ANALYSIS+
-
മട്ടന്നൂരിൽ നിർബന്ധം പിടിച്ചത് ടീച്ചറിന് വിനയായി; പുതുമുഖങ്ങൾ മാത്രം മതിയെന്ന തീരുമാനത്തിലേക്ക് പിണറായി എത്തുന്നത് കണ്ണൂരിലെ വിശ്വസ്തരുടെ മനസ്സ് തിരിച്ചറിഞ്ഞ്; അവിശ്വസനീയമായ തീരുമാനം പാർട്ടിയെ കൊണ്ടു എടുപ്പിച്ചത് ആരോഗ്യമന്ത്രിയെ തിരുവനന്തപുരത്ത് നിർത്തി തോൽപ്പിക്കാൻ ശ്രമിച്ചവർ; സിപിഎം തീരുമാനം കേട്ട് ഞെട്ടി മലയാളികൾ; കെകെ ശൈലജ മറ്റൊരു ഗൗരിയമ്മയാകുമ്പോൾ
May 18, 2021തിരുവനന്തപുരം: കെകെ ശൈലജയെ സിപിഎം വെട്ടി. എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ എങ്കിൽ ശൈലജയ്ക്കും ഇളവ് കൊടുക്കാനാകില്ലെന്ന് കണ്ണൂർ ലോബി നിലപാട് എടുത്തു. ഇതോടെ റിക്കോർഡ് ഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ നിന്ന് ജയിച്ച ശൈലജ ടീച്ചർക്ക് വിനയായി. ഉപമുഖ്യമന്ത്രിയായി സിപ...
-
ബംഗാൾ പാഠമായി ഉൾക്കൊണ്ടു; ഐസക്കിനെയും സുധാകരനെയും മാറ്റി നിർത്തി ധൈര്യം കാണിച്ചത് നിർണായകമായി; പാർട്ടിയെ സജ്ജമാക്കി വെല്ലുവിളികൾ നേരിട്ട് തുടർഭരണം നേടി; മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഇറക്കുന്നതും വിശാലമായ ഭാവി മുന്നിൽ കണ്ട്; പാർട്ടിയിലും മന്ത്രിസഭയിലും പിണറായിക്ക് തന്ത്രപരമായ വിജയം
May 18, 2021കോഴിക്കോട്: ചരിത്രത്തിൽ ആദ്യമായി തുടർഭരണം പിടിച്ചു അധികാരത്തിലെത്തിയ മുഖ്യമന്ത്രിയെന്ന ഖ്യാദിയാണ് പിണറായി വിജയൻ സ്വന്തമാക്കിയത്. ഏറ്റവും ഒടുവിൽ സിപിഎം മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ അടക്കം സസ്പെൻസ് നിലനിർത്തി കൊണ്ടാണ് മുഖ്യമന്ത്രി മുന്നോട്ടു പോകുന്നത്...
-
ആദ്യ ഘട്ടത്തിൽ ആന്റണി രാജുവിനെ മന്ത്രിയാക്കിയ നയതന്ത്രം; കാബിനറ്റിൽ സ്ഥാനമില്ലെന്ന് ശ്രേയംസിനോട് പറഞ്ഞതും ആശ്വാസ വാക്കുകളിലൂടെ; കേരളാ കോൺഗ്രസിനെ ഒന്നിൽ അനുനയിപ്പിച്ചും പ്രശ്നങ്ങൾ ഒഴിവാക്കി; പിണറായി മുന്നിൽ നിന്നപ്പോഴും എല്ലാം പറഞ്ഞതും നടപ്പാക്കിയതും രണ്ടാമൻ; കോടിയേരി വീണ്ടും സിപിഎം സെക്രട്ടറിയാകുമോ?
May 17, 2021തിരുവനന്തപുരം: ഇനി അറിയേണ്ടത് കേരളാ രാഷ്ട്രീയത്തിലെ കോടിയേരി ബാലകൃഷ്ണന്റെ റോളിനെ കുറിച്ചാണ്. കാൻസര് രോഗ ബാധയെ തുടർന്ന് സിപിഎമ്മിൽ നിന്ന് അവധിയെടുത്ത പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഘടകകക്ഷികളുമായുള്ള ചർച്ചകൾ. മുഖ്യമന്ത്രി പിണറായി വിജയനും...
-
പകയ്ക്ക് കാരണം വടകരയിൽ രമ വിജയിച്ചതോ? ജനതാദള്ളിന്റെ സിറ്റിങ് സീറ്റ് പിടിച്ചു വാങ്ങി കൊടുത്തിട്ടും സോഷ്യലിസ്റ്റ് കോട്ടയിൽ തോറ്റത് അതൃപ്തിയായി; യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ചവർക്ക് മൂന്ന് സീറ്റ് നൽകി ഒതുക്കി; മന്ത്രിപദത്തിലും എൽജെഡിക്ക് അവഗണന; ശ്രേയംസ് കുമാർ പ്രതിസന്ധിയിൽ
May 17, 2021കോഴിക്കോട്: ഒറ്റകക്ഷികൾക്ക് മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്ന വിലയിരുത്തലിലായിരുന്നു എൽജെഡി. എന്നാൽ കണക്കു കൂട്ടലുകൾ തെറ്റിച്ച് ഇടതുപക്ഷത്തെ നാല് ഒറ്റ എംഎൽഎമാരുള്ള പാർട്ടികൾക്കും മന്ത്രിസ്ഥാനം നൽകുകയാണ് ഇടതുപക്ഷം. ഐ എൻ എല്ലിന് ചരിത്രത്തിൽ ആദ്യമായി മന്ത്രി...
-
കോൺഗ്രസ് ആദ്യം ശ്രമിക്കുന്നത് പരസ്യ വിഴുപ്പഴക്കൽ ഒഴിവാക്കാൻ; നേതൃത്വം ഒന്നാകെ മാറണമെന്ന വാദത്തിന് ശക്തി പ്രാപിക്കുന്നു; അടിമുടി അഴിച്ചുപണി വേണമെന്ന് പ്രഖ്യാപിക്കുമ്പോഴും ഗ്രൂപ്പ് മാനേജർമാർ വിട്ടു വീഴ്ചയ്ക്കില്ല; നിലനിൽപ്പിന് ആവതില്ലാതായിട്ടും ഒന്നും ചെയ്യാതെ കോൺഗ്രസ്; സുധാകരനേയും തോമസിനേയും വെട്ടാൻ മത്സരം മുറുകുമ്പോൾ
May 08, 2021തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തരുത്. പ്രതിപക്ഷത്തെ നയിക്കാൻ പിടി തോമസും വേണ്ട. തോമസിനെ കെപിസിസി അധ്യക്ഷനായി പറയുന്നവർക്കും കോൺഗ്രസിൽ ശത്രുക്കൾ കൂടും. കോൺഗ്രസിൽ അഴിച്ചു പണിയും തട്ടിക്കൂട്ടാകുമെന്ന സംശയം അതിശക്തമാകുന്നു. കെപിസിസിയിൽ...
-
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കണ്ടു എടുത്തു ചാടി സാബു ജേക്കബ് പിടിച്ചത് പുലിവാൽ; പിണറായിയുടെ ഏജന്റായി എന്ന ആരോപണത്തിന് ഇനി മറുപടി പറയേണ്ടി വരും; ട്വന്റി ട്വന്റിക്ക് പിന്നാലെ വിഫോർ കൊച്ചിയും ഒഐഒപിയും നിലം തൊട്ടില്ല; ജനപക്ഷവും ബിജെപിയും ശൂന്യതയോടെ; കേരളം നിലയുറപ്പിച്ചത് ഇടതോ വലതോ തന്നെ
May 03, 2021കൊച്ചി: രണ്ടു മുന്നണികളിലേക്ക് കേരള രാഷ്ട്രീയം ചുവടുമാറുന്നത് എൺപതുകളിലാണ്. ഇടതും വലതും. ഇവർ മാറി മാറി കേരളം ഭരിച്ചു. ഇപ്പോൾ ചരിത്രമായി തുടർഭരണവും. ഇതിനിടെയിൽ ചില രാഷ്ട്രീയ ചിന്തകൾ സജീവമായി. ബിജെപിയും ട്വന്റി ട്വന്റിയും ജനപക്ഷവും വി ഫോർ കൊച്ചിയും ഉയർ...
-
തൃശൂരിൽ സുനിൽകുമാറിനെ മാറ്റിയപ്പോൾ സിപിഎം പോലും അപകടം മുന്നിൽ കണ്ടു; ചടയമംഗലത്ത് ചിഞ്ചുറാണിയെ ഇറക്കിയതും എതിർപ്പുകളെ അവഗണിച്ച്; ഒടുവിൽ തീരുമാനം എല്ലാം ജയിച്ചു; ദിവാകരനും ഇസ്മായിലും എല്ലാം ഇനി അപ്രസക്തർ; സിപിഐയ്ക്കും ഒരു ക്യാപ്ടൻ മാത്രം; കാനം രാജേന്ദ്രൻ സിപിഐ പിടിക്കുമ്പോൾ
May 03, 2021കോട്ടയം: തൃശൂർ, ചേർത്തല, ചടയമംഗലം, നെടുമങ്ങാട്-ഈ മണ്ഡലങ്ങളിൽ ജയിക്കുമെന്ന് സിപിഐ പോലും കരുതിയില്ല. മുല്ലക്കര രത്നാകരനേയും സി ദിവാകരനേയും തിലോത്തമനേയും വി എസ് സുനിൽകുമാറിനേയും മാറ്റി നിർത്തി എങ്ങനെ മുന്നോട്ട് പോകുമെന്ന് ചോദിച്ചവരും ഉണ്ട്. കാനം രാജേന്...
-
ബംഗാളിൽ ജ്യോതി ബസുവിന് സാധിച്ചത് കേരളത്തിൽ യാഥാർത്ഥ്യമാക്കി; നേടിയത് 67 സീറ്റെന്ന ചരിത്ര നേട്ടം; സിപിഐയുമായി ചേർന്നാലുള്ളത് 84 സീറ്റിന്റെ ഉജ്ജ്വല ഭൂരിപക്ഷം; ഐസക്കിനേയും സുധാകരനേയും രാജു എബ്രഹാമിനേയും പുറത്തിരുത്തി ക്യാപ്ടൻ നേടിയത് സെഞ്ച്വറിയെ വെല്ലും 99 എന്ന സ്കോർ; ഇരട്ട ചങ്കൻ ഇരട്ടി ശക്തിയിൽ നോർത്ത് ബ്ലോക്കിൽ മടങ്ങിയെത്തുമ്പോൾ
May 03, 2021തിരുവനന്തപുരം: കേരളം പിണറായിയിലേക്ക് ചുരുങ്ങുകയാണ്. ഇനി കേരളത്തിന്റെ ക്യാപ്ടനാണ് പിണറായി. സിപിഎമ്മിലെ എല്ലാം എല്ലാം. ജ്യോതി ബസുവിന് മാത്രം സിപിഎമ്മിൽ സാധിച്ച തുടർഭരണമാണ് പിണറായി കേരളത്തിൽ സ്വന്തമാക്കുന്നത്. മന്ത്രിമാരേയും വകുപ്പുകളേയും എല്ലാം പിണറായ...
-
ചുവന്നത് 11 ജില്ലകൾ; പച്ച പുതച്ച് മലപ്പുറം; ആശ്വാസമായി വയനാടും; എറണാകുളത്ത് തിരിച്ചടിച്ചെങ്കിലും കൂടുതൽ സീറ്റ് യൂഡിഎഫിന്; പിണറായിക്കൊപ്പം നീങ്ങി തെക്കും വടക്കും മധ്യ മേഖലയും; ഇടതുപക്ഷം നേടിയത് സമ്പൂർണ്ണതയിലൂടെയുള്ള തകർപ്പൻ നേട്ടം; ഇറങ്ങി ചെന്നത് മുസ്ലിം-ക്രൈസ്തവ വോട്ടു ബാങ്കുകളിലും; വിജയിക്കുന്നത് പിണറായിയുടെ തന്ത്രങ്ങൾ; കേരളം 99-41ന് ഇടതുപക്ഷം സ്വന്തമാക്കുമ്പോൾ
May 02, 2021തിരുവനന്തപുരം: പതിനാലിൽ പതിനൊന്നും നേടിയാണ് ഇടതുപക്ഷം കേരളം വീണ്ടും പിടിക്കുന്നത്. കോട്ടയത്തെ യുഡിഎഫ് കോട്ട പോലും തകർന്നു. കോട്ടയവും എറണാകുളവും ഇടുക്കിയും യുഡിഎഫിനോട് ചേർന്ന് നിന്നാൽ തുടർഭരണത്തിന് അത് വിഘാതമാകുമെന്ന് പിണറായി വളരെ നേരത്തെ തിരിച്ചറിഞ്ഞ...
-
നേമത്ത് ആഗ്രഹിച്ചിട്ടും രാജഗോപാലിനെ മാറ്റി നിർത്തി; ചെങ്ങന്നൂരിൽ പ്രചരണം തുടങ്ങിയ ആർഎസ്എസ് സൈദ്ധാന്തികനെ വെട്ടിയൊതുക്കി; പിപി മുകുന്ദനെ പാർട്ടിക്കാരനല്ലാതെയാക്കിയ വിവാദം; ഒടുവിൽ എല്ലാ അക്കൗണ്ടും പൂട്ടിച്ച് പിണറായി; കൊടകരയിലെ കള്ളനോട്ട് കേസ് ഇനി ഭീഷണി; ബിജെപി പടുകുഴിയിലേക്ക്; ഇനി പരിവാറിൽ കലാപ കാലം
May 02, 2021തിരുവനന്തപുരം: ഇനി ബിജെപിയിൽ കലാപമാകും. പറഞ്ഞത് അക്ഷരാർത്ഥത്തിൽ പിണറായി വിജയൻ നടപ്പാക്കി. നേമത്തും ബിജെപിയുടെ അക്കൗണ്ട് പിണറായി പൂട്ടിച്ചു. സിപിഎമ്മിലെ ശിവൻ കുട്ടിയാണ് നേമത്തെ താരം. ഇനി ബിജെപിയിൽ കലാപകാലമാണ്. കെ സുരേന്ദ്രനെന്ന അധ്യക്ഷനെ പ്രതിക്കൂട്ടി...
-
കുലം കുത്തികൾ വടകര വാഴുമോ? കെ കെ രമ വിജയിച്ചു കയറുമെന്ന ശുഭപ്രതീക്ഷയിൽ ആർഎംപി; നിയമസഭയിൽ പിണറായിക്കെതിരെ ചൂണ്ടുവിരലുമായി ടിപിയുടെ വിധവ എത്തുമെന്ന് യുഡിഎഫും; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്കായുള്ള അണികളുടെ പ്രകടനം ഗുണകരമെന്ന് വിലയിരുത്തി സിപിഎം; നാദാപുരത്ത് പ്രവീൺകുമാർ വിജയിച്ചു കയറുമെന്ന് കോൺഗ്രസ് പ്രതീക്ഷ; കടത്തനാടിന്റെ രാഷ്ട്രീയ മനസ്സെന്താകും?
April 29, 2021കോഴിക്കോട്:സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് കടത്തനാട്.നിരവധി പോരാട്ടങ്ങളുടെ ഭൂമി കൂടിയാണ് സിപിഎമ്മിന് കടത്തനാട്. വടകര, കുറ്റ്യാടി, നാദാപുരം എന്നീ മൂന്ന് സീറ്റുകളിലും മൽസരിക്കേണ്ടത് സിപിഎമ്മാണെന്ന് പലപ്പോഴും ഉറച്ച പാർട്ടിക്കാർ പറയാറുള്ളത്. എന്നാൽ മുന്ന...
-
യുഡിഎഫിൽ കൂടുതൽ കരുത്തരാകാൻ മുസ്ലിംലീഗ്; മുന്നണിയിൽ വിജയം ഉറപ്പുള്ള സുരക്ഷിത കേന്ദ്രങ്ങളെല്ലാം ലീഗിന്റെ പക്കൽ; വോട്ടെണ്ണുമ്പോൾ ഇക്കുറി 25 വരെ ലഭിക്കുമെന്ന് ലീഗ് കേന്ദ്രങ്ങളിൽ പ്രതീക്ഷ; 15 ൽ താഴെ പിടിച്ച് കെട്ടിയെന്ന പ്രതീക്ഷയിൽ ഇടതു മുന്നണിയും; ലാസ്റ്റ് ലാപ്പിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കേരളം
April 28, 2021കോഴിക്കോട്: ഭരണമാറ്റമോ ഭരണ തുടർച്ചയോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് നാല് ദിവസം മാത്രം ബാക്കിയിരിക്കെ മുസ്ലിം ലീഗിന് എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യം രാഷ്ട്രീയ തലങ്ങളിൽ സജീവമായി. ചരിത്ര വിജയം നേടുമെന്നാണ് മുതിർന്ന ലീഗ് നേതാക്കൾ നൽകുന്ന വിവരം. 25 സീറ്റ...
-
കോൺഗ്രസ് തകരാതിരിക്കാൻ മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിലേക്ക് ഒഴുകി; പിണറായി വിരുദ്ധരുടെ വോട്ടുകളും ബിജെപിയിലേക്ക് പോകാതെ പെട്ടിയിൽ വീണു; ലാസ്റ്റ് ലാപ്പിൽ പ്രചരണത്തിലും ഓടിക്കയറി; യുഡിഎഫ് ഭരണം പിടിക്കുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്ന ഘടകങ്ങൾ ഇങ്ങനെ
April 27, 2021തിരുവനന്തപുരം: വോട്ടെണ്ണലിന് അഞ്ച് നാൾ മാത്രം ബാക്കിനിൽക്കവേ യുഡിഎഫ് കേന്ദ്രങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇടതു മുന്നണിയും വിജയം അവകാശപ്പെടുമ്പോഴും അത്രയ്ക്ക് ആത്മവിശ്വാസം പോരെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഏപ്രിൽ ആറിന് പെട്ടിയിലായ വോട്ടുകൾ എണ്ണ...
-
കോവിഡ് രോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഉറ്റവർ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ
April 22, 2021തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നെഗറ്റീവായി മടങ്ങുമ്പോൾ പോസിറ്റീവായ ഭാര്യയെ ഒപ്പം കൂട്ടിയതിനെ പറ്റിയുള്ള കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ലേഖകന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി കേരള ജനതയെ ഒന്നാകെ അധിക്ഷേപിക്കുന്നതിന് തുല്യമോ? ഈ മ...
-
ഇലക്ഷൻ ജോലി ചെയ്യുന്നവർക്ക് തപാൽ വോട്ട് നൽകിയത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം വഴി; ഒന്നിലധികം വോട്ട് ചെയ്താൽ കണ്ടെത്താൻ ബാർ കോഡ് നിരീക്ഷണം മതി; തപാൽ വോട്ടിലെ ഇരട്ടിപ്പിലും ചെന്നിത്തല ഇഫക്ട്; ക്യു ആർ കോഡ് ഹാൻഡ് സ്കാനർ അട്ടിമറി ഇല്ലാതാക്കും
April 16, 2021തിരുവനന്തപുരം: തപാൽ വോട്ടിലെ ഇരട്ട വോട്ടിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പോരാട്ടം വെറുതെയായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സർവീസ് വോട്ടർമാർ പോൾ ചെയ്ത തപാൽ ബാലറ്റുകളിൽ ഇരട്ടിപ്പില്ലെന്ന് ഉറപ്പാക്കുന്നതിന് ഇവയിലെ ക്യൂ ആർ കോഡ് പരിശോധിക്കാൻ 30...
MNM Recommends +
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം