ANALYSIS+
-
കോൺഗ്രസ് ഭരണം പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലെ 69 സീറ്റുകളിൽ 61ഉം നേടി ചരിത്ര വിജയം; ദിഗ് വിജയ് സിംഗും ജ്യോതിരാധിത്യയും അടങ്ങിയവരെ കടപുഴകി 29ൽ 28ഉം നേടി ഞെട്ടിച്ചത് മധ്യപ്രദേശ്; ഗുജറാത്തിലും രാജസ്ഥാനിലും ചത്തീസ് ഗഡിലും ഞെട്ടൽ മാറുന്നില്ല; ഹിമാചലിലെ എല്ലാ സീറ്റുകളിലും മൂന്ന് ലക്ഷത്തിൽ അധികം ഭൂരിപക്ഷം; ഉത്തർപ്രദേശിലെ ജാതി രാഷ്ട്രീയം ഇല്ലാതാക്കി ഹിന്ദുദേശീയ വിതച്ചതുകൊയ്തു; ഹിന്ദി ഹൃദയഭൂമി കാവിക്കൊടി കീഴടക്കുമ്പോൾ
May 25, 2019ന്യൂഡൽഹി: 2014ലുണ്ടായ മോദി തരംഗത്തിൽ ബിജെപി കൈപ്പിടിയിലൊതുക്കിയ ഹിന്ദി ഹൃദയഭൂമി 2018 ഡിസംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. അന്ന് ഛത്തീസ്ഗഡ്,രാജസ്ഥാൻ,മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സർക്കാർ അധ...
-
എപ്ലസ് മണ്ഡലങ്ങളിലെപ്പോലെ പണം വാരിയൊഴുക്കിയില്ല; തിരുവനന്തപുത്തും പത്തനംതിട്ടയിലും കണ്ടത്പൊലെയുള്ള കാടിളക്കി പ്രചാരണവുമില്ല; ഒരു ബഹളവുമില്ലാതെ വോട്ട് വർധനവിൽ ആറ്റിങ്ങലിനെ മൂന്നാമതെത്തിച്ചത് ശോഭ സുരേന്ദ്രൻ മാജിക്; മത്സരിക്കുന്ന എല്ലായിടത്തും വോട്ട് ഇരട്ടിയാക്കിയിട്ടും നേതൃത്വം മാന്യമായ പരിഗണന നൽകാത്തത് ഗ്രൂപ്പില്ലാത്തതിനാൽ; കണ്ണ് തുറന്ന് നോക്കിയാൽ അമേഠിയിലെ സ്മൃതി ഇറാനി മോഡൽ കേരളത്തിലും നടപ്പിലാകും
May 24, 2019ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തും ബിജെപി അവരുടെ വോട്ടിങ് ശതമാനം ഉയർത്തി ഒരിടത്ത് ഒഴികെ. വോട്ട് കുറഞ്ഞത് രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിയാണ്. കഴിഞ്ഞ തവണത്തെ കാൾ വോട്ട് എല്ലായിടത്തും ഉണ്ടായിരുന്നതിനാൽ. വോട്ട് കൂടിയതുകൊണ്ട് ത...
-
സ്മൃതി ഇറാനി.. ദി ജൈന്റ് കില്ലർ; ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീയണച്ച് അമേഠിയുടെ ദീദി ജൈന്റ് കില്ലറായി ; ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്ന് ചോദിച്ചാൽ അത് അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം മാത്രം; കോൺഗ്രസ് അധ്യക്ഷന് കാലിടറിയതെന്തുകൊണ്ട്
May 24, 2019ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിരിക്കുന്നു. എല്ലാം സമാധാനപരമായി കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. ഭൂരിപക്ഷമുള്ള ഒരു സർക്കാർ അധികാരത്തിൽ വന്നത് രാജ്യപുരോഗതിക്ക് നല്ലതുമാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി...
-
കേരളത്തിൽ തരംഗം സൃഷ്ടിക്കാനായെങ്കിലും സിറ്റിങ് സീറ്റിൽ ദേശീയ അധ്യക്ഷൻ തോറ്റുതുന്നം പാടിയതിന്റെ ഞെട്ടൽ മാറാതെ കോൺഗ്രസ്; പരമ്പരാഗത സീറ്റെന്ന ഖ്യാതിയും പ്രിയങ്കയുടെ പ്രചരണവും മഹാസഖ്യത്തിന്റെ പിന്തുണയും രാഹുലിന് തുണയാകാതെ പോയതിന്റെ കാരണങ്ങളിൽ പ്രധാനം മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ തന്നെ; ഗാന്ധി കുടുംബം എന്തു തന്നു എന്ന ചോദ്യത്തിനുത്തരമായി അമേഠി സ്മൃതി ഇറാനിക്ക് നൽകിയത് ചരിത്ര വിജയം; പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പാർട്ടി തിരിച്ചു വരുമോ അതോ വിസ്മൃതിയിലേക്കു കൂപ്പുകുത്തുമോ
May 24, 2019തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് വൻ മുന്നേറ്റമാണ് കാഴ്ച്ചവെച്ചതെങ്കിലും ദേശീയ തലത്തിൽ പാർട്ടി നേരിട്ട വൻ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും ഉടനൊന്നും മുക്തമാകാൻ നേതൃത്വത്തിന് കഴിയില്ല. പാർട്ടി ഏറ്റവുമധികം തിരിച്ചടി നേരിട്ടത് അമേഠിയിൽ കോൺഗ്രസ് അധ്യക്ഷന...
-
രാജേഷിനോട് തോറ്റു നാണംകെടാൻ മനസ്സില്ലാത്തതിനാൽ ഷാഫി പറമ്പിൽ മുതൽ സർവ്വരും വിസമ്മതിച്ചു; ആരുമില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് പറഞ്ഞു തുടങ്ങിയ ശ്രീകണ്ഠനെ ആദ്യമേ എഴുതിത്ത്ത്ത്തള്ളി കോൺഗ്രസ് നേതൃത്വം പോലും; വോട്ടെണ്ണൽ ദിനം രാവിലെയും രണ്ടു സീറ്റുകൾ പോവുമെന്നു ഉണ്ണിത്താൻ പറഞ്ഞതു ശ്രീകണ്ഠനെ കുറിച്ച്; എല്ലാവരും എഴുതി തള്ളിയപ്പോഴും നിങ്ങൾ കണ്ടോളൂ ഞാൻ ജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും വെറുതേയായില്ല: ശ്രീകണ്ഠ വിജയത്തിൽ ഞെട്ടിത്തരിച്ച് കേരളം
May 24, 2019പാലക്കാട്: എം ബി രാജേഷെന്ന അതികായനെ മലർത്തിയടിച്ച വി കെ ശ്രീകണ്ഠൻ അത്ഭുതത്തിൽ അന്തംവിട്ടിരിക്കയാണ് പാലക്കാട്ടുകാർ. ഇതെങ്ങനെ സംഭവിച്ചു എന്നു എല്ലാവരും ചോദിക്കുമ്പോഴും ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഇതിന് കാരണമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ശ്രീകണ്ഠൻ. ...
-
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താനും സുധാകരനും ബിജെപി അനുകൂലികൾക്കിടയിൽ പോലും വീരപരിവേഷം നേടിയപ്പോൾ വോട്ടുമാത്രം ചോദിച്ച് തടിതപ്പി ഇടതുസ്ഥാനാർത്ഥികൾ; ശബരിമല വിഷയത്തിലെ ശ്രീമതിയുടെ വിവാദപരാമർശം സ്ത്രീവോട്ടർമാരെ അകറ്റി; പിണറായി ഒഴിച്ചുള്ള നേതാക്കൾ എതിരാളികളോടുള്ള ആശയപരമായ പോരാട്ടത്തിൽ പരാജയമായി; ന്യൂനപക്ഷ ഏകീകരണം കൂടിയായതോടെ പാപ്പിനിശേരി പോലുള്ള പാർട്ടി കോട്ടകളും കൈവിട്ടു; കണ്ണൂർ-കാസർകോഡ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ
May 24, 2019കണ്ണൂർ: ഭരണത്തിന്റെ ശീതളഛായയിൽ സംഘടനയെ കാര്യക്ഷമമായി ചലിപ്പിക്കാൻ സിപിഎം. പ്രാദേശിക ഘടകങ്ങൾക്ക് കഴിയാത്തതാണ് ഇടതു കോട്ടകളിൽ കെ.സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും തിളക്കമാർന്ന വിജയത്തിന് കാരണമായത്. സ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോൾ ആശയപരമാ...
-
എസ്ഡിപിഐ വോട്ടുകൾ മുസ്ലിം ലീഗിനും മറ്റു യുഡിഎഫ് സ്ഥാനാർത്ഥികൾക്കുമായി ചോർന്നു; പലയിടത്തും കെട്ടിവെച്ച കാശുപോലും നഷ്ടമായി; ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെട്ട മലപ്പുറത്തും പൊന്നാനിയിലും അടക്കം വോട്ടുകൾ മറിഞ്ഞു; കഴിഞ്ഞതവണ ലഭിച്ച വോട്ടു വിഹിതം ഇത്തവണ എവിടേയുമില്ല; കുഞ്ഞാലിക്കുട്ടിയും ഇ.ടിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിയുടെ അനന്തരഫലമെന്ന് വിലയിരുത്തൽ
May 24, 2019മലപ്പുറം: വലിയ അവകാശ വാദങ്ങളുമായി ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ എസ്.ഡി.പി.ഐയുടെ വോട്ടുകൾ മുസ്ലിംലീഗിലേക്കും, മറ്റു യു.ഡി.എഫിലേക്കുംചോർന്നു, കഴിഞ്ഞ തവണനേടിയതിന്റെ മൂന്നിലൊന്നുവോട്ടുപോലും നേടാനാകാതെയാണു എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ നിരാശാജനകമായ ...
-
കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ടു മറിച്ചോ? 2009ൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിനുള്ള പ്രതികാരമാണോ ഇപ്പോൾ നടന്നത്; മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും, ബേപ്പൂരും ബാലുശ്ശേരിയും അടക്കമുള്ള സിപിഎം കോട്ടകളിലും പിറകിൽപോയത് എങ്ങനെ? വോട്ടെണ്ണലിന് തലേന്നുതന്നെ സിപിഎം പ്രവർത്തകർക്ക് പ്രത്യേക നന്ദി പറഞ്ഞ് കത്ത് തയ്യാറാക്കാൻ എം കെ രാഘവന് കഴിഞ്ഞത് എങ്ങനെ; ദയനീയ തോൽവിക്ക് പിന്നാലെ കോഴിക്കോട്ട് സിപിഎമ്മിൽ വിവാദം പുകയുന്നു
May 24, 2019കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നാണ് തന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നവരോട് എം കെ രാഘവൻ പത്രങ്ങൾക്ക് നൽകാനായി തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടത്. മണ്ഡലത്തിൽ അതിശക്തമായ മത്സര...
-
അണിയറയിൽ ചരട് വലിച്ചും പാർട്ടിയെ നയിച്ചും മാത്രം നിന്ന അമിത് ഷാ ഇക്കുറി ഗോദയിൽ ഇറങ്ങിയത് എന്തുകൊണ്ട്? ഉപപ്രധാനമന്ത്രിയായോ ആഭ്യന്തര-പ്രതിരോധ മന്ത്രിയായോ മോദിയുടെ രണ്ടാമാനാകുമെന്ന് സൂചനകൾ; അഞ്ചു കൊല്ലത്തെ ഭരണ പരിചയത്തിന് ശേഷം മോദി ഇന്ത്യൻ ഭരണം അമിത് ഷായ്ക്ക് വച്ചു നീട്ടി റിട്ടയർ ചെയ്യുമോ? മോദിയെ മുമ്പിൽ നിർത്തി ഇന്ത്യയെ വീണ്ടും കാവിപുതപ്പിച്ച അമിത് തന്നെ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയെന്ന വാർത്ത പുറത്ത്; മോദിയുടെ എല്ലാ പദ്ധതികളും ഇനി ദീർഘകാലത്തേക്കുള്ളവ മാത്രം
May 24, 2019ന്യൂഡൽഹി: ഗുജറാത്തിൽ വഗേലയെ സ്വീകരിച്ച എൻ.സി.പി.യും പ്രവീൺ തൊഗാഡിയയുടെ പുതിയ പാർട്ടിയും ഭസ്മമായി. നരേന്ദ്ര മോദിയെ വെല്ലുവിളിക്കാനെത്തിയ തൊഗാഡിയയുടെ രാഷ്ട്രീയ മോഹങ്ങളെ ഗുജറാത്തിൽ തകർത്തെറിഞ്ഞ അമിത് ഷാ ബിജെപിയിലെ ഉഗ്രപ്രതാപിയായി മാറുകയാണ്. ബംഗാളിൽ ബിജെ...
-
രണ്ടു സീറ്റും 17 ശതമാനം വോട്ടുകളിൽ നിന്നും 18 സീറ്റുകളും 40 ശതമാനം വോട്ടുകൾക്ക് ബിജെപി കുതിച്ചുയരുന്നത് സിപിഎമ്മുകാർ കാവിയുടുത്തപ്പോൾ; കോൺഗ്രസിൽ ചേർന്നാൽ അവർ ബിജെപിയിൽ പോകുമെന്ന സിപിഎമ്മിന്റെ പരിഹാസം തിരിഞ്ഞു കുത്തിയപ്പോൾ ബംഗാളിൽ വിജയിച്ചത് അക്രമരാഷ്ട്രീയത്തിന് മാത്രമേ രക്ഷയുള്ളൂ എന്ന സത്യം; സിപിഎമ്മിനേക്കാൾ വലിയ അക്രമകാരി ആയപ്പോൾ തൃണമൂലും തൃണമൂലിനേക്കാൾ അക്രമം തുടങ്ങിയപ്പോൾ ബിജെപിയും ജയിക്കുന്നു: 33 കൊല്ലം സിപിഎം മുടിപ്പിച്ച ബംഗാളിന്റെ അവസ്ഥ ദയനീയം
May 24, 2019കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പോടെ ബംഗാളിൽ നിന്നു ചുവപ്പു മായുകയാണ്. ആകെയുള്ള രണ്ട് ലോക്സഭാ സീറ്റുകളും നഷ്ടമായതോടെ സിപിഎം ബംഗാളിൽ ശൂന്യരായി. തൃണമൂൽ കോൺഗ്രസിന്റെ അക്രമത്തിൽ പൊറുതിമുട്ടിയ സിപിഎം പ്രവർത്തകർ ഇക്കുറി ബിജെപിക്ക് വേണ്ടി പരസ്യമായി രംഗത്തിറ...
-
മന്ത്രിമാരോട് ചർച്ച ചെയ്താലും തീരുമാനം സ്വന്തം; സ്വതന്ത്രമായി പ്രവർത്തിച്ചാലും സ്വയം നിയന്ത്രണരേഖ വേണം; സീനിയോറിറ്റിയോ മറ്റ് ബന്ധങ്ങളോ പരിഗണിക്കാറേയില്ല; ആർഎസ്എസിന്റെ ആശങ്കകൾ പരിഹരിക്കാൻ അമിത്ഷായ്ക്ക് മാത്രം അവകാശം; ഇന്ദിരാഗാന്ധിയെ മാതൃക ആക്കിയുള്ള നിലപാടുകൾ; അമേരിക്കൻ പ്രസിഡന്റിന്റെ സ്റ്റൈലിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ മോദി രണ്ടാം തവണ പിടിമുറുക്കുമ്പോൾ എന്ത് സംഭവിക്കും...?
May 24, 2019ന്യൂഡൽഹി: മുമ്പത്തേക്കാൾ കടുത്ത ഭൂരിപക്ഷത്തോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടുമെത്തുന്നത്. ആദ്യത്തെ ടേമിൽ തന്നെ ഏകാധിപത്യപരമായ നിലപാടുകളുടെ പേരിൽ അദ്ദേഹം തന്റെ വേറിട്ട സ്റ്റൈൽ വ്യക്തമാക്കിയിരുന്നു. തന്റെ രണ്ടാമൂഴത്തിൽ ഈ രീതി അദ്ദേഹം കൂടുത...
-
ഒപ്പമുണ്ടാകുമെന്ന് കരുതിയ എൻഎസ്എസ് കൊടുത്തത് എട്ടിന്റെ പണി; പിണറായി നേരിട്ടിറങ്ങിയപ്പോൾ കാലുവാരാൻ നിന്ന നേതാക്കളും വെട്ടിലായി; സിപിഎമ്മിന് തിരിച്ചടി കൊടുക്കാൻ സുരേന്ദ്രനാകില്ലെന്ന തിരിച്ചറിവ് ആന്റോയ്ക്ക് തുണയായി; ശബരിമല ആളക്കത്തിച്ചിട്ടും താമര വിരിയാത്ത നിരാശയിൽ ബിജെപി; പത്തനംതിട്ടയിൽ എന്തു കൊണ്ട് സുരേന്ദ്രൻ തോറ്റു?
May 24, 2019പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിക്കെതിരേ കെ സുരേന്ദ്രൻ പട നയിക്കുമ്പോൾ അനുകൂല നിലപാട് എടുത്തയാളാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസികൾക്ക് വേണ്ടി പത്തനംതിട്ടയിൽ മൽസരിക്കാൻ സുരേന്ദ്രനെ പ്രേരിപ്പിച്ചതും സുകുമാരൻ നായരാണ്. എന്നാൽ,...
-
ബിജെപി കളത്തിലിറങ്ങിയത് കുറഞ്ഞത് രണ്ട് സീറ്റിൽ വിജയവും 20 ശതമാനം വോട്ടുകളും പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും എത്താൻ; വോട്ട് വിഹിതം വർദ്ധിപ്പിച്ചെങ്കിലും ഒരിടത്തും ചലനം ഉണ്ടാക്കാവാത്തതിന്റെ ഞെട്ടൽ മാറാൻ സമയം എടുക്കും; മാനം കാത്തത് സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മാത്രം; മോദി സുനാമി ഉണ്ടായിട്ടും കേരളത്തിൽ ഒന്നും സംഭവിക്കാത്തതിന്റെ പാപഭാരം ശ്രീധരൻ പിള്ള തന്നെ ഏറ്റെടുക്കേണ്ടി വരും; കേരള ബിജെപി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
May 24, 2019തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയിക്കാൻ വേണ്ടി മാത്രമാണ് കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചത്. പത്തനംതിട്ടയിലും കെ സുരേന്ദ്രന്റെ മനസ്സിൽ ജയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് രണ്ടും നടന്നില്ലെന്നത് മാത്രമല്ല ബിജെപിയെ കുഴക്കുന്നത്. വോട്ട് ശതമാനം 20 ആക...
-
ബിജെപി വോട്ട് ശതമാനം ഉയർത്തിയതിനാൽ യുഡിഎഫിന് വോട്ട് മറിച്ചു എന്ന ആരോപണം ഉന്നയിക്കാനാവില്ല; ശബരിമലയെന്ന് പറഞ്ഞാൽ സ്വന്തം മുഖത്ത് കാർക്കിച്ചു തുപ്പുന്നത് പോലെയാവും; മുസ്ലിം വോട്ടുകളെ കുറ്റം പറഞ്ഞാൽ ആ വോട്ടുകളിൽ വിള്ളലുണ്ടാകും; രാഹുൽ തരംഗമെന്ന് പറഞ്ഞാൽ ഇതുവരെ പരിഹസിച്ചയാളെ അംഗീകരിക്കുന്നതിന് തുല്യമാകും; തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിണറായി; വളിച്ച ചിരിയുമായി നേതാക്കളും
May 24, 2019തിരുവനന്തപുരം: പാലക്കാടും ആലപ്പുഴയും ആറ്റിങ്ങളും ചതിക്കില്ലെന്ന് സിപിഎം ഉറച്ചു വിശ്വസിച്ചിരുന്നി. ബിജെപി വോട്ട് പിടിക്കുമ്പോൾ തൃശൂരിൽ ജയിക്കുമെന്ന് സിപിഐയും. എന്നാൽ ഇതൊന്നും നടന്നില്ല. ആലപ്പുഴയിൽ മാത്രം തോൽവി മാറിയപ്പോൾ സിപിഎം ആകെ നിരാശരായി. പാലക്കാട...
-
തിരിച്ചടിച്ചത് ശബരിമലയെന്ന കാര്യത്തിൽ സിപിഎമ്മുകാർക്ക് പോലും സംശയം ഇല്ല; പിണറായി പേടിയിൽ പക്ഷേ എല്ലാവരും ഒരുപോലെ ശബരിമലയെ തള്ളുന്നു; പിണറായിയുടെ പിടിവാശി സർവ്വതും തകർത്തെന്ന് നേതാക്കൾ പിറുപിറുക്കുമ്പോഴും പിണറായിയുടെ മുഖത്ത് നോക്കി പാർട്ടി സമ്മേളനങ്ങളിൽ പോലും പരാജയത്തിന്റെ കാരണം പറയാൻ ആളില്ല; സിപിഎം എന്ന ജനാധിപത്യ പാർട്ടിയെ പിണറായി പോക്കറ്റിലാക്കിയതോടെ തെറ്റ് തിരുത്തണമെങ്കിൽ പോലും പിണറായി തന്നെ തീരുമാനിക്കണം
May 24, 2019തിരുവനന്തപുരം: ന്യായം പറയാൻ പോലും ആകാത്ത വിധമാണ് കേരളത്തിൽ സിപിഎം തകർന്നടിഞ്ഞത്. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പോലും വിള്ളലുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് പോലും സിപിഎമ്മിന് നേടാനായത് നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ...
MNM Recommends +
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി