ANALYSIS+
-
അധ്യക്ഷനില്ലാതെ 50 ദിവസം പൂർത്തിയാക്കി കോൺഗ്രസ്; കർണ്ണാടകയിലെ പ്രതിസന്ധി നേരിട്ടത് ഡികെ ശിവകുമാർ എന്ന ഒറ്റയാൻ; മധ്യപ്രദേശിലും രാജസ്ഥാനിലും പിടിവിട്ടാൽ രക്ഷിക്കാൻ ആരുമില്ല; ലോക്സഭയിൽ ചർച്ചക്കെത്തുന്ന വിഷയങ്ങളിൽ നിലപാട് എടുക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; എൻ ഐ എ ഭേദഗതി ബില്ല് ബഹിഷ്കരിക്കണോ എതിർക്കണോ എന്നറിയാതെ നട്ടം തിരിഞ്ഞ് എംപിമാർ; ആന്റോ ആന്റണിയും മുരളീധരനും സ്ഥലം കാലിയാക്കിയത് വൻ വിവാദത്തിലേക്ക്
July 17, 2019ന്യൂഡൽഹി: കോൺഗ്രസ് നാഥനില്ലാ കളരിയാണ്. ദേശീയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാകുന്നില്ല. രാഹുൽ ഗാന്ധി അനാഥമാക്കിയ കോൺഗ്രസിൽ നയപരമായ തീരുമാനമെടുക്കാൻ ആളില്ല. ഇത് കാരണം കോൺഗ്രസ് ലോക്സഭയിലും ഏകോപനമില്ലാതെ വലയുകയാണ്. കർണ്ണാടകയിലെ പ്രതിസന്ധിയിൽ ഡ...
-
പരാജയത്തിന്റെ കാരണം രാഹുൽ ഗാന്ധി കണ്ടത് പാർട്ടിയുടെ ദൗർബല്യങ്ങൾ മാത്രം; കാണാതെ പോയത് എതിരാളിയുടെ ശക്തിയും ധ്രുവീകരിക്കപ്പെട്ട ഭൂരിപക്ഷ വോട്ടും; കോൺഗ്രസിന് തിരിച്ചടിയായത് രാജ്യമൊട്ടാകെ ബിജെപി പടർന്ന് പന്തലിച്ചപ്പോഴും പ്രതിപക്ഷ ഐക്യനിര പോലും രൂപീകരിക്കാനാകാതെ പോയത്
July 14, 2019ഡൽഹി: ഇന്ത്യൻ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. അതേസമയം ബിജെപിയാകട്ടെ ജൈത്രയാത്ര തുടരുകയാണ്. തെരഞ്ഞെടുപ്പ് പോരാട്ടം സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ രാജി പ്രഖ്യാപിച്ച് ട്വിറ്ററിൽ പോസ്റ്റുചെയ്ത നാല് പേജുള...
-
2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് അമിത് ഷായുടെ കണ്ണിലെ കരടായി; യദൂരിയപ്പ മുഖ്യമന്ത്രിയാകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ചും ബിജെപിയെ നിരാശരാക്കി; സർക്കാരിനെ താങ്ങി നിർത്താൻ ശിവകുമാറിന് കഴിയുമെന്ന് ഉറച്ച് വിശ്വസിച്ച് ഹൈക്കമാണ്ടും; കുമാരസ്വാമി രാജിവയ്ക്കാത്തതും 840 കോടിയുടെ ആസ്തിയുള്ള നേതാവിനെ വിശ്വസിച്ച് തന്നെ; കർണ്ണാടകയിൽ ഗോവയും നോർത്ത് ഈസ്റ്റും ആവർത്തിക്കാത്തതിന് പിന്നിൽ ഡികെ ഇഫക്ട് മാത്രം
July 11, 2019ന്യൂഡൽഹി: ഗോവിൽ നിഷ്പ്രയാസം... തെലുങ്കാനയിൽ ഞൊടിയടിക്കുള്ളിൽ... നോർത്ത് ഈസ്റ്റിൽ അതിവേഗം........ എന്നാൽ പടിച്ച പണി പിതിനെട്ടും പറ്റിയിട്ടും കർണ്ണാകയിൽ മാത്രം ഒന്നും ഏശുന്നില്ല. കോൺഗ്രസിനെ തകർത്താണ് ബിജെപി ഉത്തരേന്ത്യയിലും നോർത്ത് ഈസ്റ്റിലും കരുത്ത് ക...
-
കുമാരസ്വാമി സർക്കാരിന് ആയുസ് ഇനി ഏതാനും ദിവസം മാത്രം; 13 ഭരണകക്ഷി എംഎൽഎമാരുടെ രാജിയോടെ അവിശ്വാസത്തിൽ പരാജയം ഉറപ്പിച്ച കോൺഗ്രസിന് തലവേദനയായി രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യദൂരിയപ്പ മന്ത്രിസഭ ഉണ്ടാക്കിയേക്കും; പുതിയ മന്ത്രിസഭ ഉണ്ടാക്കാൻ പരാജയപ്പെട്ടാൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്താനുള്ള ആത്മവിശ്വാസവും ബിജെപി ക്യാമ്പിൽ; കർണ്ണാടകയിൽ അവസരം വിനിയോഗിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം കൂടി എത്തിയതോടെ ദേവഗൗഡയുടെ മകന് ഇനി വിശ്രമ ജീവിതം തുടങ്ങാം
July 07, 2019ബംഗളുരു: എല്ലാ കണ്ണുകളും കർണ്ണാടകയിലേക്കാണ്. ഇവിടെ കുമാര സ്വാമി സർക്കാർ വീഴുമെന്ന് ഉറപ്പായി കഴിഞ്ഞു. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും എംഎൽഎമാർ തെറ്റി പിരിഞ്ഞതോടെയാണ് ഇത്. കുമാരസ്വാമിക്കെതിരെ ബിജെപി അവിശ്വാസം കൊണ്ടുവരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പ...
-
രാഹുലിന് പകരമായി പ്രിയങ്ക തന്നെ എത്തിയേക്കും; പകരക്കാരനെ തീരുമാനിക്കാനുള്ള സമിതിയിൽ നിന്നും രാഹുൽ വിട്ടു നിൽക്കുന്നത് പ്രിയങ്കയ്ക്ക് വഴിയൊരുക്കാൻ തന്നെ; സോണിയ എത്തും മുമ്പ് സീതാറാം കേസരിയെ നിയമിച്ച പോലെ തൽക്കാലത്തേയ്ക്ക് ആരെയെങ്കിലും ഏൽപ്പിച്ച ശേഷം പ്രിയങ്കയെ തെരഞ്ഞെടുക്കാൻ നീക്കം; തൽക്കാലത്തേക്കെങ്കിലും സോണിയ വരണമെന്ന ആവശ്യവും ശക്തം; രാഹുൽ ഉപേക്ഷിച്ച പോയ കോൺഗ്രസ് അനാഥമാകുമെന്ന് ഭയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം
July 04, 2019ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്കാ ഗാന്ധി കോൺഗ്രസിന്റെ പുതിയ അധ്യക്ഷയാകാൻ സാധ്യത ഏറി. നെഹ്റു കുടുംബാംഗം തന്നെ പാർട്ടിയെ നയിക്കണമെന്ന പൊതുവികാരം ശക്തമാണ്. ദുർബലനായ കോൺഗ്രസ് അധ്യക്ഷനെ അല്ല കരുത്തനായ നേതാവിനെയാണ് വേണ്ടതെന്ന വികാരം അതിശക്ത...
-
ഭീകരന്മാർ വാ തുറന്നില്ല; ഹുറിയത്തിലെ ഒരു ഗ്രൂപ്പുകാരും ബന്ദ് പ്രഖ്യാപിച്ചില്ല; ഒറ്റക്കടകളും അടഞ്ഞ് കിടക്കുകയോ ആരെങ്കിലും ബഹിഷ്കരിക്കുകയോ ചെയ്തില്ല; മുപ്പതു കൊല്ലത്തെ കാശ്മീരി ചരിത്രത്തിൽ ആദ്യമായി വിഘടനവാദികളും രാഷ്ട്രീയക്കാരും ബഹിഷ്കരിക്കുകയോ ബന്ദു നടത്തുകയോ ചെയ്യാതെ സന്ദർശനം നടത്തുന്ന ആഭ്യന്തര മന്ത്രിയായി അമിത് ഷാ; താടിയുള്ള അപ്പനേയേ പേടിയുള്ളൂ എന്ന പഴഞ്ചൊല്ല് അർത്ഥവത്താക്കി അമിത് ഷായുടെ കാശ്മീർ സന്ദർശനം
June 28, 2019ന്യൂഡൽഹി: താടിയുള്ള അപ്പനെയേ പേടിയുള്ളൂ.. ഈ പഴഞ്ചൊല്ല് അർത്ഥവത്താക്കിയാണ് അമിത് ഷാ ജമ്മു-കാശ്മീരിൽ നിന്ന് മടങ്ങുന്നത്. ആർക്കും അമിത് ഷായുടെ വരവിനോട് എതിർപ്പില്ലായിരുന്നു. പ്രധാനമന്ത്രിമാർ എത്തുമ്പോൾ പോലും ബന്ദും ഹർത്താലും നടത്തുന്നവരൊന്നും അമിത് ഷായു...
-
ഛത്രാധിപതി വാഴ്ചയ്ക്കെതിരേ ഗോവിന്ദൻ വാളോങ്ങിയപ്പോൾ പ്രതീക്ഷയോടെ നോക്കിയത് പിണറായിയെ; കലുക്കമില്ലാതിരുന്ന 'സഖാവ്' മലക്കം മറിഞ്ഞതോടെ അണികളിലെ സ്വാധീനം കരുത്താക്കി ഒറ്റയാൾ പോരാട്ടം; വടകരയിലെ കാലുവാരൽ കണ്ട് മുസ്ലിം വോട്ട് പിടിക്കാൻ സ്വതന്ത്രനായി ഇറക്കിയ നസീറിനെ ആക്രമിച്ചത് വിഭാഗീയതയുടെ പക; സാജൻ പാറയിലിന്റെ ആത്മഹത്യയും സഹിക്കാവുന്നതിലും അപ്പുറം; കണ്ണൂരിൽ സിപിഎം നേരിടുന്നത് കീഴാറ്റൂരിനേക്കാൾ വലിയ പ്രതിസന്ധി; തിരുത്തൽ ശക്തിയാകാൻ പി ജയരാജനും
June 23, 2019തിരുവനന്തപുരം: സിപിഎമ്മിലെ കണ്ണൂർ നേതൃത്വത്തിൽ പ്രതിസന്ധി അതിരൂക്ഷം. അണികളുടെ പിന്തുണയോടെ പി ജയരാജൻ കരുത്തനാകുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാണ്. പാർട്ടി നേതാക്കളുടെ മോശം പ്രവണതകൾ ചർച്ചയാക്കാൻ ജയരാജന് കഴിയുന്നുവെന്നതാണ് ഇതിന് കാ...
-
'ഞഞ്ഞാപിഞ്ഞ' പറയുന്നവർ ഓർക്കേണ്ടത് ഇനിയും ഉപതെരഞ്ഞെടുപ്പ് വരുമെന്ന്; ആലപ്പുഴയിൽ ഇടത് വിജയത്തിന് പിന്നിൽ താനാണെന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട്; 20-20 അടിക്കാത്തിന് കാരണം യുഡിഎഫ് മാത്രം; ശബരിമല വിഷയത്തിൽ ബിജെപിയെ പൂർണ്ണമായും തള്ളി സുകുമാരൻ നായർ; ശബരിമലയിൽ ആശ്രയമായി കാണുന്നത് കോടതിയെ മാത്രം; പ്രേമചന്ദ്രന് മനം നിറഞ്ഞ് അഭിനന്ദനവും; വിശ്വാസ പോരാട്ടം തുടരും; എൻ എസ് എസ് ബജറ്റിലെ രാഷ്ട്രീയം കരുത്താകുന്നത് കോൺഗ്രസിന് തന്നെ
June 23, 2019ചങ്ങനാശേരി: ശബരിമല വിഷയത്തിൽ ബിജെപിയെ പൂർണ്ണമായും തള്ളി എൻ എസ് എസ് രംഗത്ത് വരുമ്പോൾ ഉപതിരഞ്ഞെടുപ്പുകളിലും നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലേക്ക് മാറുകയാണ് യുഡിഎഫ്. ലോക്സഭയിലെ യുഡിഎഫ് വിജയത്തിന് കാരണം ശബരിമല മാത്രമാണെന്നാണ് എൻ എസ് എസ് വിലയിരുത്തൽ. എല്ല...
-
രാഘവന്റെ വലംകൈയായി ഡിവൈഎഫ് ഐയിൽ താരമായി; ബദൽ രേഖയിൽ ഗുരുവിനെ തള്ളിപ്പറഞ്ഞ് മലക്കം മറിച്ചിൽ; മഹിളാ അസോസിയേഷൻ നേതാവിനെ പങ്കാളിയാക്കിയത് പാർട്ടി പ്രവർത്തനത്തിനിടെ; ഭർത്താവ് എംഎൽഎയായതോടെ സഖാക്കൾക്കിടയിലെ ദമ്പതികൾ അധികാര കേന്ദ്രമായി; ശ്യാമളയുടെ കോപം വെട്ടി നിരത്തിയത് നിരവധി സഖാക്കളെ; ജയരാജന്റെ പ്രകീർത്തന ആൽബത്തിൽ വിവാദം ഉണ്ടാക്കിയതും ഗോവിന്ദൻ; സാജൻ പാറയിലിന്റെ ആത്മഹത്യയിൽ ഗോവിന്ദനും ഭാര്യയും ഒറ്റപ്പെടുമ്പോൾ
June 21, 2019കണ്ണൂർ: സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ഗോവിന്ദൻ മാസ്റ്റരുടെ ഭാര്യ എന്ന നിലയിൽ പി.കെ. ശ്യാമള നഗര ഭരണത്തിന്റെ അപ്രമാധിത്യം ആരംഭിച്ചിട്ട് കാലമേറെയായി. പാർട്ടി യുവജനനേതാവായിരിക്കേയാണ് ഗോവിന്ദൻ മാസ്റ്റർ മഹിളാ അസോസിയേഷൻ നേതാവായ ശ്യാമളയെ വിവാ...
-
പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ ബിജെപി കാണുന്നത് ഇരുതല മൂർച്ചയുള്ള വാളിനെ പോലെ; അനുകൂലിക്കാനോ എതിർക്കാനോ കഴിയില്ലെന്ന തിരിച്ചറിവിൽ കേന്ദ്ര സർക്കാർ; ആചാര സംരക്ഷണത്തിന് വേണ്ടത് ഭരണഘടനാ ഭേദഗതിയെന്ന് ശശി തരൂർ; നിയമം കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തണമെന്ന വിദഗ്ധരും; ശബരിമലയിലെ യുവതി പ്രവേശന വിധി അസാധുവാക്കാൻ കേന്ദ്ര സർക്കാർ കനിഞ്ഞേ മതിയാകൂ; പ്രതീക്ഷയോടെ വിശ്വാസികളും
June 20, 2019ന്യൂഡൽഹി: ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാ ഭേദഗതി വേണമെന്ന് ശശി തരൂർ എംപി. സ്വകാര്യ ബിൽ നിലനിൽക്കണമെങ്കിൽ ഭരണഘടനാഭേദഗതി വേണമെന്നാണ് തരൂരിന്റെ നിലപാട്. ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ലെന്നും തരൂർ വിശദീകരിച്ചു. എൻ കെ പ്രേമചന്ദ്രന്റെ സ്വകാര്യ...
-
മക്കളുടെ ചെയ്തികൾ കുഴപ്പത്തിലാക്കുന്നു; ബിനാമി ഇടപാടുകൾ മുതൽ പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛൻ; ഹോമവും പൂജയും അടക്കമുള്ള വിവാദങ്ങൾ വേറെ; ലാവ്ലിനിൽ കുടുങ്ങി പിണറായി രാജിവച്ചാൽ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കുപ്പായമിട്ട് നടന്ന നേതാവിന് എങ്ങും തിരിച്ചടി; അണികൾക്കിടയിൽ കടുത്ത പ്രതിഷേധം; സെക്രട്ടറി സ്ഥാനം ഉടൻ ഒഴിയണമെന്ന വാദവും ശക്തം; കോടിയേരിയെ കൈവിട്ട് കേന്ദ്ര നേതൃത്വവും; പന്ത് പിണറായിയുടെ കോർട്ടിൽ
June 19, 2019ന്യൂഡൽഹി: പൊലീസിനെ സമീപിക്കുന്നതിനു മുമ്പേ ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നൽകിയിരുന്നതായി റിപ്പോർട്ട് പുറത്തു വരുമ്പോൾ വെട്ടിലാകുന്നത് പാർട്ടി കേന്ദ്ര നേതൃത്വമാണ്. നേരത്തെ ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലു...
-
പരനാറി പ്രയോഗവും സംഘി വിളികളും അതിജീവിച്ച വിജയം; മാലേഗാവ് കേസിലെ പ്രതി സത്യവാചകത്തിനിടയിൽ സ്വന്തം വാക്കുകൾ തിരുകിക്കയറ്റിയപ്പോൾ 'കൊടുങ്കാറ്റായത്' ചട്ടങ്ങൾ ഉയർത്തിപ്പിടിച്ച്; പ്രജ്ഞാസിങിനെ പ്രോടൈം സ്പീക്കറെ കൊണ്ട് തിരുത്തിച്ച് കാലെടുത്ത് വയ്ക്കുന്നത് ശബരിമലയിലെ യുവതി പ്രവേശനത്തിലേക്കും; ആചാര സംരക്ഷണത്തിനുള്ള സ്വകാര്യബില്ലിലൂടെ വിശ്വാസികളുടെ കണ്ണിലുണ്ണിയായി കൊല്ലത്തെ എംപി; ബിജെപിയെ പ്രതിരോധത്തിലാക്കി ബില്ലിലെ രാഷ്ട്രീയം പ്രേമചന്ദ്രൻ ചർച്ചയാക്കുമ്പോൾ
June 19, 2019ന്യൂഡൽഹി: പരനാറി പ്രയോഗവും സംഘി വിളികളും വീണ്ടും സിപിഎം കൊല്ലത്ത് ചർച്ചയാക്കിയത് എൻകെ പ്രേമചന്ദ്രന്റെ മികവും വ്യക്തിപ്രഭാവവും തകർക്കാനായിരുന്നു. കൊല്ലത്തെ എംപിയെ അത്രയേറെ തോൽപ്പിക്കണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ടായിരുന്നു. ഇപ്പോഴിതാ ഈ നീക്കങ്ങൾക്ക് ലോക്...
-
പാർട്ടി ഓഫീസുകൾ കൈവിട്ട് പോകുന്നു; പ്രവർത്തകർ തെരുവിൽ കൊല്ലപ്പെടുന്നു; ഉദ്യോഗസ്ഥ വൃന്ദം തിരിഞ്ഞു നിൽക്കുന്നു; സഹായിക്കാൻ ബിജെപി വിരുദ്ധരായ സിപിഎമ്മും കോൺഗ്രസും പോലുമില്ല; അരനൂറ്റാണ്ട് മുസ്ലിം-ഹിന്ദു വർഗ്ഗീയതയിൽ നിന്ന് മാറി നടന്ന ബംഗാൾ ബിജെപി പക്ഷത്ത് ചാഞ്ഞതോടെ സമനില തെറ്റിയത് പോലെ മമതാ ബാനർജി; കാവി വിപ്ലവത്തിൽ തകർന്ന മമതയ്ക്ക് ഈ ഭരണം പോലും പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നഷ്ടമായതായി റിപ്പോർട്ടുകൾ
June 16, 2019കൊൽക്കത്ത: ബംഗാളിൽ മമതാ ബാനർജി നേരിടുന്നത് വമ്പൻ പ്രതിസന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ജയിച്ച് പ്രധാനമന്ത്രിയാകുകയെന്ന ലക്ഷ്യത്തോടെയാണ് മമത നിലകൊണ്ടത്. എന്നാൽ ബംഗാളിൽ കൂടുതൽ സീറ്റ് തൃണമൂൽ കോൺഗ്രസ് നേടിയെങ്കിലും വീശിയത് മോദി തരംഗമാണ്. 1...
-
50 വർഷത്തിന് ശേഷം ആ കസേരയിൽ ആദ്യമായി ഇരുന്നത് ജോസ് കെ മാണി; സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള നിലപാട് മകൻ പ്രഖ്യാപിച്ചത് പാർട്ടി ഓഫീസിലെ അച്ഛന്റെ കസേരയിൽ ഇരുന്ന്; അധികാര മോഹികൾ ഒഴികെ മാണി വിഭാഗത്തിലെ മുഴുവൻ പേരും ജോസ് കെ മാണിക്കൊപ്പം; സിഎഫ് തോമസിന്റെ കാര്യത്തിൽ പോലും ഉറപ്പില്ലാതെ പിജെ ജോസഫ്; മാണി അനുയായികളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്താൻ പോലും സാധിക്കാതെ പിജെ; ജോസ് കെ മാണി കരുത്ത് തെളിയിച്ചതോടെ ജോസഫിന്റെ നില പരുങ്ങലിൽ
June 16, 2019കോട്ടയം: അഞ്ച് എംഎൽഎമാരും ഒരു ലോക്സഭാ എംപിയും പിന്നെ ജോസ് കെ മാണിയെന്ന രാജ്യ സഭാ അംഗവും. പിജെ ജോസഫ്, സിഎഫ് തോമസ്, റോഷി അഗസ്റ്റിൻ, ജയരാജ്, മോൻസ് ജോസഫ് എന്നിവരാണ് എംഎൽഎമാർ. കോട്ടയത്തെ എംപി തോമസ് ചാഴിക്കാടനും. ഇതിൽ ജയരാജും റോഷിയും ചാഴിക്കാടനും ഇന്നത്തെ...
-
ലോകം അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും ആയിട്ടും യുഎൻ അണ്ടർ സെക്രട്ടറി പദവിയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയത് വെറുതെയായി; കോൺഗ്രസിലൂടെ രാജ്യഭരണം സ്വപ്നം കണ്ടെങ്കിലും ബാക്കിയായത് വിവാദങ്ങളും ആരോപണങ്ങളും മാത്രം; എംപിയായി അഞ്ച് വർഷം പൂർത്തിയാകുമ്പോൾ രാഷ്ട്രീയം മതിയാക്കാൻ ആലോചിച്ച് ശശി തരൂർ; അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി ഭീഷണി അതിജീവിക്കാൻ കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ തേടേണ്ടി വരും
June 15, 2019തിരുവനന്തപുരം: ഞാൻ സെഞ്ച്വറി നേടി... പക്ഷേ ടീം തോറ്റു..... സ്വന്തം ഭാഗം ഭംഗിയായിട്ടും ടീം തോൽക്കുന്നത് ഏതൊരു കളിക്കാരനും നിരാശ നൽകുന്നതാണ്. തനിക്കൊപ്പം ടീമും ജയിക്കുന്നിടത്താണ് കളിക്കാരുടെ ആവേശം ഇരട്ടിയാകുന്നത്. ഈ ആവേശം നഷ്ടമാകുമ്പോൾ തികഞ്ഞ നിരാശയിലാ...
MNM Recommends +
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ