SOCIOPOLITICAL+
-
ഉള്ളിലപ്പടി ജാതീയതയും സവർണ്ണ മേധാവിത്വവും മാത്രമാണ് ഇതു വരെയുള്ള അവരുടെ ഇസം; കെ.രാധാകൃഷ്ണനെന്ന മുതിർന്ന കമ്മ്യൂണിസ്റ്റിനെ വെറും ജാതിക്കോളത്തിൽ ഒതുക്കുന്നത്..കഷ്ടം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
May 19, 2021അടിസ്ഥാനവർഗ്ഗത്തിനും പിന്നോക്കക്കാർക്കും വേണ്ടി പൊരുതുന്ന ഇസമാണത്രേ കമ്മ്യൂണിസം. പക്ഷേ ഉള്ളിലപ്പടി ജാതീയതയും സവർണ്ണ മേധാവിത്വവും മാത്രമാണ് ഇതു വരെയുള്ള അവരുടെ ഇസം.കവിത കട്ടെടുക്കുന്നത് പോലെ നിസ്സാരമല്ല യഥാർത്ഥ ചരിത്രമെന്നും ചരിത്രത്തെ വളച്ചൊടിക്കുന്ന...
-
ലിബറൽ ഹാറ്റ് സിൻഡ്രം അഥവാ ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോർഡർ; ഹരിദാസൻ പി ബി എഴുതുന്നു
May 19, 2021'ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോർഡർ ' അഥവ ലിബറൽ ഹാറ്റ് സിൻഡ്രം (LHS ) എന്ന് ഞാനതിനെ നാമകരണം ചെയ്തിരിക്കുന്നു.. കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവൻ ബാധിച്ചിരിക്കുന്ന ഈ അസുഖത്തെ കുറിച്ച് നമുക്ക് ചർച്ച ചെയ്തേ പറ്റൂ. കേരളത്തിലെ പൊതുബോധത്തെ സ്വാധീനിക്ക...
-
ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്; ആർക്കാണ് വിഷമം ഉണ്ടാകാത്തത്; പക്ഷെ ആ വിഷമം എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ ആകട്ടെ എന്നുള്ള പാർട്ടിയുടെ തീരുമാനം ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മുന്നിൽ ഒന്നുമല്ല; മുരളി തുമ്മാരുകുടി എഴുതുന്നു
May 18, 2021ഇവിടെയുണ്ടാകുമെന്നതിൻ സാക്ഷ്യമായ് ... കുറച്ചു ദിവസമായി ഫോൺ അടുത്ത് വച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ. പക്ഷെ വിളിയൊന്നും വന്നില്ല. മിസ്സ്ഡ് കോളും കണ്ടില്ല. ഇന്ന് പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകൾ വന്നു. എന്റെ പേരില്ല. പോട്ടെ, എല്ലാത്തിനും അതിന്റെ സമയമ...
-
തനിക്ക് മീതേ വളരുന്ന ഏതൊരു മരത്തെയും വെട്ടി വീഴ്ത്തുന്ന പെരുന്തച്ചന്റെ ആ സുപ്പീരിയർ ഇസം കണ്ട് കയ്യടിക്കുന്നവർ ഒന്നോർക്കുക: ജനഹിതത്തിന്റെ കടയ്ക്കൽ ആഞ്ഞു വെട്ടിയപ്പോൾ ഉളി പാടേറ്റത് ആരോഗ്യകേരളത്തിനാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
May 18, 2021തുടർമന്ത്രിസഭയിൽ ശൈലജ ടീച്ചർ ഇല്ലായെന്നതിലെ നീതികേട് ചോദ്യം ചെയ്യുമ്പോൾ അത് എതിർപക്ഷത്തുള്ളവരുടെ കരച്ചിലായും രോദനമായും തീർപ്പു കല്പിക്കുന്നവരോട് പറഞ്ഞിട്ടു കാര്യമില്ലെന്നറിയാം. പോത്തിനോട് വേദമോതിയിട്ടു എന്ത് കാര്യം. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ക...
-
ഇസ്രയേൽ എന്തുകൊണ്ട് എല്ലാ യുദ്ധങ്ങളും വിജയിക്കുന്നു എന്ന ചോദ്യത്തിന് അന്നുമിന്നും ഒറ്റ ഉത്തരമേ ഉള്ളൂ: അതവർ ലോകത്തെ ഏറ്റവും മികച്ച സൈനികശക്തിയായതുകൊണ്ടല്ല; ഇസ്രയേലിന് ഒരു യുദ്ധംപോലും തോൽക്കാനാവില്ല: സി.രവിചന്ദ്രൻ എഴുതുന്നു
May 17, 2021തോൽക്കാനാവാത്ത യുദ്ധങ്ങൾ (1) ചരിത്രത്തിൽ അങ്ങനെയായിരുന്നെങ്കിൽ-ഇങ്ങനെയായിരുന്നെങ്കിൽ എന്നൊക്കെ സങ്കൽപ്പിക്കുന്നതിൽ കഥയില്ല. ചരിത്രത്തിൽ മാത്രമല്ല നമ്മുടെ വ്യക്തിജീവിതത്തിലും അതാണവസ്ഥ. എങ്കിലും ഇസ്രയേൽ-ഫലസ്തീൻ വിഷയം ചർച്ച ചെയ്യുമ്പോഴൊക്കെ പലരും നെടുവ...
-
ഇസ്രയേൽ കൊന്നാലും ഫലസ്തീനി കൊന്നാലും കൊല്ലപെടുന്നത് നിരപരാധികളായ മനുഷ്യജന്മങ്ങളാണ്; ചില മരണങ്ങൾ ആസ്വാദ്യകരവും മറ്റുചിലവ അസഹനീയവുമാകുന്നത് മത റഡാറുകളിലൂടെ നോക്കുമ്പോഴാണ്; ഫലസ്തീനിലെ എണ്ണയും തീയും; പ്രൊഫ. സി രവിചന്ദ്രൻ എഴുതുന്നു
May 16, 2021(1) തുർക്കി സുൽത്താനെ(Ottoman Empire) ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടർന്ന് ലോകെമ്പാടുമുള്ള സുന്നി മുസ്ളീങ്ങളുടെ മതവികാരം വ്രണപെട്ടതാണ് ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനമായി (1920) മാറിയത്. സുൽത്താന്റെ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിരുന്നതും തു...
-
കേരളത്തിൽ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വരുന്നതിനാൽ ഈ രോഗം അപൂർവം; 'ബ്ലാക്ക് ഫംഗസ്' ഭയപ്പെടേണ്ടതില്ല': ഡോ.ബി.ഇക്ബാൽ എഴുതുന്നു
May 15, 2021കോവിഡ് രോഗികളിലും രോഗം ഭേദമായവരിലും കാണപ്പെടുന്ന ബ്ലാക്ക് ഫംഗസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ 2000 പേരെ രോഗം ബാധിച്ചെന്നും 52 പേർ മരണമടഞ്ഞെന്നും ചിലർക്ക് കാഴ്ചനഷ്ടപ്പെട്ടെന്നും ഡൽഹിയിലും രോഗം ഒട്ടേറെ...
-
കോവിഡ് പ്രതിരോധം: ഐ സി യു കിടക്കകൾ ഇല്ലാതാകുമ്പോൾ എന്ത് സംഭവിക്കും? മുരളി തുമ്മാരുകുടി എഴുതുന്നു
May 11, 2021ഐ സി യു കിടക്കകൾ ഇല്ലാതാകുമ്പോൾ എന്ത് സംഭവിക്കും? പാഠം രണ്ട്: ഇറ്റലി ചൈനയിൽ നിന്നും കോവിഡ് 19 ആദ്യം പുറത്തെത്തിയ രാജ്യം അല്ല ഇറ്റലി. തായ്ലണ്ടിലും സിംഗപ്പൂരും ഒക്കെ അതിന് മുൻപ് തന്നെ ചൈനയിൽ നിന്നും കോവിഡ് എത്തിയിരുന്നു. രണ്ടായിരത്തി ഇരുപത് ജനുവരിഅവസാന...
-
വോട്ട് ശതമാനത്തിൽ വലിയ വ്യത്യാസമില്ലാതെ വന്നിട്ടും സീറ്റ് വന്നപ്പോൾ കോൺഗ്രസിന്റെ മൂന്നിരട്ടി മാർക്സിസ്റ്റിന്; കണക്ക് പറഞ്ഞാൽ കോൺഗ്രസിനാണ് കൂടുതൽ വോട്ട് കൂടിയിട്ടുള്ളത്; 2021 : തുടരുന്ന ഭരണവും രാഷ്ട്രീയവും: മുരളി തുമ്മാരുകുടി എഴുതുന്നു
May 04, 20212021 : തുടരുന്ന ഭരണവും രാഷ്ട്രീയവും താത്വികമായ അവലോകനമാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിക്രിയ വാദികൾ പ്രതികരിക്കാൻ തയ്യാറായി ഇരുന്നോളൂ. 2021 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലവും വന്നു. മുഖ്യമന്ത്രിയുടെ ഉൾപ്പടെ അവലോകനങ്ങൾ ഏറെ വന്നു. ഇനി ഈ വിഷയത്തി...
-
ഈ നാട് രക്ഷപ്പെടണമെങ്കിൽ 'പിണറായി വിജയൻ മുഖ്യമന്ത്രിയാകണം' ചൈനയിലെ സന്ദർശനം വിവരിച്ചു കൊണ്ട് 'ലീല' കൃഷ്ണൻ നായരുടെ പ്രഖ്യാപനം; വി എസ് പക്ഷക്കാരനായ എന്റെ ചോര തിളച്ചു; ചോദ്യങ്ങൾ തുരുതുരാ; ഒരു പഴേ കഥ എഴുതുന്നു അനൂപ് ശാം
May 02, 2021ഒരു പഴേ കഥ കൈരളി കാലം. പിണറായിയുടെ ഔദ്യോഗിക പക്ഷം നടത്തുന്ന കൈരളിയിൽ ഞാൻ, അനീഷ്, ഷനോജ് തുടങ്ങിയ എണ്ണിയെടുക്കാവുന്ന വി എസ് പക്ഷക്കാർ. ഞങ്ങളുടെ ചിന്തകളിൽ ഒരിക്കൽ പോലും സമരസപ്പെടാനാകാത്ത പാർട്ടി നേതൃത്വം. കൂടിച്ചേരലുകളിൽ വി എസ് വസന്തം. പിണറായി വിരുദ്ധ...
-
ഇന്ന് 38000..ഇന്നലെ 35000..മിനിഞ്ഞാന്ന് 32000; ഇവിടാരും ഓക്സിജൻ കിട്ടാതെ ശ്വാസം മുട്ടി മരിക്കുന്നില്ല; ആശുപത്രികൾ നിറഞ്ഞുകവിയുന്നില്ല; കൊറോണയെ നേരിടുന്ന കാര്യത്തിൽ മലയാളി പുപ്പുലി തന്നെ: സജീവ് ആല എഴുതുന്നു
April 29, 2021ഇന്ന് 38000..ഇന്നലെ 35000..മിനിഞ്ഞാന്ന് 32000. പക്ഷെ കേരളത്തിലെ ആശുപത്രികൾ നിറഞ്ഞുകവിയുന്നില്ല. ഓക്സിജൻ കിട്ടാതെ ആരും ശ്വാസംമുട്ടി മരിക്കുന്നില്ല. കൊറോണയെ നേരിടുന്ന കാര്യത്തിൽ മലയാളി പുപ്പുലി തന്നെയാണ്. ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കേരളത...
-
അടുത്ത അഞ്ചുവർഷം ആരുഭരിച്ചാലും നമ്മള് സുഖിച്ചു സുഖിച്ച് ചാവും; സാൻഡ്വിച്ചും ബർഗറും കെഎഫ്സിയും ഉൾപ്പെടുത്തിയ ആഴ്ചക്കിറ്റുകൾ ; പണിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കുന്നവർക്ക് മാസം ആറായിരം ചുമ്മാ കൊടുക്കുന്ന അന്യായ് സ്ക്കീം: സജീവ് ആല എഴുതുന്നു
March 21, 2021അടുത്ത അഞ്ചുവർഷം ആരുഭരിച്ചാലും നമ്മള് സുഖിച്ചു സുഖിച്ച് ചാവും. സാൻഡ്വിച്ചും ബർഗറും കെഎഫ്സിയും ഉൾപ്പെടുത്തിയ ആഴ്ചക്കിറ്റുകൾ. ഈരണ്ട് സ്വർണ്ണബിസ്ക്കറ്റുകൾ ഇട്ട വീക്ക്ലി ഗോൾഡൻ കിറ്റ് വിതരണം ചെയ്യുമെന്ന് മറ്റേക്കൂട്ടർ. വീട്ടമ്മമാർക്ക് പെൻഷൻവീട്ടിലെ അമ്...
-
തിരുവഞ്ചൂരിന്റെ പ്ലസ് പോയിന്റ് വ്യക്തിപ്രഭാവമാണ്; ഏതുസമയവും ആർക്കും പുള്ളിയെ കാണാം; അതിൽ പാർട്ടി ഒരു വിഷയമേ അല്ല; ഇതാണ് 700 വോട്ട് ഭൂരിപക്ഷം ഇടത് തരംഗം ആഞ്ഞടിച്ചിട്ടും 33000 ആകാനുള്ള പ്രധാന കാരണം; വോട്ടു വീഴ്ത്തുന്ന തിരുവഞ്ചൂർ സ്റ്റൈൽ: ജിതിൻ.കെ.ജേക്കബ് എഴുതുന്നു
March 18, 2021'മതേതര മണ്ഡലങ്ങളിൽ' ഒഴികെ കേരളത്തിൽ തിരഞ്ഞെടുപ്പ് ജയ പരാജയങ്ങൾ തീരുമാനിക്കുന്നത് നിഷ്പക്ഷമതികളായ വോട്ടർമാരാണ്. നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്ന് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം ആണ്. സിപിഎം നേതാക്കളെ കണ്ടിട്ടില്ലേ, കോൺസ്റ്റിപേഷൻ പിടിച...
-
ധർമ്മടത്തെ കോൺഗ്രസ്സ് - ബിജെപി സ്ഥാനാർത്ഥികളോട്: നിങ്ങൾ ആ പിഞ്ചുകുഞ്ഞുങ്ങളെ പ്രതി പൊഴിച്ച കണ്ണുനീരിൽ ആത്മാർത്ഥതയുടെ നേരിയ അംശമെങ്കിലുമുണ്ടെങ്കിൽ പിണറായിക്ക് എതിരായ മത്സരത്തിൽ വാളയാറിലെ അമ്മയെ പിന്തുണയ്ക്കുക: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
March 16, 2021വാളയാറിലെ നിർഭാഗ്യവതിയായ ആ അമ്മ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുന്നുണ്ടെന്നറിഞ്ഞ വാർത്ത സത്യമെങ്കിൽ ആ പോരാട്ടം നല്കുന്ന ഊർജ്ജം ഇവിടുത്തെ ഓരോ അമ്മമാർക്കും വിലപ്പെട്ടതാണ്. നീതിയില്ലെങ്കിൽ പെണ്ണേ നീയാരു തീയായി ആളിപ്പടരുക എന്ന ക്ലീഷേ ഡയലോഗുകൾ ...
-
'കോൺഗ്രസ്സ്, നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല; എന്താണ് കെ സി ജോസഫിന്റെ അയോഗ്യത ?അദ്ദേഹം 'സ്ഥിരമായി ജയിക്കുന്നു' എന്നതാണ് അയോഗ്യത; വിജയം ബാധ്യതയാകുന്ന ഒരാൾ: മുരളി തുമ്മാരുകുടി എഴുതുന്നു
March 13, 2021വിജയം ബാധ്യതയാകുന്ന ഒരാൾ... വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് സീറ്റ് ഒന്നും കിട്ടിയില്ലെങ്കിലും പുറത്തു വരുന്ന സ്ഥാനാർത്ഥി പട്ടികകൾ ഒക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ. സി പി എമ്മിന്റെ ലിസ്റ്റിൽ മാതൃകാപരമായി പലതുമുണ്ട്. നന്നാ...
MNM Recommends +
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി