1 usd = 71.41 inr 1 gbp = 93.26 inr 1 eur = 78.78 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 235.10 inr

Jan / 2020
27
Monday

മുത്തൂറ്റ് സമരം കേരളത്തിൽ നല്ലതാണ്; അസംഘടിത തൊഴിൽ ചൂഷണം അത്ര ഭീകരമാണ് കേരളത്തിൽ; ഇവർ വ്യവസായമൊന്നും നടത്തുന്നില്ല; മുത്തൂറ്റ് മുതലാളി കേരളത്തിൽ ഒരു ടാക്സും കൊടുക്കുന്നില്ല; ജീവനക്കാരുടെ മുഷ്‌ക് എന്ന് പറയുന്നവർ ഓർക്കുക: കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുന്ന ക്വട്ടേഷൻ ജോലി ചെയ്യിച്ചിട്ടാണ് ശമ്പളം നിഷേധിക്കുന്നത്; ധനകാര്യ വിദഗ്ധൻ ബൈജു സ്വാമി എഴുതുന്നു

September 07, 2019 | 04:07 PM IST | Permalink



മുത്തൂറ്റ് സമരം കേരളത്തിൽ നല്ലതാണ്; അസംഘടിത തൊഴിൽ ചൂഷണം അത്ര ഭീകരമാണ് കേരളത്തിൽ; ഇവർ വ്യവസായമൊന്നും നടത്തുന്നില്ല; മുത്തൂറ്റ് മുതലാളി കേരളത്തിൽ ഒരു ടാക്സും കൊടുക്കുന്നില്ല; ജീവനക്കാരുടെ മുഷ്‌ക് എന്ന് പറയുന്നവർ ഓർക്കുക: കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുന്ന ക്വട്ടേഷൻ ജോലി ചെയ്യിച്ചിട്ടാണ് ശമ്പളം നിഷേധിക്കുന്നത്; ധനകാര്യ വിദഗ്ധൻ ബൈജു സ്വാമി എഴുതുന്നു

ബൈജു സ്വാമി

 മുത്തൂറ്റ് സമരത്തെ കുറിച്ച് വിശദമായി എഴുതണം എന്ന് കരുതിയിരുന്നതാണ്. പക്ഷേ ഡാറ്റാ വിശകലനം ചെയ്ത് എഴുതിയില്ലെങ്കിൽ തല്പര കക്ഷികൾ സിഐടിയു ഗുണ്ടാപ്പട ലിസ്റ്റിൽ എന്നെയും പെടുത്തും. കമ്പനി അടച്ചു പൂട്ടാൻ നോയമ്പ് നോറ്റു നടക്കുന്ന അന്തം ആക്കുമെന്നതുകൊണ്ട് അവധി ദിവസം ആകട്ടെ എന്ന് കരുതി.

ഇനി ശ്രദ്ധിച്ചു വായിക്കുക:

മുത്തൂറ്റ് ജോർജ് ഗ്രൂപ്പ് ആയ റെഡ് മുത്തൂറ്റ് നേരത്തെ ഞാൻ എഴുതിയത് പോലെ ഇന്ത്യയിൽ എല്ലാവരേക്കാളും കൂടുതൽ ലാഭം ഉണ്ടാക്കുന്ന എൻബിഎഫ്‌സി ആണ്. കേരളത്തിൽ എന്റെ അറിവിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്ന സ്വകാര്യ മുതൽ പൊതുമേഖല ഉൾപ്പെടെ. 26000 പേര് ജോലി ചെയ്യുന്നു.

ഇക്കഴിഞ്ഞ 2019 മാർച്ചിൽ തീർന്ന ധനകാര്യ വർഷത്തിൽ 6878 കൊടി പലിശ വരുമാനം, കിട്ടാക്കടം, എഴുതി തള്ളൽ എല്ലാം കഴിഞ്ഞ് 1972 കോടി ലാഭം ഉണ്ടാക്കി. ഇനി ചില വസ്തുതകൾ മുത്തൂറ്റ് ഭക്ത ജനത്തിന്റെ അറിവിലേക്കായി പറയുന്നു.

മുത്തൂറ്റ് 2016 ൽ ഒരു സമരം ഉണ്ടായപ്പോൾ ശമ്പള വർദ്ധനവ് ഉൾപ്പെടെ ഒരു കരാർ, ജീവനക്കാരുമായി ഒപ്പിട്ടിരുന്നു. ആ കരാർ 2019 ൽ എത്തിയിട്ടും നടപ്പാക്കാത്തതിന് കൃത്യമായി നോട്ടിസ് കൊടുത്തു. ആദ്യം സൂചന പണിമുടക്ക് നടത്തിയിട്ട്, പിന്നീട് വീണ്ടും അനിശ്ചിത കാലസമരം നോട്ടീസ് കൊടുത്തുമാണ് സമരം തുടങ്ങിയത്. മുത്തൂറ്റിൽ റഫറണ്ടം നടപ്പാക്കാൻ മാനേജ്‌മെന്റ് സമ്മതിക്കാത്തത് മൂലം ട്രേയ്ഡ് യൂണിയൻ ഉണ്ടായിരുന്നില്ല. സിഐടിയു, സമരം തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് രംഗത്തു പോലും വരുന്നത്.

ഉടമ പറയുന്ന അസംബന്ധം അല്പം ഫിനാൻസ് പഠിച്ച ആർക്കും പൊളിക്കാൻ സാധിക്കും.

പുള്ളി എംപ്ലോയീസ് പ്രൊഡക്ടിവിറ്റി കേരളത്തിൽ 11%ൽ നിന്നും 4% എന്ന് പറയുന്നു. അതിന് കാരണം പലതുണ്ട്. ഒന്നാമത് കേരളം ഗോൾഡ് ലോൺ എൻബിഎഫിസികളുടെ വിഹാര രംഗമാണ്. രാജ്യത്തെ ഏറ്റവും വലിയ പത്ത് ഗോൾഡ് ലോൺ എൻബിഎഫ്‌സി കളിൽ 7 ഉം കേരളത്തിൽ ആണ്. അതുകൊണ്ട് ഇനി വളർച്ച ഉണ്ടാകില്ല എന്ന് മാത്രമല്ല, കുറയും.

മുത്തൂറ്റ് അടക്കം എല്ലാവരും ഇപ്പോൾ വടക്ക് ഇന്ത്യയിൽ മെട്രോ, സബാർബ്, മിനി മെട്രോ, വലിയ ഇൻഡസ്ട്രിയൽ, ട്രേയ്ഡ് സെന്ററിൽ ബ്രാഞ്ച് തുടങ്ങി ബിസിനസ് കഴിഞ്ഞ 3 കൊല്ലം കൊണ്ട് പലിശ വരുമാനം 4800 കോടിയിൽ നിന്ന് 6900 കോടി ആക്കി. 50% വളർന്നു. എന്നാൽ ലാഭം രണ്ടര ഇരട്ടി വർധിച്ചു. 800 കോടിയിൽ നിന്ന് 1972 കോടി.

ഇനി ഇവരുടെ ശമ്പളം നോക്കൂ. 2016 ലെ 661 കോടിയിൽ നിന്ന് 897 കോടി മാത്രം. ഇതിൽ ഉയർന്ന ശമ്പളം, ഇൻസെന്റീവ് വാങ്ങുന്ന മാനേജേരിയൽ ജീവനക്കാരും ഉണ്ട്. ലാഭം രണ്ടര ഇരട്ടി കൂടിയിട്ടും 2016 ൽ ഒപ്പിട്ട കരാർ പോലും നടപ്പാക്കാൻ വിഷമം.

മുത്തൂറ്റ് ഇപ്പോൾ ഒരു സ്ട്രാറ്റജിക് ഷിഫ്റ്റ് നടത്തി ഗോൾഡ് ലോൺ ബിസിനസ് മൊത്ത ബിസിനസിൽ കുറച്ച് കൊണ്ട് വന്നു കൊണ്ട് ഹൗസിങ് ഫിനാൻസ്, മൈക്രോ ഫിനാൻസ് മേഖലയിൽ കടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിൽ അവരുടെ റിസ്‌ക് -റിവാർഡ് റേഷ്യോ അനുകൂലമാണ്്.. PMAY സബ്സിഡി ഉള്ള ചെറിയ വീട് വെയ്ക്കുന്ന വായ്പയിൽ സബ്സിഡി ആകർഷകമാണ്. മോർട്ടഗേയ്ജ് ആണ് ഏറ്റവും സുഖം. ഊറ്റി എടുക്കാൻ എളുപ്പം, 10 കൊല്ലം ഒക്കെ. കൂടാതെ ലോൺ പോർട്ടഫോളിയോ right to legal recourse ഉൾപ്പെടെ വലിയ ബാങ്കുകൾക്ക് ആവശ്യം വന്നാൽ വിൽക്കാം, ബ്രാഞ്ചിൽ ഇത്രയും സ്റ്റാഫ് വേണ്ട, വാടക പോലെയുള്ള operating cost കുറയും. ഇങ്ങനെ ഒരു ഷിഫ്റ്റ് ബോധപൂർവം നടത്തുന്നു.

ഇപ്പോൾ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ആളുകൾ ആ പ്രോഡക്റ്റ് ചെയ്യാൻ യോഗ്യത ഇല്ലാത്തവരും ഇത്രയും ആളും ബ്രാഞ്ചും കേരളത്തിലും ആവശ്യമില്ല. അതാണ് പിരിഞ്ഞു പോകട്ടെ എന്ന ഉദ്ദേശത്തോടെ 2016 മുതൽ ഇങ്ങനെ തുടരുന്നതും. സ്റ്റാഫിനെ തിരഞ്ഞു പിടിച്ച് ദൂരേയ്ക്ക് പറപ്പിക്കുന്നതും. പെൺകുട്ടികൾ, വീട്ടമ്മ, പെൻഷൻ പറ്റിയ ബാങ്ക് മാനേജർ, ക്ലെർക് ഒക്കെ പ്രൊഫൈലിൽ ഉള്ള സ്റ്റാഫ് പിരിഞ്ഞു പോകുമെന്ന് അവർക്ക് അറിയാം.

ഇനി ചില പുറത്തു പറയാത്ത രഹസ്യം.

കേരളത്തിലെ ഗോൾഡ് ലോൺ എന്ന ബ്ലേഡ് കമ്പനികൾ 75000 ആളുകളെ ജോലിക്ക് വെച്ച് ഉദ്ദേശം 5000 കോടി ലാഭം ഉണ്ടാക്കുന്നു. ഇവർ എല്ലാവരും കൂടി ആകെ 1000 കോടി മാത്രമാണ് അഭ്യസ്ത വിദ്യരായ ആളുകൾക്ക് ശമ്പളം കൊടുക്കുന്നത്. നശിച്ചു നാറാണക്കല്ലു പിടിച്ചു കിടക്കുന്ന അൻപതുകൊല്ലമായി ലാഭം കണ്ടിട്ട് പോലുമില്ലാത്ത പൊതുമേഖല സ്ഥാപനം മുതൽ KSEB വരെയും നോക്കിയാൽ തൂപ്പുകാർക്ക് പോലും ഈ കള്ളന്മാർ, ചോര കുടിച്ച് വളർന്ന ഇവന്മാരെ അപേക്ഷിച്ച് ശമ്പളം ഉണ്ട്. ലാഭം കുതിച്ചു കയറുമ്പോൾ ആണെന്ന് ഓർക്കുക.

ഈ ബിസിനസ് highly localised ആണ്. ബ്രാഞ്ച് ലെവലിൽ ഉള്ള സ്റ്റാഫിന്റെ പബ്ലിക് റിലേഷൻ, കോൺടാക്ട് ഒക്കെ മാത്രമാണ് ഇവരുടെ ലോൺ, ലാഭം എല്ലാം. അതായത് അവിടെ ഒരു ജീവനക്കാരൻ ഒരു കമ്പനി മൈക്രോ യുണിറ്റ് സമ്പൂർണമായി നടത്തുന്നു.

ഉദാഹരണത്തിന് ഇവർ ഡിപ്പോസിറ്റ് എന്ന് പറഞ്ഞു കൊണ്ട് NCD സ്വന്തക്കാർക്ക്, പരിചയക്കാർക്ക് വിൽക്കുന്നു. പണ്ട് കണ്ട കടച്ചാണി എല്ലാം ബ്രാഞ്ചിലൂടെ വിൽക്കുന്ന പരിപാടി ഉണ്ടായിരുന്നു. തേപ്പ് പെട്ടി, ഫാൻ ഇങ്ങനെ. ഇതൊക്കെ സ്റ്റാഫ് ചെയ്യണം.

ഈ ഗോൾഡ് ലോൺ NBFC കൾ കള്ളപ്പണം NCD വഴി സൂക്ഷിക്കുന്ന സ്ഥാപനം ആണ്. ഇവരുടെ സബോർഡിനെറ്റഡ് ബോണ്ട്, പ്രീഫെറൻസ് ഷെയർ എന്നിവ തപ്പി നോക്കിയാൽ സഭ, പാറ മട, സ്വാശ്രയ കോളേജ് കൈകൂലി മുതൽ പൊലീസ് ഉന്നതർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ പൈസയാണ് എന്ന് ഞാൻ സാക്ഷ്യം പറയാം. കൂടാതെ കള്ള പണം എപ്പോൾ വേണമെങ്കിലും തിരിച്ചു കിട്ടുന്ന പ്രൈവറ്റ് പ്ലേസ്‌മെന്റ് NCD, NRI ആണെന്ന് കാണിച്ച് കള്ള പണം TDS ഇല്ലാതെ ഡിപ്പോസിറ്റ് ചെയ്തു കൊടുക്കൽ മുതൽ സ്വർണമായി സൂക്ഷിച്ചു വെച്ച ഭീകര കള്ള പണത്തിന്റെ ലോക്കർ സർവീസ് പോലുമുണ്ട്.

ഇവരാണ് കേരളത്തിലെ യഥാർത്ഥ അധോലോകം

ഇവർ ശമ്പളം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് കൊടുക്കണം എന്ന WPS ഉണ്ടാകണം എന്നാണ്. എന്നാൽ NBFC WELFARE ASSOCIATION OF KERALA 2017 ഏപ്രിൽ 12 ന് അതിൽ സ്റ്റേ വാങ്ങി. വിപ്ലവ സർക്കാർ ഇന്ന് വരെയും ആ കേസിൽ നടപടി എടുത്തിട്ടില്ല. ഇതാണ് സമരത്തോട് സർക്കാരിന്റെ യഥാർത്ഥ നിലപാട്. സമരത്തിൽ ഉള്ളതും ഇല്ലാത്തതുമായ സകല അന്തങ്ങളും ഇതും ഓർക്കുക.

ഈ സമരം കേരളത്തിൽ നല്ലതാണ്. അസംഘടിത തൊഴിൽ ചൂഷണം അത്ര ഭീകരമാണ് കേരളത്തിൽ. ഇവർ വ്യവസായമൊന്നും നടത്തുന്നില്ല. മുത്തൂറ്റ് മുതലാളി കേരളത്തിൽ ഒരു ടാക്സും കൊടുക്കുന്നില്ല. ഈ മേഖലയിൽ gst ഇല്ല. ഇൻകം tax കേന്ദ്ര നികുതി. അത് ഓഫീസ് എവിടെ കൊണ്ട് വച്ചാലും ലാഭം ഉണ്ടെങ്കിൽ കൊടുത്തേ പറ്റൂ. കഴിഞ്ഞ വർഷം അയാൾ കൊടുത്ത 1100 കോടി tax ന്റെ പത്തിൽ ഒന്ന് relocate ചെയ്താൽ 26000 പേരിൽ 20000 പേർക്ക് ജീവിതം മെച്ചപ്പെടും. അമിത ലാഭം അത്രയും കുറച്ച് മതി എന്ന ആറ്റിട്യൂട് ഉണ്ടാകണം.

ഇവിടെ അമേരിക്കയിൽ ഇരുന്നും വലിയ ബിസിനസ് തലപ്പത്ത് ഇരുന്നും ജീവനക്കാരുടെ മുഷ്‌ക് എന്ന് പറയുന്നവർ ഓർക്കുക, അവരെപ്പോലെ ജീവിതം വഴിമുട്ടിയ സഹോദരിമാരുടെ കെട്ടു താലിയും കൈകുഞ്ഞിന്റെ അരഞ്ഞാണവും ഈ കൊള്ളക്കാരുടെ ലാഭം ആക്കി കൊടുക്കുന്ന ക്വട്ടേഷൻ ജോലി ചെയ്യിച്ചിട്ട് ശമ്പളം ആണവർക്ക് നിഷേധിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണല്ലോ! എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ വീതം കിട്ടും...സൗജന്യ ഭക്ഷണം.. അതും ബിരിയാണി.. ഇഷ്ടം പോലെ ചായയും പാലും.. ചില നേരത്ത് മധുരവും..പോരേ പൊടിപൂരം': മലയാളി യുവാവ് ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ പ്രവാസി വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ
ഇനിയാണ് ശരിക്കുള്ള കളി! ബാർക്ക് റേറ്റിങ്ങിൽ കൂപ്പ് കുത്തിയ ഷോയെ കരയ്ക്ക് കയറ്റാൻ കച്ചിത്തുരുമ്പായത് യുക്തിവാദിയായ മൊഞ്ചത്തി; ജസ്ല മാടശ്ശേരി ബിഗ്‌ബോസ് ഹൗസിലേക്ക് എത്തിയതോടെ പ്രേക്ഷകരും ഉഷാർ; രജിത് കുമാറിനോട് കൊമ്പുകോർക്കാൻ മതംവിട്ട സുന്ദരിക്കാകുമോ എന്ന് പ്രേക്ഷകർ; എലിമിനേഷന് പിന്നാലെ വൈൽഡ് കാർഡ് എൻട്രി വഴിയെത്തിയത് തീപ്പൊരി പെൺതരികൾ തന്നെ; ജസ്ലയും ദയ അശ്വതിയും സോഷ്യൽ മീഡിയയിലെ കൊമ്പുകോർക്കൽ ടീംസും; പുതിയ വരവുകൾ ആവേശവും ആശങ്കയും
'എനിക്ക് കറുത്ത ചെറി വളരെ ഇഷ്ടമാണ്; അന്ന് എന്റെ മുന്നിൽ ഒരു പാക്കറ്റ് നിറയെ ചെറി ഇരുന്നപ്പോൾ മുഴുവൻ ഞാൻ തിന്നാൻ തുടങ്ങി; നമിത ഓടി വന്ന് എന്നോട് ചോദിച്ചത് ചേച്ചി ആ ചെറി എടുത്ത് കഴിച്ചോ എന്നാണ്; ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല; ഞാൻ ദേഷ്യത്തോടെയും സങ്കടത്തോടെയുമാണ് സ്‌റ്റേജിലേക്ക് കയറിയത്'; നമിതാ പ്രമോദുമായിട്ടുള്ള പ്രശ്‌നങ്ങൾക്ക് കാരണമായത് 'കറുത്ത ചെറി'യെന്ന് വെളിപ്പെടുത്തി റിമി ടോമി
23കാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന വ്യാജനെയാണ് വീട്ടിൽ നിന്നും കൊണ്ടുപോയി; ഫേസ്‌ബുക്കിൽ പരിചയയപ്പെട്ട സുഹൃത്തുക്കൾക്ക് സ്വന്തം ഭാര്യയെ കൂട്ടികൊടുക്കാൻ കൂട്ട് നിന്നത് ക്രൂരനായ ഭർത്താവ്; ഫേസ്‌ബുക്ക് സുഹൃത്തുക്കൾ് ചേർന്ന് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഓട്ടോക്കാരനായ ഭർത്താവ് അറസ്റ്റിൽ
1875ൽ ആദ്യ സെൻസസിനുള്ള നടപടി തുടങ്ങിയപ്പോഴുള്ള കുപ്രചാരണം ഇത് നികുതി കൂട്ടാനും പരിവർത്തിത ക്രൈസ്തവരെ നാടുകടത്താനും ഉള്ളതെന്ന്; 145 വർഷങ്ങൾക്ക് ശേഷവും കേരളത്തിലുള്ളത് സമാനമായ വാദങ്ങൾ; സെൻസസിലും എൻപിആറിലും തെറ്റായ വിവരം കൊടുത്താൽ പണി കിട്ടുക വ്യക്തിക്കും രാഷ്ട്രത്തിനും ഒരുപോലെ; ലോകവ്യാപകമായ നടത്തുന്ന ശാസ്ത്രീയ വിവര ശേഖരത്തോട് മുഖം തിരിക്കരുത്; അരുന്ധതി റോയും പിണറായി വിജയനും ഒരുപോലെ ചെയ്യുന്നത് ഭീതിവ്യാപാരം തന്നെ
'മഹേഷ് ഇനി വീട്ടിൽ നിന്നും ഇറങ്ങില്ല... ഇറങ്ങിയാൽ ഇടിയെന്നു വച്ചാൽ നല്ല ഇടി എന്റെ കയ്യിൽ നിന്നും കിട്ടും... ഞാനും തല്ലും ഷാജിയും തല്ലും... മാടയ്ക്കൻ ഷാജി ഒറ്റയ്ക്കായിരിക്കില്ല... പെണ്ണുങ്ങളെ കൊണ്ടും ഞാൻ തല്ലിക്കും'; കോട്ടയം നഗരസഭാ കാര്യാലയത്തിൽ കരാറുകാരുടെ മർദത്തിന് ഇരയായ വിവരാവകാശ പ്രവർത്തകൻ മഹേഷിന് വീണ്ടും ഭീഷണി; അനധികൃതമായി തോട് കയ്യേറ്റം ചെയ്തതിനെതിരെ രംഗത്തെത്തിയതോടെ കയ്യേറ്റക്കാരനും സംഘവും വീണ്ടും കൊലവിളിയുമായി രംഗത്ത്; കരാറുകാരൻ ബൈജുവിന്റെ ഫോൺ സംഭാഷണം മറുനാടന്
'വിവാദ ചോദ്യപേപ്പറിലെ മുഹമ്മദ് എന്ന പേര് എടുത്തത് പി ടി കുഞ്ഞുമുഹമ്മദിൽ നിന്ന്; പി ടിയുടെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഡയലോഗുകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു; പേരില്ലാ വ്യക്തിക്ക് ഇത് എഴുതിയ പി ടി കുഞ്ഞുമുഹമ്മദിന്റെ പേരിൽ നിന്ന് മുഹമ്മദിനെ എടുത്ത് പേര് മാറ്റിയപ്പോൾ പ്രവാചകനിന്ദയാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പി ടി കുഞ്ഞുമുഹമ്മദ് ഒപ്പം നിന്നു; പൊള്ളുന്ന അനുഭവങ്ങളിലൂടെ പ്രൊഫ. ടി ജെ ജോസഫിന്റെ ആത്മകഥ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ