൽക്കാരത്തിനുമെതിരെ ഈ കൊള്ളക്കാരായ ഭരണകർത്താക്കളുടെ സുഖലോലുപതക്കായ് നികുതി അടച്ച് വീർപ്പ് മുട്ടുന്ന പ്രതികരിക്കാൻ ശക്തിയില്ലാത്ത, വായ് മൂടിക്കെട്ടപ്പെട്ട കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ശക്തമായി പ്രതിഷേധിക്കുന്ന ഒരു പാവം മനുഷ്യൻ. നാളെ കോൺഗ്രസ് കേരളം ഭരിച്ചാൽ അവരുടെ തോന്ന്യാവാസവും വിളിച്ച് പറയുവാൻ മടിയില്ലാത്ത ഒരു ധീരനായ മനുഷ്യൻ. ഈ മനുഷ്യൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമർശിക്കുന്നതുകൊണ്ട് സംഘി എന്നാണ് കമ്യൂണിസ്റ്റ്കാർ ഇയാളെ വിളിക്കുന്നത്.

ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് ഈ നാട്ടിൽ പ്രളയ ദുരിതമനുഭവിക്കുന്ന എല്ലാവരെയുമാണ്. യാതൊരു സഹായവും കിട്ടാതെ പ്രളയത്തിൽ കൂടെപ്പിറന്ന വരെ നഷ്ടപ്പെട്ടവർക്കായി, ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് മുഴുവൻ പ്രളയത്തിൽ തകർന്ന് പോയ എല്ലാ മനുഷ്യർക്കും വേണ്ടിയാണ്. അതിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം നോക്കാതെ ഒഴുകി വന്ന പ്രളയജലം പോലെ, ഷാജൻ സ്‌കറിയ എല്ലാം നഷ്ടപ്പെട്ട നിരാലംബരായ മനുഷ്യർക്ക് വേണ്ടി സംസാരിച്ചു എന്നതാണ് അദ്ദേഹം പറഞ്ഞ കുറ്റം.

സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിൽ ഒരു രൂപാ പോലും കൊടുക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ആ നിലപാടിൽ അദ്ദേഹം ഉറച്ചും നിൽക്കുന്നു. സഹായം ചെയ്യുന്നവർ ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് പരമാവധി സഹായം ചെയ്യണം എന്ന് പറഞ്ഞത് ഭരണകൂടം കേട്ടിട്ടില്ല എന്ന് തോന്നുന്നു. അല്ല അവർ കേൾക്കാത്തതായി നടിക്കുന്നതാണ്. കാരണം 2018-ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്, നഷ്ടപരിഹാരത്തിനപേക്ഷിച്ചവർക്ക് ആർക്കൊക്കെ അർഹിക്കുന്ന നഷ്ടപരിഹാരം കിട്ടി. കിട്ടിയതായി ആരും പറയുന്നില്ല കാരണം ഒരു നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഇല്ലാത്ത നൂലാമാലകൾ പറഞ്ഞ് നൂറ് പ്രാവശ്യം നടത്തിക്കും. ഉടുതുണി മാത്രം അവശേഷിച്ച് എല്ലാം നഷ്ടപ്പെട്ടവരോട് വരുമാന സർട്ടിഫിക്കറ്റും, റേഷൻ കാർഡും കൊണ്ടുവരാൻ പറയും. അങ്ങനെ അർഹതപ്പെട്ടവർ തഴയപ്പെടും, അനർഹർ കിട്ടുന്നത് ആശ്വാസം എന്ന പോലെ വാങ്ങി കീശയിലിടും അതിലൊരു ശതമാനം പണം പാസ്സാക്കി കൊടുക്കുന്ന ഉദ്യോഗസ്ഥനും കിട്ടും. അങ്ങനെ തുശ്ചമായ നഷ്ട പരിഹാരം കൊടുത്ത് ബാക്കി വരുന്ന ഭീമമായ പണം ഫണ്ടിൽ അവശേഷിക്കും , ഈ പണം ഒരു മന്ത്രിസഭാ യോഗം കൂടി ധൂർത്തടിക്കാൻ തീരുമാനിച്ചാൽ അർഹതപ്പെട്ട പാവങ്ങൾക്ക് കിട്ടേണ്ട ദുരിതാശ്വാസ പണത്തിന്റെ കാര്യത്തിൽ തീരുമാനമായി, അവർക്കത് എന്തും ചെയ്യാം, കൂടുതലും നേതാക്കളുടെ കുടുംബ കാര്യത്തിലും, മക്കളുടെ വിദ്യാഭാസത്തിനും ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കാണുവാൻ സാധിക്കുന്നത്.

OI-08- 2017 ന് ( 2018-ലെ പ്രളയത്തിന് മുൻ വർഷം) റവന്യൂ(DRF- B) വകുപ്പിലെ G O (M.S) ക്രമ നമ്പർ- 259/2017 റവന്യൂ -ലെ ഉത്തരവ് പ്രകാരം അന്തരിച്ച NCP നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇപ്രകാരമാണ് ., പരേതന്റെ ചികിത്സ നടത്തിയ ചെലവിലേക്കായി അഞ്ച് ലക്ഷം രൂപയും, രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവിനായി പത്ത് ലക്ഷം രൂപാ വീതം ഇരുപത് ലക്ഷം രൂപയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചിരിക്കുന്നു . മൊത്തം 25 ലക്ഷം രൂപയാണ് അന്തരിച്ച NCP നേതാവിന്റെ കുടുംബത്തിന് അനുവദിച്ചത്. പ്രസ്തുത പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ഖജാൻജിയായ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും മീനച്ചിൽ തഹസിൽദാർക്ക് നൽകേണ്ടതും, തഹസിൽദാർ പണം െകാടുത്ത് , ഒരാഴ്ചക്കകം പണം കൊടുത്തതിന്റെ റിപ്പോർട്ട് നൽകേണ്ടതുമാണ് എന്നാണ് ഉത്തരവ്. കേരളത്തിൽ ലക്ഷകണക്കിന് വിദ്യാർത്ഥികൾ ഒരു വിദ്യാഭ്യാസ ലോൺ കിട്ടാത്തതിന്റെ പേരിൽ പഠിക്കാതെ പോകുന്നു. ഈ പ്രളയം ബാധിച്ച മേഖലകളിൽ പoനോപകരണങ്ങൾ നഷ്ടപ്പെട്ടും , പ്രകൃതിദുരന്തം കാരണം കിടപ്പാടം പോലുമില്ലാതെ കഷ്ടപ്പെട്ട ഒരു സ്ഥിതി വിശേഷം 20l 8 - ൽ ഉണ്ടായി, 2017-ന് മുൻപ് ഉണ്ടായ പല പ്രകൃതി ദുരന്തങ്ങളിലും ദുരിതാശ്വാസത്തിന് അർഹതപ്പെട്ടവർ ഇന്നും അത് കിട്ടാതെ വലയുന്നു. ഇത്തരത്തിൽ ഭക്തജന ഭോജനത്തിന് കൊടുക്കണ്ട ഒന്നാണോ ഈ ദുരിതാശ്വാസ ഫണ്ട് .

മറ്റൊന്ന്, ചെങ്ങന്നൂർ MLA ആയിരുന്ന അഡ്വ. രാമചന്ദ്രൻ നായരുടെ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പ തീർക്കുന്നതിന് സർക്കാർ ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിച്ചു. പരേതന്റെ മകന് സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഗവൺ: ജോലിയും നൽകി. കേരളം പ്രളയത്തിൽ മുങ്ങി കിടക്കുമ്പോൾ മന്ത്രിമാർക്കായി വാങ്ങി കൂട്ടിയത് പുതുപുത്തൻ ഇന്നോവ കാറുകളാണ്. ഇതാണോ പ്രജകളോട് അനുകമ്പയുള്ള രാജാവ് ചെയ്യേണ്ടത്. കൂടാതെ വിദേശയാത്രകളും, വിദേശത്തുള്ള സുഖ ചികിത്സയും. ഈ നാട്ടിൽ ഈൻക്വിലാബ് വിളിക്കുന്ന തൊഴിലാളികളക്കം പ്രളയത്തിൽ കഷ്ടപ്പെട്ടപ്പോൾ ഇതെല്ലാം മറന്ന് ധൂർത്തടിക്കാൻ ഈ തൊഴിലാളി വർഗ്ഗ പ്രസ്ഥാന നേതാക്കൾക്ക് എങ്ങനെ മനസ്സ് വന്നു. ഇതൊന്നും അറിയാത്ത കമ്യൂണീസ്റ്റ് ഭ്രാന്ത് തലക്ക് പിടിച്ചവർ ഇദ്ദേഹത്തിന്റെ ജീവന് വില പറയുന്നു.

ഇത് ചെയ്തത് കോൺഗ്രസ് ഭരണകൂടമായിരുന്നു എങ്കിൽ കേരളത്തിൽ തെരുവ് യുദ്ധം ഉണ്ടാകില്ലായിരുന്നോ? ഇതിനെ ചോദ്യം ചെയ്തതാണോ ഷാജൻ സ്‌കറിയാ എന്ന മാധ്യമ പ്രവർത്തകൻ ചെയ്ത തെറ്റ്. ഈ ധൂർത്ത് ചോദ്യം ചെയ്യേണ്ടത് കേരളത്തിലെ പ്രതിപക്ഷ നേതാവാണ്, പ്രതിപക്ഷമാണ് പക്ഷേ അവരും കണ്ണ് വച്ചിരിക്കുന്നത് ഈ ധൂർത്തും സുഖ ജീവിതവും തന്നെയാണ് അതിനാൽ മൗനാനുവാദം കൊടുക്കുന്നു. ഇത് ചെയ്തത് കോൺഗ്രസ് ആണെങ്കിലും ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകൻ ചോദ്യം ചെയ്യുക തന്നെ ഉണ്ടാകും. അന്ന് അവരും ഇദ്ദേഹത്തെ സങ്കി എന്ന് വിളിക്കും.

കഴിഞ്ഞ വർഷം 2018-ൽ കിട്ടിയ ആയിരകണക്കിന് കോടി രൂപാ സർക്കാർ എന്ത് ചെയ്തു. കൃത്യമായ ഉത്തരം ഒരു വിവരാവകാശ രേഖയിലും കൊടുത്തതായി അറിവില്ല. ഇങ്ങനെ എല്ലാവർഷവും പ്രകൃതിക്ഷോഭങ്ങളുണ്ടാകും സർക്കാർ ഫണ്ട് തരാൻ ആവശ്യപ്പെടും , ജനങ്ങൾ ഫണ്ട് നൽകും പക്ഷേ സർക്കാർ ജനങ്ങൾക്ക് നൽകില്ല . അങ്ങനെ ആർക്കും കൊടുക്കാതെ വയ്ക്കുന്ന ദുരിതാശ്വാസ നിധി, സുഖ ചികിത്സക്കും, ഭക്തജന ക്ഷേമത്തിനും ഉപയോഗിക്കും. ഇതിനെയാണ് ഷാജൻ സ്‌കറിയ ചോദ്യം ചെയ്തത്.

ജനങ്ങൾ നൽകിയ ദുരിതാശ്വാസ നിധി ജനങ്ങൾക്ക് ഉടൻ നൽകണമെന്ന് പറഞ്ഞ ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടിയേയും സംഘി എന്ന് ചിലർ സോഷ്യൽ മീഡിയയിൽ വിളിക്കുന്നത് കാണുവാനിടയായി. ഭരണകൂട ധൂർത്തിനെ എതിർക്കുന്നവരെ സംഘികൾ എന്ന് വിളിക്കുകയാണെങ്കിൽ കേരളത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളും സംഘികൾ എന്ന വിളിപ്പേരിൽ അറിയാൻ ആഗ്രഹിക്കുന്നവർ തന്നെയാണ് എന്ന കാര്യം മറക്കാതിരുന്നാൽ നന്ന്.

ഈ സർക്കാരിന്റെ പല ധൂർത്തുകളും, പ്രത്യേകിച്ച് KSRTC നല്ല രീതിയിൽ കൊണ്ടുവരാൻ ശ്രമിച്ച ടോമിൻ തച്ചങ്കരിക്കെതിരെ ആനത്തലവട്ടം എന്ന ഇത്തിക്കണ്ണിയുടെ നേതൃത്വത്തിൽ സമരം നടത്തി അദ്ദേഹത്തെ പുറത്താക്കിയപ്പോഴും, KSRTC യുടെ മറ്റ് പല ധൂർത്തടിയും ജനങ്ങളിലെത്തിച്ചതും ഈ മറുനാടൻ മലയാളി എന്ന ചാനൽ മാത്രമാണ്.

കമ്യൂണിസ്റ്റ് നേതാക്കളുടെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ കരണത്തിനുള്ള അടിയാണ് ഈ കഴിഞ്ഞ ലോക സഭാ ഇലക്ഷൻ. എന്നിട്ടും പാഠം പഠിക്കാത്ത ഈ ഫാസിസ്റ്റ് ഭരണകൂടവും ജർമനിയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രാജാവ് നഗ്‌നനെന്ന് പറഞ്ഞ പ്രജയെ കൊന്നുകളയുന്നതിന് പകരം ഒരു ഇല എങ്കിലും എടുത്ത് നാണം മറക്കുകയാണ് വേണ്ടത്, അല്ലാതെ പാവപ്പെട്ടവന്റെ നികുതി പണവും നുണഞ്ഞ് തിന്ന് എല്ലിനിടയിൽ കുത്തുമ്പോൾ അനീതി വിളിച്ച് പറയുന്ന ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകനെ ഇല്ലായ്മ ചെയ്യാൻ നോക്കിയാൽ ഒന്നല്ല ഒരായിരം ഷാജൻ സ്‌കറിയമാർ ഉയർന്നുവരും അവരെ സങ്കി എന്നോ കൊങ്കി എന്നോ ഫാസിസ്റ്റുകൾക്ക് വിളിക്കാം.

ഷാജൻ സ്‌കറിയയോടൊപ്പം, മറുനാടനൊപ്പം

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുൻപ് വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാർത്ഥനയ്ക്ക് എത്താൻ; പള്ളിമേടയിൽ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈകടത്തി; മറ്റു ബാലികമാർക്ക് നേരെയും ശാരീരിക ആക്രമണം; സംഭവം പുറത്തറിഞ്ഞപ്പോൾ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതർ; പോക്‌സോ കേസിൽ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്
നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ