1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
21
Tuesday

ഒരേ കുറ്റകൃത്യത്തിന് നിയമപാലകരുടെ സമീപനം രണ്ടു തരം; ഇതാണോ നമ്പർ 1 കേരളത്തിന്റെ നീതിനിർവ്വഹണം? തൊടുപുഴയിലെ സ്ത്രീയെ കണ്ടില്ലെന്ന് നടിച്ചവർ ഝാർഖണ്ഡുകരിയെ ഉടനടി അകത്താക്കുന്നു; കൊടിയുടെ നിറവും മടിയുടെ കനവും നീതി നിർവ്വഹണത്തെ സ്വാധീനിക്കുമ്പോൾ; അഞ്ജു പാർവ്വതി എഴുതുന്നു

April 19, 2019 | 04:34 PM IST | Permalinkഒരേ കുറ്റകൃത്യത്തിന് നിയമപാലകരുടെ സമീപനം രണ്ടു തരം; ഇതാണോ നമ്പർ 1 കേരളത്തിന്റെ നീതിനിർവ്വഹണം? തൊടുപുഴയിലെ സ്ത്രീയെ കണ്ടില്ലെന്ന് നടിച്ചവർ ഝാർഖണ്ഡുകരിയെ ഉടനടി അകത്താക്കുന്നു; കൊടിയുടെ നിറവും മടിയുടെ കനവും നീതി നിർവ്വഹണത്തെ സ്വാധീനിക്കുമ്പോൾ; അഞ്ജു പാർവ്വതി എഴുതുന്നു

അഞ്ജു പാർവ്വതി

പ്രബുദ്ധകേരളമെന്ന് അക്ഷരത്താളുകളിൽ വാഴ്‌ത്തപ്പെടുമ്പോൾ,സോഷ്യലിസത്തിന്റെ അപ്പോസ്തലമാർ ഭരണം കയ്യാളുമ്പോൾ കൺമുമ്പിലിതാ ഒരേ പന്തിയിൽ രണ്ടുതരം വിളമ്പലുമായി നില്ക്കുന്നു നമ്മുടെ നീതിപാലനം!വിവേചനങ്ങളുടെ ചെറുതുരുത്തുകൾ എന്നും മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നുവെന്നും അത് ജനാധിപത്യവ്യവസ്ഥിതിയുടെ നടുക്കുന്ന പരാജയമാണെന്നും കാട്ടിത്തരുന്നുണ്ട് ആലുവസംഭവത്തിലെ ജാർഖണ്ഡുകാരിയായ അമ്മയുടെ അറസ്റ്റും തൊടുപുഴയിലെ അമ്മയുടെ സമർത്ഥമായ ചിത്തഭ്രമവും!

ഒരേ കുറ്റകൃത്യം. പക്ഷേ നിയമപാലകരുടെ സമീപനം രണ്ടു തരം.ഇതാണോ നമ്പർ 1 കേരളത്തിന്റെ നീതിനിർവ്വഹണം?

വിശ്വസ്തത അഥവാ ലോയൽറ്റിയെ ധ്വനിപ്പിക്കുന്നു പൊലീസ് എന്ന ആംഗലേയ വാക്കിലെ 'എൽ ' എന്ന അക്ഷരം.. ഇത് അക്ഷരംപ്രതി ജീവിതത്തിൽ പകർത്തുകയാണ് കേരളാപൊലീസിലെ ചിലരെങ്കിലുമെന്നു തെളിയിക്കുന്നു സമകാലീന സംഭവങ്ങൾ. പക്ഷേ ആ വിശ്വസ്തത ആരോടെന്നതാണ് കുഴപ്പിക്കുന്ന, അതിനേക്കാളേറെ ആശങ്കയുളവാക്കുന്ന ചോദ്യം.ഇവിടെ ആലുവയിലെ അമ്മയെ കുറ്റകൃത്യം നടത്തിയതിന്റെ പിറ്റേന്നു തന്നെ അറസ്റ്റു ചെയ്തു കൃത്യനിർവ്വഹണം നടത്തിയ കേരളാപൊലീസ് തൊടുപുഴയിലെ കുഞ്ഞ് മരിച്ച് ദിവസങ്ങൾ ഇത്രയുമായിട്ടും ആ അമ്മയ്ക്ക് സൈക്കോസിസിന്റെ ആനുകൂല്യം നല്കി അവരെ കണ്ടില്ലെന്നു നടിക്കുമ്പോൾ ശരിക്കും വിഡ്ഡികളാകുന്നത് നമ്മൾ പൊതുജനമെന്ന കഴുതകൾ മാത്രമാണ്.

ജനമൈത്രിയെന്ന നല്ല ആശയത്തെ രാഷ്ട്രീയമൈത്രിയെന്ന ബലഹീനതയ്ക്കുള്ള മുഖംമൂടിയാക്കി മാറ്റിയെന്നതാണ് വരാപ്പുഴ കസ്റ്റഡി മരണം വിളിച്ചുപറയുന്നത്. കാക്കിയിട്ടവർ തന്നെ കാക്കിയിട്ടവരുടെ ഒറ്റുകാരാവുന്നതും വരാപ്പുഴ കാട്ടിത്തന്നു. നീതിനിഷേധത്തിന്റെ ഒരുപാട് കഥകൾ ഇതിനുമുമ്പേ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടായിരുന്നെങ്കിലും ആളു മാറി നിരപരാധിയായൊരു യുവാവിനെ, അതും രാഷ്ട്രീയപകയുടെ ഇരയായതുകൊണ്ടുമാത്രം മർദ്ദിച്ചു കൊല്ലുകയെന്നത് പൊലീസ് വകുപ്പിനു തീരാകളങ്കം തന്നെയാണ്. ലിഗയുടെ കൊലപാതകവും പൊലീസിന്റെ അനാസ്ഥയിലേക്ക് വിരൽചൂണ്ടിയപ്പോൾ, അതിനെ സാധൂകരിക്കാനായി മാത്രം കൊണ്ടുവന്ന ഒതളങ്ങാ തിയറിയും കേരളാ പൊലീസിന്റെ ശോഭ കെടുത്തിയത് നമ്മൾ കണ്ടതാണ്.പിന്നെയുമുണ്ട് രാഷ്ട്രീയത്തിന്റെ കാണാമറയത്ത് ഒതുക്കിക്കളഞ്ഞ ഒരു പാട് നീതിനിഷേധക്കഥകൾ.

തൊടുപുഴയിലെ കുഞ്ഞ് പത്ത് ദിവസങ്ങളോളം മരണവുമായി മല്ലിട്ട് ആശുപത്രിക്കിടക്കയിൽ കിടന്നപ്പോൾ മൂക്കിനുതാഴെ വി.ഐ.പി സ്യൂട്ടിൽ താമസിച്ചിരുന്ന ആ സ്ത്രീയെ കണ്ടില്ലെന്നു നടിച്ച പൊലീസാണ് ഇപ്പോൾ ജാർഖണ്ഡുകാരിയായ യുവതിയെ ഉടനടി അറസ്റ്റു ചെയ്തിരിക്കുന്നത്.സി.സി.ടി.വി ക്യാമറകളിലൂടെ തൊടുപുഴയിലെ അഞ്ജനയെന്ന ആ അമ്മയുടെ ശരീരഭാഷ വിളിച്ചുപറയുന്നുണ്ടായിരുന്നു കുറ്റകൃത്യത്തിലെ അവരുടെ പങ്ക്.തന്നെ സ്ഥിരമായി തല്ലിച്ചതയ്ക്കുന്ന കാമുകനോട് അവൾക്ക് തിളച്ചുമറിയുന്ന വെറുപ്പ് അടക്കാൻ കഴിയാഞ്ഞിട്ടാവണം മരണാസന്നനായ കുഞ്ഞിനെ രക്ഷിക്കുന്നതിനേക്കാൾ കാമുകനെ രക്ഷിക്കാൻ തിടുക്കം കൂട്ടിയത്.കുഞ്ഞിനോടുള്ള അളവറ്റ കരുതൽ അടക്കാൻ കഴിയാഞ്ഞിട്ടാണ് ഒരു മണിക്കൂറിലേറെ ആബുലൻസിൽ കയറാതെ ചികിത്സ വൈകിപ്പിച്ചത്.

സ്വന്തം കുഞ്ഞ് മൃതപ്രായനായി കിടക്കുമ്പോഴും മൊബൈലിലൂടെ രക്ഷപ്പെടാനുള്ള പഴുതുകൾ തിരഞ്ഞും ഡോക്ടറോട് നുണക്കഥകൾ തട്ടിവിടാനും അസാമാന്യമനോധൈര്യം കാണിച്ച ഒരുവൾക്ക് ചിത്തഭ്രമത്തിന്റെ ക്ലീൻചിട്ട് നല്കി രക്ഷാവാതിൽ തുറന്നുകൊടുത്തത് മറ്റാരുമല്ല,വനിതകമ്മീഷന്റെ സ്വന്തം ജോസഫൈൻ.എന്തുകൊണ്ടാണ് ഒരേ കുറ്റകൃത്യത്തിന് രണ്ട് തരം നീതിയെന്നതിന്റെ ഉത്തരം തേടി അലയേണ്ട കാര്യമില്ല!പണത്തിനു മീതേ പരുന്തും പറക്കില്ലെന്ന സിംമ്പിൾ ലോജിക്കിനൊപ്പം രാഷ്ട്രീയകൂട്ടിക്കൊടുപ്പെന്ന നെറികെട്ട തത്വസംഹിതയും ചേരുമ്പോൾ ജാർഖണ്ഡുകാരിയായ അമ്മ അകത്തും സിനിമാക്കാരനും പണക്കാരനുമായ അച്ഛന്റെയും ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള അമ്മയുടെയും മകളായ ഒരുവൾ പുറത്തും ആകുന്നു.

ഇതാണോ മാർക്‌സ് സ്വപ്നം കണ്ട സമത്വസുന്ദരലോകം?അതും മാർക്‌സിന്റെ പിന്മുറക്കാർ ഭരണം കയ്യാളുന്ന കേരളത്തിൽ തന്നെയാണ് ഈ വിവേചനമെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം?ഏഴാം കൂലിക്കാരിയായ ഇതരസംസ്ഥാനക്കാരി ചെയ്ത കൊടുംക്രൂരത വിവരിക്കുന്ന മാധ്യമങ്ങളും ചാനലുകളും മറ്റവൾക്ക് നല്കിയതാകട്ടെ നിസഹായതയുടെ പരിവേഷം!എന്താ,ജാർഖണ്ഡുകാരിയായ ഒരുവൾക്ക് വേണ്ടേ കൗൺസിലിങ്?ശരിക്കും അർത്ഥത്തിൽ കൗൺസിലിങ് വേണ്ടിയിരുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിൽ നില്ക്കുന്ന ഒരുവൾക്കല്ലേ?

ആലുവയിലെ മൂന്നുവയസ്സുകാരന്റെ ക്രൂരമർദ്ദനവാർത്തയറിഞ്ഞതുമുതൽ വീണ്ടും മനസ്സിലേയ്‌ക്കോടിയെത്തിയത് ആ അച്ഛനും മോനുമായിരുന്നു!തെരഞ്ഞെടുപ്പ് കോലാഹലങ്ങൾക്കിടയിൽ മലയാളി മറന്നുപോയ ഒരു കുഞ്ഞുതേങ്ങൽ വീണ്ടും മറ്റൊരു വാർത്തയുടെ രൂപത്തിൽ വരുമ്പോൾ നീതിനിഷേധിക്കപ്പെട്ട ആ കുഞ്ഞ് ആത്മാവ് നമ്മളോട് കേണപേക്ഷിക്കുന്നുണ്ടാവും അവനെ മറക്കരുതേയെന്ന്!സോഷ്യൽസ്റ്റാറ്റസ് ഒരുക്കിയ സേഫ്‌സോണിൽ മറഞ്ഞിരുപ്പുണ്ട് അവനെ ഇല്ലായ്മയാക്കാൻ കാമുകന് കൂട്ടുനിന്ന ഒരുവൾ!ചിത്തഭ്രമത്തിന്റെ കെട്ടുക്കഥ നേടിക്കൊടുത്ത രക്ഷാകവചത്തിൽ അവൾ രക്ഷപ്പെട്ട് ജീവിതമാസ്വദിക്കുമ്പോൾ ഇതാ മാതാവിന്റെ ക്രൂരമർദ്ദത്തിനിരയായ ആലുവയിലെ മൂന്നുവയസ്സുകാരന്റെ അമ്മയ്‌ക്കെതിരെ ഉടനടി കേസെടുത്ത് മാതൃകയാകുന്നു കേരളപൊലീസ്!മണിപവറും പൊളിറ്റിക്കൽ പവറും ഇല്ലാത്തതുക്കൊണ്ട് തന്നെ മനഃശാസ്ത്രപരമായ സമീപനങ്ങളൊന്നും വേണ്ടി വരുന്നില്ല ജാർഖണ്ഡുകാരിയായ ആ അമ്മയ്ക്ക്!ആ അമ്മ പാതിരാത്രി കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി സുഹൃത്തിനൊപ്പം കറങ്ങിയിട്ടില്ലാത്തതിനാൽ

സൈക്കോസിസ് ബാധിച്ചിരുന്നില്ല!പിന്നെന്തിന് സൈക്കോളജിസ്റ്റിന്റെ അഭിപ്രായം തേടണം?വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മികച്ച നിലവാരമൊന്നും അവകാശപ്പെടാനില്ലാത്തതുകൊണ്ട് ഇവിടെ കുറ്റകൃത്യത്തിന്റെ തീവ്രതയും കൂടുന്നു!അതിനാൽ തന്നെ കൂട്ടുപ്രതിയായി അച്ഛനെയും അറസ്റ്റ് ചെയ്യും.കാരണം സമയോചിതമായി ഇടപ്പെട്ടില്ലല്ലോ?

ആ അമ്മയ്ക്ക് പണവും പദവിയുമുള്ള ഒരച്ഛനും രാഷ്ട്രീയപിടിപ്പാടുള്ള ഒരമ്മയും ഇല്ലാത്തരുകൊണ്ടു തന്നെ കുറ്റം ഉടനടി സമ്മതിച്ചേ തീരൂ!അതുക്കൊണ്ട് തന്നെ അറസ്റ്റും ഉടനടിയുണ്ടായി. കുഞ്ഞിനെതിരെയുള്ള കുറ്റകൃത്യത്തെ ഒരുതരത്തിലും ന്യായീക്കുന്നില്ലെങ്കിൽ കൂടി ഒരേ തരത്തിലുള്ള കുറ്റകൃത്യത്തിന് രണ്ട് തരം നീതി കാണുമ്പോൾ ഉള്ളിലുണ്ടാകുന്ന ആ ചവർപ്പ് എനിക്കുമാത്രമായിരിക്കുമോ?ശരിക്കും വെറുപ്പ് തോന്നുന്നുണ്ട് നെറികെട്ട ഈ നീതിനിർവ്വഹണത്തോട്.അതിനേക്കാളേറെ പുച്ഛം തോന്നുന്നുണ്ട് പണത്തൂക്കത്തിനൊപ്പിച്ച്,രാഷ്ട്രീയമാപിനിയിലൂടെ അളന്നുമുറിച്ച് നോക്കി വേണ്ടപ്പെട്ടവരെ സേഫ്‌സോണിലാക്കാൻ തത്രപ്പെടുന്ന ഒരു ഇരട്ടചങ്കിനോട്!

ജനങ്ങളുടെ രക്ഷിതാക്കളാണ് നിയമപാലകർ. ഒപ്പം ആഭ്യന്തരവകുപ്പും ഭരണവ്യവസ്ഥിതിയും!

കൊടിയുടെ നിറവും മടിയുടെ കനവും നീതിനിർവ്വഹണത്തിനു തടസ്സമാകരുത്.അങ്ങനെ വന്നാൽ ജനത്തിനു നിയമം കയ്യിലെടുക്കേണ്ടി വരും.ഒപ്പം കടക്കൂ പുറത്ത് എന്ന ആട്ട് ചൂണ്ടുവിരലിലൂടെ ,അതും ജനാധിപത്യപ്രക്രിയയിലൂടെ നല്കാനും കഴിയും!അങ്ങനെ വരാതിരിക്കണമെങ്കിൽ ഇത്തരം ഇരട്ടത്താപ്പുകൾ തടഞ്ഞേ തീരൂ!

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
കോൺഗ്രസ് ധാരണയിൽ ലഭിക്കുന്ന തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ഇടതുപക്ഷത്തിന് ലഭിക്കുക ആറു സീറ്റുകൾ മാത്രമെന്ന് സൂചന; കോൺഗ്രസ് സ്ഥിതി അൽപ്പം എങ്കിലും മെച്ചപ്പെടുത്തുമ്പോഴും പൊളിഞ്ഞടുങ്ങുമെന്ന പേടിയിൽ സിപിഎം; ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന സിപിഎമ്മിന് ഇനി അഭയം കേരളം മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചർച്ചകൾ തുടങ്ങി നേതൃത്വം
കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യം; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടം; ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തി മുന്നേറ്റം; രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ്; ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രം; എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനാമിയായി മാറുന്നതിന് പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങൾ
കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
'ഒട്ടകം' ഗോപാലകൃഷ്ണനെ കുടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് ശ്രീമതിയുടെ മാനനഷ്ട ആരോപണത്തിൽ; ബിജെപി നേതാവിനെതിരെ കേസു കൊടുക്കാൻ സർക്കാർ അഭിഭാഷകനോട് ഒന്നും ആലോചിക്കാതെ പിണറായി സർക്കാർ നിർദ്ദേശിച്ച് ഉത്തരവിറക്കിയത് ഒരു കൊല്ലം മുമ്പ്; ഒടുവിൽ തിരിച്ചറിഞ്ഞത് ശ്രീമതി മന്ത്രിയല്ലെന്ന യാഥാർത്ഥ്യം; ഗോപാലകൃഷ്ണനെതിരായ ഉത്തരവ് പിൻവലിച്ചതിന് പിന്നിലെ കഥ
അമ്മ അച്ഛന്റെ കൈകൾ പിറകോട്ടു പിടിച്ചു; മാമൻ കുത്തി എന്ന് പ്രചരിക്കുന്ന കുട്ടിയുടെ മൊഴി വ്യാജം; മനോജുമായുള്ള അവിഹിതം സമ്മതിച്ച് ഭാര്യയും; കാമുകിയെ കാണാൻ ഇനി വീട്ടിൽ വരരുതെന്ന സുഹൃത്തിന്റെ വിലക്ക് പ്രകോപനമായി; വീട്ടിനുള്ളിൽ ഒളിച്ചിരുന്ന് കൂട്ടുകാരനെ കുത്തി പ്രതികാരം; വട്ടപ്പാറയിലെ വിനോദ് വധത്തിൽ നിറയുന്നതും ദാമ്പത്യ ചതി തന്നെ; കൊലക്കേസിൽ ഭാര്യ രാഖിയും പ്രതിയായേക്കും
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ