1 usd = 71.27 inr 1 gbp = 93.54 inr 1 eur = 78.75 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.63 inr

Jan / 2020
24
Friday

ഹിന്ദുത്വത്തെ ലാഭകരമായി മാർക്കറ്റ് ചെയ്യേണ്ടത് എങ്ങനെ? വി ടി ബൽറാമിന്റെ ലേഖനം

December 09, 2014

സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ടാണു 'ഹിന്ദുത്വ'ത്തെ മാർക്കറ്റ് ചെയ്യേണ്ടത്. ചില വിപണന തന്ത്രങ്ങൾ ഇപ്പോൾ ഇങ്ങനെയൊക്കെയാണു: ഒന്ന്) മതഗ്രന്ഥമെന്ന നിലയിലും തത്വശാസ്ത്രഗ്രന്ഥമെന്ന നിലയിലും ഒരുപാടുപേർ ബഹുമാനിക്കുന്ന ഭഗവദ് ഗീതയുടെ പേരിൽ അപ്രായോഗികമെന്ന് അറിഞ്ഞുക...

അഡ്ജസ്റ്റ്‌മെന്റുകളിലൂടെ അടി തെറ്റി വീഴുന്ന മാർക്‌സിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും! 'തല്ലരുത് അമ്മാവാ നന്നാവില്ല' എന്ന നിലപാട് മാറ്റി, പുതിയ കാലത്തിന്റെ ഉൾവിളി ശ്രവിക്കു.

November 27, 2014

അടുത്തിടെ വാർത്തകളിൽ നിറഞ്ഞ നിന്ന ഒരു തലക്കെട്ട് ആണ് 'അഡ്ജസ്റ്റ്‌മെന്റ് സമരം'. ഈയ്യിടെ ഇടതുപക്ഷം നടത്തിയ സമരങ്ങളെ പറ്റി, അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളായിരുന്നുവെന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും അല്ലായെന്ന് മാർക്‌സിസ്റ്റ് പാർട്ടി സെക്രട്ടറി പിണറായി വ...

സരിതയുടെ സൗന്ദര്യത്തെ മലയാളി ഈടാക്കുന്നത് നോക്കുകൂലിയായി; മദ്യത്തെ എതിർക്കുന്ന സുധീരൻ ഭക്ഷ്യവസ്തുക്കളിലെ വിഷം കാണുന്നില്ല: സക്കറിയക്കു പറയാനുള്ളത്

November 24, 2014

ചുംബന സമരത്തെ വർഗ്ഗീയ വാദികൾ മാത്രമാണ് എതിർത്തത്. സദാചാര പൊലീസിങ്ങിനെതിരെ ഉയർന്ന വികാരത്തെ സാംസ്‌കാരിക നായകന്മാർ ഒന്നാകെ പിന്താങ്ങി. വിവാദങ്ങളിൽ സക്കറിയ എന്ന എഴുത്തുകാരനും വേറിട്ട വഴിയിലാണ് നടന്നത്. അതുകൊണ്ട് തന്നെ സക്കറിയയെ പോലൊരാൾ ചുംബന സമരത്തെ പിന...

നരേന്ദ്ര മോദിയെ തിരിച്ചറിയുക!

November 16, 2014

ആരാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി? എന്നത് ഒരു ചോദ്യമാണ്. ആരെയും ആകർഷിക്കാൻ പോന്ന ശരീരഭാഷയും മൈക്കുകൾക്ക് മുന്നിൽ ജനങ്ങളെ ആകർഷിക്കുന്ന വാക്ചാരുതിയും വസ്ത്ര ധാരണത്തിൽ തന്റേതായ ട്രെൻഡുകൾ കൊണ്ടുവന്നതുമടക്കം നരേന്ദ്ര മോദിയെ, അല്ലെങ്കിൽ മോദി എന്ന ര...

റോജി റോയിയുടെ മരണം കേരളത്തിൽ ഒരു തുടർക്കഥ

November 14, 2014

ദൈവത്തിന്റെ സ്വന്തം നാടെന്ന് മലയാളികൾ ഊറ്റം കൊള്ളുമ്പോൾ, ആരെങ്കിലും ചിന്തിക്കുന്നുണ്ടോ മാംസഭോജികളായ വന്യമ്യഗങ്ങൾപോലും അതിന്റെ വർഗത്തിൽപ്പെട്ട ജന്തുക്കളോട് മാന്യത പുലർത്താറുണ്ട് എന്നുള്ളവസ്തുത. എന്നാൽ കേരളത്തിലെ ചിലരിൽ നിന്നും മാന്യതയും സദാചാരവും എന്ന...

ഞങ്ങൾക്ക് വേണ്ടത് ചുംബിക്കാനുള്ള അവകാശമല്ല: മറിച്ച് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനുമുള്ളത്. നാല് പേരാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട മുഖ്താർ മായിയുടെ ജീവിതം പറയുന്നത്

November 06, 2014

കേരളത്തിൽ നാം ഇന്ന് പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കാൻ അല്ലെങ്കിൽ ചുംബിക്കാൻ വേണ്ടിയുള്ള അവകാശത്തിനായി സമരം ചെയ്യാൻ വരെ തയ്യാറായി നിൽക്കുന്നു. ഇതിനെതിരെ ശബ്ദിക്കുന്നവരും എതിർക്കുന്നവരും വാക്കുകളിലൂടെയും വാചകങ്ങളിലൂടെയും അങ്കം വെട്ടുന്നു. എന്നാൽ ഇന്ത്യ...

മഹാന്മാരുടെ പോരാട്ടങ്ങളെ ചുംബന സമരത്തോട് ഉപമിച്ച ബൽറാമിനോട് എറണാകുളത്തെ കെ എസ് യുവിന് പുച്ഛം; തൃത്താലയിലെ വോട്ടർമാർക്ക് ചുംബനം നൽകുമോ എന്ന് വെല്ലുവിളി; എംഎൽഎയെ പരിഹസിച്ച് എഫ്ബി പോസ്റ്റ്

November 06, 2014

ചുംബനസമരത്തിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെഎസ് യുവിന് ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. സമരത്തെ സംസ്ഥാന നേതൃത്വം അനുകൂലിച്ചു. എന്നാൽ എറണാകുളം ജില്ലാ ഘടകത്തിന് ചുംബന സമരത്തെ ഉൾക്കൊള്ളനായില്ല. ശിവസേനയ്ക്കും എസ് ഡിപിഐയ്ക്കും ഒപ്പം ചുംബന സമരക്കാരെ നേര...

മനസ്സു പറയുന്നത്- മോദിയുടെ ആകാശ വാണി പ്രസംഗത്തിന്റെ മലയാള പരിഭാഷ

November 03, 2014

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏകദേശം ഒരു മാസത്തിനുശേഷം ഞാൻ വീണ്ടും നിങ്ങളുടെ മുന്നിൽ നിൽക്കുകയാണ്. ഒരു മാസമെന്നത് വളരെ വലിയ ഒരു കാലയളവാണ്. വളരെയേറെ സംഭവങ്ങൾ രാജ്യത്തും ലോകത്തും നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളെല്ലാവരും ആഹ്ലാദത്തോടും ഉത്സാഹത്തോടും ദീപാ...

സിപിഎമ്മിന് പഥ്യം വിവേകാനന്ദനും മന്നത്ത് പത്മനാഭനും; സംഘപരിവാറിന് എകെജിയും വയലാറും: മാറിമറിയുന്ന ആശയ സമവാക്യങ്ങൾ

October 28, 2014

വയലാർ രാമവർമ എന്ന കവിയുടെ ഒരു വായനക്കാരനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യരചനാ രീതിയോടോ അദ്ദേഹം ഉപയോഗിച്ചിരുന്ന കാവ്യശൈലിയോടോ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് ഒരടുപ്പം തോന്നിയിരുന്നതൊഴിച്ചാൽ വൈലോപ്പിള്ള...

ബിജെപിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം: സത്യമെന്താണ്?

October 26, 2014

ഏഷ്യാനെറ്റും ബിജെപിയും തമ്മിൽ പിണങ്ങിയിരിക്കുകയാണ്. ചാനലിനെ ബഹിഷ്‌കരിക്കുകയാണെന്ന് ബിജെപി പ്രഖ്യാപിച്ചു. അവരുടെ ചർച്ചകളിൽ ബിജെപി പ്രതിനിധികളാരും പങ്കെടുക്കുകയില്ലെന്ന് പാർട്ടി നേതൃത്വം പത്ര സമ്മേളനം നടത്തി പറഞ്ഞു. ഏഷ്യാനെറ്റ് തന്നെ അത് വലിയ വാർത്തയാക...

വ്യക്തികേന്ദ്രീകൃത ഭരണം ഏകാധിപത്യത്തിലേക്ക് വഴുതുവാനുള്ള വളമായി മാറാം

October 23, 2014

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഒരു രക്ഷകനെയാണ് ശരാശരി ഇന്ത്യക്കാരൻ കാണുന്നത്. ഇന്ത്യൻ ഭരണരംഗത്തെ നിർഗുണ, നിസ്സംഗ അവസ്ഥയ്ക്ക് വിരാമമിടാൻ എന്തായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുരുങ്ങിയ നാളുകൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. വിദേശരാജ്യങ്ങളുടെ മുമ്പി...

ആ ... 'നല്ല നാളുകൾ' വന്നോ .... ? മോദി സർക്കാർ നാടിനു വേണ്ടി എന്തു ചെയ്തു....?

October 21, 2014

സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലെല്ലാം തകർന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയർത്താനുള്ള ഓരോ പൗരന്റെയും അദമ്യമായ ആഗ്രഹമായിരുന്നു 2014 മെയ് 16 ന് ലോക സഭാതെഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തു വന്നത്. രണ്ടര പതിറ്റാണ്ടിനുള്ളിൽ ഒരു നേ...

പുറന്തള്ളാനുള്ളവരോ മറുനാടൻ മലയാളികൾ ! ആധുനിക നാഗരികതയുടെ വർണ്ണപ്രഭയിലേക്ക് നിരന്തരം പറന്നെത്തി ചിറകുകരിഞ്ഞു വീഴുന്ന ഒരു ജനതയായി ഇനിയും മലയാളിസമൂഹം തുടരേണ്ടതുണ്ടോ ?

October 17, 2014

സാക്ഷരതയിലും വിദ്യാസമ്പന്നതയിലും രാഷ്ട്രീയബോധത്തിലുമെല്ലാം ഏറെ മുന്നിലെന്ന് സ്വയം വിശ്വസിക്കുക മാത്രമല്ല, മറ്റുള്ളവരാൽ പ്രകീർത്തിക്കപ്പെടുകകൂടി ചെയ്യുന്ന ഒരു ജനതയാണല്ലോ കേരളീയർ. ഭരണാധികാരിത്വം മുതൽ അടിമത്തംവരെയുള്ള വിവിധനിലകളിൽ മലയാളികൾ ലോകമെമ്പാടും ...

കേരളത്തിലെ  'മദ്യനിരോധനം’ – എന്തിനീ ആശങ്കകൾ?

September 13, 2014

കേരളത്തിലെ 'മദ്യനിരോധനത്തെ' പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉരുത്തിരിയുന്നു.  എന്നാൽ യീയുള്ളവൻ ഓഗസ്റ്റ്‌ മാസത്തിൽ ഒറ്റപ്പാലത്ത് അവധിക്കാലം പിന്നിടുമ്പോൾ പലപ്പോഴും കണ്ടുവന്ന ചില കാഴ്ചകൾ ഇവിടെ പറഞ്ഞോട്ടെ... എന്റെ വീടിനു തൊട്ടപ്പുറത്താണ് ...

ഓണത്തിന്റെ രാഷ്ട്രീയം: മാത്യു കുഴൽനാടന്റെ ലേഖനം

September 07, 2014

ഇന്ന് തിരുവോണം, ലോകമെബാടുമുള്ള മലയാളികൾക്ക് ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസമില്ലാതെ ആഘോഷത്തിനും ഒത്തുചേരലിനും ഉള്ള ദിനം. ആഘോഷമാകുമ്പോൾ ആഘോഷ കമ്മറ്റിയും (ഓണ കമ്മറ്റി) ഒക്കെ ഉണ്ടാകും. നമ്മൾ മലയാളികൾ ആവമ്പോൾ ഒരു കാര്യവുമില്ലെങ്കിലും അതിൽ കുറച്ചു രാഷ്ട്ര...

MNM Recommends

Loading...