1 usd = 72.56 inr 1 gbp = 95.66 inr 1 eur = 85.42 inr 1 aed = 19.76 inr 1 sar = 19.35 inr 1 kwd = 239.70 inr

Sep / 2018
26
Wednesday

കുത്തബ്ദീൻ ഐബക് മുതൽ നൂറ്റാണ്ടുകളോളം അധികാരം കയ്യാളിയ പ്രബലരായിരുന്നു ഇസ്ലാം; ഇസ്ലാമിനെ സംഘപരിവാറിനെ എതിർക്കും പോലെ നേരിടണ്ട എന്ന സുനിൽ പി ഇളയിടത്തിന്റെ വാദം ബാലിശം; ആർഎസ്എസിനെ നേരിടും പോലെ ഇസ്ലാമിനെ പ്രായോഗിക തലത്തിൽ എതിർക്കേണ്ടെന്നത് വിഷം കുടിച്ച് മരിക്കും വരെ വിഷത്തിനൊപ്പമെന്ന് പറയുന്നതുപോലെ; ഇടതുചിന്തകനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി മനൂജ മൈത്രി

August 06, 2018 | 03:01 PM IST | Permalink



കുത്തബ്ദീൻ ഐബക് മുതൽ നൂറ്റാണ്ടുകളോളം അധികാരം കയ്യാളിയ പ്രബലരായിരുന്നു ഇസ്ലാം; ഇസ്ലാമിനെ സംഘപരിവാറിനെ എതിർക്കും പോലെ നേരിടണ്ട എന്ന സുനിൽ പി  ഇളയിടത്തിന്റെ വാദം ബാലിശം; ആർഎസ്എസിനെ നേരിടും പോലെ ഇസ്ലാമിനെ പ്രായോഗിക തലത്തിൽ എതിർക്കേണ്ടെന്നത് വിഷം കുടിച്ച് മരിക്കും വരെ വിഷത്തിനൊപ്പമെന്ന് പറയുന്നതുപോലെ; ഇടതുചിന്തകനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി മനൂജ മൈത്രി

മനുജ മൈത്രി

സുനിൽ പി ഇളയിടം എന്ന ഇടതുപക്ഷ സൈദ്ധാന്തികന്റെ അധികം പ്രസംഗങ്ങളോ, എഴുത്തുകളോ വായിച്ചിട്ടില്ലെങ്കിലും, കേട്ടിടത്തോളം അദ്ദേഹത്തിന്റെ ചില വാദങ്ങളോട് യോജിക്കാൻ കഴിയുന്നില്ല...മുസ്ലിം മത -രാഷ്ടീയ വാദത്തോടുള്ള ഇളയിടത്തിന്റെ സമീപനത്തോട് അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു..

ഇസ്ലാമിനെ സംഘപരിവാറിനെ എതിർക്കും പോലെ നേരിടണ്ട എന്നാണ് ഇളയിടത്തിന്റെ വാദം... ഇരകളെന്ന് നാഴികക്ക് നാൽപ്പതുവട്ടം പറഞ്ഞ്, ന്യൂനപക്ഷമെന്ന മതമേലങ്കി ചാർത്തി ഇസ്ലാമിനെ വെളുപ്പിച്ച് കൊടുക്കുന്നവരോടാണ് പറയാനുള്ളത്.ഇസ്ലാം ഒരിക്കലും അത്രമേൽ പാർശ്വവൽക്കരിക്കപ്പെട്ടിരുന്നില്ല .എന്ന് മാത്രമല്ല പലപ്പോഴും നേരെ തിരിച്ചായിരുന്നു സംഗതി എന്ന് ചരിത്ര നിരീക്ഷണത്തിലൂടെ വ്യക്തമാകുന്നതാണ്. കുത്തബ്ദീൻ ഐബക് മുതൽ ഇങ്ങോട്ട് നൂറ്റാണ്ടുകളോളം അധികാരം കയ്യാളിയിട്ടുള്ള പ്രബലരായിരുന്നു ഇസ്ലാം എന്നത് വസ്തുതയാണ്. അതു കൊണ്ട് ഇസ്ലാമിന്റെ പാർശ്വവൽക്കരണ സിദ്ധാന്തത്തിന്റെ തെളിവുകൾ ചരിത്രത്തിൽ പരതുന്നത് നിരർത്ഥകമാണെന്ന് തോന്നുന്നു.

മറ്റൊന്ന് സമകാലിക ഇന്ത്യയിൽ മുസ്ലിംഗൾ പാർശ്വവൽക്കരിക്കപ്പെടുന്നുണ്ടോ എന്നതാണ്. ആ വാദത്തിനെ ഒരു പരിധി വരെ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ , ഹൈന്ദവ ഫാഷിസത്തിന് മുന്നിൽ മുസ്ലിം സമുദായം മാത്രമല്ല, മറ്റെല്ലാ ന്യൂനപക്ഷങ്ങളും ഭീഷണി നേരിടുന്നുണ്ട്.
എന്നാൽ ഇതര ന്യൂനപക്ഷങ്ങളിൽ നിന്ന് ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത് അവർ വച്ചു പുലർത്തുന്ന ചില അപകടകരമായ ആശയങ്ങളാണ്.. എല്ലാ മുസ്ലിങ്ങളും ഭീകരവാദികളാണെന്ന് പറയുന്നില്ല. അത് തെറ്റാണ് , എന്നാൽ അവരുടെ വിശ്വാസ സംഹിതയിൽ അന്തർലീനമായി ഉൾച്ചേർന്നിട്ടുള്ള മനുഷ്യത്വരഹിത ആദർശങ്ങളെ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. നിലവിൽ നിരുപദ്രവകാരിയായി തോന്നുന്നുണ്ടെങ്കിലും വാസ്തവത്തിൽ തീവ്ര സംഹാരശേഷിയുള്ള മാരകാശയമാണ് ഇസ്ലാമെന്നത് മറക്കാൻ പാടില്ല. തെളിവുകളും ഉദാഹരണങ്ങളും ആവശ്യമുള്ളർ നമ്മുടെ പത്ര ദൃശ്യ മാധ്യമങ്ങൾ നിരീക്ഷിച്ചാൽ മാത്രം മതിയാകും.

ന്യൂനപക്ഷമായിരിന്നിട്ടു കൂടി അവർ അടങ്ങിയിരിക്കുകയാണോ? ജോസഫ് മാഷിന്റെ കൈ വെട്ടിയവരും അഭ്യുമന്യുവിന്റെ നെഞ്ചിൽ കത്തി താഴ്‌ത്തിയവരും കെ.ടി. നിഷാന്തെന്ന സ്വതന്ത്ര ചിന്തകന് നേരെ കൊലവിളിയുയർത്തിയവരും ഒരേ വിശ്വാസപാത പിന്തുടരുന്നവരാണെന്നുള്ളത് യാദൃശ്ചികത അല്ല. ഇസ്ലാമിന്റെ മാനവ സ്നേഹമെന്തെന്നറിയാൻ ഫ്രീതിങ്കേഴ്സ് എന്ന ഗ്രൂപ്പ് നോക്കിയാൽ മാത്രം മതി.

പിന്നെയൊന്നാണ് മതം വെളുപ്പിക്കൽ... ന്യൂനപക്ഷമായതിനാൽ തന്നെ അവരുടെ മതവും പുണ്യമാണെന്ന വാദവും, സത്യത്തോട് പുറം തിരിഞ്ഞ് നിൽക്കലാണ്.. വർഗീയത തുലയട്ടെ എന്ന് പറയുമ്പോൾ, ആദ്യം വർഗീയതയും മതത്തിന്റെ ഉത്പന്നമാണെന്ന് പറയാനുള്ള ആർജവമാണ് വേണ്ടത്. ബാങ്ക് വിളിയിൽ പോലും അപരനെ അംഗീകരിക്കാനുള്ള വൈഷമ്യം നിറഞ്ഞു നിൽക്കുന്നുണ്ട്. ഇസ്ലാം മതത്തിന് ഇന്ത്യയിൽ അൽപം കൂടി സ്വാധീനമുണ്ടായി വന്നാൽ സംഗതി തിരിഞ്ഞുകുത്തുന്നത് കാണാം. ഇസ്ലാം മതഫാസിസം ആഗോള പ്രതിഭാസമാണ്. ഇന്ത്യയിൽ ആൾബലം കുറഞ്ഞതിനാൽ ഇസ്ലാമിനെ പിന്താങ്ങുന്നത് എണ്ണത്തിൽ കുറഞ്ഞ വിഷസർപ്പത്തെ ചേർത്തു പിടിക്കും പോലെ യുക്തിരഹിത സമീപനമാണത്.

മാത്രമല്ല, ഭരണഘടനയിൽ, ഏകീകൃത സിവിൽ കോഡിന്റെ അഭാവത്തിൽ ഇസ്ലാമിന് കിട്ടുന്ന സംരക്ഷണവും മറക്കരുത്...ആർഎസ്എസിനെ നേരിടുംമ്പോലെ ഇസ്ലാമിനെ പ്രായോഗികതലത്തിൽ എതിർക്കേണ്ടന്നും, റിവേഴ്സ് ആക്ഷൻ ഉണ്ടാകും വരെ അവർക്കൊപ്പമാണ് ഞാനെന്നും ഇളയിടം പറയുമ്പോൾ, വിഷം കുടിച്ച് മരിക്കും വരെ വിഷത്തിനൊപ്പമെന്ന് പറയുന്ന ന്യായമാണ് തോന്നുന്നത്. ഇസ്ലാം ന്യൂനപക്ഷമായതുകൊണ്ട് അവർ അപകടകാരികളല്ല എന്നർത്ഥമില്ല. ഇപ്പോൾ അവർക്കൊരു ചാൻസ് കിട്ടാത്തതുകൊണ്ടാണ്. ബേക്കറികൾ കൊള്ളയടിച്ചു രസിക്കുന്ന സുഡാപ്പിളൊക്കെ ഭാവിയിൽ നമ്മുടെ തലയ്ക്ക് നേരെ വാള് വീശാതിരിക്കണമെങ്കിൽ പ്രീണന മനോഭാവത്തെ കുട്ടയിലെറിയേണ്ടതുണ്ട്.

എല്ലാ വർഗ്ഗീയ ശക്തികളെയും ഒരു പോലെ എതിർക്കേണ്ടതുണ്ട്. എല്ലാ ഫാഷിസവും ഒന്നു തന്നെയാണ്. ഉറങ്ങിക്കിടക്കുകയാണെങ്കിലും ഉള്ളിൽ വിഷം പേറുന്ന ന്യൂനപക്ഷ വർഗ്ഗീയ ശക്തികളെ പ്രീണിപ്പിച്ചു നിർത്തുന്നതിലൂടെ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വലിയൊരാപത്തിന് തറക്കല്ലിടുകയാണ് ഇവിടുത്തെ ചില ബുദ്ധിജീവികൾ ചെയ്യുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എനിക്ക് വൈവാഹിക ജീവിതം വേണമെന്നുപറഞ്ഞ് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഇപ്പോൾ ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന് പറയുന്നത്; കന്യാസ്ത്രീക്ക് വട്ടാണ്; ഞാനിവിടെ പരസ്യമായിട്ടാണ് നടക്കുന്നത് ഇങ്ങോട്ട് വാ നേരിട്ടേക്കാം; നിങ്ങൾ പത്രക്കാര് ആണ് ഫ്രാങ്കോയെ ജയിലിൽ ആക്കിയത്; അദ്ദേഹം നൂറുശതമാനം നിരപരാധിയാണ്; ഫ്രാങ്കോയുടെ കൈമുത്തിയ ശേഷം കന്യാസ്ത്രീയെ വേട്ടയാടാനുറച്ച് പി.സി ജോർജ്; തന്നെ അധിക്ഷേപിച്ച പി.സിക്കെതിരെ കോട്ടയം എസ്‌പിക്ക് പരാതി നൽകി പീഡനത്തിനിരയായ കന്യാസ്ത്രീ
മക്കൾ ചോദിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിണറായിയുടെ ഇമോഷണൽ ബ്ലാക്ക്‌ മെയിലിങ്; കാശ് കൊടുക്കാത്തവരെ പേരെഴുതി പ്രദർശിപ്പിച്ച് നാറ്റിച്ച് വകുപ്പ് മേധാവികൾ; വിമർശനത്തിന്റെ പേരിൽ കേസെടുത്ത് പൊലീസ്; പ്രളയത്തിൽ ഒലിച്ചു പോയ നമ്മുടെ നാട് പുനർനിർമ്മിക്കാൻ ഏക മനസ്സായി എത്തിയ മലയാളികളെ പേടിപ്പിച്ചും ഗുണ്ടായിസം കാട്ടിയും സർക്കാർ; ജീവിക്കാൻ നിവർത്തിയില്ലാത്തവരെ ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെതിരെ എങ്ങും രോഷം
മുരളീധരനേയും സുരേന്ദ്രനേയും ലക്ഷ്യമിട്ട് ഒരാൾക്ക് ഒറ്റപദവിയെന്ന ആശയം; മഞ്ചേശ്വരത്തും കഴക്കൂട്ടത്തും നേമത്തും പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനും അണിയറയിൽ ചർച്ച സജീവം; രാജ്‌നാഥ് സിംഗിന്റെ പൊതു സമ്മേളനത്തിൽ മോഹൻലാലിനെ എത്തിക്കാനുള്ള നീക്കവും പാളി; തിരുവനന്തപുരത്ത് സൂപ്പർതാരത്തെ മത്സരിപ്പിക്കാൻ സമ്മർദ്ദവും ശക്തമാക്കും; ഗ്രൂപ്പ് പോരിനിടയിലും ലോക്‌സഭയിൽ നേട്ടമുണ്ടാക്കാൻ കരുതലോടെ ബിജെപി
പണത്തിന്റെ ഹുങ്കിൽ താൽ മുതലാളിക്ക് പാവങ്ങൾ പുഴുക്കളെ പോലെ; '40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞായിരുന്നു ആക്രോശം; ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോൾ അറിയാതെ പ്രതികരിച്ചുപോയി'; ഇടപ്പള്ളി താൽ ഹോട്ടൽ മുതലാളി തല്ലിച്ചതച്ച ഊബർ ഡെലിവറി ബോയ് ജവഹർ മറുനാടൻ മലയാളിയോട്
ഇബ്രാഹിം നബിയെ തീയിലേക്ക് എറിയപ്പെടുന്ന സംഭവമുണ്ടായതിൽ എല്ലാ ജീവജാലങ്ങളും അതിനെ ഊതിക്കെടുത്താൻ ശ്രമിച്ചു; പക്ഷേ പല്ലി അതിനെ ഊതിവീർപ്പിച്ച് തീ ഉണ്ടാകാനുള്ള ശ്രമം നടത്തി; അതുകൊണ്ടാണ് ഇസ്ലാമിൽ പല്ലിയെ കൊല്ലാൻ പറയുന്നത്; ആയിരം കൊല്ലം വരെ ജീവിക്കുന്ന കാക്കകൾ ഉണ്ട്; സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ; പല്ലിയെ കൊല്ലൽ ന്യായീകരിച്ചും ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിൽ ചർച്ച
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
വടക്കുംനാഥനെ കണ്ട് മടങ്ങവേ കാറപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകൾക്ക് ദാരുണാന്ത്യം; അകാലത്തിൽ പൊലിഞ്ഞത് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും നേർച്ചകാഴ്‌ച്ചകൾക്കും ഒടുവിൽ ദൈവം കൊടുത്ത കൺമണി: ബാലഭാസ്‌ക്കറും ഭാര്യയും അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു: ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തകർന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്
ലൈറ്റണയ്ക്കാത്ത സെല്ലിൽ കൊതുകിനെ കൊന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നും രാത്രി തള്ളി നീക്കി അഴിക്കുള്ളിലെ ആദ്യ ദിനം; കൈയിൽ ബൈബിൾ ഉണ്ടായിട്ടും തുറന്നു നോക്കാൻ പോലുമാകാത്ത മാനസികാവസ്ഥ; ജപിക്കാനും മനസ്സ് അനുവദിച്ചില്ല; ഒപ്പമുള്ള കഞ്ചാവ് കേസ് പ്രതികളോടുമില്ല മിണ്ടാട്ടം; ഇന്നലെ ഉച്ചയ്ക്ക് മീൻകറിയും അവിയലും കഴിച്ചെങ്കിലും രാത്രി ഭക്ഷണം വേണ്ടെന്ന് വച്ച് മൗനത്തിലേക്ക് കടന്നു; പാലാ സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആകെ നിരാശൻ
വിവാഹം കഴിഞ്ഞ് കാത്തിരുന്നത് നീണ്ട 16 വർഷം; ചികിൽസകൾ ഫലിക്കാതെ വന്നപ്പോൾ അഭയം തേടിയെത്തിയത് ദൈവങ്ങൾക്ക് മുന്നിൽ; വേദന പ്രാർത്ഥനയായി മാറിയപ്പോൾ ചിരിയും കളിയുമായി മകൾ പിറന്നു; ജീവിതത്തിൽ ഐശ്വര്യം ചൊരിഞ്ഞ തേജസ്വനിയുടെ മരണമറിയാതെ അച്ഛനും അമ്മയും വെന്റിലേറ്ററിൽ; ബാലഭാസ്‌കറിനെ വിട്ടുപിരിയുന്നത് കാത്തിരുന്ന് കിട്ടിയ കൺമണി
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം
പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന
വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ