1 usd = 72.18 inr 1 gbp = 92.54 inr 1 eur = 79.59 inr 1 aed = 19.65 inr 1 sar = 19.24 inr 1 kwd = 235.88 inr

Feb / 2020
29
Saturday

രാഹുലിനെ തിരഞ്ഞെടുത്തത് മലയാളികൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമോ? സ്വയം വളർന്ന നേതാവായ മോദിക്ക് പോന്ന എതിരാളിയല്ലേ രാഹുൽ? രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്? ജെ.എസ്.അടൂർ എഴുതുന്നു

January 18, 2020 | 09:18 PM IST | Permalinkരാഹുലിനെ തിരഞ്ഞെടുത്തത് മലയാളികൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമോ? സ്വയം വളർന്ന നേതാവായ മോദിക്ക് പോന്ന എതിരാളിയല്ലേ രാഹുൽ? രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്? ജെ.എസ്.അടൂർ എഴുതുന്നു

ജെ എസ് അടൂർ

രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്? 

ന്ത്യൻ സമൂഹത്തിന്റെയും ഒരു പരിധിവരെ തെക്കേ ഏഷ്യൻ രാജ്യങ്ങളിലും ജാതിയിലും വംശത്തിലും ഭാഷയിലുമെല്ലാം ഇന്നുമുള്ളത് ഒരു സെമി ഫ്യൂഡൽ സ്വഭാവമാണ്. ആ സെമി ഫ്യുഡൽ ജാതി വ്യവസ്ഥക്കും ഭാഷ വ്യവസ്ഥക്കും മുകളിൽ ഇട്ടിരിക്കുന്ന ഒരു മേൽക്കൂരയോ പുതപ്പോ ആണ് ജനാധിപത്യ സംവിധാനം.

ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവും പാർട്ടിയും രാഷ്ട്രീയ തിരഞ്ഞെടുപ്പ് പ്രക്രിയയും ജാതി -മത -ഭാഷ സമവാക്യങ്ങളിൽ നിന്ന് മുക്തമല്ല. സെമി ഫ്യുഡൽ പാരമ്പര്യം എല്ലാ രംഗങ്ങളിലുമുണ്ട്. ഇന്ത്യയിലെ പ്രമുഖ വക്കീലുമാർ തൊട്ട് സുപ്രീം കോടതി ജഡ്ജിമാർ വരെ ലീനിയേജ് പ്രിവിലേജ് കൊണ്ടു കുടുംബ ലിങ്കുകളിൽ കൂടി പ്രിവിജ്ഡ് പൊസിഷനലിൽ എത്തിയവരാനാണ്. ബോളിവുഡ് മുതൽ ഇന്ത്യയിലെ ബിസിനസ് വരെ കുടുംബ ലിങ്കുകളിലാണ്. രാമചന്ദ്ര ഗുഹ എഴുതുന്ന മിക്കവാറും പത്രങ്ങളും കുടുംബ ലിങ്കിൽ കൂടെയാണ് ഇപ്പൊഴും മാനേജ് ചെയ്യുന്നത്.

ഇന്ത്യയിൽ രാമചന്ദ്രഗുഹയടക്കമുള്ള വരേണ്യ ഇഗ്‌ളീഷ് എഴുത്തുകാർക്ക് പ്രിവിലെജെഡ് പൊസിഷൻ കിട്ടുന്നത് അവരുടെ മേൽജാതി മേൽക്കോയ്മ കുടുംബ പാശ്ചാത്തലം കൊണ്ടാണ്. ആ പ്രിവിലെജ് ഉപയോഗിച്ചാണ് രാമചന്ദ്രഗുഹ പറയുന്ന അഭിപ്രായത്തിന് മുൻതൂക്കം കിട്ടുന്നത്. ചുരുക്കത്തിൽ രാമചന്ദ്രഗുഹയും ഇന്ത്യൻ ഹെജെമെനിക് നെറ്റ്‌വർക്കിന്റെ ഭാഗമാണ്. പണ്ട് അംബേദ്കർ പറഞ്ഞത് പൊലെ ആ ഹെജിമണിയുടെ ആധാരം ജാതിമേൽക്കോയ്മയും പ്രിവിലേജ്ഡ് കാസ്റ്റ് -ക്ലാസ്സ് ഡ്രൈവിങ് ഫോഴ്സുമാണ്.

അതു ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഭരണ -അധികാര നെറ്റ്‌വർക്കുകളിലും ഇപ്പഴും എപ്പഴും സജീവമാണ്. ഇന്ത്യയിൽ മിക്ക പാർട്ടികളിലും ലീനിയേജ് പ്രിവിലേജുകളിൽ കൂടെ വന്നവർ ഗണ്യമാണ്. അതു ഇടതുപക്ഷ പാർട്ടികളിൽ മാത്രമാണ് കുറവ്. നവീൻ പട്‌നായിക്ക് ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയത്തിൽ വന്നിട്ട് ഏറ്റവും കൂടുതൽ ഒഡീഷ്സ ഭരിച്ച മുഖ്യമന്ത്രിയായി ഇപ്പൊഴും ഭരിച്ചു കൊണ്ടിരിക്കുകയാണ്.

ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളുമൊന്നും ഫ്യുഡൽ സെമി ഫ്യുഡൽ മാനസിക അവസ്ഥയിൽ നിന്ന് ഇന്നും മുക്തമായിട്ടില്ലയെന്നാണ്. അതു കൊണ്ടു ഇന്നും കാസ്റ്റ് -ക്ലാസ്സ് പ്രിവിലേജുകൾ എഴുത്തുകാരും ബുദ്ധി ജീവികളും പത്രക്കാരും രാഷ്ട്രീയ നേതാക്കളും എല്ലാം ഉൾപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ -സാമൂഹിക -സാമ്പത്തിക വരേണ്യതയുടെ ഭാഗമാണ്. രാമചന്ദ്ര ഗുഹയും ആ വരേണ്യ ഹേജമണിയുടെ ഭാഗമാണ്.

ഇതൊന്നും കണ്ടില്ലന്നു നടിച്ചു ഇന്ത്യൻ രാഷ്ട്രീയം രണ്ടു വ്യക്തികളിലേക്ക് ചുരുക്കി നരേന്ദ്ര മോദി സെൽഫ് മെയ്ഡും രാഹുൽ ഗാന്ധി ഡൈനാസ്റ്റിയെന്നും പറയുന്നത് ഒന്നുകിൽ വളരെ ബാലിശ്യമായ ലളിതവൽക്കരണം അല്ലെങ്കിൽ വളരെ കണക്കുകൂടിയുള്ള ഭരണ -അധികാര കോൺഫെമിസ്റ്റ് രാഷ്ട്രീയം.

എന്താണ് പ്രശ്‌നം? നരേന്ദ്ര മോദി ഒരു സുപ്രഭാതത്തിൽ തന്റെ അപാരമായ ബുദ്ധി വൈഭവം കൊണ്ടും ലോകോത്തര നേത്രത്വ പാടവം കൊണ്ടും ഉയർന്നു വന്ന നേതാവല്ല , പ്രിയ രാമചന്ദ്ര ഗുഹ. ഇന്ത്യയിൽ ഏതാണ്ട് 90 കൊല്ലത്തോളം മറാത്തി ബ്രമ്മനിക്കൽ നേതൃത്വത്തിൽ വളർന്നു വന്ന ആർ എസ്സ് എസ്സ് ലൂടെ അവരുടെ ബ്രമ്മിണിക്കൽ മേൽക്കോയ്മ നേതൃത്വം വെള്ളവും വളവും റോളും നൽകി വളർത്തിയ ഒരു ബിംബമാണ് നരേന്ദ്ര മോദി. അയാളുടെ ബുദ്ധി വൈഭവും വിദ്യാഭ്യാസ യോഗ്യതതയോ ഒന്നുമല്ല നല്ല ഒന്നാംതരം സംഘിയും ഇന്ത്യൻ മാർവാടി കമ്പനികളും അവരുടെ പത്രമാധ്യമങ്ങളും എല്ലാം കൂടി സൃഷ്ടിച്ച രാഷ്ട്രീയ ബിംബമാണ് നരേന്ദ്ര മോദി. ആ യാത്രയിലുള്ള രാഷ്ട്രീയ നൈതികതയിലെ വൻ വീഴ്ചകൾ കാണാതെ മോദി സെൽഫ് മെയ്ഡ് നേതാവാണ് എന്നു രാമ ചന്ദ്രഗുഹ പറയുന്നത് കഷ്ടമാണ്.

രാഹുൽ ഗാന്ധിയും ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ല. കഴിഞ്ഞ ഇരുപതുകൊല്ലങ്ങളായി രാഷ്ട്രീയ രംഗത്തുള്ളയാളാണ്. കോൺ ഗ്രസ്സ് പത്തു കൊല്ലം ഭരിച്ചപ്പോൾ മന്മോഹൻ സിംഗായിരുന്നു പ്രധാന മന്ത്രി. അതിനു മുമ്പ് അഞ്ചു കൊല്ലം നരസിംഹ റാവു ആയിരുന്നു. രാഹുൽ ഗാന്ധി ഇന്ത്യയിൽ ഒരു മന്ത്രി പോലുമായിട്ടില്ല. വേണമെങ്കിൽ പ്രധാനമന്ത്രിയോ അല്ലെങ്കിൽ സീനിയർ ക്യാബിനറ്റ് പദവിയോ കിട്ടാമായിരിന്നിട്ടും വേണ്ടാന്നു വച്ചയാളാണ് രാഹുൽ ഗാന്ധി. പിന്നെ എന്താണ് രാം ഗുഹക്ക് രാഹുൽ ഗാന്ധിയോട് ഇത്ര അസഹിഷ്ണുത?

രാം ഗുഹ ചോദിച്ച ചോദ്യം സിങ്കപ്പൂരിൽ വച്ചു രാഹുൽ ഗാന്ധിയോട് ചോദിച്ചതാണ്. രാഹുൽ ഗാന്ധി കുടുംബ പ്രിവിലേജിനെകുറിച്ച് പറഞ്ഞു. അതോടൊപ്പം അയാളുടെ അച്ഛൻ ബോംബ് സ്‌ഫോടനത്തിൽ പൊട്ടി തെറിച്ച 'പ്രിവിലേജും' പറഞ്ഞു. അയാൾ ഇത് വരെ കാണിച്ചത് അധികാര അഹങ്കാരങ്ങളില്ലാത്ത സത്യസന്ധത കൂടുതൽ ദൃശ്യമാകുന്ന നൈതീക രാഷ്ട്രീയമാണ്. ഇതൊക്കെ അറിയാനുള്ള രാഷ്ട്രീയ ബോധം മലയാളികൾക്കുണ്ടായതുകൊണ്ടാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ തിരെഞ്ഞെടുത്തത്. അദ്ദേഹം ഇതുവരെ ഉത്തരവാദിത്തമുള്ള എം പി ആയിട്ടാണ് സംവദിച്ചു ക്രിയാത്മമായി പ്രവർത്തിക്കുന്നത്. ഇനിയും നിന്നാൽ തിരഞ്ഞെടുക്കും. അതിനു കാരണം രാഷ്ട്രീയ ബോധവും ചരിത്ര ബോധവും ഉള്ളവരാണ് മലയാളികളെന്നതാണ്. അവർ ആരെങ്കിലും പറയുന്നിടത്തു കുത്തുന്ന മണ്ടന്മാരല്ലന്നു പ്രിയ സുഹൃത്തു രാം ഗുഹ അറിയണം

രാം ഗുഹയെപ്പോലെ ഒരു പൗരനാണ് രാഹുൽ ഗാന്ധി. രാം ഗുഹക്ക് പ്രിവിലേജുകൾ ഉള്ളതിനേക്കാൾ പ്രിവിലേജ് രാഹുൽ ഗാന്ധിക്കു കാണാം. അയാളുടെ അച്ഛൻ പ്രധാനമന്ത്രിയായിരിന്നു. അമിത് ഷാ മോനെകൊണ്ടുന്നത് പൊലെ രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ മക്കളെ അധികാരത്തിലോ ബിസിനസ്സിലൊ അവരോധിച്ചില്ല. രാഹുൽ ഗാന്ധിക്ക് കിട്ടിയ ലീഗസി പൊട്ടിതെറിച്ച അദ്ദേഹത്തിന്റെ അച്ഛന്റെ ശരീരത്തിന്റെ തുണ്ടുകളാണ്. അതിനും പത്തും കൊല്ലം കഴിഞ്ഞു അദ്ദേഹം സാധാരണ കൊണ്‌ഗ്രെസ്സ് പ്രവർത്തകനായി തുടങ്ങി ഇന്നും സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. എന്താണ് അയാൾ രാഷ്ട്രീയ പ്രവർത്തകനൊ എം പി ആയാൽ രാം ഗുഹക്ക് ഇത്ര കലിപ്പ്.?

പിന്നെ കോൺഗ്രസ്സിന്റെ കാര്യം. അതിന്റെ തുടക്കം മുതൽ കാലാ കാലങ്ങളായി പല വിധം ഐഡിയോളജികൾ ഒന്നിച്ചു നെഗോഷിയേറ്റ് ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടിയായാണ് ഉരുത്തിരിഞ്ഞത്. അതിൽ തന്നെ നെഹ്രുവിനും ഗാന്ധിക്കും വ്യത്യസ്ത ആശയധാരകളായിരുന്നു. ആ വ്യത്യസ്തതകളും വൈവിധ്യങ്ങളും ഇന്ത്യയുടെസാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ വൈവിധ്യങ്ങളുടെ പ്രതിഫലനമായിരുന്നു. കൊണ്‌ഗ്രെസ്സ് ഒരിക്കലും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഐഡിയോലജി ഉള്ള പ്രസ്ഥാനം അല്ലായിരുന്നു. അതു ഒരു വിവിധ ചേരുവകലുള്ള ഒരു ബ്രോഡ് ഗ്രെ ഐഡിയോലെജിക്കൽ സ്‌പെക്രമാണ്.

ഇന്ത്യ ഏറ്റവും കൂടുതൽ ഭരിച്ച പാർട്ടിയെന്ന ഗുണവും ദോഷവുമായ ബാഗേജുള്ള പാർട്ടിയാണ് കൊണ്‌ഗ്രെസ്സ്. ഭരണ ബാഗേജിന്റ് വൈരുധ്യങ്ങളും പ്രശനങ്ങളും വീഴ്ചകളുമൊക്കെയുള്ള പാർട്ടി. പക്ഷേ അന്നും ഇന്നും എന്തൊക്ക പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കുറെയേറെ ഉൾകൊള്ളുന്നുവെന്നതാണ് കൊണ്‌ഗ്രെസ്സിനെ എല്ലാ പ്രശനങ്ങളുണ്ടെങ്കിലും പ്രസക്തമാക്കുന്നത്. ഒരാളുടെ അച്ഛനെ അല്ലെങ്കിൽ കുടുംബം പറഞ്ഞു വിവേചിക്കുന്നത് പൊലെ തന്നെ പ്രശനമുള്ളതാണ് ഒരാളുടെ അച്ഛന്റെ പേര് പറഞ്ഞു അയാളെ പൊളിറ്റിക്കൽ ബ്ലാക് മെയിൽ ചെയ്യുന്നത്.

രാം ഗുഹയും രാഹുൽ ഗാന്ധിയൂമൊക്കെ ഇന്ത്യൻ ഹെജിമണിക് വരേണ്യതയുടെ പ്രിവിലേജ് ഉള്ളവർ തന്നെയാണ്. അതു കൊണ്ടു അവർ പ്രവർത്തനം നിർത്തി പോകണം എന്ന് ആരെങ്കിലും പറഞ്ഞാൽ അതു ജനായത്ത വിരുദ്ധമാണ്. അതു ഒരു വിധത്തിൽ റിവേഴ്സ് ഡിസ്‌ക്രിമിനേഷനാണ്.

ഇന്ത്യയിൽ നൂറ്റാണ്ടുകളായി നില നിന്നിരുന്ന ജാതി വ്യവസ്ഥയിലൂന്നിയുള്ള മനുസ്മൃതിയിലധിഷ്ഠിതമായ ബ്രമ്മിണിക്കൽ ഹിന്ദുത്വ അധീശത്തിന്റ വളർത്തു പുത്രനായി വളർന്നു ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഭരണഘടനെ തുരങ്കം വയ്ക്കുന്ന നരേന്ദ്ര മോദിയെ സെൽഫ് മെയ്ഡ് നേതാവ് എന്ന് വിശേഷിപ്പിക്കുന്നതിലെ ചരിത്ര നിഷേധം ചരിത്രകാരനായ രാം ഗുഹ പറയുന്ന വിരോധാഭാസം അത്ഭുതപെടുത്തുന്നു.

അതു ഭരണ -അധികാരവുമായ ബുദ്ധിജീവികളുടെ കോൺഫെമിസ്റ്റ് നീക്കു പോക്ക് രാഷ്ട്രീയമാണോ. അതോ അദ്ദേഹം ആവശ്യത്തിൽ പറഞ്ഞതാണോ എന്നാണ് കണ്ടറിയേണ്ടത്.

പിന്നെ കളത്തിനു വെളിയിൽ ഗാലറിയിൽ ഇരുന്നു കളി കമന്റ് ചെയ്യുന്നത് എളുപ്പമാണ്. രാം ഗുഹ രാഷ്ട്രീയ കളത്തിലിറങ്ങി കളിക്കട്ടെ. അന്ന് അദ്ദേഹത്തിന് കൈയടിക്കാം. ഗാലറിയിൽ ഇരുന്നു തോന്നിയത് പൊലെ പറയുന്ന എല്ലാത്തിനും കൈയടിക്കാൻ പ്രയാസമാണ് പ്രിയ രാം ഗുഹ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഹാൻഡ്‌ലർമാർ നൽകിയ കുട്ടിയുടെ വസ്ത്രം മണപ്പിച്ചു; വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി അതിർത്തി കടന്ന് 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി; ആൾ താമസമില്ലാത്ത വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങി താൽകാലിക നടപ്പാലത്തിന് അടുത്തെത്തി; കുറ്റിക്കാട്ടിലൂടെ എത്തിയത് മറുകരയിലെ ആളില്ലാ വീട്ടിൽ; പൊലീസ് ഡോഗ് മണത്തു പോയതും പൊന്നു പോയ വഴിയിലൂടെ! റീനയുടെ വഴികാട്ടൽ നിർണ്ണായകം; ദേവനന്ദയെ തേടി പൊലീസ് നായ പോയത് കിറുകൃത്യം വഴിയിൽ
തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഉപദേശം; കർണ്ണനെ കുന്തി ഉപേക്ഷിച്ചതു പോലെ ബക്കറ്റിനുള്ളിലാക്കി കടലിൽ ഒഴുക്കി വിടാൻ രണ്ടാം ബുദ്ധി; അതും പറ്റില്ലെന്ന് പറഞ്ഞപ്പോൾ കടലിൽ വലിച്ചെറിയാൻ ഉപദേശിച്ചതും കാമുകൻ; പദ്ധതിയിട്ടത് കുട്ടിയെ കൊന്ന് ബംഗളൂരുവിലേക്ക് കടക്കാൻ; ശരണ്യ പലപ്പോഴും നഗ്‌ന ദൃശ്യങ്ങൾ അയച്ചു തന്നുവെന്നും നേരിട്ടും പകർത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ; വിയാന്റെ കൊലയുടെ ചുരുളഴിച്ച് ഭണ്ഡാരക്കള്ളന്റെ അറസ്റ്റ്; ശരണ്യയ്‌ക്കൊപ്പം നിധിനേയും കുടുക്കി സിഐ സതീശൻ
മകളെ കൊണ്ട് ദിലീപിന് അനുകൂലമായി മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സൂചന; വിഷയം വിചാരണ കോടതിയുടെ ശ്രദ്ധയിൽ പെട്ടതോടെ കോടതി ശാസിച്ചെന്നും റിപ്പോർട്ട്; രാമൻപിള്ളയുടെ അതിബുദ്ധിയിൽ നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന് താൻ വിശ്വസിക്കില്ലെന്ന് ലേഡി സൂപ്പർസ്റ്റാർ പറഞ്ഞതിൽ പ്രതീക്ഷ അർപ്പിച്ച് ദിലീപ്; വിചാരണ കോടതിയിൽ നിറയുന്നത് മലയാളി വർഷങ്ങളായി ചർച്ച ചെയ്ത ആ പഴയ കുടുംബ കാര്യങ്ങൾ തന്നെ
നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ എത്തേണ്ട കുഞ്ചാക്കോ ബോബൻ അവധി അപേക്ഷ നൽകാതെ മുങ്ങി; നടനെ അറസ്റ്റ് ചെയത് ഹാജരാക്കാൻ വാണ്ട് പുറപ്പെടുവിച്ച് കോടതി; കുഞ്ചാക്കൊയ്‌ക്കൊപ്പം റിമി ടോമിയേയും നാലിന് വിസ്തരിക്കും; സംയുക്തയേയും ശ്രീകുമാർ മേനോനേയും ഒഴിവാക്കി പ്രോസിക്യൂഷൻ; കൃത്യമായി ഉത്തരങ്ങൾ പറഞ്ഞ് ഗീതു മോഹൻദാസ്; ദിലീപിന് ജയിൽ വാസം ഒരുക്കാൻ കരുതലോടെ പ്രോസിക്യൂഷൻ
ദേവനന്ദ എങ്ങനെ ഇത്തിക്കരയാറ്റിൽ എത്തി? മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ദേവനന്ദയുടെ മുത്തശ്ശൻ മോഹനൻ പിള്ള; കാണാതാകുമ്പോൾ കുഞ്ഞ് അമ്മയുടെ ഷാൾ ധരിച്ചിരുന്നില്ല; തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് സംശയം; അയൽവീട്ടിൽ പോലും ഒറ്റയ്ക്ക് പോകാതിരിക്കുന്ന പ്രകൃതക്കാരിയാണ് കുഞ്ഞ്; ആറ്റിൽ വീണു മരിച്ചതാണെങ്കിൽ മൃതദേഹം ഒഴുകി പോകാനും സാധ്യത കുറവ്; മുത്തച്ഛന്റെ ആരോപണത്തോടെ വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങി പൊലീസ്
ദേവനന്ദ എന്നോട് പറയാതെ എങ്ങും പോകാറില്ല; ശാസിച്ചാൽ പോലും പിണങ്ങി ഇരിക്കുന്ന ശീലം അവൾക്കില്ല; മകളെ ആരോ തട്ടിക്കൊണ്ടു പോയത് തന്നെ; വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതെ പോയി; നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായത്; കുറ്റവാളിയെ കണ്ടെത്തണം; മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്പ് കുട്ടി കണ്ടിട്ടില്ല; മകളുടെ മരണത്തിന് പിന്നിൽ ബാഹ്യശക്തിയുണ്ടെന്ന ആരോപണവുമായി മാതാവ് ധന്യയും; പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കയാണെന്ന് അച്ഛൻ പ്രദീപ്കുമാറും; ദേവനന്ദയുടെ മരണത്തിൽ ദുരൂഹതകൾ പെരുകുന്നു
അടുപ്പമുള്ളവർ വിളിച്ചാൽ പോലും വീട്ടിൽ നിന്നു പുറത്തു പോകാത്ത കുട്ടി വിജനമായ വഴിയിലൂടെ ആരും കാണാതെ 400 മീറ്റർ അകലെ എങ്ങനെയെത്തി? കാണാതായ ദിവസം തന്നെ നടപ്പാലത്തിനു സമീപം മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ നടത്തിയിട്ടും എന്തുകൊണ്ടു മൃതദേഹം കണ്ടെത്തിയില്ല? ഇത്തിക്കരയാറ്റിലെ കൊച്ചു മിടുക്കിയുടെ മരണത്തിൽ തലപുകച്ച് കേരളാ പൊലീസ്; അച്ഛന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; ദേവനന്ദയുടെ മരണ കാരണം കണ്ടെത്താൻ കരുതലോടെ അന്വേഷണം; മൊബൈൽ ടവർ പരിശോധന നിർണ്ണായകം
ശ്രീകുമാർ മേനോനെ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കിയത് മഞ്ജു വാര്യരുടെ ആവശ്യ പ്രകാരം; നിർണ്ണായക സാക്ഷിയെ ഇനി കോടതിയിൽ എത്തിക്കുക ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യ പ്രകാരം; തന്നെ പ്രതിചേർത്തിന്റെ പിന്നിൽ മോനോൻ എന്ന വാദം ശക്തിപ്പെടുത്താൻ പ്രതിഭാഗം വിളിച്ചു വരുത്തും; മഞ്ജുവിനോട് പിണങ്ങിയ മേനോൻ മുൻ ശത്രു ദിലീപിനൊപ്പം ചേരുമോ എന്ന ആശങ്കയോടെ പ്രോസിക്യൂഷൻ; കുഞ്ചാക്കോയും മുകേഷും സിദ്ദിഖും നൽകുന്ന മൊഴിയും നിർണ്ണായകമാകും
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും
എടക്കരയിൽ എത്തിയത് സർക്കാർ ജീവനക്കാരനായ ഭർത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭർത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂർത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിർത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിൻസ തമ്പുരാൻകുന്നിലെ 'സെക്‌സ് റാണി' ആയ കഥ
ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി
കിഡ്‌നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്‌മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്‌മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം