1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

വ്യഭിചാരവും ബലാത്സംഗവും ബൈബിളും: സുനിത ദേവദാസ് എഴുതുന്നു

July 05, 2018 | 08:30 PM IST | Permalink



വ്യഭിചാരവും ബലാത്സംഗവും ബൈബിളും: സുനിത ദേവദാസ് എഴുതുന്നു

സുനിത ദേവദാസ്

വ്യഭിചാരവും ബലാത്സംഗവും ബൈബിളും

കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടത്തിൽ ഫാ. എബ്രഹാം വർഗീസ്, കറുകച്ചാൽ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽഹി ജനക്പുരി ഫാ. ജെയ്സ് കെ. ജോർജ് എന്നിവർ ഒരു യുവതിയെ പീഡിപ്പിച്ചതാണ് വിഷയം . ഇത് കേൾക്കുന്ന പലരും ചോദിക്കുന്ന ചോദ്യമാണ് ' എന്ത് വര്ഷങ്ങളോളം പീഡിപ്പിച്ചോ ' എന്ന് . അതെങ്ങനെ സാധിക്കും എന്ന് .

എബ്രഹാം വർഗീസ് 16 വയസ്സ് മുതൽ പീഡിപ്പിച്ചു. ഇക്കാര്യം യുവതി ജോബ് മാത്യുവിനോട് കുമ്പസാരിച്ചു. ഇത് രണ്ടു വിശ്വസനീയം ആണല്ലോ . അത് കേട്ട ജോബ് മാത്യുവും പീഡിപ്പിച്ചു .

സഹികെട്ട് എന്ത് ചെയ്യണമെന്നറിയാതെ കൂടെ പഠിച്ച ജോൺസൺ വി മാത്യുവിനോട് സഹായം തേടി . അയാളും പീഡിപ്പിച്ചു . വീടുകളിലും ആഡംബര ഹോട്ടലിലും വച്ചാണ് പീഡനം നടന്നത് .

ഒടുവിൽ സഹികെട്ട് ജെയ്സ് കെ. ജോർജിന്റെ മുന്നിലെത്തി . അയാളും പീഡിപ്പിച്ചു . അത് പോരാഞ്ഞു ഹോട്ടൽ ബില്ലും കൊടുപ്പിച്ചു . അതിനായി യുവതി ഏഴര പവൻ മോഷ്ടിച്ചു പണമുണ്ടാക്കി .

ഇപ്പോൾ വൈദികർ പറയുന്നത് തങ്ങളാരും ബലാൽസംഗം ചെയ്തിട്ടില്ലെന്നും വ്യഭിചാരം മാത്രമാണ് നടന്നത് എന്നുമാണ്.

കേൾക്കുന്ന പലർക്കും അത് ശരിയാണല്ലോ എന്ന് തോന്നുന്നുമുണ്ട് . എന്നാൽ അത് ശരിയല്ല . നടന്നത് ബലാൽസംഗം തന്നെയാണ് . കാരണം

1 . യുവതി എന്ന് പറയുമ്പോൾ ഉടനെ നിങ്ങൾക്ക് കേട്ട് പരിചയമുള്ള ആക്ടിവിസ്റ്റുകളിൽ പെട്ട ഒരു സ്ത്രീയെ അല്ല സങ്കൽപ്പിക്കേണ്ടത് .
' NO ' എന്ന് അത്യാവശ്യ സന്ദർഭങ്ങളിൽ പോലും പറയാനറിയാത്ത അനേകം സ്ത്രീകളിൽ ഒരാളെ സങ്കല്പിക്കണം .

അങ്ങനെയാണ് നമ്മൾ പെൺകുട്ടികളെ വളർത്തുന്നത് . അടക്കവും ഒതുക്കവും ഒക്കെയുള്ള ഒച്ചയുയർത്തി സംസാരിക്കാത്ത കുലസ്ത്രീകളെയാണ് നമുക്ക് വേണ്ടതും വാർത്തെടുക്കുന്നതും.

സ്വാഭാവികമായും ദൈവഭയത്തോടെ വളരുന്ന 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഒരു വൈദികനോട് നോ പോയിട്ട് ഒന്ന് തന്റെ ദേഹത്തു അയാൾ അനുവാദമില്ലാതെ സ്പർശിച്ചാൽ അനങ്ങാൻ പോലും കഴിയില്ല .

അവളെ അയാൾ ബാലാൽസംഗം ചെയ്യുക തന്നെയായിരുന്നു .

2 . മീ ടൂ കാമ്പയിനിന്റെ ഒക്കെ പ്രസക്തി വരുന്നത് ഇവിടെയാണ് . ഭൂരിപക്ഷം സ്ത്രീകൾക്കും തങ്ങൾ അപമാനിക്കപ്പെട്ടത് അത് കുറെ കാലത്തേക്ക് പുറത്തു പറയാൻ കഴിയാറില്ല . വല്യ ധൈര്യശാലികളായ സ്ത്രീകൾക്ക് പോലും കഴിയാറില്ല .

സംഭവത്തിന്റെ ഷോക്ക് , അവനവൻ തന്നെ അത് ഉൾക്കൊള്ളാൻ എടുക്കുന്ന സമയം ....
അതിലുപരി ചാരിത്ര്യം , ചാരിത്ര്യം .... എന്ന് പറഞ്ഞാണല്ലോ പെൺകുട്ടികളെ വളർത്തുന്നത് ?

ചാരിത്ര്യം പോയാൽ ജീവിതം പോയെന്നല്ലേ പറഞ്ഞു പഠിപ്പിക്കുന്നത് ? സംഭവിച്ചാലും കുഴപ്പമില്ല , പുറത്തറിഞ്ഞാൽ അന്യായ നാണക്കേട് , കുടുംബം ആത്മഹത്യ ചെയ്യേണ്ടി വരും എന്നും പറഞ്ഞു പഠിപ്പിക്കും .

ഇനി നിങ്ങൾ തന്നെ പറ ഇതിൽ നിന്നൊക്കെ രക്ഷപ്പെട്ട എത്ര സ്ത്രീകൾക്ക് തങ്ങൾ അപമാനിക്കപ്പെട്ടു , ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് പറയാൻ പറ്റും ? അവനവന്റെ മനസാക്ഷിയോട് പോലും പറയാൻ ഇങ്ങനെ വളർത്തപ്പെട്ട പെണ്ണിന് കഴിയില്ല എന്നതാണ് സത്യം.

മറിച്ചു അവൾ അവളുടെ മനസ്സിനെ പഠിപ്പിക്കും . ഒന്നും സംഭവിച്ചിട്ടില്ല , ഞാനിപ്പോഴും പതിവ്രതയാണ് എന്ന് .
സത്യമല്ലേ ?

3 . മൂന്നാമത് അവൾ ചെല്ലുന്നത് അവളുടെ സഹപാഠിയുടെ അടുത്താണ് . അത് എന്നെ പീഡിപ്പിക്കു എന്ന് പറഞ്ഞു കൊണ്ടല്ലല്ലോ ?

സഹായം ചോദിച്ചു തന്നെയാണ് . എന്നാൽ ആ വൃത്തികെട്ടവനും ആ സാഹചര്യം മുതലാക്കി .
അവൾ ഇവിടെ നിസ്സഹായയാണ് .

നിങ്ങളൊന്നോർത്തു നോക്കു , ശരീരം എന്ന് പറയുന്നത് വെറും ശരീരമാണ് എന്ന ബോധം അവൾക്ക് ആരെങ്കിലും പകർന്നു നൽകിയിരുന്നെങ്കിൽ അവൾ എന്നെ പട്ടി കടിച്ചു എന്ന് പറയുന്ന ലാഘവത്തോടെ ആദ്യ ബലാൽസംഗം തന്നെ വീട്ടിലോ എവിടെയെങ്കിലും പറഞ്ഞേനെ .

അപ്പൊ അവളല്ല ഇതിൽ പ്രതി. സമൂഹം തന്നെയാണ് . നാം സ്ത്രീകളെ വാ തുറക്കാൻ സമ്മതിക്കാറില്ല .

4 . നാലാമത്തെ ആൾ ബലാൽസംഗത്തിന് പുറമെ ഹോട്ടൽ ബില്ല് കൊടുപ്പിക്കാൻ അവളെ കൊണ്ട് മോഷണവും നടത്തിച്ചു .

എന്നിട്ടും സഭയും അനുകൂലികളും ചോദിക്കുന്നു ഒരാളെ എങ്ങനെ വര്ഷങ്ങളോളം പീഡിപ്പിക്കാൻ കഴിയും എന്ന് . ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ , ഉറക്കെ കരഞ്ഞിരുന്നെങ്കിൽ വെറുതെ വിട്ടേനെ എന്ന് .

കഴിയില്ല എന്നതാണ് സത്യം . ശബ്ദമുണ്ടാക്കാതെ ഒന്ന് വിങ്ങി കരയാൻ പോലും കഴിയാത്ത വിധത്തിലാണ് നാം പെൺകുട്ടികളെ മോൾഡ് ചെയ്യുന്നത് .

ഓർത്തഡോക്‌സ് സഭയിലെ വിത്തുകാളകളെ , നിങ്ങൾ ചെയ്തത് വ്യഭിചാരമല്ല . ബലാൽസംഗം തന്നെയാണ് . എത്രയും പെട്ടന്ന് അവരെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കണം .

നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്താണ് ?

1 . പെൺകുട്ടികളെ മനുഷ്യരായി വളർത്താം . അടിമകളാക്കാതെ . അവർ ഇല്ല , അല്ല , പറ്റില്ല എന്നൊക്കെ പറഞ്ഞു പഠിക്കട്ടെ . വിയോജിക്കാൻ പഠിക്കട്ടെ . പരാതി പറയാൻ പഠിക്കട്ടെ . എങ്കിൽ അവർ അവരെ ആരെങ്കിലും ബലാൽസംഗം ചെയ്താലും വന്നു പറയും .

2 . പട്ടി കടിച്ചു എന്ന് പറയുന്ന അവജ്ഞയോടെ ഇഷ്ടമില്ലാത്ത ആൾ ദേഹത്ത് തോറ്റതും പറയാൻ സ്ത്രീകൾ പഠിക്കണം . പെൺകുട്ടികളെ പഠിപ്പിക്കണം .
ചാരിത്ര്യം , ചാരിത്ര്യം എന്ന് കാറി അവരുടെ ശബ്ദം അടച്ചു കളയരുത് നാം .

3 . ഒരാൾ ബലാൽസംഗം ചെയ്താൽ , അത് പുറത്തറിഞ്ഞാൽ നാണക്കേട് അത് ചെയ്തവനാണ് എന്ന് സമൂഹം അംഗീകരിക്കണം . അല്ലാതെ ഇരക്കല്ല നാണക്കേടും പ്രശ്‌നവുമുണ്ടാവേണ്ടത് . അങ്ങനൊരു സ്ഥിതി വന്നാൽ എല്ലാ പെണ്ണുങ്ങളും പരാതി പറയും .

(അപ്പൊ സീരീസിലെ അടുത്ത വിഷയവുമായി വീണ്ടും കാണാം  )
sunitha devadas
#Sexualityseriessunithadevadsa

(സുനിത ദേവദാസ് ഫേസ്‌ബുക്കിൽ കുറിച്ചത്)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ആ രാത്രി ഞങ്ങൾ കിടപ്പറയിൽ ഏറെ സമയം ചെലവഴിച്ചു; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് രോഹിത്തിന്റെ കഴുത്തിൽ പാടുകളുണ്ടായത്; തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ തലയിണ കവറും ബെഡ്ഷീറ്റും കഴുകിയെന്ന് സമ്മതിച്ചു; 'അപൂർവ'യെ പ്രകോപിപ്പിച്ചത് ഭർത്താവിനെ വീഡിയോ കോൾ ചെയ്തപ്പോൾ കസിന്റെ ഭാര്യയുമൊത്ത് ഒരേ ഗ്ലാസിൽ നിന്ന് മദ്യം കുടിക്കുന്നത് കണ്ടപ്പോൾ; എൻ.ഡി.തിവാരിയുടെ മകൻ രോഹിത്തിനെ ഭാര്യ അപൂർവ വകവരുത്തിയത് പ്രതീക്ഷകൾ നശിച്ചപ്പോൾ
എ-പ്ലസ് മണ്ഡലങ്ങളിലെ കാടിളക്കിയുള്ള പ്രചാരണം നേട്ടമായെങ്കിലും ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണത്തിൽ ആശങ്ക; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിൽ വീണിരിക്കാം; ജയിച്ചുകയറുന്ന മണ്ഡലങ്ങൾ തിരുവനന്തപുരവും പത്തനംതിട്ടയും; സുരേഷ് ഗോപിയുടെ മിടുക്കിൽ പ്രചാരണമുന്നേറ്റമുണ്ടായത് തൃശൂരിൽ ജയസാധ്യത കൂട്ടി; ആർഎസ്എസ് യോഗത്തിലെ വിലയിരുത്തൽ ഇങ്ങനെയാകുമ്പോൾ എട്ടുമണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിന് വോട്ടുമറിച്ചുവെന്ന് സിപിഎമ്മും
നാഗമ്പടം സ്റ്റാൻഡിൽ കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം പ്രണയമായി; ആ നീചർ അവനെ കൊന്നത് പക വീട്ടാൻ; അച്ഛനെതിരെ മൊഴി കൊടുക്കാൻ ഇന്ന് നീനു കോടതിയിൽ; ഒരേ കമ്പനിയുടെ വെള്ള ഷർട്ട് ധരിച്ചും സമാന രീതിയിൽ തലമുടി വെട്ടി ഷേവും ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതികൾ; കെവിൻ കേസിലെ വിചാരണയിൽ സർവ്വത്ര നാടകീയത
ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത മുഹമ്മദ് സനീബിന്റെ കഥ
മത്സരഫലത്തിന് കാത്ത് നിൽക്കാതെ രമ്യാ ഹരിദാസ് കുന്നമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജി വച്ചേക്കും; വിജയിച്ച ശേഷം രാജി വച്ച് ബ്ലോക്ക് ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകൂർ നടപടിയെ പിന്തുണച്ച് മാതൃകയായി രമ്യയും; തോറ്റാലും മണ്ഡലത്തിൽ സജീവമായി നിർത്തി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കങ്ങളുമായി കോൺഗ്രസ്; പെങ്ങളൂട്ടി തോറ്റാലും ഇനി ആലത്തൂരുക്കാർക്കൊപ്പം തന്നെ
സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോൾ യൂ ടൂബ് വീഡിയോയിലൂടെ കണ്ടെത്തിയ പങ്കാളി; ആദ്യ നിക്കാഹിലെ മകനെ പൊന്നു പോലെ നോക്കാമെന്ന് സമ്മതിച്ചപ്പോൾ വീടുവിട്ടിറങ്ങി വടകരയിലെ ഉമ്മ; ശക്തീശ്വര ക്ഷേത്രത്തിലെ താലികെട്ടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഹാലിളകി വീട്ടൂകാരും; ചെറുത്തു നിന്ന രണ്ടാം ഭർത്താവിന്റെ കണ്ണിൽ മണ്ണുവാരിയിട്ട് സിനൂജയെ തട്ടിക്കൊണ്ട് പോയത് അടുത്ത ബന്ധുക്കൾ; ഹേബിയസ് ഫയൽ ചെയ്ത് ഭാര്യയെ കാത്തിരിക്കുന്ന അരുൺ സ്വാമിയുടെ കണ്ണീർ കഥ
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും അഭയാർത്ഥികളായി ശ്രീലങ്കയിലെ അഹമ്മദീയ മുസ്ലീങ്ങൾ; തിരിച്ചടി ഭയന്ന് വീടുകൾ വിട്ട് പെലീസ് സ്റ്റേഷനുകളിലും പള്ളികളിലും അഭയം പ്രാപിച്ചത് ഒരിക്കൽ ഇസ്ലാമിക രാഷ്ട്രങ്ങളിലെ വേട്ടയാടൽ ഭയന്ന് ലങ്കയിലെത്തിയവർ; ദുർവിധി വിടാതെ പിന്തുടരുന്ന വിശ്വാസി സമൂഹത്തിന്റെ ചരിത്രം ഇങ്ങനെ
അജോയ് കുമാർ എന്ന പേര് നീയൊക്കെ റേഷൻ കാർഡിൽ കുജോയ് അമാർ ആക്കി; അച്യുത് ശങ്കറിനെ അച്യുത സുന്ദറും; മാധവിക്കുട്ടി ആയത് മാധവക്കുട്ടൻ; എന്നാലും മഹാപാപികളെ ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാൻ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ; നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും! പന്തം കണ്ട പെരുച്ചാഴിയെ പോലെ പോളിങ് ബൂത്തിൽ നിന്ന കഥ പറഞ്ഞ് അജോയ് കുമാർ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരിഹാസം വൈറലാകുമ്പോൾ
മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഔദ്യോഗിക കാറിൽ പാഞ്ഞെത്തിയ അമ്മ; സുമോയുടെ ചില്ല് തകർത്ത് രക്ഷപ്പെടാൻ നോക്കിയ ക്രിമിനലിനെ പൂട്ടിയ തമിഴ്‌നാട് പൊലീസിനെ നേരിടാൻ വെട്ടുകത്തിയുമായി എത്തിയ അച്ഛൻ; ഷർട്ടുമാറ്റി വിടാമെന്ന് പറഞ്ഞു പോയി മകനുമായി മുങ്ങിയ മാതൃത്വം; വൈദ്യുതി മോഷണത്തിൽ കുടുങ്ങിയപ്പോൾ അമ്മയെ കോൺഗ്രസും കൈവിട്ടു; 'ഡയമണ്ട് മിജോ'യ്ക്ക് സംരക്ഷണമൊരുക്കുന്നത് ചേർപ്പ് പഞ്ചായത്തിനെ ഭരിച്ച അമ്മ മിനി ജോസ്; വണ്ടൂരിലെ കൊലയിൽ പൊലീസ് തെരയുന്ന കുടുംബത്തിന്റെ കഥ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
പ്രകോപിപ്പിച്ചത് കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോ? എല്ലായിടത്തും ഇടത്-വലത് മുന്നണികൾ തമ്മിലുള്ള മത്സരമെന്ന വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ വിലയിരുത്തൽ തള്ളിയും നിരീക്ഷണങ്ങൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്നും ഇന്റലിജൻസ്; കേരളത്തിൽ ഇടതിന് സാധ്യത പാലക്കാട് മാത്രമെന്നും പ്രാഥമിക വിലയിരുത്തൽ; അന്ന് കടക്കൂ പുറത്ത്.... ഇന്ന് മാറി നിൽക്കങ്ങോട്ട്...; പിണറായിയെ പ്രകോപിതനാക്കുന്നത് പരാജയ ഭീതിയോ?
ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
50,000 വോട്ടിന് ശശി തരൂർ ജയിക്കും; 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കഷ്ടി ജയരാജൻ കടന്നു കൂടും; 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയും; തിരുവനന്തപുരത്തേയും വയനാട്ടിലേയും തെരഞ്ഞെടുപ്പ് ഫല സാധ്യത പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചത് ഇങ്ങനെ; ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പേരിൽ തള്ളുകൾ സ്ഥിരമായതോടെ യഥാർത്ഥ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്; യുഡിഎഫ് ക്യാമ്പുകളിൽ പ്രതീക്ഷ പൂക്കുന്നു
രണ്ടാം ഭാര്യ തല്ലിപ്പരിഞ്ഞെന്ന ചർച്ചകൾ സജീവമാക്കി ഗണേശ് കുമാറിന്റെ വോട്ട് ചെയ്യൽ; പത്തനാപുരം എംഎൽഎ വോട്ട് ചെയ്യാനെത്തിയത് മക്കൾക്കൊപ്പം; വലംകൈ ആയ ഒരു പേഴ്സണൽ അസിസ്റ്റന്റിനെ ഭാര്യ മർദ്ദിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ മുൻ മന്ത്രി; ബിന്ദു വീട് വിട്ടുപോയെന്ന വാർത്തകൾ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ
ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കി; ഒടുവിൽ കല്യാണവും ഇല്ല പണവും ഇല്ല; ചതി തിരിച്ചറിഞ്ഞ് ചോദിക്കാനെത്തിയപ്പോൾ കിട്ടിയത് ക്രൂരമർദ്ദനം; നടി അമ്പിളിദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; ഗൾഫിൽ നിന്ന് ഇന്നലെ എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത ഏറെ; സംശയമുന നീളുന്നത് കാമുകനുമായുള്ള സാമ്പത്തിക ഇടപാടിലേക്ക്
പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വയം പൊട്ടിത്തെറിച്ച ഇൻഷാഫും ഇൽഹാമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കൾ; വീട് പരിശോധിക്കാൻ എത്തിയപ്പോൾ മൂന്ന് കുട്ടികളെയും മൂന്ന് ഓഫീസർമാരെയും തീർത്തു കൊണ്ട് ഇൻഷാമിന്റെ ഗർഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുത്തു; സ്വർഗത്തിൽ എത്താൻ കൊല നടത്തുന്നവരുടെ മനഃശാസ്ത്രം ആര് കണ്ടെത്തും...?
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ