1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
22
Monday

'നാൻ പെറ്റ മകനേ'യെന്ന ഹൃദയം പൊട്ടിയ ആർത്തനാദം മാർക്കറ്റ് ചെയ്യപ്പെടുമ്പോൾ മറന്നുപോകരുത് നിലാവ് പോലെ ചിരിച്ച ഒരുവനെ! അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ രണ്ടുപ്രതികൾ ഒരുവർഷത്തിന് ശേഷവും എവിടെ? കുടുംബത്തിനായി പാർട്ടി പിരിച്ച ഫണ്ടിലെ രണ്ടുകോടി 40 ലക്ഷം എവിടെപ്പോയി? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 02, 2019 | 06:02 PM IST | Permalink



'നാൻ പെറ്റ മകനേ'യെന്ന ഹൃദയം പൊട്ടിയ ആർത്തനാദം  മാർക്കറ്റ് ചെയ്യപ്പെടുമ്പോൾ മറന്നുപോകരുത് നിലാവ് പോലെ ചിരിച്ച ഒരുവനെ! അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ രണ്ടുപ്രതികൾ ഒരുവർഷത്തിന് ശേഷവും എവിടെ? കുടുംബത്തിനായി പാർട്ടി പിരിച്ച ഫണ്ടിലെ രണ്ടുകോടി 40 ലക്ഷം എവിടെപ്പോയി? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

ന്ന് എസ്എഫ്‌ഐയെന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ ജീവനിൽ ആവാഹിച്ചൊരുവന്റെ ഓർമ്മ ദിവസം. പതിവുപോലെ അനുസ്മരണയോഗങ്ങളും തൊണ്ടപൊട്ടുമാറുച്ചത്തിൽ അമരത്വമുദ്രാവാക്യങ്ങളുമുണ്ട്. മുഖപുസ്തക ഭിത്തിയിലെങ്ങും, ഓർമ്മക്കുറിപ്പുകളായും പ്രൊഫൈൽ പിക്ചറുകളായും ആ മുഖം നിലാവ് പരത്തി ചിരിച്ചുനില്ക്കുന്നുമുണ്ട്. പക്ഷേ!

അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ രണ്ടു പ്രതികൾ ഈ ഒരുവർഷത്തിനു ശേഷവും എവിടെയെന്ന ചോദ്യം ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള ആർജ്ജവം സഖാക്കളിൽ എത്രപേർക്കുണ്ട് എന്നതിലാണ് ആ ചിരിക്കുന്ന മുഖത്തോടുള്ള ആത്മാർത്ഥ വെളിവാക്കപ്പെടേണ്ടത്! ഊരിപ്പിടിച്ച വാൾത്തലപ്പുകൾക്കിടയിലൂടെയും ചെഞ്ചോരപ്പുഴകളിലൂടെയും സധീരം നടന്നുനീങ്ങിയ വിപ്ലവസിംഹം ഭരിക്കുകയും ആഭ്യന്തരം കയ്യാളുകയും ചെയ്യുന്ന നമ്പർ 1 നാട്ടിൽ, ഭരിക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്രം ജീവവായുവാക്കിയ ഒരു സഖാവ് മഹാരാജാസെന്ന വിപ്ലവസമരാഗ്‌നി സിരകളിലാവാഹിച്ച കലാലയത്തിനുള്ളിൽ വർഗ്ഗീയവാദികളുടെ കുത്തേറ്റുപിടഞ്ഞിട്ടു ഒരുവർഷമായിട്ടും മുഴുവൻ പ്രതികളെയും പിടിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

പതിനാറുപ്രതികളുള്ള ഈ കൊലപാതകക്കേസിൽ അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹലും ഷഹീമുമാണ് പിടിയിലാകാനുള്ളവർ. അവരെവിടെയാണെന്ന് അന്വേഷണമികവിൽ നമ്പർ 1 സ്ഥാനം അലങ്കരിക്കുന്ന കേരളാപൊലീസിനു പറയാനാകുന്നില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഏതൊക്കെ പത്രമാധ്യമങ്ങളിൽ ഇവരുടെ പടമുള്ള ലുക്ക് ഔട്ട് നോട്ടീസ് അച്ചടിച്ചുവന്നിട്ടുണ്ടെന്നു പറയാമോ സഖാക്കളെ?

'നാൻ പെറ്റ മകനേ'യെന്നുള്ള ഒരമ്മയുടെ ഹൃദയംപൊട്ടിയുള്ള നിലവിളിയെ മാർക്കറ്റ് ചെയ്തുകൊണ്ട് സിനിമ ഇറക്കി! അവന്റെ ദുരിതവും ഇല്ലായ്മകളും പരമാവധി ഹൈലൈറ്റ് ചെയ്തുക്കൊണ്ട് ആ ഒറ്റമുറിവീടിനെ മറയാക്കി കോടികളുടെ ബക്കറ്റ്പിരിവ് നടത്തി!അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് 3,10,74,887 രൂപ.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചതാണ് ഈ കണക്ക്. അതിൽ ആ കുടുംബത്തിനായി എത്ര ചെലവഴിച്ചുവെന്ന് അറിയുമ്പോഴാണ് രക്തസാക്ഷിയുടെ ലേബലിൽ പാർട്ടിഫണ്ടിലേയ്ക്ക് പണമൊഴുക്കുന്ന മർദ്ദിതരുടെയും ചൂഷിതരുടെയും പാർട്ടിയുടെ ഐസക്കൻ എക്കണോമിയുടെ അന്തർധാര വെളിവാകുന്നത്.

പാർട്ടിക്കാർ വെളിപ്പെടുത്തിയ കണക്ക് ഇപ്രകാരമാണ്.'അഭിമന്യുവിന്റെ കുടുംബത്തിനായി 12,50,000 രൂപ ചെലവിട്ട് സ്ഥലം വാങ്ങി. 24,45,750 രൂപ ചെലവിട്ട് വീടു പണിതു. വട്ടവടയിൽ നിർമ്മിച്ച വീട് കഴിഞ്ഞ ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. അഭിമന്യുവിന്റെ ആഗ്രഹം പോലെ കഴിഞ്ഞ നവംബറിൽ സഹോദരിയുടെ വിവാഹവും നടന്നു. സഹോദരിയുടെ വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നൽകി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരിൽ 25 ലക്ഷം ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ചു. കണക്കൊക്കെ കിറുകൃത്യം! ഇല്ലായ്മയുടെ വറുതിയിൽ ജീവിതം തള്ളിനീക്കിയ ഒരു കുടുംബത്തിനു മകന്റെ ജീവത്യാഗത്തിനു പാർട്ടി തല്കിയ ഔദാര്യം. അഭിമന്യുവിന്റെ പേരിൽ 3 കോടിയിലേറെ ലഭിച്ച ധനസമാഹാരണഫണ്ടിൽ നിന്നും വീട്ടുകാർക്ക് ലഭിച്ചത് 70ലക്ഷത്തിനടുത്ത്! ബാക്കി 2 കോടി 40 ലക്ഷം എവിടെപ്പോയി?

പക്ഷേ ന്യായീകരണവാദികളുടെ കണക്കുകൾ തീരുന്നില്ല! ആ രണ്ടുകോടി 40 ലക്ഷം ഇങ്ങനെയാണത്രേ വിനിയോഗിക്കുന്നത്! വട്ടവട പഞ്ചായത്ത് ഓഫീസിന് മുകളിൽ സജ്ജീകരിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി അന്നു തന്നെ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. വിദേശങ്ങളിൽ നിന്നുൾപ്പെടെ സംഭാവനയായി ലഭിച്ച 45000 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. അഭിമന്യുവിന്റെ സ്വപ്നമായിരുന്ന പി എസ് സി കോച്ചിങ് സെന്ററും യാഥാർത്ഥ്യമായി. വട്ടവടയിലെ രക്തസാക്ഷി സ്മാരകത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.
അമരസ്മരണകളുടെ ഒന്നാം വാർഷികത്തിൽ എറണാകുളം കലൂർ-കതൃക്കടവ് റോഡിൽ അഭിമന്യു സ്മാരകമായി ഉയരുന്ന വിദ്യാർത്ഥിസേവന കേന്ദ്രത്തിന് ചൊവ്വാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശിലയിടും. ( അതായത് ഇന്ന് )വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകൾക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോർമെറ്ററികൾ, വർഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് കേന്ദ്രം.!

പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷിയായ ഒരുവന്റെ പേരിൽ സമാഹരിച്ച ധനം എത്ര സമർത്ഥമായാണ് സ്മാരകശിലയായും സ്മാരകകേന്ദ്രമായും മാറുന്നത് അഥവാ മാറ്റപ്പെടുന്നത്. ഓരോ രക്തസാക്ഷികൾ ഉണ്ടാകുമ്പോഴും പാർട്ടിയുടെ ബാലൻസ്ഷിറ്റിനു പറയാൻ ലാഭക്കണക്കുകൾ മാത്രം! നഷ്ടങ്ങൾ ഓരോ രക്തസാക്ഷിയുടെയും കുടുംബത്തിനു മാത്രവും! ഇവിടെയാണ് മാഹിൻ അബൂബക്കറെന്ന യുവാവിന്റെ പോസ്റ്റിലെ ചില വരികൾ പ്രസക്തമാവുന്നത്.

മാഹിന്റെ വാക്കുകൾ കടമെടുക്കുമ്പോൾ-

'നൊന്തു പെറ്റ അമ്മക്ക് വേണ്ടത് മകനെ കുറിച്ചുണ്ടാക്കിയ സിനിമയല്ല. നൂറു ബുക്ക് നിരത്തി വച്ച ലൈബ്രറി അല്ല. നിങ്ങൾ പണിതു കൊടുത്ത വീടല്ല, നിങ്ങളില്ലെങ്കിലും കെട്ടിച്ചയക്കുമായിരുന്ന സഹോദരിയുടെ കുടുംബജീവിതമല്ല, രാവന്തിയോളം പണിയെടുത്തു അവനെ വളർത്തിയെടുത്ത അച്ഛന് വേണ്ടത് നിങ്ങളുടെ സമ്മേളനങ്ങളിലെ സ്ഥിരം കസേരയല്ല. നിങ്ങളുടെ പാർട്ടിക്കാരൻ ആകുന്നതിനു മുൻപ്, നിങ്ങളുടെ രക്തസാക്ഷിയാകുന്നതിനും മുൻപ് അവർക്ക് അഭിമന്യൂ എന്നൊരു മകനുണ്ടായിരുന്നു.

ഒരു കൂരയുടെ പ്രതീക്ഷ ചുമലിലേറ്റിയ ആ ചെറുപ്പക്കാരന്റെ മാതാപിതാക്കൾ എന്ന നിലയിൽ അവർക്ക് വേണ്ടത് പൊന്നു കൊണ്ടുള്ള കൊട്ടാരമോ, ബാങ്ക് ബാലൻസിന്റെ സുരക്ഷിതത്വവുമല്ല. പകരം തന്റെ മകന്റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക എന്നത് മാത്രമാണ്. ആ ആവശ്യത്തോട് നീതി പുലർത്താതെ, എത്ര സിനിമ പിടിച്ചിട്ടോ, രക്തസാക്ഷി മണ്ഡപം കെട്ടിയിട്ടോ കാര്യമില്ല. '

പൂർണ്ണമായും നൂറുശതമാനവും യോജിക്കുന്നുണ്ട് മാഹീനോട്.ഒപ്പം ഈ വരികളുടെ ഇന്നത്തെ അവസ്ഥാന്തരത്തെ കുറിക്കാനും മുതിരുന്നു!

'ഓരോ തുള്ളി ചോരയിൽ നിന്നും
ഒരായിരം കോടി പിരിക്കുന്നു!
പിരിക്കുന്നു അവർ വിപ്ലവമോതി
പാർട്ടിഫണ്ടിൽ ഒഴുക്കുന്നു

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
ഇറാനിയൻ മറീനുകൾ ഹെലിക്കോപ്ടറിൽ ഇറങ്ങി ബ്രിട്ടീഷ് കപ്പൽ കീഴടക്കി ഇറാനിയൻ കടലിലേക്ക് നിർബന്ധിച്ച് നീക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കയെ നാണംകെടുത്തി ഇറാൻ; ബ്രിട്ടന്റെ യുദ്ധക്കപ്പൽ ദിശതിരിച്ച് രക്ഷിക്കാനെത്തിയെങ്കിലും പത്തുമിനിറ്റ് വൈകി; ഉപരോധം ശക്തമാക്കി ഇറാനെ തീർക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ; എൻജിൻ തകർന്ന് സൗദി കടലിൽ കയറിയതിന്റെ പേരിൽ പിടിച്ചിട്ട ഇറാനിയൻ കപ്പൽ വിട്ടുകൊടുത്ത് തലയൂരി സൗദിയും
അമർനാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങൾ എങ്ങനെ?' എല്ലാം ഓകെയാണ് സർ..ഇനി താങ്കളുടെ അനുഗ്രഹങ്ങൾ മാത്രം മതി; ഞാനെന്താ ഏതെങ്കിലും ബാബയോ..താങ്കൾക്ക് അനുഗ്രഹം ചൊരിയാൻ? മറുപടി കേട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചമ്മി; മൂന്നുമണിക്കൂറിൽ തീരേണ്ട യോഗങ്ങൾ ഒരുമണിക്കൂറിൽ തീരും; വിഷയത്തിൽ നല്ല ഹോംവർക്ക്; കശ്മീർ പ്രശ്‌നത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും ക്ലിയർ വിഷൻ; അമിത്ഷായുടെ 50 നാളത്തെ ഭരണം കിടിലമെന്ന് ഇന്ദ്രപ്രസ്ഥം
എസ്എഫ്‌ഐയുടെ തീപ്പൊരി മുഖമായി രാഷ്ട്രീയത്തിൽ തിളങ്ങി; പാർട്ടിയുമായി വഴക്കിട്ട് സിഎംപിയിൽ ചേർന്നെങ്കിലും റെഡ് ക്രോസിന്റെ ചെയർമാനായി പൊതു പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; രോഗിക്കിടക്കയിൽ നിന്നും എണീറ്റു പലതവണ കർമ്മപദത്തിൽ വിപ്ലവം കുറിച്ചു; സുനിൽ സി കുര്യന്റെ മരണത്തിൽ കണ്ണീർ വാർത്തു പ്രശസ്ത നർത്തകി കൂടിയായ ഭാര്യ നീന പ്രസാദും
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അധോലോകം ഭരിക്കുന്നത് 15 വർഷമായി ഗവേഷണ വിദ്യാർത്ഥിയെന്ന ലേബലിൽ കാമ്പസിൽ വിലസുന്ന 'എട്ടപ്പാൻ'; കുട്ടിസഖാക്കളുടെ തലതൊട്ടപ്പനായ ഇയാലെ ചെല്ലും ചെലവും കൊടുത്ത വളർത്തുന്നത് സിപിഎം ജില്ലാ നേതാക്കൾ തന്നെ; അഖിൽ വധശ്രമ കേസിലെയും അവസാന വാക്കായത് 'എട്ടപ്പാൻ' തന്നെ; ഒളിവിൽ കഴിയുന്ന നാലാംപ്രതി അമർ അബിയെ സംരക്ഷിക്കുന്ന 'ഗുണ്ടാ നേതാവിനെ' തേടി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്
നന്നായിട്ടുണ്ട്..സാരി കലക്കി മോളേ എന്നൊക്കെ കമന്റ് ചെയ്യും മുമ്പ് ഒരുനിമിഷം! ഇത് ഉള്ളത് തന്നെ? ഫേസ്‌ബുക്കിൽ പാറിപ്പറക്കുന്ന മോദിഭക്ത; കൊടികെട്ടിയ ആർഎസ്എസ് അനുഭാവി; രഹ്ന ഫാത്തിമയുടെ ശബരിമല യാത്രയ്ക്ക് നിർലോഭം പിന്തുണ; നടൻ വിനായകനെയും കറുപ്പിനെയും താറടിച്ച് കാട്ടൽ; അമൃത വേണു എന്ന ഫേക്ക് ഐഡി മുഖംമൂടിയാക്കിയത് ആരാണ്? പ്രൊഫൈൽ പിക്ചറിൽ കൊടുത്തിരിക്കുന്നത് ഇതൊന്നുമറിയാത്ത ഉത്തരേന്ത്യൻ വീട്ടമ്മ 'ബോബി സർക്കാരി'ന്റെ പടവും
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ