1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

പലപ്പോഴും പുരുഷനെ വെല്ലുന്ന രതിഭാവന ആണ് സ്ത്രീയുടേത്; സ്ത്രീയുടെ ലൈംഗിക സങ്കൽപ്പങ്ങളെ കുറിച്ച് വ്യക്തമായി അറിയാൻ ഒരു പുരുഷനും ഇന്നേ വരെ ആയിട്ടില്ലല്ലോ എന്ന് ഇത്തിരി ഗർവ്വോടെ ഓർക്കാറുണ്ട്; സ്ത്രീയുടെ വിവിധ മുഖങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

March 27, 2020 | 05:48 PM IST | Permalink



പലപ്പോഴും പുരുഷനെ വെല്ലുന്ന രതിഭാവന ആണ് സ്ത്രീയുടേത്; സ്ത്രീയുടെ ലൈംഗിക സങ്കൽപ്പങ്ങളെ കുറിച്ച് വ്യക്തമായി അറിയാൻ ഒരു പുരുഷനും ഇന്നേ വരെ ആയിട്ടില്ലല്ലോ എന്ന് ഇത്തിരി ഗർവ്വോടെ ഓർക്കാറുണ്ട്; സ്ത്രീയുടെ വിവിധ മുഖങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

സൈക്കോളജിസ്റ്റ് കല

മനഃശാസ്ത്രം പഠിക്കുന്നതിനു മുൻപ്..

പണ്ടെങ്ങോ കണ്ട ചില സിനിമകളിലെ സ്ത്രീകൾ എന്നെ വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്..അവരെ കുറിച്ചോർത്തു ഉറക്കം നഷ്‌ടമായിട്ടുണ്ട്...
അങ്ങനെ ഒക്കെ ഉണ്ടാകുമോ പെണ്മനസ്സു എന്ന് ഈ ഭ്രാന്തി പെണ്ണിന് ചർച്ച ചെയ്യാൻ കൂടെ ആരുമില്ലാത്ത കാലമായിരുന്നു അത്..

പക്ഷെ , വര്ഷങ്ങള്ക്കു ഇപ്പുറം , മനസ്സുകളെ കാണാൻ തുടങ്ങിയപ്പോൾ അവരെ ഞാൻ വീണ്ടും അറിഞ്ഞു...

കെ. ജി .ജോർജ് സിനിമകളുടെ കടുത്ത ആരാധിക ആയ ഇവൾ , അദ്ദേഹത്തിന്റെ മിക്ക സിനിമയും കണ്ടിട്ടുണ്ട്..
അദ്ദേഹത്തെ പോലെ മനസ്സുകളെ അറിഞ്ഞു സിനിമ ചെയ്ത , ചെയ്യുന്ന എത്ര പേരുണ്ട് ഇന്ന് എന്നതാണ് സംശയം..
ഇരകൾ കണ്ടിട്ടുണ്ടോ..?
ഗണേശ് ആണ് നായകൻ..
വില്ലനായ നായകൻ..
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരുവന്റെ മാനസിക വൈകല്യം അതിശയോക്തി അല്ല..
പക്ഷെ അവനിൽ അടിമപ്പെടുന്ന നിർമ്മല എന്ന കഥാപാത്രം..
സ്വയം സമർപ്പിക്കാൻ തയ്യാറായ സ്ത്രീയെ ഓടിച്ചിട്ടു പിടിച്ചു അനുഭവിക്കുന്ന ഒരുവൻ..
അവനെ എങ്ങനെ ഉപാധികൾ ഇല്ലാതെ ഉൾകൊള്ളാൻ കഴിയുന്നു അങ്ങനെ ഒരു പാവം ചുറ്റുപാടുകളില് വളർന്ന പെണ്ണിന് എന്ന് അന്ന് ഒരുപാടു ചിന്തിച്ചിട്ടുണ്ട്..
സാധാരണ സിനിമാക്കഥകളിൽ കാണുന്ന പോലെ ,
പ്രണയം നടിച്ചു , വിവാഹവാഗ്ദാനം നൽകി ഒരു ശാരീരിക ബന്ധം സ്ഥാപിച്ചെടുക്കുന്ന രീതി ആയിരുന്നില്ല അത്..
പണക്കാരനായ അവനിൽ നിന്നും സ്നേഹം പോലും പ്രതീക്ഷിക്കാതെ കീഴടങ്ങുന്ന ഒരുവളെ അന്ന് അതിശയത്തോടെ , ഭയത്തോടെ നോക്കി..
ഇന്നവൾ എനിക്ക് പരിചിത ആണ്...
അങ്ങനെയും ഉണ്ട് ചിലർ..

ഇനി ആ സിനിമയിലെ തന്നെ ആലീസ് എന്ന കഥാപാത്രം..
സ്ത്രീ ഒരു പുരുഷനോട് അടുക്കുന്നു എങ്കിൽ ,
അത് മനസ്സിന്റെ മാത്രം ആഗ്രഹപ്രകാരം ആണ്..;;
കാമുകനായാലും ഭർത്താവായാലും ജാരനായാലും ഒക്കെ മനസ്സ് കൊണ്ടുള്ള ലൈംഗികത മാത്രമാണ് സ്ത്രീയുടെ ഇഷ്‌ടം
എന്നൊക്കെ മാത്രം വിശ്വസിക്കാനാണ് നമ്മളിലെ സദാചാരവാദികൾക്കു ഇഷ്‌ടം..

കുലീനത്വം എന്നതിനെ പോലെ തന്നെ വന്യമായ ഒരു ഭാവവും സ്ത്രീയിൽ ഉണ്ട്..
പലപ്പോഴും പുരുഷനെ വെല്ലുന്ന രതിഭാവന ആണ് സ്ത്രീയുടേത്
അല്ലേൽ അവന്റെ ഒപ്പം..!

ഇന്നത്തെ കാലത്തു പോലും അത് സമ്മതിക്കാൻ കൂട്ടാക്കാത്ത സമൂഹത്തിൽ ;
അന്ന് ആ സിനിമയിൽ ആലീസ് എന്ന കഥാപാത്രത്തിനെ ശ്രീവിദ്യ കാഴ്ചവെച്ചത് എന്ത് വെല്ലുവിളി ആയിരുന്നു..
വേലക്കാരനോട് ശാരീരിക അടുപ്പം കാണിക്കുന്ന ഒരു സ്ത്രീ..
പ്രണയം ഇല്ലാത്ത അവർക്കത് എങ്ങനെ സാധിക്കുന്നു എന്നതായിരുന്നു അന്നത്തെ ഛർദ്ദി കലർത്തിയ സംശയം...!

ഇന്ന്, എന്തും തുറന്നു സംസാരിക്കുന്ന സ്ത്രീകളുടെ ഇടയിൽ നിൽകുമ്പോൾ..
സ്ത്രീയുടെ ലൈംഗിക കാഴ്ചപ്പാടുകളെ , സങ്കൽപ്പങ്ങളെ കുറിച്ച് വ്യക്തമായി അറിയാൻ ഒരു പുരുഷനും ഇന്നേ വരെ ആയിട്ടില്ലല്ലോ എന്ന് ഇത്തിരി ഗർവ്വോടെ ഓർക്കാറുണ്ട്..

മൂന്നാമത്തെ സ്ത്രീ..ശാരദ..
രചനയിലെ ശ്രീവിദ്യയുടെ കഥാപാത്രം..
ഭാര്തതാവായ കഥാകാരന്റെ ആവശ്യപ്രകാരം , ഉണ്ണി എന്ന ചെറുപ്പക്കാരനോട് അടുക്കുകയും , അയാൾ ആ അടുപ്പത്തെ സത്യമാണെന്നു കരുതുകയും ചെയ്തിട്ട് ഒടുവിൽ ശാരദ വിവാഹിത ആണെന്ന് അറിയുമ്പോൾ ഉണ്ണി തകരുകയും ചെയ്യുന്നു..
അതൊക്കെ കഥാപാത്രത്തിന്റെ ആവശ്യകത ആണെന്ന് ഭാര്തതാവായ കഥാകാരൻ പറയുമ്പോൾ..
ശാരദായിലെ സ്ത്രീ പറയുന്നത് കേട്ട് ഇന്നാണ് കയ്യടിച്ചു പോകുന്നത്..
എത്ര ലളിതമായി , അതിശക്തമായി അവരത് പറഞ്ഞു...അന്ന് അതിന്റെ ആഴം മനസ്സിലായില്ല എങ്കിലും ,ഇപ്പോൾ പൂർണ്ണമായും ഉൾകൊള്ളാൻ ആകാറുണ്ട്..
പല സ്ത്രീ മനസ്സുകളിലൂടെ കടന്നു പോകുമ്പോൾ..
അവരുടെ മനസ്സിൽ ഭാര്തതാവല്ലാത്ത ഒരുപുരുഷന്റെ ഹൃദയ തുടിപ്പ് അറിയുമ്പോൾ ഉണ്ടാകുന്ന ഭയം , വിഹ്വലതകൾ ഒക്കെയും ശാരദ പ്രകടിപ്പിച്ച ആ ഭാവങ്ങൾ തന്നെ അല്ലെ..?

ഇനി അടുത്ത് , സന്ധ്യ..
ഭരതന്റെ ,
നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന സിനിമയിലെ കാർത്തികയുടെ കഥാപാത്രം..
അച്ഛന്റെ സുഹൃത്തിനെ പ്രണയിക്കാൻ എങ്ങനെ സാധിക്കും..?
ഇത്രയും പ്രായത്തിൽ മൂത്ത ഒരാൾ..!
അങ്ങേയറ്റത്തെ വൈകാരിക സങ്കര്ഷത്തോടെ നോക്കിയ ഒരു സിനിമ..
ഒരിക്കലും സാധിക്കില്ല എന്ന് ചിന്തിച്ച ആ ഒന്ന് ,
അതിലും മികച്ച പ്രണയമോ അതിനെ വെല്ലുന്ന ബന്ധമോ ആയി ,അതിലും മേലെ നിൽക്കുന്ന ഒന്നായി ,സിനിമയിൽ അല്ലാതെ ജീവിതത്തിൽ തൊട്ടടുത്ത്
കണ്ടു.
മരണപെട്ടു കിടക്കുന്ന ആ പുരുഷൻ ,
അവളുടെ ആരാണ് എന്ന് ബന്ധം പറഞ്ഞു വെയ്ക്കാൻ പറ്റില്ല..
പക്ഷെ ആ കണ്ണുകളിൽ ഒരു മരവിപ്പ് കാണാമായിരുന്നു..
മരിച്ചു പോയത് അവൾ കൂടി ആണ്..!
സന്ധ്യയെയും കേണലിനെയും ജീവിതത്തിൽ അറിഞ്ഞ ഞാൻ ഇന്ന് ആ സിനിമ കാണുമ്പോൾ..;
അവരെ, അവരെക്കാൾ എനിക്ക് അറിയാമെന്നു തോന്നും...!

ഇനി ,മീരയാണ്..
പത്മരാജന്റെ
നവംബറിന്റെ നഷ്‌ടത്തിലെ പെണ്ണ്..
അവളെ പോലെ ,
പ്രണയത്തിന് അത്ര മേൽ പൊന്നും പൂവും ചാർത്തി അലങ്കരിച്ച മറ്റൊരുവൾ എന്റെ മുന്നിൽ ഇരുന്നു പല വട്ടം അലറി കരഞ്ഞിട്ടുണ്ട്..
കൊന്നു കളയണം എന്ന് വന്യമായി മുരണ്ടു കൊണ്ട് അവളുടെ ആയിരുന്ന അവന്റെ ഫോട്ടോ പിച്ചികീറി..
വീണ്ടും ദേഷ്യം അടക്കാൻ വയ്യാതെ അതിൽ തുപ്പി..
പിന്നെ ആ കടലാസ് കഷ്ണങ്ങൾ പെറുക്കി എടുത്ത് നെഞ്ചോടു അമർത്തി ശബ്ദമില്ലാതെ കരഞ്ഞു..
മീര കരഞ്ഞത് പോലെ..
കാമുകന്റെ കഴുത്തിൽ ബെൽറ്റിട്ടു മുറുക്കി വലിക്കുമ്പോൾ അയാൾക്ക്‌ നോവും മേലെ അവൾക്കു നൊന്തിരുന്നിരിക്കണം..
മാധവിയുടെ കഥാപാത്രം എന്നും ഇങ്ങനെ ഹൃദയത്തിൽ ഉണ്ട്..
അവളെ പോലെ എത്രയോ പേരുണ്ടെന്ന് അറിഞ്ഞിട്ടും ഇന്നും മീര വിങ്ങുന്ന നൊമ്പരം തന്നെ .
പ്രത്യേകിച്ചും അതിലെ പോലെ മനഃശാസ്ത്രജ്ഞനായ വില്ലന്മാരെ പലപ്പോഴും അറിയേണ്ടി വരുമ്പോൾ..!

സുശീല..
മറ്റൊരാളിൽ അവളായി മാറിയത് സീമയാണ്..
വീണ്ടും കെ .ജി .ജോർജ് ന്റെ സിനിമയിൽ എത്തി..
ഭാര്തതാവിനെയും മക്കളെയും വിട്ടു കാമുകന്റെ കൂടെ ഓടി പോകുന്ന വീട്ടമ്മമാരുടെ പാവത്തം നിറഞ്ഞ മുഖം കാണുമ്പോൾ,.,
എങ്ങനെ ഇതിനായി എന്ന് ചോദിക്കാൻ വരുമ്പോൾ...
സുശീലയെ ഓർക്കും..
പ്രകടിപ്പിക്കാൻ അറിയില്ല എന്ന് പറയുന്ന ,പൊതിഞ്ഞു വെയ്ക്കുന്ന സ്നേഹത്തിനു വേണ്ടി കൊതിച്ചു ഒടുവിൽ അവനിലെ പുരുഷനെ അറിഞ്ഞു കൊണ്ട് വെറുക്കുന്ന സ്ത്രീക്കു പുറമെ എന്നും ശാന്തമായ ഒരു മുഖമാണല്ലോ..!

ഇനി അത്ര പഴയത് അല്ലാത്ത , എന്നാൽ കുറച്ചു പഴയതായ ഒരു ഹിന്ദി സിനിമ..
GUPT
കാജോളും ബോബി ഡിയോളും മനീഷയും അഭിനയിച്ച സിനിമയിലെ ..ഇഷ ..
ഇവൾ , ഞങ്ങളിൽ ഒരാൾ ആണ്..
ഞാൻ സ്നേഹിക്കുന്ന പുരുഷന്റെ മേൽ ,
തന്റെ ആണിന്റെ മേൽ..
ഒരു മുള്ളു കൊണ്ട് പോലും നോവരുതെന്നു ശഠിക്കുന്ന പെണ്ണുങ്ങൾ..
അവനു വേണ്ടി ,
ഏത് ഏറ്റവും പോകും..എന്തും ചെയ്യും..
അത്ര ശക്തിയിൽ അവളൊരു അപകടകാരി ആയി തീരും..
ഭൂമിയിൽ എന്തെന്തു മാറ്റങ്ങൾ സംഭവിക്കുന്നു എന്നറിയാതെ അവനെ മാത്രം നോക്കി കൊണ്ടിരിക്കും..
സത്യം..
പ്രണയിനി എന്ന നിലയ്ക്ക് അവളെ താങ്ങാൻ പുരുഷന് അവൻ കരുതുന്ന ശക്തി പോരാ..!!
അവനെ സ്നേഹിച്ചു ഒടുവിൽ അവൾ തോറ്റു പോകും...
സ്ത്രീയുടെ മുഖങ്ങൾ ഇനിയുമുണ്ട്..
വരട്ടെ ..
കാത്തിരിക്കാം..
കല, കൗൺസലിങ് സൈക്കോളജിസ്റ്

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഭർത്താവിന്റേയും കൂട്ടുകാരുടേയും കൂട്ട ബലാത്സംഗം യുവതിയെ അവശയാക്കി; അബോധാവസ്ഥയിലുള്ള യുവതി ഇരയായത് ക്രൂരമായ ഉപദ്രവത്തിന് എന്ന് ആശുപത്രി അധികൃതർ; ഭർത്താവിനെ ചോദ്യം ചെയ്തതോടെ കൂട്ടുകാരുടെ വിവരങ്ങളും പൊലീസിന് കിട്ടി; ബീച്ചിലേക്ക് തന്ത്രപരമായി ഭാര്യയെ കൊണ്ടു വന്നതും കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്തതും ധാരണയുടെ അടിസ്ഥാനത്തിലെന്ന് പീഡകന്റെ മൊഴി; ഇത് നടന്നത് ഉത്തരേന്ത്യയിൽ അല്ല സാക്ഷര കേരളത്തിൽ; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തലതാഴ്‌ത്തി മലയാളികൾ
പോത്തൻകോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുമായി പോയത് കടൽ കാണാൻ; കൂട്ടുകാർക്കൊപ്പം മദ്യപാനം; ഇതിനിടെ വാക്കു തർക്കം; ഒരു കുട്ടിയുമായി ഭർത്താവ് പോയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിൽ ക്രൂര പീഡനം; മദ്യം തന്നത് ഭർത്താവെന്ന യുവതിയുടെ മൊഴി അതിനിർണ്ണായകം; ഭാര്യയ്ക്ക് മദ്യപാന ശീലമുണ്ടെന്നും തനിക്കൊന്നും അറിയില്ലെന്നും കൈമലർത്തി ഭർത്താവും; കഠിനംകുളത്തെ പീഡനത്തിൽ കസ്റ്റഡിയിലുള്ളത് നാലു പേർ; ഇനി നിർണ്ണായകം യുവതിയുടെ മൊഴി; കൂട്ട ബലാത്സംഗ കേസിൽ ദുരൂഹത ഏറെ
കടപ്പുറത്തെന്ന് പറഞ്ഞ് കൊണ്ടു പോയത് കൂട്ടുകാരന്റെ വീട്ടിൽ; ഭർത്താവുമായി ചിലർ വഴക്കു കൂടുന്നുവെന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറക്കി ഓട്ടോയിൽ വലിച്ചു കയറ്റി; പത്തേക്കറിൽ എത്തിച്ച് ക്രൂര ഉപദ്രവം; സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി; കവിളിൽ കടിച്ചു; വസ്ത്രം വലിച്ചു കീറി; മുഖത്ത് അടിച്ചതോടെ ബോധം പോയി; മകന്റെ കരച്ചിൽ കേട്ട് പിന്നീട് ഉണർന്നു; രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോൾ കേസ് കൊടുക്കാതിരിക്കാൻ ഭർത്താവിന്റെ വക ഉപദ്രവം; കഠിനക്കുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തല താഴ്‌ത്തി കേരളം
ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി
വിവാഹത്തിന് മുമ്പേ ലക്ഷങ്ങൾ കിട്ടിയിട്ടും ഭർതൃ വീട്ടിൽ നേരിട്ടത് പീഡന പർവ്വം; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നിൽ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാർഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസിൽ കൂടുതൽ പ്രതികൾ
ഉറങ്ങാതിരുന്ന് പുലർച്ചെ വരെ പബ്ജി കളി; അച്ഛന്റെ ഹോട്ടലിലെ പെറോട്ടാ വിദഗ്ധൻ; ബാറ്ററി ഊരി വിറ്റ് പൊലീസ് പിടിയിലായ പഴയ കുട്ടി കുറ്റവാളി; വീട്ടുകാരുമായി നിരന്തര കലഹമുണ്ടാക്കിയ കൂട്ടുകാരില്ലാത്ത അസ്വസ്ഥൻ; ഷീബയും സാലിയുമായി അടുത്തത് വാടകയ്ക്ക് താമസിക്കാനെത്തി അയൽക്കാരനായപ്പോൾ; പ്രളയകാലത്ത് വെള്ളംകയറിയപ്പോൾ സാധനങ്ങൾ മാറ്റാനും മറ്റും സഹായിച്ച അതിവിശ്വസ്തൻ; താഴത്താങ്ങാടിയിലെ പ്രതിയെ സഹായിക്കില്ലെന്ന് അച്ഛനും; ബിലാൽ കുറ്റവാസനകളുടെ വിചിത്ര മുഖം
646 പേരിൽ വൈറസ് ബാധയുണ്ടായിട്ടും അത്യാഹിതം റിപ്പോർട്ട് ചെയ്യാത്ത ത്രിപുര; 2415 രോഗ ബാധിതരിൽ 2043 പേരേയും ചികിൽസിച്ച് ഭേദമാക്കിയ പഞ്ചാബിലെ ചികിൽസാ കരുത്ത്; മരണ നിരക്കിൽ ഒഡീഷ നേടിയെടുത്തതും മികവിന്റെ ചിത്രം; അസമിലും മരണ നിരക്ക് തീരെ കുറവ്; പതിനായിരത്തിലേക്ക് രോഗികളുടെ എണ്ണം എത്തിയിട്ടും പതറാതെ രാജസ്ഥാനും; കേന്ദ്ര പട്ടികയിൽ കോവിഡ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ എത്തുന്നത് ഇങ്ങനെ
സുഹൃത്തുകളുടെ അരികിലേക്ക് ഭാര്യയെ തള്ളി വിട്ടത് ഭർത്താവ്; യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകിയതും ഭർത്താവ്; പിന്നെ ഒന്നും അറിയാത്തതു പോലെ മുങ്ങൽ; പോത്തൻകോടുള്ള വീട്ടിൽ നിന്ന് ഭാര്യയേയും കുട്ടികളെയും കൂട്ടി ബീച്ച് കാണിക്കാൻ ഇറങ്ങിയതിൽ പോലും അസ്വാഭാവികത; ബോധമില്ലാത്തതു കൊണ്ട് ഒന്നും അറിയില്ലെന്ന ഭർത്താവിന്റെ മൊഴിയിൽ മണക്കുന്നത് ഗൂഢാലോചന; യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ്; ഉത്തരേന്ത്യയെ നാണിപ്പിക്കുന്ന റേപ്പിന് കഠിനംകുളം സാക്ഷിയാകുമ്പോൾ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ