1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
21
Sunday

'മോദിജി നമുക്ക് വെറുമൊരു മൻ കി ബാത് പറഞ്ഞ് തരുന്ന ചായക്കടക്കാരനോ, അല്ലെങ്കിൽ അതിർത്തി സംരക്ഷിച്ച് കാവൽ നിൽക്കുന്ന ചൗക്കീധാറോ മാത്രമല്ല; അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നമുക്ക് എത്തിച്ച് തരുന്ന പലചരക്ക് കടക്കാരനും, വിശ്വസ്ത കാര്യസ്ഥനുമാണദ്ദേഹം'; മോദി വീണ്ടും അധികാരത്തിലെത്താൻ വോട്ടു ചെയ്യണമെന്നും അതിന് കാരണമായി അദ്ദേഹത്തിന്റെ അഞ്ച് പ്രധാന റോളുകളും കുറിച്ച് മുൻ കോഗ്നീസെന്റ് ഉദ്യോഗസ്ഥൻ

April 12, 2019 | 07:59 PM IST | Permalink



'മോദിജി നമുക്ക് വെറുമൊരു മൻ കി ബാത് പറഞ്ഞ് തരുന്ന ചായക്കടക്കാരനോ, അല്ലെങ്കിൽ അതിർത്തി സംരക്ഷിച്ച് കാവൽ നിൽക്കുന്ന ചൗക്കീധാറോ മാത്രമല്ല; അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നമുക്ക് എത്തിച്ച് തരുന്ന പലചരക്ക് കടക്കാരനും, വിശ്വസ്ത കാര്യസ്ഥനുമാണദ്ദേഹം'; മോദി വീണ്ടും അധികാരത്തിലെത്താൻ വോട്ടു ചെയ്യണമെന്നും അതിന് കാരണമായി അദ്ദേഹത്തിന്റെ അഞ്ച് പ്രധാന റോളുകളും കുറിച്ച് മുൻ കോഗ്നീസെന്റ് ഉദ്യോഗസ്ഥൻ

മറുനാടൻ ഡെസ്‌ക്‌

ബിജു നായരുടെ ഫേസ്‌ബുക്ക് കുറിപ്പ്

എല്ലാ വോട്ടും മോദിജിക്ക്, എന്ന് നമ്മോട് പറയുന്ന അഞ്ചേ അഞ്ച് കാരണങ്ങൾ! അഞ്ചേ അഞ്ച് റോളുകൾ!
ബിജു നായർ വിശദീകരിക്കുന്നു...

ഒന്നാലോചിച്ചാൽ, മോദിജി നമുക്ക് വെറുമൊരു, മൻ കി ബാത് പറഞ്ഞ് തരുന്ന ചായക്കടക്കാരനോ, അല്ലെങ്കിൽ അതിർത്തി സംരക്ഷിച്ച് കാവൽ നിൽക്കുന്ന ചൗക്കീധാറോ മാത്രമല്ല. അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നമുക്ക് എത്തിച്ച് തരുന്ന പലചരക്ക് കടക്കാരനും, കിട്ടേണ്ട പൈസ കൃത്യമായ കണക്ക് പറഞ്ഞ് പിരിച്ചെടുത്ത് നമുക്ക് കൊണ്ട് തരുന്ന വിശ്വസ്ത കാര്യസ്ഥനും, വീട്, റോഡ്, പാലം, പോർട്ട് എന്നിവയൊക്കെ വേഗത്തിൽ നിർമ്മിച്ച് നൽകുന്ന അടാറ് ബിൽഡറും, നമ്മുടെ ആയുരാരോഗ്യ സൗഖ്യത്തിൽ ബദ്ധശ്രദ്ധ ചെലുത്തുന്ന സ്‌നേഹസമ്പന്നനായ ഭിഷഗ്വരനും, അങ്ങനെ എന്തെല്ലാം എന്തെല്ലാം.

ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ, അദ്ദേഹം കെട്ടിയാടിയ പലവിധ വേഷവിധാനങ്ങളിൽ വെറും അഞ്ചേ അഞ്ച് എണ്ണം മാത്രം, ഞാൻ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാം.

1. വിലക്കയറ്റം പിടിച്ച് നിറുത്തിയ പലചരക്ക് കടക്കാരൻ.

a. 2013-14ല് 12 % വരെ എത്തിയിരുന്ന ഉപഭോക്തൃ വില സൂചിക ഇന്ന് വെറും രണ്ടര % മാത്രം

b. 2013-14ല് 15% വരെ എത്തിയിരുന്ന ഭക്ഷണ വിലക്കയറ്റം ഇന്ന് പൂജ്യത്തിലും താഴെ. അതായത് ഭഷ്യവസ്തുക്കൾക്ക് വില നാൾക്കുനാൾ കുറഞ്ഞ് വരുകയാണ്.

c. പക്ഷേ ഇത് കേൾക്കുന്ന ചില വിവരം കെട്ട സഖാക്കൾ ചക്കയ്ക്ക് വില കൂടി. മാങ്ങയ്ക്ക് വില കൂടി എന്നൊക്കെ പറഞ്ഞോണ്ട് ഇവിടെ പോസ്റ്ററൊട്ടിക്കാൻ വരുമെന്ന് മുൻകൂട്ടി കണ്ട് കൊണ്ട് ഒരു കാര്യം ഇപ്പോഴേ തന്നെ പറയട്ടെ. വിലക്കയറ്റ സൂചികകളുടെ കണക്ക് കൂട്ടലുകളില് ഏതൊക്കെ ഐറ്റങ്ങള് വരണം, അവ ഓരോന്നിന്റേയും വെയ്‌റ്റേജ് എത്രയൊക്കെ ആയിരിക്കണം എന്നൊക്കെ റിസർവ് ബാങ്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. 'Basket of Goods' എന്നറിയപ്പെടുന്ന ഇതിനെ കുറിച്ച്, നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, റിസർവ് ബാങ്ക് ആസ്ഥാനത്തേക്ക് ഒരു ലോങ്ങ് മാർച്ച് സംഘടിപ്പിക്കുക. പാവം നമ്മളെ വെറുതേ വിടുക.

2. നമുക്ക് കിട്ടേണ്ട പൈസകള് കൃത്യമായി പിരിച്ചെടുക്കുന്ന കാര്യസ്ഥൻ.

a. 2014ല് മൂന്നര കോടി മാത്രമുണ്ടായിരുന്ന നികുതി ദായകരുടെ എണ്ണം എന്ന് 8 കോടിയിലേറെയാണ്.

b. ജിഎസ്ടി നടപ്പാക്കുന്നത് വരെ എഴുപത് വർഷം കൊണ്ട് ഇന്ത്യയില് രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം വെറും 66 ലക്ഷം മാത്രമായിരുന്നുവെങ്കിൽ ഇന്നത് രണ്ട് വർഷം കൊണ്ട് ഒരു കോടി 14 ലക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു.

c. ഇവരിൽ നിന്നൊക്കെ പിരിച്ചെടുക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ നികുതി വരുമാനം 2014-ല് ആകെ മൊത്തം 10 ലക്ഷം കോടിയോടടുത്ത് ആയിരുന്നു എങ്കിൽ ഇന്നത് 20 ലക്ഷം കോടിയോളം എത്തി നിൽക്കുന്നു.

3. ഇങ്ങനെ പിരിച്ചെടുത്ത പണം കൊണ്ട് പട്ടിണിപ്പാവങ്ങളുടെ ജീവിതസൗകര്യങ്ങള് മെച്ചപ്പെടുത്തിയ ഒരു ആതുര സേവകനായും, നാട്ടിലെ അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തിയ ഒരു ബിൽഡർ ആൻഡ് ഡെവലപ്പറായും, അങ്ങനെ ഇരട്ടച്ചങ്കുള്ള ഒരു ഡബിൾ റോളാണ് അദ്ദേഹം ഇവിടെ കളിച്ചിരിക്കുന്നത്.

a. 2014ല് വെറും 50% കുടുംബങ്ങൾക്കേ ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന്, എല്ലാവർക്കും അതുണ്ട്.

b. 2014ല് വൈദ്യുതി ഇല്ലാത്ത 18,000 ഗ്രാമങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിൽ, ഇന്നത് ഇല്ലാത്ത ഒറ്റ ഗ്രാമം പോലും ഇന്ത്യയിൽ ഇല്ല. ഇക്കാലയളവിൽ 2 കോടി 60 ലക്ഷം വീടുകളിൽ പുതുതായി വൈദ്യുതി എത്തിച്ച് കൊടുക്കുക വഴി, ഇന്ന് വൈദ്യുതി ഇല്ലാത്ത വീടുകളുടെ എണ്ണം പോലും വെറും 5% ആയി കുറഞ്ഞിരിക്കുകയാണ്.

c. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏഴ് കോടി വീട്ടമ്മമാർക്ക് ഗ്യാസ് കണക്ഷൻ എത്തിച്ച് കൊടുത്തു. 2014-ല് 55% മാത്രമായിരുന്ന ഇന്ത്യയില് ഇന്ന് 90% വീടുകളിലും ഗ്യാസ് കണക്ഷൻ ഉണ്ട്.

d. 2014ല് 38% വീടുകളില് മാത്രമേ ടോയ്‌ലറ്റ് ഉണ്ടായിരുന്നുള്ളൂ എങ്കിൽ, ഇന്ന്, പത്ത് കോടി ടോയ്‌ലെറ്റുകൾ കൂടി നിർമ്മിച്ച് നൽകിയതോടെ, 99% വീടുകളിലും അതുണ്ട്. ഈ വർഷം ഒക്ടോബർ-ഓടെ ഇത് 100% വീടുകളിലുമെത്തും. ലോകമെങ്ങും ശ്ലാഘിക്കപ്പെട്ട ഈ പദ്ധതിയിലൂടെ ഓരോ വർഷവും നഷ്ടപ്പെട്ടേക്കാമായിരുന്ന 3 ലക്ഷം കുരുന്നു ജീവനുകൾ പകർച്ച വിധികളുടെ കരാള ഹസ്തങ്ങളിൽ നിന്നും സംരക്ഷിച്ച് നിറുത്തുന്നു എന്ന് ലോകാരോഗ്യ സംഘടന പ്രശംസിച്ച മോദിജിയിലെ ഡോക്ടറിന് നിങ്ങൾ വോട്ട് ചെയ്യുക.

e. കാരണം ആ ഡോക്ടർ 50 കോടി പേരെ ഉൾക്കൊള്ളിച്ച് കൊണ്ട് ലോകത്തിലേക്ക് വച്ചേറ്റവും വലിയ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയും കൊണ്ട് വന്നിട്ടുണ്ട്. നമുക്കായി.

f. ഇനി നമ്മുടെ ബിൽഡറിന്റെ റോളിലോട്ട് വരുകയാണെങ്കിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒന്നര കോടി വീടുകളാണ് മോദിജി നിർമ്മിച്ച് നൽകിയത്. ഇതേ ശക്തിയിൽ മുന്നോട്ട് പോയി 2022- ഓടെ ഒന്നൊഴിയാതെ ഇന്ത്യയിലെ എല്ലാവർക്കും വീട് വച്ച് നൽകുവാനായി മോദിജിയിലെ ബിൽഡറിന് നിങ്ങൾ വോട്ട് ചെയ്യുക.

g. പണ്ടൊക്കെ ഒച്ചിഴയുന്ന പോലെ നടന്ന് കൊണ്ടിരുന്ന റോഡ് പണി ഇന്ന് ഇരട്ടി വേഗത്തിലാണ് നടന്ന് കൊണ്ടിരിക്കുന്നത്. 2014-ല് 12 കിലോമീറ്റർ ഹൈവേയാണ് ദിനംപ്രതി നിർമ്മിച്ചിരുന്നതെങ്കിൽ ഇന്നത് 27 കിലോമീറ്ററാണ്. ഗ്രാമീണ റോഡുകളാണെങ്കിൽ, 69- ഇന്റെ സ്ഥാനത്ത് ഇന്ന് 134.

h. 2014-ല് ഉപയോഗക്ഷമമായ എയർപോർട്ടുകളുടെ എണ്ണം 65 ആയിരുന്നുവെങ്കിൽ, വെറും അഞ്ച് വർഷങ്ങൾ കൊണ്ട് 36 എണ്ണം കൂടെ അതിനോട് ചേർത്ത് ഇന്ന് 101 ആയിട്ടുണ്ട്.

4. സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ തക്ക ഭരണ പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തിയ ബിസിനസ്സ് മാനേജർ.

a. വേള്ഡ് ബാങ്കിന്റെ ആയാസരഹിത സംരംഭകത്വ റാങ്കിങ്ങിൽ2014-ല് 134-ആം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് 57 പടവുകൾ ചവിട്ടിക്കയറി 77-ആം സ്ഥാനത്ത് നിൽക്കുന്നു.

i. ജിഎസ്ടിയും, Insolvency and Bankruptcy code-ഉം ഒക്കെ നടപ്പിലാക്കിയതാണ് ഈ കുതിച്ച് ചാട്ടത്തിന് വഴി തെളിച്ചത്.

b. ഇതേ ശക്തിയിൽ മുന്നോട്ട് പോയി 2022- ഓടെ, ഈ രംഗത്ത്, ലോകത്തിലെ ഏറ്റവും നല്ല ഇരുപത്തിയഞ്ച് രാജ്യങ്ങളിലൊന്നാകാനായി മോദിജിയിലെ ബിസിനസ്സ് മാനേജർക്ക് വോട്ട് ചെയ്യുക.

കാരണം, ഇക്കാലയളവിൽ 15 കോടിയോളം ആളുകൾക്ക് മുദ്ര ലോണുകൾ തരപ്പെടുത്തി കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

5. നമ്മുടെ നിക്ഷേപങ്ങൾക്ക് നല്ല ലാഭം ഉണ്ടാക്കി തന്ന സ്റ്റോക്ക് ബ്രോക്കർ

a. മോദിജി അധികാരത്തിലേറുമെന്ന് സൂചന കിട്ടിയ 2014- ലെ ഫെബ്രുവരി മാസത്തിൽ തന്നെ, സ്റ്റോക്ക് മാർക്കറ്റുകൾ പാറിപ്പറന്ന് തുടങ്ങിയതാണ്. അന്ന് വെറും 20,367 ആയിരുന്ന സെൻസെക്‌സ് ഇന്ന് അതായത് 90% വർദ്ധനവോടെ 38, 607 എത്തി നിൽക്കുന്നു.

b. അതിന്റെ കൂടെ തന്നെ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എക്കോണൊമിയും, ലോകത്തിലെ ഏറ്റവും വലിയ എക്കോണൊമിയും ആറാമത്തെ ആയി മാറിക്കഴിഞ്ഞു.

ചുമ്മാതല്ല മോദിജിയെ യുഎഇയും, സൗദി അറേബ്യയും, സൗത്തുകൊറിയയും, ഐക്യരാഷ്ട്ര സഭയുമൊക്കെ ഇത്ര മാത്രം പുകഴ്‌ത്തി പറയുന്നത്. അവാർഡുകളൊക്കെ വാരിക്കോരി കൊടുക്കുന്നത്
എങ്ങനെ സാധിക്കും നമുക്ക് ഇങ്ങനൊരു ബഹുമുഖ പ്രതിഭയെ കണ്ടില്ലെന്ന് നടിക്കുവാൻ?

അദ്ദേഹമുള്ളപ്പോൾ, നമുക്കെങ്ങനെ സാധിക്കും മറ്റൊരു പ്രധാനമന്ത്രിയെ കുറിച്ച് ചിന്തിച്ച് നോക്കുവാൻ?

അതുകൊണ്ടാണ് നമ്മൾ ഒരേ സ്വരത്തിൽ പറയുന്നത്!

#NaMoAgain

ജയ് ഹിന്ദ്! <3
മോദിക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള അഞ്ച് കാരണങ്ങൾ വിവരിച്ച് ഫേസ്‌ബുക്ക് കുറിപ്പ്

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
പൊലീസ് സംരക്ഷണത്തിൽ മോർച്ചറിക്കകത്ത് കടന്നപ്പോൾ മുഖത്ത് നിർവികാരത; വെള്ളപുതച്ച കുഞ്ഞുശരീരം കണ്ടതോടെ അലറിക്കരഞ്ഞ് ഹെന; ഒപ്പം പൊട്ടിക്കരഞ്ഞ് ഭർത്താവ് ഷാജിത് ഖാനും; മകനെ അവസാനമായി കണ്ടു കൊതിതീരാതെ പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് വീണ്ടും ജയിലിലേക്ക്; കുഞ്ഞിനോടു സ്‌നേഹമുണ്ടെങ്കിൽ പെറ്റമ്മ അവനെ മർദ്ദിച്ച തലച്ചോർ തകർത്തത് എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല; ഹെനയുടേത് ദേഷ്യം വന്നാൽ തോന്നിയത് ചെയ്യുന്ന പ്രകൃതം
ഗർഭിണിയായ യുവതിയെ സുരേഷ് ഗോപി വയറിൽ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവർക്ക് മറുപടി; താരസ്ഥാനാർത്ഥിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു; സന്തോഷിക്കേണ്ട സമയത്ത് സങ്കടപ്പെടരുതെന്നും അവഹേളനങ്ങളെ മനോധൈര്യത്തോടെ നേരിടാനും ഉപദേശിച്ച് മധുരം നൽകി രാധിക; മാതൃത്വത്തിന്റെ മധുരിമ പ്രസരിക്കുന്ന വീഡിയോയും സൈബർ ലോകത്ത് വിവാദങ്ങളിൽ കുലുങ്ങാതെ പ്രചരിക്കുന്നു
ഓരോ പ്രാവശ്യവും കിടക്ക പങ്കിടുന്നതിന് തങ്ങൾക്ക് ലഭിച്ചിരുന്നത് 250 രൂപ; ഒരു ദിവസം ഏഴ് പുരുഷന്മാർക്കൊപ്പം വരെ കിടക്കപങ്കിടേണ്ടി വന്നിരുന്നു; മയക്കുമരുന്നിന് അടിമയായ ഭർത്താവിൽ നിന്നും ശാരീരിക പീഡനം ഏൽക്കേണ്ടി വന്നവരും; കുടുംബത്തിനായി കടന്നു വന്നവരും ഇക്കൂട്ടത്തിൽ; രാജ്യതലസ്ഥാനത്ത് പെൺവാണിഭത്തിൽ പിടിയിലായ സ്ത്രീകളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; വിട്ടുടമയടക്കം അറസ്റ്റിലായത് നാലുപേർ
ഈസ്റ്റർ ദിനത്തിൽ ലോകത്തെ നടുക്കി ശ്രീലങ്കയിൽ സ്ഫോടന പരമ്പര; കൊളംബോയിൽ പള്ളിയിൽ പ്രാർത്ഥനാ വേളയിൽ ഉണ്ടായ സ്ഫോടനങ്ങളിൽ 100 പേർ മരിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്; സ്ഫോടനം നടന്നത് മൂന്ന് പള്ളികളിലും രണ്ടും പഞ്ച നക്ഷത്ര ഹോട്ടലുകളിലും; അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ; ഉയർപ്പിന്റെ സ്മരണിയിൽ ലോകം ഈസ്റ്റർ ആഘോഷിക്കുമ്പോൾ നിലവിളികളോടെ ദ്വീപു രാജ്യം
രമ്യാ ഹരിദാസിനോടുള്ള കലിപ്പു തീരാതെ ദീപാ നിശാന്ത്; തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ ദിവസവും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ കുറ്റപ്പെടുത്തി ഇടതുപക്ഷത്തിന് വേണ്ടി ഫേസ്‌ബുക്ക് പോസ്റ്റ്; ഇത്തവണ രംഗത്തെത്തിയത് എ വിജയരാഘവന്റെ അശ്ലീല പരാമർശത്തിൽ നടപടി എടുക്കാത്ത ഡിജിപിയെ കുറ്റപ്പെടുത്തിയ രമ്യയുടെ വാക്കുകൾ വിവാദമാക്കി; പാട്ടുപാടി വോട്ടു പിടിക്കുന്ന രമ്യയോട് ദീപടീച്ചർക്ക് എന്താണിത്ര കലിപ്പ്?
യുവതിക്ക് സ്വയംഭോഗം ചെയ്യുന്ന ദൃശ്യമയച്ച പൊലീസുകാരൻ കുടുങ്ങും; വീഡിയോ അയച്ചത് തെളിഞ്ഞെന്നും വിശദമായി പരിശോദിക്കുന്നുവെന്നും മറുനാടനോട് വെളിപ്പെടുത്തി കണ്ണൂർ എസ്‌പി; തെളിയിക്കാൻ ശ്രമിക്കുന്നത് നേരത്തെ ദൃശ്യങ്ങൾ അയച്ചിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ; പൊലീസുകാരൻ സിബി ചെയ്തത് പരസ്പര സമ്മതത്തോടെ പോലും പൊലീസുകാരൻ ചെയ്യാൻ പാടില്ലാത്ത കുറ്റം; പരാതിക്കാരിയുടേയും ഭർത്താവിന്റേയും മൊഴിയെടുക്കുമെന്നും എസ്‌പി
തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; നേരിയ മുൻതൂക്കം വീണ ജോർജിനും സി ദിവാകരനും; വടകരയിൽ പി.ജയരാജന് തന്നെ മേൽക്കൈ; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താന് മുൻതൂക്കം; ചാലക്കുടിയിൽ ബെന്നി ബഹന്നാന് മുൻതൂക്കമുള്ളപ്പോൾ കൊല്ലത്ത് കെ.എൻ.ബാലഗോപാൽ ഒരുശതമാനം മുന്നിൽ; എൽഡിഎഫിന് 8 മുതൽ 10 സീറ്റ് വരെയും യുഡിഎഫിന് 10 മുതൽ 12 സീറ്റ് വരെയും സാധ്യത; എൻഡിഎക്ക് 0-2 % സീറ്റ്; ട്വന്റി ഫോർ ന്യൂസ് സർവേ ഫലം ഇങ്ങനെ
പ്രതിപക്ഷത്തെ പോലും ഭയമില്ലാത്ത അമിത്ഷാ കേരളത്തിലെ ഇടിയും മഴയും കണ്ട് ശരിക്കു വിരണ്ടു; മഴപ്പേടിയിൽ ഉപേക്ഷിച്ചത് മഴയില്ലാത്ത എറണാകുളത്തെയും ആലപ്പുഴയിലെയും പരിപാടികൾ; പത്തനംതിട്ടയിൽ നിന്ന് നേരെ വിട്ടു പോയത് തിരുവനന്തപുരത്തേക്ക്; ദേശീയ അധ്യക്ഷൻ പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകി പുലിവാൽ പിടിച്ച് ബിജെപി ഐടി സെല്ലും
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
ബ്രിട്ടനിൽ കമ്പനി രജിസ്റ്റർ ചെയ്തപ്പോൾ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരൻ എന്നാണോ വിചാരിച്ചിരിക്കുന്നത്? ഇന്ത്യൻ പൗരത്വം ഇല്ലാത്ത ഒരാൾക്കു ഇന്ത്യൻ പാർലമെന്റിൽ മത്സരിക്കാനാവുമോ? ബ്രിട്ടനിലെ കമ്പനിയുടെ ലാഭവിവരം എന്താണ് വെളിപ്പെടുത്താത്തത്? രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയുടെ ഒറിജിനൽ എവിടെ? രാഹുലിനെതിരെ കടുത്ത പരാതികളുമായി എതിർ സ്ഥാനാർത്ഥിയും ബിജെപിയും; അമേഠിയിലെ രാഹുലിന്റെ പത്രികയുടെ സൂക്ഷ്മ പരിശോധന നീട്ടിവെച്ചു; തിരഞ്ഞെടുപ്പ് ചൂടിനിടയിൽ സംശയത്തിന്റെ മുൾമുനയിലാക്കി സംഘപരിവാര്
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
'സ്‌കൂളിലെ പ്യൂണുമായി അവർക്കു വർഷങ്ങളായി ഉണ്ടായിരുന്ന ബന്ധം.. അരുതാത്തതു മറ്റൊരു അദ്ധ്യാപകൻ കാണാൻ ഇടയായ സംഭവം; അമ്മ മഹത്വം വാഴ്‌ത്തിയിട്ടു കാര്യമില്ല, മനസിന്റെ ദൗർബല്യം അവനവനു പോലും അറിയില്ല'; ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്ന ആ വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ..! അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ..? അമ്മനടിയുടെ വീഡിയോ പ്രചരിച്ചത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല ഷിബു
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
കുമ്മനം ജയിക്കുമെന്ന് പറയുന്ന തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് കാലു കുത്താൻ പോലും ആവില്ലെന്ന് അറിയാമോ? കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമായി കുമ്മനം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം തീർത്ത് നാട്ടുകാർ; പ്രകോപനം ഉണ്ടാക്കാതെ മടങ്ങി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയും; പൂന്തുറക്കാർ പ്രകോപിതരായി തടയുന്നത് ശക്തമാക്കിയതോടെ ബിജെപിക്കാർ മടങ്ങുന്ന ദൃശ്യങ്ങളും വൈറലാകുമ്പോൾ
രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ
കെ കരുണാകരനും പിണറായിയും സീറ്റു വെച്ചുനീട്ടിയിട്ടും നോ പറഞ്ഞു; വിജയേട്ടനോട് ചോദിച്ചു എ എം ആരിഫിന് അരൂരിൽ സീറ്റ് വാങ്ങി നൽകി; ഇരവിപുരത്ത് മുകേഷിന് മത്സരിക്കാൻ ഞാൻ വിജയേട്ടനുമായി ഗുസ്തി പിടിച്ചതു കൊണ്ടാണ് ഒടുവിൽ കൊല്ലം നൽകിയത്; 2014ൽ രാജേട്ടനെ വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ മത്സരം വേണ്ടെന്ന് വെച്ചത്; ശിഹാബ് തങ്ങളും ആന്റണിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തീർത്തു: സുരേഷ് ഗോപി മനസു തുറക്കുമ്പോൾ ഇത്രയും വലിയൊരു മനുഷ്യനെ തെറ്റിദ്ധരിച്ചല്ലോ എന്നുകരുതി മുഖംകുനിച്ചു സോഷ്യൽ മീഡിയ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ