1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
17
Wednesday

അബിയുടെ മരണം എന്റെ നേർക്കെത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ്; എന്ത് തോന്ന്യാസവും വിളിച്ചുപറയാനുള്ള ലൈസൻസാണോ ഡോക്ടർ പട്ടം? വൃക്കരോഗബാധിതനായ യുവാവ് മരിച്ചതിന് തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഷിംന അസീസിനെതിരെ ആഞ്ഞടിച്ച് മോഹനൻ വൈദ്യർ; അമൂല്യമായ ജീവൻ വ്യാജവൈദ്യന്മാരുടെ കൈയിൽ പെട്ട് പോകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പുകളെന്ന് ഷിംന അസീസ്

March 07, 2018 | 03:43 PM IST | Permalinkഅബിയുടെ മരണം എന്റെ നേർക്കെത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ്; എന്ത് തോന്ന്യാസവും വിളിച്ചുപറയാനുള്ള ലൈസൻസാണോ ഡോക്ടർ പട്ടം? വൃക്കരോഗബാധിതനായ യുവാവ് മരിച്ചതിന് തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഷിംന അസീസിനെതിരെ ആഞ്ഞടിച്ച് മോഹനൻ വൈദ്യർ; അമൂല്യമായ ജീവൻ വ്യാജവൈദ്യന്മാരുടെ കൈയിൽ പെട്ട് പോകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പുകളെന്ന് ഷിംന അസീസ്

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: യഥാർഥ വൈദ്യമേത് വ്യാജവൈദ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിഷമസന്ധിയിലൂടെയാണ് മലയാളികൾ കടന്നുപോകുന്നത്.ചികിൽസയുമായി ബന്ധപ്പെട്ട് ചില നാട്ടുവൈദ്യന്മാർ വിവാദത്തിൽ പെടുകയും അവർക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണങ്ങൾ ശക്തമാവുകയും ചെയ്തിരിക്കുകയാണ്. കാൻസർ പോലെ ആയുസിനെ കവരുന്ന രോഗങ്ങൾക്കും പൊടിക്കൈകളുമായി വരുന്ന വ്യാജവൈദ്യന്മാരെ തള്ളിക്കളയണമെന്നാണ് പ്രചാരണത്തിന്റെ കാതൽ. സിനിമാതാരങ്ങളായ അബി, ജിഷ്ണു എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടും വ്യാജവൈദ്യം സജീവചർച്ചയായിരുന്നു.

അബിയുടെ മരണത്തിന് കാരണം മോഹനൻ വൈദ്യരുടെ അശാസ്ത്രീയ ചികിൽസാ പരീക്ഷണമാണെന്ന തരത്തിൽ ആരോപണങ്ങൾ വരികയും അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിനീത് എന്ന ചെറുപ്പക്കാരൻ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചതുമായി ബന്ധപ്പെട്ട് ഇൻഫോ ക്ലിനിക്കിലെ ഡോ.ഷിംന അസീസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ,പ്രതിരോധവുമായി മോഹനൻ വൈദ്യരും രംഗത്തെത്തി.

ഡോ.ഷിംന അസീസിന്റെ പോസ്റ്റ് ഇങ്ങനെ:

ഒരു മരണം നടന്നിട്ടുണ്ട്. 27 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് മരിച്ചത്, പേര് വിനീത്. വൃക്കയെ ബാധിക്കുന്ന അസുഖം ചികിത്സിക്കാൻ മോഹനന്റെ അടുത്ത് പോയതാണ്.ഡയാലിസിസും വൃക്കമാറ്റി വയ്ക്കലുമൊന്നുമില്ലാതെ രോഗം പൂർണമായി മാറ്റാം എന്ന ഉറപ്പിലാണ് അഡ്‌മിറ്റ് ചെയ്തത്.ഓച്ചിറയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാജവൈദ്യന്റെ ചികിത്സാകേന്ദ്രത്തിൽ വെച്ച് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിന് ഇരയായി മാർച്ച് 4 ന് വിനീത് 'മരണ'പ്പെട്ടു.

മണിക്കൂറുകൾ കഴിഞ്ഞിട്ടും വിവരം പുറത്തറിയിച്ചില്ല. വിനീതിന്റെ ബന്ധുക്കളെ യഥാസമയം വിവരമറിയിക്കാൻ പോലും വിമുഖത കാണിച്ചു.നാട്ടുകാർ പ്രശ്‌നമാക്കിയതിനെ തുടർന്ന് ഇന്നലെ (മാർച്ച് 5-ന്) ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റുമോർട്ടം ചെയ്തു.ഒരു വിവാദവും ഇല്ല. കൈയേറ്റവും ഇല്ല. പത്രങ്ങളിലും ചാനലുകളിലും വാർത്തയുമില്ല.

27 വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് ഇല്ലാതായത്.വിനീതിന് ആദരാഞ്ജലികൾ.ഇത് ഒരു സാധാരണ മരണമല്ല, ഇതൊരു കൊലപാതകമാണ്. ശരിയായ ചികിത്സ ലഭിച്ചാൽ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട ഒരു ചെറുപ്പക്കാരനാണ് ഇല്ലാതായത്.ഈ കൊലപാതകത്തിൽ ധാരാളം കൂട്ടുപ്രതികളുണ്ട്. ക്യാൻസറും സോറിയാസിസും വൃക്ക സംബന്ധമായ അസുഖങ്ങളും മാറ്റാൻ വ്യാജ വൈദ്യന്റെ അടുത്ത് പോകാൻ പ്രേരിപ്പിക്കുന്ന ഏവരും കൂട്ടുപ്രതികളാണ്. അത്തരം സന്ദേശങ്ങൾ വാട്‌സ് ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പങ്കുവെക്കുന്ന ഏവരും ഈ മരണത്തിന്റെ പങ്കാളികളാണ്. അറിഞ്ഞോ അറിയാതെയോ മരണത്തിന്റെ വ്യാപാരികളായി മാറുകയാണവർ.

മോഹനനെയും വടക്കൻചേരിയേയും പിന്തുണയ്ക്കുന്ന ഏവർക്കും ഈ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. അവർക്കാർക്കും കൈ കഴുകാൻ സാധിക്കില്ല.ഈ കള്ളനാണയങ്ങളെ പൂട്ടേണ്ടവർ ഉറക്കത്തിലായിരിക്കണം...വ്യസനത്തോടെ വിനീതിന് ആദരാഞ്ജലികൾ ...

ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു മോഹനൻ വൈദ്യരുടെ പ്രതികരണം

ബഹുമാന്യരേ എന്റെ വാക്കുകൾ ഷെയർ ചെയ്യുവാൻ അപേക്ഷിക്കുന്നു....
എനിക്ക് എതിരെ കരുക്കൾ നീക്കുമ്പോളും എന്റെ പൊതു സംമൂഹമാണ് എനിക്ക് വേണ്ടി ശബ്ദം ഉയർത്തുന്നത്....

ഇപ്പോൾ പരക്കുന്ന യുവാവിന്റെ മരണവും, എന്റെ പേരും വെച്ച് ഫേസ്‌ബുക്കിൽ പ്രമുഖ ലേഡി ഡോക്ട്ടർ പോസ്റ്റുകൾ ഇടുന്നത് കണ്ടു.എന്താണ് നിങ്ങൾക്ക് ഒരു മരണത്തെ വിറ്റ് വ്യാജ വാർത്ത ഉണ്ടാക്കിയിട്ട് കിട്ടുന്നത് ? നിങ്ങൾ ഒരു ഡോക്ട്ടർ ആണ്. ഇതുപോലെ പച്ച നുണ പൊതു സമൂഹത്തോടു വിളിച്ചു പറയുമ്പോൾ ഞാൻ പ്രതികരിക്കില്ല എന്ന് കരുതിയെങ്കിൽ തെറ്റി.മരിച്ച യുവാവിന്റെ ബന്ധുക്കൾ വരെ പറയും സത്യം. ആ പാവത്തിന്റെ മരണത്തെ വ്യാജ വാർത്ത ഉണ്ടാക്കി വിൽക്കരുത് ഡോക്ട്ടർ. നിങ്ങൾ കോമഡി കലാകാരനായ ശ്രീ അബിയുടെ മരണവും എന്റെ നേർക്കു എത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ്. അവസാനം അബിയുടെ സുഹൃത്ത് തന്നെ പൊതുസമൂഹത്തോടു സത്യം തുറന്നു പറഞ്ഞു.

ബഹുമാന്യരേ ഈ വ്യാജ പ്രചരണത്തിനു എതിരെ ശക്തമായി പ്രതികരിക്കുക...അബിയുടെ മരണത്തിലും എന്റെ പേര് വരുത്തുവാൻ പ്രമുഖ ലേഡി ഡോക്ട്ടർ ശ്രമിച്ചു.. ഇന്ന് എനിക്കെതിരെ അവർ വീണ്ടും വ്യാജമായ പോസ്റ്റുകൾ ഇട്ട് എന്റെ മാനത്തിന് ക്ഷതം വരുത്തികൊണ്ടിരിക്കുന്നു.. ബഹുമാന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വിവരം വിവരം നിങ്ങളോട് ഞാൻ നേരിൽ പറയുന്നു...

നുണയും, കള്ളവും മാത്രം പ്രചരിപ്പിക്കുന്ന ഇവർക്ക് എതിരെ ശക്തമായി പ്രതികരിക്കുക.. ഷിംന അസീസ് ശ്രീ അബിയുടെ മരണം എന്റെ പേര് വരുത്തുന്ന പോസ്റ്റുകൾ ഇവർ മുമ്പ് ഇടുകയും, അത് ഡിലീറ്റ് ആക്കുകയും ചെയ്തിരുന്നു..ഇന്ന് അടുത്ത പ്രചരണം ഞാൻ കണ്ടു...
ബഹുമാന്യ പൊതു ജനങ്ങളെ നിങ്ങൾക്ക് അന്വഷിക്കാം സത്യം മരണപ്പെട്ട യുവാവിന്റെ കുടുംബത്തോട്...എല്ലാവർക്കും നല്ല ഒരു രാത്രി നേരുന്നു..
സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. സ്‌നേഹപ്പൂർവം : മോഹനൻ വൈദ്യർ

മോഹനൻ വൈദ്യരുടെ ഫേസ്‌ബുക്ക് ലൈവ് കണ്ട് ഷിംന അസീസീന്റെ പ്രൊഫൈലിൽ കയറിയവരെ കാത്ത് മറ്റൊരു പോസ്‌റുണ്ടായിരുന്നു:

അതിങ്ങനെ:

സ്വയം പ്രഖ്യാപിത വൈദ്യൻ മോഹനൻ ഇട്ട ലൈവിലെ മെൻഷൻ കണ്ടാണ് നിങ്ങൾ എന്റെ ഒഫീഷ്യൽ പേജ് - Shimna Azeez അല്ലെങ്കിൽ പ്രൊഫൈൽ - Shimna Azeez സന്ദർശിക്കുന്നതെങ്കിൽ, ഇവിടേക്കും, ഒപ്പം ഈ രണ്ട് ഇടത്തിന് പുറമേ Info Clinic എന്ന ആധുനികവൈദ്യ ഡോക്ടർമാരുടെ സോഷ്യൽ മീഡിയ കൂട്ടായ്മ നടത്തുന്ന പേജിലേക്കും കൂടി നിങ്ങളെ സ്വാഗതം ചെയ്യുന്നു.

വൈദ്യശാസ്ത്രരംഗത്തെ അശാസ്ത്രീയതയും അരാജകത്വവും അനുദിനം വർദ്ധിച്ചു വരികയാണ്. സാധാരണക്കാർ ഇത്തരം കള്ളനാണയങ്ങൾക്ക് മുന്നിൽ വീണുപോകാതിരിക്കാൻ അവർക്ക് ആധികാരികമായ സ്രോതസ്സുകളിൽ നിന്നും കൃത്യമായ അറിവ് ലഭിക്കണം. ഈ പേജിലെയും ഇൻഫോക്ലിനിക്കിലെയും ലേഖനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. മനുഷ്യശരീരത്തെയും അതിലെ രോഗാവസ്ഥകളേയും വിവിധ ആധുനിക ചികിത്സകളെയും കുറിച്ച് ലളിതമായ ഭാഷയിൽ എഴുതിയ ലേഖനങ്ങൾ നിങ്ങൾക്കിവിടെ വായിക്കാം.

നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും അമൂല്യമായ ജീവൻ ഇത്തരം വ്യാജവൈദ്യന്മാരുടെ കയ്യിൽ പെട്ട് നശിച്ച് പോകാതിരിക്കാൻ ഇവിടെ നിന്നു കിട്ടുന്ന ഈ വിലയേറിയ അറിവുകൾ നിങ്ങളെ സഹായിക്കും. ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളെ വ്യാജചികിത്സകർ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്ന അബദ്ധങ്ങളിൽ നിന്ന് മോചിപ്പിക്കാമെന്ന പ്രതീക്ഷയൊന്നും ഞങ്ങൾക്കില്ല. എങ്കിലും ശ്രമം തുടർന്നുകൊണ്ടിരുന്നാൽ പതുക്കെയെങ്കിലും ആളുകൾ കൃത്യമായ വസ്തുതകൾ മനസ്സിലാക്കി ഇത്തരക്കാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.

കുറച്ചു ദിവസത്തേക്കെങ്കിലും ഈ പേജും ഇൻഫോക്ലിനിക്കും ഫോളോ ചെയ്ത് ഇവിടെയുള്ള ലേഖനങ്ങൾ വായിച്ചു നോക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു...

സ്‌നേഹപൂർവ്വം,
Dr. Shimna Azeez

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
ജിഷാ വധക്കേസ് പ്രതിയെ പിടികൂടിയപ്പോൾ, നിരവധിപേർ അതു ശരിയാണോയെന്നാരാഞ്ഞ് വിളിച്ചിരുന്നെന്ന യതീഷ് ചന്ദ്രയുടെ പരാമർശം എഡിജിപിയെ പ്രകോപിപ്പിച്ചു; അക്കാര്യം അതന്വേഷിച്ച തന്നോടാണു തിരക്കേണ്ടതെന്നു തൃശൂർ കമ്മീഷണറുടെ വിമർശനത്തിന് താക്കീത് രൂപത്തിൽ മറപടി നൽകി സന്ധ്യയും; സ്മാർട്ട് ഫോണിൽ കളിച്ചും സാമൂഹികമാധ്യമങ്ങളിൽ കണ്ണുനട്ടും സമയം കൊല്ലുന്ന ഐപിഎസുകാർക്ക് ബെഹ്‌റയുടെ വിമർശനം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം സാക്ഷിയായത് വാക്കേറ്റത്തിനും ഉപദേശത്തിനും
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
യുഎഇയുടെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ കാണാതായി; പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ; കപ്പലുമായുള്ള വിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടതായി യുഎഇ; ബ്രിട്ടൻ പിടിച്ചിട്ടിരിക്കുന്ന ഇറാനിയൻ കപ്പൽ തിരിച്ചുപിടിക്കാനായി യുഎഇ കപ്പൽ ഇറാൻ പിടിച്ചതായി സൂചനകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കയും സഖ്യകക്ഷികളും; ഗൾഫ് തീരത്തെ സംഘർഷം പൊട്ടിത്തെറിയിലേക്ക്
സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്? ഒന്നു പുറത്തു വിടാമോ? പൊലീസിന് നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടത്; പിണറായിയുടെ ആഗ്രഹങ്ങളോടല്ല; 2021 മെയ്‌ കഴിഞ്ഞും കേരളം ഉണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്, ലോക്‌സഭാ ഇലക്ഷൻ കണ്ടല്ലോ? ആഭ്യന്തര വകുപ്പിനെതിരെ വെടിപൊട്ടിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ
തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരിന്നിരിക്കും..: ഇങ്ങനെയൊക്കെ പറഞ്ഞിട്ടും പിസി ജോർജിനെ തേച്ച് ബിജെപി നേതൃത്വം; പാലായിൽ മാണിയുടെ സ്ഥാനാർത്ഥിക്കെതിരെ മകനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം മുളയിലേ നുള്ളി; പാലയടക്കം അഞ്ച് സീറ്റുകളിലും ബിജെപി മത്സരിക്കുമ്പോൾ അരൂർ ബിഡിജെഎസിന്; ജോർജിന് സകലയിടങ്ങളിലും വമ്പൻ തിരിച്ചടി; മുസ്ലീങ്ങൾക്കെതിരെ പറഞ്ഞതിന്റെ പേരിൽ സ്വന്തം നാട്ടിൽ പോലും പുറത്തിറങ്ങാനാവാത്ത പൂഞ്ഞാർ എംഎൽഎ വീണ്ടും പെട്ടു
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കിയതിന്റെ ഓർമയ്ക്ക് മക്കളെ രണ്ടു പേരെയും പഠിക്കാൻ അയച്ചത് നല്ലവനായ ഷാർജ ഭരണാധികാരിക്ക് വിനയായി; 20 വർഷം മുമ്പ് ജീവിതം തുടങ്ങുമ്പോഴേക്കും ആദ്യമകനും പ്രശസ്തിയുടെ നെറുകയിൽ കഴിയവെ രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി; പിന്തുടർച്ചക്ക് പോലും ആളെ കണ്ടെത്തേണ്ട അവസ്ഥയിൽ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി; ഷാർജ രാജാവിനെ ആശ്വസിപ്പിക്കാനാവാതെ അറബ് ഭരണാധികാരികൾ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി