1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

ദളിത് പീഡനം..... ബലാത്സംഗം.... കർഷക സമരം.... കത്തിയുയരുന്ന പെട്രോൾ വില.... കാവേരി തർക്കം..... രാജ്യം എങ്ങും പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ ആശങ്കയിലാകുന്നത് ഇന്ത്യയെ കാവി പുതപ്പിക്കാൻ ഇറങ്ങിയ മോദി-അമിത് ഷാ കൂട്ടുകെട്ടിന്; അവസരം നന്നായി വിനിയോഗിച്ച് സമരങ്ങളെ ഒരുമിപ്പിച്ച് യഥാർത്ഥ നേതാവായി രാഹുൽ രംഗത്തിറങ്ങിയതോടെ പ്രതിഷേധങ്ങളിൽ ശ്വാസം മുട്ടി ഇന്ത്യ; ഓർമിപ്പിക്കുന്നത് മന്മോഹൻ ഭരണത്തിന്റെ അവസാന നാളുകളെ

April 13, 2018

ന്യൂഡൽഹി: മോദി സർക്കാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. തുടർ ഭരണം ലക്ഷ്യമിട്ട് അധികാരം പിടിച്ചെടുത്ത മോദിക്ക് അവസാന നാളുകളിൽ പിഴയ്ക്കുകയാണ്. യുപിഎ സർക്കാർ രണ്ട് ടേം ഇന്ത്യയെ ഭരിച്ചു. മന്മോഹൻ സർക്കാരിന്റെ അവസാന നാളുകളിൽ യുപിഎയെ പിടിച്ചുലച്ചത് സമരങ്ങളാ...

വയൽ 'കഴുകൻ'മാരുടെ സമരവും മാധ്യമകോലാഹലവും കേരളത്തെ കീഴാറ്റൂരിലെത്തിച്ചപ്പോൾ പ്രശ്‌നം തണുപ്പിക്കാൻ വഴികൾ തേടി സർക്കാർ; മേൽപ്പാല സാധ്യത ആരാഞ്ഞ് കേന്ദ്രത്തിന് മന്ത്രി ജി.സുധാകരന്റെ കത്ത്; അശാന്തിയുടെ വിത്ത് വിതയ്ക്കുന്നവരെ വിടില്ലെന്ന താക്കീത് നൽകി സിപിഎമ്മിന്റെ വയൽ കാവൽ സമരം; ഞായറാഴ്ചത്തെ പരിസ്ഥിതി പ്രവർത്തകരുടെ സമരം കാണാൻ പോലും പോകരുതെന്നും മുന്നറിയിപ്പ്; മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാർട്ടികൾക്കെന്ന് സിപിഐയെ ലാക്കാക്കി പി.ജയരാജൻ

March 24, 2018

കണ്ണൂർ: കീഴാറ്റൂരിൽ സിപിഎമ്മും സർക്കാരും കടുത്ത നിലപാടുകളിൽ അയവു വരുത്തുകയും, മേൽപാലത്തിന്റെ സാധ്യത തേടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിന് കത്തയ്ക്കുകയും ചെയ്തതോടെ സംഘർഷാന്തരീക്ഷത്തിന് തെല്ല് അയവുവന്നു. സിപിഐ.(എം). കീഴാറ്റൂരിൽ നടത്തിയ ജനക...

പഠനത്തിനായി പോകാനൊരുങ്ങി മൂന്നാറിലെ സിങ്കക്കുട്ടികൾ; കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ ശ്രമംതുടങ്ങി ഐപിഎസുകാരായ രാജമാണിക്യവും ഭാര്യ നിശാന്തിനിയും; ഒതുക്കിയപ്പോൾ വഴങ്ങാതെ ഡെപ്യൂട്ടേഷൻ വാങ്ങിപ്പോയ കളക്ടർ ബ്രോയുടെ പാതയിൽ നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥർ; രണ്ടുവർഷത്തിനിടെ 15 പേർ സംസ്ഥാനം വിട്ടപ്പോൾ അവധിയെടുത്ത് മാറിനിൽക്കുന്നത് എട്ടുപേർ; സീനിയർ ജൂനിയർ ഭേദമില്ലാതെ മിടുക്കന്മാരെ പിണറായി സർക്കാർ ഒതുക്കുന്നത് ഇങ്ങനെ

March 18, 2018

തിരുവനന്തപുരം: കളക്ടർ ബ്രോയ്ക്ക് പിന്നാലെ മുന്നാർ സിങ്കവും കേരളം വിടുന്നു. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ മൂലയ്ക്കൊതുക്കിയ ശ്രീറാം വെങ്കിട്ടരാമൻ തൽകാലം കേരള സർവ്വീസിൽ നിന്ന് മാറി നിൽക്കും. പത്ത് മാസത്തെ പഠനത്തിന് ഹാവാർഡ് യൂണിവേഴ്സിറ്റിയിലേക്ക...

2014ൽ ബിജെപി നേടിയത് 282 സീറ്റ്; മൂന്നരവർഷം കഴിയുമ്പോൾ ലോക്‌സഭയിലുള്ളത് 274പേരും; ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പുകളിൽ മോദി പ്രഭാവം ഏൽക്കുന്നില്ല; യുപിയിലെ അഖിലേഷ്-മായാവതി മോഡൽ കർണ്ണാടകയിലും എത്തിയേക്കും; യോഗിയുടെ ഗോരഖ്പൂരിലെ തോൽവിയിൽ ഞെട്ടി അമിത് ഷാ; യുപിയും രാജസ്ഥാനും ഗുജറാത്തും രാജസ്ഥാനും അകലുന്നുവെന്ന തിരിച്ചറിവിൽ ബിജെപി; ഉത്തരേന്ത്യൻ രാഷ്ട്രീയം അനുകൂലമാക്കാൻ വിശാലമുന്നണിക്ക് കോൺഗ്രസും; 2019ൽ ഹൃദയഭൂമി ആരെ തുണക്കും?

March 14, 2018

ന്യൂഡൽഹി: 543 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ലോക്സഭയിലുള്ളത്. ഇതിൽ 272 പേരുടെ പിന്തുണയുണ്ടെങ്കിൽ അധികാരം നേടാം. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടിയാണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരം നേടിയത്. ഉത്തരേന്ത്യയിൽ മൊത്തം ആഞ്ഞു വീശിയ മോദി തരംഗത്തിൽ ബിജെ...

സമ്മർദ്ദം അതിജീവിച്ച് തുഷാറിനെ തഴഞ്ഞത് അച്ഛൻ സിപിഎമ്മിനേയും മകൻ ബിജെപിയേയും പിന്തുണച്ചുള്ള ഡബിൾ ഗെയിമിന് അന്ത്യം കുറിക്കാൻ; അച്ഛന്റെ പിന്തുണയില്ലാതെ മകന്റെ പാർട്ടിയുമായി സഖ്യം വേണ്ടെന്ന നിലപാട് അമിത് ഷായും എടുത്തു; തുഷാറിന് വിനയായത് ക്രിമിനൽ കേസ് പേടിച്ച് പിണറായി സ്തുതി നടത്തിയ വെള്ളാപ്പള്ളിയുടെ നിലപാട്

March 13, 2018

കൊച്ചി: ഒരേ സമയം രണ്ട് വള്ളത്തിൽ കാലുവയ്ക്കുകയായിരുന്നു വെള്ളാപ്പള്ളി കുടുംബം. അച്ഛൻ ഇടതും മകൻ പരിവാറിലും. ഇത് ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ തിരിച്ചറിഞ്ഞു. തുഷാർ വെള്ളാപ്പള്ളിയെ എംപിയാക്കിയാലും അച്ഛൻ ഇല്ലാതെ ബിഡിജെഎസിന് വോട്ട് കിട്ടില്ല. മൈക്രോ...

വിഭജനത്തിന്റെ തീരാവേദനകൾക്കിടയിൽ ഉഗ്രപ്രതാപികളായ മുസ്ലിം നേതാക്കൾ ഒന്നടങ്കം പാക്കിസ്ഥാനിലേക്ക് ചേക്കേറിയപ്പോഴും പതറിയില്ല; ബാബ്‌റി മസ്ജിദ് വീണപ്പോൾ സ്വീകരിച്ച മിതവാദത്തിന്റെ പേരിൽ പഴി കേട്ടെങ്കിലും തീവ്രവാദത്തിന്റെ പൊള്ളുന്ന വഴിയേ സഞ്ചരിച്ചില്ല; സാമുദായിക വികാരം ആളിക്കത്തിക്കുന്ന അൽപായുസുകളോട് കൂട്ടുകൂടാതെ ഏഴുപതിറ്റാണ്ടായി ഉറച്ച വേരുകളൂന്നി ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് സ്ഥാപകദിനം ആചരിക്കുമ്പോൾ

March 10, 2018

തിരുവനന്തപുരം: മുസ്ലീങ്ങളുടെ രാഷ്ട്രീയ പാർട്ടിക്ക് ജനാധിപത്യത്തിന്റെ രാ്ഷ്ട്രീയ കളത്തിൽ എന്തുണ്ട് കാര്യം എന്ന് ചോദിച്ചവർക്ക് മറുപടിയാണ ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്. ജനാധിപത്യ സമൂഹത്തിൽ ന്യൂനപക്ഷ ജനത സ്വത്വം പ്രകാശിപ്പിച്ച് സംഘടിക്കേണ്ടതിന്റെ ബോധ്യത്തി...

തുഷാറിനെ എംപിയാക്കുന്നത് കേന്ദ്രമന്ത്രിയാക്കാൻ തന്നെ; തിരുവനന്തപുരത്ത് മത്സരത്തിന് തയ്യാറെടുക്കാൻ സുരേഷ് ഗോപിക്കും നിർദ്ദേശം; ലോക്സഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കൽ കരുതലോടെ മാത്രം; മാണിയേും സുധാകരനേയും ലക്ഷ്യമിട്ട് അനുനയ ശ്രമങ്ങൾ; ചെങ്ങന്നൂരിൽ സഭയെ ഒപ്പം കൂട്ടും; കുമ്മനത്തെ മുന്നിൽ നിർത്തിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് അമിത് ഷാ; കേരളത്തിൽ ബിജെപി ആഗ്രഹിക്കുന്നത് നാഗാലാന്റ് മോഡൽ

March 08, 2018

തിരുവനന്തപുരം: ത്രിപുരയിൽ ഇടതുപക്ഷത്തെ തോൽപ്പിച്ച് ബിജെപി ഭരണം പിടിച്ചു. അതുകൊണ്ട് തന്നെ കേരളത്തിലും അമിത് ഷായുടെ സമാന ഇടപെടൽ ബിജെപി അണികൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അത്ഭുതം കാട്ടാനുള്ള കരുത്ത് ബിജെപിയുടെ കേരളാ നേതൃത്വത്തിന് ഇല്ലെന്ന് ബിജെപി ദേശീയ...

മായാവതിയും മുലായവും വീണ്ടും കൈകോർക്കുന്ന സാഹചര്യം ഉത്തർപ്രദേശിൽ; മഹാരാഷ്ട്രയിൽ ശിവസേന പിണങ്ങിയതുപോലെ തെലങ്കാനയിൽ ഉടക്കിപ്പിരിഞ്ഞ് ടിഡിപി; കേരളത്തിലും തമിഴ്‌നാട്ടിലും വലിയ സ്‌കോപ്പില്ല; കർണാടകത്തിൽ കോൺഗ്രസ് പിടിമുറുക്കിയാൽ അതും തിരിച്ചടി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതിലും ഭരണവിരുദ്ധ വികാരം; കൊച്ചുകൊച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചതിന്റെ ബലത്തിൽ വീണ്ടും അധികാരംകൊയ്യാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ് മോദിയും അമിത്ഷായും

March 08, 2018

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണത്തേക്കാൾ സീറ്റുകൾ നേടി ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമോ? ത്രിപുരയുൾപ്പെടെ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടി അധികാരം പിടിച്ചതോടെ ബിജെപിക്കും മോദിക്കും വീണ്ടും കേന്ദ്രംപിടിക്കാൻ സാഹചര്യമൊര...

ഒരു മീറ്റിങ്ങിൽ പങ്കെടുത്ത് കഴിയുമ്പോൾ രണ്ട് വിദേശ യാത്ര നടത്തി ക്ഷീണം തീർക്കുന്ന രാഹുൽ ഗാന്ധിയെ ആർക്കും വിശ്വാസമില്ല; മോദി വിരുദ്ധ മുന്നണിക്ക് നേതൃത്വം കൊടുക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് താൽപ്പര്യം മമതാ ബാനർജിയെ; പ്രാദേശിക പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് അനുനയത്തിന് ശ്രമിച്ച് സോണിയയും; നിർണ്ണായക സമയത്ത് രാഹുൽ സ്ഥലം കാലിയാക്കിയതിൽ അമ്മയ്ക്ക് പോലും അമർഷം

March 07, 2018

ന്യൂഡൽഹി: അമ്മൂമ്മയ്ക്ക് സർപ്രൈസ് വിസിറ്റ് കൊടുക്കാൻ ട്വിറ്ററിൽ പോസ്റ്റിട്ടു പോയ നേതാവാണ് രാഹുൽ ഗാന്ധി. ത്രിപുരയിലും മറ്റും വോട്ടെണ്ണൽ നടക്കുമ്പോൾ പാർട്ടിയുടെ നിലപാടുകൾ തീരുമാനിക്കാനും നീക്കങ്ങൾ ഏകോപിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തി...

ബാർകോഴ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതോടെ കെ എം മാണിയുടെ മുന്നണി പ്രവേശന ചർച്ചകൾ സജീവം; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിപ്പിക്കാൻ സിപിഎം; എൽഡിഎഫിന് ആരോടും തൊട്ടുകൂടായ്മ ഇല്ലെന്ന് വ്യക്തമാക്കി വൈക്കം വിശ്വൻ; 'ഗൂഢാലോചന നടത്തിയവരെ തനിക്ക് അറിയാമെന്ന്' പറഞ്ഞ് വെടിപൊട്ടിച്ച മാണിയും ലക്ഷ്യമിടുന്നത് ഇടതു മുന്നണി തന്നെയോ? ബിജെപി ചരടുവലി പേടിച്ച് ആശങ്കയോടെ മുന്നണികൾ

March 05, 2018

തിരുവനന്തപുരം: ബാർകോഴ കേസിൽ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിക്കെതിരേ തെളിവില്ലെന്ന് വീണ്ടും വിജിലൻസ് വ്യക്തമാക്കിയത് സിപിഎം മാണിയെ ഒപ്പം കൂട്ടാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതെന്ന് സൂചന. കോഴവാങ്ങിയതിന് ഒരു തെളിവും ഇതു...

ത്രിപുരയിൽ കോൺഗ്രസ്സിന്റെ പഴയ 10 സീറ്റിലും വിജയിച്ചത് സിപിഎം....കമ്മികളെ ചിന്തിക്കൂ, ബിജെപി ആരുടെ കൊട്ടയിൽ ആണ് വളർന്നത്..? ഉള്ള നേതാക്കളെയെല്ലാം ബിജെപി ചാക്കിട്ടുപിടിച്ചതോടെ വട്ടപ്പൂജ്യമായ കോൺഗ്രസിന്റെ നാണക്കേട് തീർക്കാൻ സിപിഎമ്മിന്റെ മേൽ പഴിചാരി സൈബർയുദ്ധം; കഴിഞ്ഞതവണ നേടിയ പത്തിൽ ഒമ്പതും പോയത് ബിജെപിക്ക് തന്നെ; കോൺഗ്രസിനെ വിഴുങ്ങിയതിന് പുറമെ കള്ളവോട്ട് ഇല്ലാതാക്കാനും കരുക്കൾ നീക്കിയതോടെ ബിജെപി നേടിയത് ചരിത്രവിജയം

March 04, 2018

ന്യൂഡൽഹി: ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിച്ച് ബിജെപി സഖ്യം ഉജ്വല വിജയം നേടിയതോടെ ഞെട്ടിയത് സിപിഎം മാത്രമല്ല, കോൺഗ്രസും കൂടിയാണ്. 2013ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 49ഉം സിപിഐക്ക് ഒന്നും കോൺഗ്രസിന് പത്തും സീറ്റായിരുന്നു അസംബ്‌ളിയിൽ. അന്ന് ഒരു സീറ്റുപോലു...

ത്രിപുരയിലെ വിജയ തിളക്കം തുടർഭരണത്തിന് സാധ്യത കൂട്ടി; രാജസ്ഥാനിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായാൽ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും വിലയിരുത്തൽ; ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത ആരാഞ്ഞ് മോദി; പൊതുതെരഞ്ഞെടുപ്പ് ഉടനെത്തുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസും; തിരക്കിട്ട ചർച്ചകളുമായി ഇന്ദ്രപ്രസ്ഥം

March 04, 2018

ന്യൂഡൽഹി : ത്രിപുരയിൽ ബിജെപി പ്രതീക്ഷിച്ചത് 25 സീറ്റ് മാത്രമാണ്. അക്കൗണ്ട് തുറക്കുമ്പോൾ തന്നെ അധികാരത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എത്താനാകുമെന്ന് എൻഡിഎ നേതാക്കൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. മണിക് സർക്കാരിന്റെ കളങ്കിത പ്രതിച്ഛായയെയാണ് ത്രിപുരയിൽ ...

മിഷൻ 274+ ആവർത്തിക്കാൻ മിഷൻ 120മായി ബിജെപി; മോദിയെ അധികാരത്തിൽ എത്തിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുറയുമ്പോൾ പകരം നിൽക്കാൻ കണ്ടെത്തിയിരിക്കുന്നത് കഴിഞ്ഞ തവണ നഷ്ടമായ 120 സീറ്റുകൾ; വടക്കു കിഴക്കൻ ഫലങ്ങൾ തെളിയിക്കുന്നത് പുതിയ പദ്ധതിയുടെ ഫലപ്രദമായ വിജയം തന്നെ; എന്തുകൊണ്ട് മോദി വീണ്ടും അധികാരത്തിൽ എത്തും?

March 04, 2018

തിരുവനന്തപുരം: ഇന്ത്യ രാഷ്ട്രീയ ഭൂപടം പരിശോധിച്ചാൽ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് എതിരാളികൾ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഗുജറാത്തിലെ കടുത്ത രാഷ്ട്രീയ പരീക്ഷണത്തെ അതിജീവിച്ച ബിജെപി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആധിപത്യം സ്ഥാപിച്ചു...

ചുവപ്പുകോട്ട പിടിക്കാൻ മോദിയും അമിത്ഷായും ദൗത്യമേൽപിച്ചത് ത്രിമൂർത്തികളെ; രണ്ടുവർഷം രാവും പകലാക്കി ആർഎസ്എസ് പണിയെടുത്തപ്പോൾ കൊയ്തത് നൂറുമേനി വിജയം; റാംമാധവിന്റെ മേൽനോട്ടത്തിൽ വികസനമന്ത്രം ഉയർത്തിയും സിപിഎം ഭരണത്തെ തുറന്നുകാട്ടിയും ദൗത്യം നിറവേറ്റിയത് ഹിമാന്ത ബിസ്വ ശർമയും സുനിൽ ദേവ്ധറും ബിപ്ലബ് ദേബും; ത്രിപുരയിലെ ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റിയത് ഇങ്ങനെ

March 03, 2018

അഗർത്തല: ആരുമല്ലാതിരുന്നിടത്ത് ബിജെപി ഇന്നുജയിച്ചു..അതീവസന്തോഷത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രഖ്യാപിക്കുമ്പോൾ അത് നിരന്തരമായ കഠിനപ്രയത്‌നത്തിന് പ്രവർത്തകർക്കുള്ള അംഗീകാരമാണ്. ഇത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ...

80 ശതമാനം ന്യൂനപക്ഷങ്ങൾ ഉള്ള വടക്കു കിഴക്ക് പിടിക്കാമെങ്കിൽ അമ്പത് ശതമാനത്തിൽ താഴെ മാത്രം ന്യൂനപക്ഷങ്ങൾ ഉള്ള കേരളം പിടിക്കാൻ എന്താണ് പ്രശ്നം? അമിത് ഷായും- മോദിയും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരളത്തിൽ; മാണി മുതൽ മെത്രാന്മാരെ വരെ പിടിക്കാൻ തന്ത്രങ്ങൾ മെനയും; കേരളം പിടിച്ചാൽ ദക്ഷിണേന്ത്യയും കീഴടക്കാമെന്ന് കണക്കു കൂട്ടൽ; ചെങ്ങന്നൂർ പരീക്ഷണ ശാലയാകും

March 03, 2018

തിരുവനന്തപുരം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ബിജെപിയെ സംബന്ധിച്ച എല്ലാ അർത്ഥത്തിലും ഒരു പരീക്ഷണമായിരുന്നു. കാരണം ന്യൂനപക്ഷങ്ങൾ 80 ശതമാനമുള്ള മേഘാലയയിലും നാഗാലാൻഡിലും ഹിന്ദു പാർട്ടിയായ ബിജെപി ന്യൂനപക്ഷ മുഖങ്ങളെ രംഗത്തിറക്കിയാണ്...

MNM Recommends

Loading...