1 usd = 71.52 inr 1 gbp = 89.17 inr 1 eur = 79.16 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.39 inr

Sep / 2019
16
Monday

ഡോളർ വിനിമയ നിരക്ക് പൊക്കി കാണിച്ചു കൊണ്ട് ഇന്ത്യൻ സാമ്പത്തികം തകർന്നു എന്ന് വാദിക്കുന്നത് അർഥശൂന്യമാണ്; ചില സന്ദർഭങ്ങളിൽ ഡോളർ വിനിമയ നിരക്ക് കൂടിയിരിക്കുന്നത് ആവും നല്ലത്, മറ്റു ചില സമയങ്ങളിൽ മറിച്ചും; ചില സന്ദർഭത്തിൽ റിസർവ് ബാങ്ക് നേരിട്ടിടപെട്ട് രൂപയുടെ വില കുറയ്ക്കാറുണ്ട്; പ്രവീൺ രവി എഴുതുന്നു

September 03, 2019 | 04:22 PM IST | Permalinkഡോളർ വിനിമയ നിരക്ക് പൊക്കി കാണിച്ചു കൊണ്ട് ഇന്ത്യൻ സാമ്പത്തികം തകർന്നു എന്ന് വാദിക്കുന്നത് അർഥശൂന്യമാണ്; ചില സന്ദർഭങ്ങളിൽ ഡോളർ വിനിമയ നിരക്ക് കൂടിയിരിക്കുന്നത് ആവും നല്ലത്, മറ്റു ചില സമയങ്ങളിൽ മറിച്ചും; ചില സന്ദർഭത്തിൽ റിസർവ് ബാങ്ക് നേരിട്ടിടപെട്ട് രൂപയുടെ വില കുറയ്ക്കാറുണ്ട്; പ്രവീൺ രവി എഴുതുന്നു

പ്രവീൺ രവി

ഡോളർ വിനിമയ നിരക്ക് പൊക്കി കാണിച്ചു കൊണ്ട് ഇന്ത്യൻ സാമ്പത്തികം തകർന്നു എന്ന് വാദിക്കുന്നത് അർത്ഥശൂന്യമാണ്. ചില സന്ദർഭങ്ങളിൽ ഡോളർ വിനിമയ നിരക്ക് കൂടിയിരിക്കുന്നത് ആവും നല്ലത്, മറ്റു ചില സമയങ്ങളിൽ മറിച്ചും. ചില സന്ദർഭത്തിൽ റിസർവ് ബാങ്ക് നേരിട്ടിടപെട്ട് രൂപയുടെ വില കുറക്കാറുണ്ട്. ചൈന ഈയടുത്ത് അവരുടെ യുവാൻ വില അത്തരത്തിൽ കുറച്ചു ചൈനീസ് ഇറക്കുമതിക്ക് ട്രമ്പ് ഏർപ്പെടുത്തിയ താരിഫുകളെ മറികടക്കാൻ ശ്രമിച്ചു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് രൂപയും ഡോളറും തമ്മിലുള്ള വിനിമയം മാത്രം എടുത്തുയർത്തി കാണിച്ചുകൊണ്ട് സാമ്പത്തിക അവസ്ഥയെ വിലയിരുത്തുന്നത് അർത്ഥശൂന്യമാണ്.

ഇന്ത്യൻ സാമ്പത്തിക രംഗം ഒരു അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. അതിന് എക്സ്റ്റേണൽ ആയ കാരണങ്ങളുണ്ട് അതേപോലെതന്നെ ഇന്റേണൽ ആയ കാരണങ്ങളുമുണ്ട്. ഇന്റേണൽ ആയ കാര്യങ്ങളെ നമുക്ക് അഡ്രസ്സ് ചെയ്യുകയും തിരുത്തുകയും ഒക്കെ ചെയ്യാൻ സാധിക്കും. പക്ഷേ അതിന് സത്യസന്ധമായി കാര്യങ്ങളെ സമീപിക്കണം എന്ന് മാത്രം. ഒരു പ്രശ്നമുണ്ട് അല്ലെങ്കിൽ ഒരു തെറ്റ് പറ്റി എങ്കിൽ അത് തുറന്നു സമ്മതിക്കുന്നതാണ് ആണ് നല്ലത്. ബിജെപി സർക്കാർ പലപ്പോഴും ഇത്തരത്തിൽ പല കണക്കുകളും ഊതിപ്പേരുപ്പിച്ച് കാണിക്കുന്നതിൽ മിടുക്കന്മാർ ആണ്. അതിനവർക്ക് ഒരു സൈബർ സേന തന്നെ ഉണ്ട്, അതുപോലെ ശക്തമായ മീഡിയ സപ്പോർട്ട് ഉണ്ട്. സത്യസന്ധമായ വിവരശേഖരണം ഇന്ത്യയിൽ വല്ലാത്ത ബുദ്ധിമുട്ട് ആയി മാറുന്നുണ്ട് എന്ന് പറയാതെ വയ്യ. ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ സര്ക്കാർ വന്നതിനു ശേഷം ഒന്നും ചെയ്തില്ല എന്ന് പറയുന്നത് സത്യസന്ധമായ ഒരു വിലയിരുത്തൽ അല്ല. ഇത് പലപ്പോഴും പറയുന്നത് രാഷ്ട്രീയപരമായി എതിർ ചേരിയിൽ ഉള്ളവർ ആണ്. അവർക്ക് വസ്തുതകൾ അറിയുക എന്നതിൽ കവിഞ്ഞു തന്റെ രാഷ്ട്രീയ ചിന്തക്കനുസരിച്ച് ഉള്ള വാർത്തകൾ മാത്രം കേൾക്കുന്നതിന് ആണ് താത്പര്യം.. അതിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന ഒരു വിലയിരുത്തലാണ് പലപ്പോഴും പുറത്തു വരുന്നത്.

മോദി സർക്കാരിന്റെ യഥാർത്ഥ നേട്ടങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിക്കുന്ന ആളുകളോട് എനിക്ക് പറയാനുള്ളത് താഴെ കൊടുക്കുന്നു.. കോട്ടങ്ങളെ കുറിച്ച് ആണെങ്കിൽ ഒരു ഖണ്ഡകാവ്യം തന്നെ എഴുതാനുണ്ട്. അത് പലതും സാമൂഹ്യപരമാണ്, ഐഡിയോളജിക്കൽ ആണ്. താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളെ അവനവൻ സ്വയം വിലയിരുത്തുക, കൂടുതൽ വിശദീകരിച്ചു എഴുതാൻ സമയം ഇല്ലാത്തതുകൊണ്ടാണ്. ഇതിനെ രാഷ്ട്രീയപരമായി വിലയിരുത്തരുത്. ഇത് പല അന്തർദേശീയ സോഴ്സുകളിൽ നിന്നും വിശ്വസിക്കാവുന്ന മാധ്യമങ്ങളിൽ നിന്നും ഒക്കെ കണ്ടെടുത്ത വിവരങ്ങളാണ്.

നേട്ടങ്ങൾ

1. Implementation of GST
2. Insolvency and Bankruptcy Code
3. Fugitive Economic Offenders act
4. Banking Reforms
5. Ayushman Bharat
6. Make in India
7. Pakistan Policy
8. Kashmir Policy
9. Swachh Bharat
10. Disinvestment of loss making PSU's

മുകളിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും നേട്ടങ്ങൾ ആണെങ്കിൽ കൂടി പൂർണ്ണമായി implement ചെയ്യാൻ സാധിച്ചിട്ടില്ല, പലതും പ്രാരംഭദശയിൽ ആണ്. ജി എസ് ടി ഗുണവും ദോഷവും ഒരുപോലെ ചെയ്തിട്ടുണ്ട്. ദോഷത്തിന് പ്രധാന കാരണം ജിഎസ്ടിയുടെ റോൾ ഔട്ട് പിരീഡ് വളരെ അഗ്രസീവ് ആയതാണ്. മറ്റൊന്ന് മേക്ക് ഇൻ ഇന്ത്യ, അതിന്റെ ക്വിക്ക് സ്റ്റാർട്ട് തുടങ്ങിയെങ്കിലും ഇന്ത്യയിലെ വളരെ അഗ്രസീവ് ആയ ടാക്സ് സ്ട്രക്ചർ ആണ് പലപ്പോഴും മേക് ഇൻ ഇന്ത്യയുടെ വിജയത്തിന് തടസ്സമായി നിൽക്കുന്നത്. ടാക്സ് സ്ട്രക്ചർ കൂടുതൽ ഫ്ളക്‌സിബിൽ ആകാതെ മേക് ഇൻ ഇന്ത്യ ഉദ്ദേശിച്ച വിജയം നേടുകയില്ല. പല വിദേശ കമ്പനികളും ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ താമസിക്കുന്നതിന് പ്രധാനകാരണം കൂടിയ ടാക്സ് നിരക്കുകളാണ്.

സ്വച്ച് ഭാരത് നോർത്ത് ഇന്ത്യയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് പക്ഷേ നമ്മുടെ അഴിമതി നിറഞ്ഞ ബ്യൂറോക്രസി ഇതിനെ പിന്നോട്ട് അടിക്കുന്നുണ്ട്. കശ്മീർ പോളിസി subjective ആണ്. എന്നെ സംബന്ധിച്ച് കാശ്മീർ പോളിസി നല്ലതാണെങ്കിൽ മറ്റൊരാളുടെ അഭിപ്രായം അങ്ങനെ ആകാൻ വഴിയില്ല. എങ്കിലും പൊതുവേ എക്കണോമിസ്റ്റ്കൾ ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. അതുപോലെ പബ്ലിക് സെക്ടർ ഡിസ്ഇൻവെസ്റ്റ് മെന്റ്. ഇതും subjective ആണ്. ഒരു സോഷ്യലിസ്റ്റിന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല , പക്ഷേ ഒരു ക്യാപിറ്റലിസ്റ്റ് സംബന്ധിച്ച് അത് അത്യന്താപേക്ഷിതവുമാണ്. പക്ഷേ സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ മെല്ലെ പോക്കാണ് എന്നൊരു പരാതിയും ഉണ്ട്. Easy of Doing Business ഇതിലാണ് ഈ സർക്കാര് ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കിയത്. ഇത് വേൾഡ് ബാങ്ക് സ്റ്റാറ്റസ് ആണ്.

നമ്മൾ ഏകദേശം 22 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇപ്പൊൾ 77ആം സ്ഥാനത്ത് ആണ്. എങ്കിലും ഇതും fruitful ആക്കാൻ ഈ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മോദി സർക്കാരിന്റെ മറ്റൊരു മികച്ച നേട്ടമായി ഞാൻ കാണുന്നത് അന്തർദേശീയ ബന്ധങ്ങളിൽ ഉണ്ടാക്കിയ വ്യത്യാസമാണ്. കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ സാധിച്ചത് ഇതിന്റെ പിൻബലത്തിലാണ്. ഇതുവരെയുള്ള നമ്മുടെ സർക്കാരുകൾ ചേരിചേരാ നയത്തിന്റ്റ് ഒരു തുടർച്ചയായിരുന്നു നയതന്ത്ര ബന്ധങ്ങളിൽ തുടർന്നു കൊണ്ടിരുന്നത്. മോദിയുടെ വരവിന് ശേഷം നമ്മൾ കൃത്യമായി വലതുപക്ഷത്തേയ്ക്ക് ചാഞ്ഞിരിക്കുന്നു എന്നതാണ് മനസ്സിലാക്കുന്നത്. പൊതുവേ ലോക ബിസിനസ് വ്യാപാര രംഗം നിയന്ത്രിക്കുന്നത് ഈ വലതുപക്ഷ ശക്തികൾ ആയതുകൊണ്ട് തന്നെ മോദിക്കും മോദി സർക്കാരിനും അവരിൽ നിന്നും അനുകൂലമായ നിലപാടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്

പാക്കിസ്ഥാൻ പത്രങ്ങൾ വായിക്കുക എന്നതാണ് ഈ അടുത്തകാലത്ത് എന്റെ ഏറ്റവും വലിയ ഹോബി. അതിൽ വരുന്ന മിക്ക ആർട്ടിക്കിളും മോദിയുടെ ഇന്ത്യയുടെ ബിസിനസ് സാമ്രാജ്യത്തിലെ വളർച്ചയെയും ഭയത്തോടെയാണ് കാണുന്നത്. എപ്പോഴും അവരെ പിന്തുണച്ചിരുന്ന അറബ് രാജ്യങ്ങൾ വരെ ഈ പ്രാവശ്യം അവരെ കൈവിട്ടു. വിശ്വാസത്തേക്കാൾ ബിസിനസിന് പ്രാധാന്യം നൽകി എന്നാണ് അവർക്കെതിരെയുള്ള ഏറ്റവും വലിയ പാക്കിസ്ഥാൻ വിമർശനം. ഭാവിയിൽ ഇതൊക്കെ എങ്ങനെ ആയി തീരും എന്ന് പറയാൻ വയ്യ എങ്കിലും ഇന്നത്തെ സ്ഥിതിയിൽ അന്താരാഷ്ട്ര ബന്ധങ്ങളിൽ ഇന്ത്യ ഒരു ശക്തമായ പൊസിഷനിൽ ആണ്.

ബിജെപിയെ ആശയപരമായി എതിർക്കുന്ന ആൾ ആണെങ്കിൽ കൂടി ഇത്തരം വസ്തുതകൾ കൂടി ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉണ്ട് എന്ന് ഞാൻ കരുതുന്നു. ബിജെപിക്ക് ബദൽ ഉണ്ടാകേണ്ടത് ഈ രാജ്യത്ത് അത്യാവശ്യമാണ്. കാരണം അവർ മുന്നോട്ടുവയ്ക്കുന്ന ഐഡിയോളജി സാമൂഹ്യപരമായി ഈ രാജ്യത്തിനും ഗുണകരമല്ല എന്ന എന്റെ ബോധ്യം കൊണ്ടാണ്. എന്നാൽ അത്തരത്തിൽ ഉണ്ടാകേണ്ട ബദൽ എന്നത് പ്യുവർ സെക്യുലർ ആയ, യഥാർത്ഥ ഇടതുപക്ഷചിന്തയുള്ള ശാസ്ത്രബോധമുള്ള ഒരു തലമുറയുടെത് ആയിരിക്കണം എന്ന് ഞാൻ കരുതുന്നു. പകരം മറ്റൊരു ഫാസിസ്റ്റുകൾ ആയ കമ്മ്യൂണിസ്റ്റുകാരുടെയോ, സ്വാർത്ഥ താല്പര്യങ്ങൾ മാത്രം വെച്ചുപുലർത്തുന്ന മതപ്രീണനം നടത്തുന്ന കോൺഗ്രസുകാരുടെതോ ആയിരിക്കരുത് എന്ന് ഞാൻ കരുതുന്നു.

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
തട്ടിപ്പുവീരനായ യുവാവ് വിവാഹം കഴിച്ചത് ഏഴ് യുവതികളെ; വിവാഹം കഴിക്കും എന്നുറപ്പ് നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നത് ആറ് യുവതികളുമായി; ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസിലെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്നും; ഉഡായിപ്പുവീരൻ പിടിയിലാകുന്നത് പതിനെട്ടുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ
മരടിലെ നിർമ്മാതാക്കൾക്കെതിരെ സർക്കാർ ഒന്നും പറയാത്തതിന്റെ ഗുട്ടൻസ് പുറത്ത്! നിയമംലംഘിച്ച ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് സർക്കാറിന് വേണ്ടി പണിയുന്നത് 296 ഫ്‌ളാറ്റുകൾ; ജനനി പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കരാർ നൽകിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരൻ ആയിരിക്കവേ; 2017ൽ തുടങ്ങിയ ഫ്‌ളാറ്റുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല; നിർമ്മാതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഒത്തുകളി
കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ സഹായം നൽകിയാൽ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തൽ; മരടിൽ പരിഹാര ഫോർമുലയായി പാർട്ടി മുന്നോട്ടു വെക്കുന്നത് നിർമ്മാതാക്കൾ മറ്റ് പ്രൊജക്ടുകളിൽ പുതിയ ഫ്ളാറ്റ് നൽകണം എന്ന്; അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാൽ എങ്ങനെയും തടിയൂരാൻ സിപിഎം ശ്രമം; തുടക്കത്തിൽ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാൻ
കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും
യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ കേരളത്തിലെ ബിജെപിക്കാർക്ക് കനത്ത തിരിച്ചടി; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന റിപ്പോർട്ട് തള്ളി ഉദ്യോഗസ്ഥന് ക്ലീൻചിറ്റ് നൽകി കേന്ദ്രസർക്കാർ; തന്നോട് മോശമായി പെരുമാറിയെന്ന പൊൻരാധാകൃഷ്ണന്റെ പരാതി മുഖവിലയ്ക്കെടുത്തില്ല; യതീഷ് ഇടപെട്ടത് മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തെന്ന് വിലയിരുത്തൽ
സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം