ANALYSIS+
-
പ്രോ ചാൻസലർ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് പുനർനിയമനം നൽകാൻ ശുപാർശ ചെയ്യുന്നു; രണ്ടാമത്തെ കത്തിൽ മന്ത്രി ഉയർത്തിയത് ഇല്ലാത്ത അവകാശം; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം രാജ്ഭവനെ സമ്മർദ്ദത്തിലാക്കി; എല്ലാം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഗവർണ്ണർ; കണ്ണൂർ വിസി നിയമനത്തിൽ സർക്കാരിന് വിനയായത് സ്വന്തം കർമ്മം!
November 30, 2023തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഗവർണർക്ക് ശിപാർശ നൽകിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയത് അധികാര ദുർവിനിയോഗം എന്ന വാദം ചർച്ചയാക്കി സുപ്രീംകോടതി വിധി. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസാണ് തനി...
-
ഗവർണ്ണറെ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അനുവദിച്ചില്ല; ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയ ചാൻസലറുടെ നടപടി നിയമ വിരുദ്ധം; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു; ചീഫ് ജസ്റ്റീസ് ബെഞ്ച് നൽകുന്നത് വിസി നിയമനത്തിൽ പരമാധികാരം ഗവർണ്ണർക്ക് എന്ന സന്ദേശം
November 30, 2023ന്യൂഡൽഹി: നവകേരളാ സദസിനിടെ സർക്കാരിന് വമ്പൻ തിരിച്ചടി. കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കുമ്പോൾ ഇടതു രാഷ്ട്രീയ ഇടപെടലാണ് ചർച്ചയാകുന്നത്. വിസിയെ നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി ക...
-
പിള്ള മനസ്സിൽ കളങ്കമില്ലാത്തതിനാൽ കുട്ടികൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാൻ ഒഴുകിയെത്തുന്നുവെന്ന് വീമ്പു പറയുന്ന കോമഡി! പതിനെട്ട് കഴിഞ്ഞ കുട്ടികൾ എസ് എഫ് ഐയെ കൈവിടുന്നതിന് തെളിവ് വീണ്ടും; കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
November 25, 2023തിരുവനന്തപുരം: പിള്ള മനസ്സിൽ കളങ്കമില്ലാത്തതിനാൽ കുട്ടികൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാൻ ഒഴുകിയെത്തുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടെയിലാണ് കാലിക്കറ്റിലും കേരളാ യൂണിവേഴ്സിറ്റിയിലും എസ് എഫ് ഐയ്ക്ക് തിരിച്ചടികളുണ്ടാകുന്നത്...
-
എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
November 23, 2023കണ്ണൂർ: മുഖ്യമന്ത്രിയുടെ നവകേരള സദസ് കണ്ണൂർ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് പ്രയാണമാരംഭിച്ചതോടെ കണ്ണൂരിൽ സി.പി. എം രാഷ്ട്രീയത്തിൽ അടിയൊഴുക്ക് ശക്തമാകുന്നു. പാർട്ടിയിലെ രണ്ടു മുതിർന്ന നേതാക്കളായ ഇ.പി ജയരാജനും കെ.കെ ശൈലജ ടീച്ചറെയും പാർശ്വവൽക്കരിക്കുന്ന...
-
ഇടത്തോട്ടൊരു കണ്ണുമായി മുസ്ലിം ലീഗ്; ഇത്രയും കാലം കേരള ബാങ്ക് രൂപീകരണത്തെ ശക്തമായി എതിർത്തവർ ഇപ്പോൾ ഡയറക്ടർ സ്ഥാനം സ്വീകരിച്ചു; സിപിഎം നൽകിയ അപ്പക്കഷണത്തിൽ വീണെന്ന് കോൺഗ്രസിനും വിമർശനം; സഹകരണം ലീഗിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയോ?
November 17, 2023കോഴിക്കോട്: കേരള ബാങ്ക് എന്ന ആശയം രൂപപ്പെട്ട സമയം തൊട്ട് അതിനെ ശക്തമായി എതിർത്ത പാർട്ടിയാണ് മുസ്ലിം ലീഗ്. പാർട്ടി മൂൻകൈയെടുത്ത് അതിനെതിരെ നിരവധി കേസുകളും കൊടുത്തു. പക്ഷേ ഇപ്പോഴിതാ അതേ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി, പി. അബ്ദുൾഹമീദ് എംഎൽഎ...
-
ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നു; മിത്തു വിവാദത്തിലെ നാമജപക്കേസ് അവസാനിപ്പിച്ചു; ശബരിമലയിലെ എൻ എസ് എസ് പ്രതിഷേധക്കേസുകളും പിൻവലിക്കും; സുകുമാരൻ നായരെ അനുനയിപ്പിക്കാൻ പിണറായി; എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
November 12, 2023തിരുവനന്തപുരം: കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നാമജപ ഘോഷയാത്രയിലെ കേസും പിൻവലിച്ചു. എൻ എസ് എസ് അനുനയമാണ് ഇതിലൂടെ ഇടതുപക്ഷം ലക്ഷ്യമിടുന്നത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ അടുപ്പിക്കാൻ ശബരിമലിയില...
-
ശ്വേതാ മേനോനെ സ്പർശിച്ചു എന്ന ആരോപണം വിവാദമായപ്പോൾ പീതാംബരക്കുറുപ്പിന് നഷ്ടമായത് രാഷ്ട്രീയ ജീവിതം; വിവാദ ശേഷം ജനവിധി തേടാനായത് ഏഴു വർഷത്തിന് ശേഷം; ഒടുവിൽ മൂന്നാം സ്ഥാനവും; സുരേഷ് ഗോപി നേരിടുന്നതും സമാന സാഹചര്യമോ?
October 28, 2023ലണ്ടൻ: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തിൽ ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി പ്രതിസന്ധിയിലാണ്. ഇപ്പോൾ സുരേഷ് ഗോപി നേരിടുന്ന പ്രതിസന്ധി പത്തു വർഷം മുൻപ് മറ്റൊരു രാഷ്ട്രീയ നേതാവും കേരളത്തിൽ സമാന സാഹചര്യത്തിൽ നേരിട്ടിരുന്നു. അന്നത്...
-
മുസ്ലിം വിഷയങ്ങളിൽ ലീഗ് എംപിമാരേക്കാളും വീറോടെ പാർലമെന്റിൽ വാദിക്കുന്ന നേതാവ്; മലബാറിന്റെ ഹൃദയത്തിലും ഇടം നേടിയ കോൺഗ്രസുകാരൻ; ഹമാസ് പ്രസ്താവനയുടെ പേരിൽ തരൂരിനെ ലീഗ് കൈവിടില്ല; സിപിഎമ്മിന്റെ കുത്തിതിരിപ്പ് തിരിച്ചറിയണമെന്ന് നേതാക്കൾ
October 27, 2023കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തു നിൽക്കവേ മുസ്ലിംലീഗിന്റെ ശക്തിപ്രകടനം എന്ന നിലയിലാണ് ലീഗ് കഴിഞ്ഞ ദിവസം ഫലസ്തീൻ അനുകൂല റാലി കോഴിക്കോട്ട് സംഘടിപ്പിച്ചത്. രാജ്യം കണ്ട് ഏറ്റവും വലിയ ഫലസ്തീൻ അനുകൂല റാലിയിൽ ഉയർന്ന പ്രധാന ആവശ്യം സമാധാനം നിലനിർത്ത...
-
ചിന്നക്കനാലിലെ അതിരാവിലെയുള്ള കളക്ടറുടെ ഒഴിപ്പക്കലിൽ സിപിഎമ്മിന് സംശയങ്ങൾ ഏറെ; പുലിക്കുട്ടികളെ കയ്യേറ്റം ഒഴിപ്പിക്കാൻ അയച്ച റവന്യു മന്ത്രിയുടെ നീക്കം രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് സഖാവിനുള്ള സിപിഐയുടെ നൂറാം പിറന്നാൾ സമ്മാനമോ?
October 19, 2023തിരുവനന്തപുരം: മൂന്നാർ എന്നും സിപിഎമ്മിനും ഇടതുപക്ഷത്തിനും തലവേദനയാണ്. മൂന്നാർ വിഷയത്തിൽ ഇടതുമുന്നണിയിലെ കലഹം സിപിഎമ്മിനകത്തെ പോരായി പലപ്പോഴും ഉരുണ്ടുകൂടി. എന്നാൽ ഇന്ന് ആ വിഷയം പാർട്ടിയിൽ ഇല്ല. സിപിഎം എന്നാൽ പിണറായി വിജയനാണ്. ആരും ചോദ്യം ചെയ്യാനാകാത്...
-
മകനും ഭാര്യയും ബിജെപി പക്ഷത്ത്; 'എ' ഗ്രൂപ്പിനെ അനാഥമാക്കി ഉമ്മൻ ചാണ്ടിയുടെ മടക്കം; സതീശനേയും സുധാകരനേയും ശാസിച്ച് ആന്റണി നൽകുന്നത് ഇനി കൂടുതൽ ശ്രദ്ധ പാർട്ടിയിൽ എന്ന സൂചന; ഗ്രൂപ്പ് നേതാവാകാൻ വീണ്ടും എകെ എത്തുമോ?
October 06, 2023തിരുവനന്തപുരം: സാധാരണ വലിയ അഭിപ്രായങ്ങൾ കേരളത്തിലെ കോൺഗ്രസ് വേദിയിൽ എകെ ആന്റണി പറയാറുണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ അതു മാറ്റി പിടിച്ചു കോൺഗ്രസ് പ്രവർത്തക സമിതി അംഗം. കോൺഗ്രസ് നേതൃയോഗത്തിൽ ചിലത് പറഞ്ഞു. തന്റെ വാക്കുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ലെന...
-
തട്ടം വിവാദത്തിൽ സമസ്തയിലും രണ്ടഭിപ്രായം; ജിഫ്രി തങ്ങൾ അടക്കമുള്ള നേതൃത്വം മൗനത്തിൽ; ലീഗ് അനുകൂല നിലപാടുള്ളവർ നിരന്തര വിമർശനവുമായി കളത്തിൽ; വിവാദം സിപിഎമ്മിന്റെ മുസ്ലിം സ്വീകാര്യതയെ ബാധിച്ചു
October 05, 2023മലപ്പുറം: കോട്ടയത്തു നിന്നുള്ള സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാർ നടത്തിയ തട്ടം പരാമർശം സിപിഎമ്മിനെ ചെറുതല്ലാത്ത പൊല്ലാപ്പിലാണ് കൊണ്ടു ചെന്നെത്തിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചു ന്യൂനപക്ഷ വോട്ടുകള് സമാഹരിക്കാൻ വേണ്ടി തീവ്രപരിശ്രമം നടത്തി വര...
-
പുതിയ പാർട്ടിയുണ്ടാക്കിയാൽ മാത്യു ടി തോമസിന് അധ്യക്ഷ സ്ഥാനം നഷ്ടമാകും; തൽകാലത്തേക്ക് ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നിൽക്കും; കൃഷ്ണൻകുട്ടിക്ക് മന്ത്രി സ്ഥാനം നഷ്ടമാകുമോ? ജെഡിഎസിൽ സിപിഎം നിലപാട് നിർണ്ണായകം
October 05, 2023തിരുവനന്തപുരം: ദേശീയതലത്തിൽ ജനതാദൾ (എസ്) എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായതോടെ വെട്ടിലായത് സിപിഎം. ഈ പ്രതിസന്ധിയെ മറികടക്കാൻ കേരളത്തിലെ ജെഡിഎസ് ആലോചന തുടങ്ങി. ഒന്നുകിൽ പുതിയപാർട്ടി രൂപവത്കരിക്കുക, അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുക. ഈ രണ്ടു മാർ...
-
സിപിഎമ്മിന്റെ കേഡർ സംഘടനാ സംവിധാനത്തെ മറികടക്കാൻ പ്രഫഷനൽ ബുദ്ധി; ജനസദസുകൾക്ക് ബദലൊരുക്കാൻ കേരള യാത്ര; ഭൂരിഭാഗം സിറ്റിങ് എംപിമാരും മത്സരിക്കണം; കേരളത്തിലെ കോൺഗ്രസിനും കൈ കൊടുത്ത് തന്ത്രമൊരുക്കുന്നത് കനുഗോലു
October 05, 2023തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ കേരളയാത്ര നടത്താൻ രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം ഉണ്ടായതിന് പിന്നിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലുവിന്റെ ഇടപെടൽ. സുനിൽ കനുഗോലു യോ...
-
പാഞ്ചാലി വസ്ത്രാക്ഷേപത്തിൽ മൗനം പാലിച്ച പാണ്ഡവരെ പോലെ ആകാതെ പാർട്ടി നേതൃത്വം വിദുരരെ പോലെയാകണം! പിണറായി സർക്കാരിന്റെ മുഖം വികൃതം; സർവത്ര അഴിമതിയും; യാഥാർത്ഥ്യം തിരിച്ചറിയുന്ന സിപിഐക്കാർ; മിണ്ടില്ലെന്ന് കാനവും; തെറ്റുതിരുത്തൽ 'രണ്ടാമൻ' മറക്കുമ്പോൾ
September 28, 2023തിരുവനന്തപുരം: പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ മൗനം പാലിച്ച പാണ്ഡവരെപ്പോലെയാകാതെ, പാർട്ടിനേതൃത്വം വിദുരരെ പോലെയാകണമെന്ന് മലപ്പുറത്തുനിന്നുള്ള അജിതുകൊളോടിയുടെ ഓർമ്മപ്പെടുത്തലും കാനം രാജേന്ദ്രനെ ഉണർത്തുന്നില്ല. പിണറായി സർക്കാരിന്റെ വീഴ്ചകൾ തിരിച്ച...
-
ഓണാഘോഷത്തിന് രാജ്ഭവനെ കൂടെ നിർത്തിയത് കേന്ദ്ര ഏജൻസികളുടെ കടുത്ത നടപടികളിൽ നിന്നും രക്ഷ പ്രതീക്ഷിച്ച്; കരുവന്നൂരിൽ അരവിന്ദാക്ഷൻ അകത്തായതോടെ ഇഡിയുടെ ലക്ഷ്യം വ്യക്തം; ഗവർണ്ണർക്കെതിരായ നിയമ പോരാട്ടം പിണറായിയുടെ തിരിച്ചടി സന്ദേശം
September 28, 2023തിരുവനന്തപുരം: ഗവർണ്ണറെ അനുനയിപ്പിക്കാനായിരുന്നു പിണറായി സർക്കാരിന്റെ ശ്രമം. കരുവന്നൂരിൽ അടക്കം കേന്ദ്ര ഏജൻസികൾ കടുത്ത നടപടികൾ എടുക്കുന്നില്ലെന്ന് ഉറപ്പിക്കാനുള്ള മുൻകരുതൽ. എന്നാൽ സിപിഎം നേതാവ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ