1 usd = 71.42 inr 1 gbp = 91.28 inr 1 eur = 81.15 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 234.97 inr

Nov / 2018
21
Wednesday

ബിജെപിയുടെ സിനിമാസുഹൃത്തുക്കൾ ഗണേശിനെ നോട്ടമിടുന്നു; പാർട്ടിയിലെത്തിയാൽ പത്തനാപുരം എംഎൽഎയെ ദേശീയ ഭാരവാഹിയാക്കും: അക്കൗണ്ട് തുറക്കാൻ ബിജെപിയുടെ കുറുക്കുവഴി; പരിവാർ തന്ത്രം പൊളിക്കാൻ സിപിഎമ്മും

December 10, 2014

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച യുഡിഎഫ് എംഎൽഎ കെബി ഗണേശ് കുമാറിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൈവിട്ടു. ഇതോടെ സിപിഎമ്മും ബിജെപിയും ഗണേശിന്റെ നീക്കങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. ഗണേശിനെ സ്വന്തം ക്യാമ്പിലെത്തിക്കാൻ ഇരുവ...

ആരുടെ സമ്മർദ്ദം ജയിക്കും? ഗണേശിനെ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന ലീഗ് ആവശ്യം മുഖ്യമന്ത്രിക്ക് ഊരാക്കുടുക്കാകും; ബാർകോഴയിൽപ്പെട്ടുഴലുന്ന സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്കോ?

December 09, 2014

തിരുവനന്തപുരം: പലവിധ ആരോപണങ്ങളിൽ പെട്ടുഴലുന്ന സർക്കാരിന് പുതിയ തിരിച്ചടിയാണ് പൊതുമരാമത്ത് മന്ത്രിക്ക് എതിരെയുള്ള ഗണേശ് കുമാർ എംഎൽഎയുടെ ആരോപണങ്ങൾ. ഉദ്യോഗസ്ഥ കാട്ടുപോത്തുകളുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് ഗണേശ് പരസ്യപ്രസ്താവന നടത്തുമ്പോൾ ഉന്നതരായ ഇത്രയു...

ഗണേശ് കുമാറിനെ ആവാഹിച്ചത് ആരുടെ പ്രേതം? മന്ത്രിയുടെ മറുപടി പരാമർശം ഉന്നം വയ്ക്കുന്നത് കുഞ്ഞാലിക്കുട്ടിയെ തന്നെയോ?

December 09, 2014

ഗണേശിന്റെ ശരീരത്തിൽ ആവാഹിച്ച പ്രേതമാണ് പ്രശ്‌നം. അതിനെ അല്ലാതെ അഴിമതി ആരോപണങ്ങളെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഭയക്കുന്നില്ല. ഈ പ്രേതം ആരാണ്? പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ടിഒ സൂരജാണെന്ന് വരുത്തിതീർക്കുകയാണ് ലക്ഷ്യം. എന...

പ്രാദേശിക പാർട്ടി നേതാവായി ഒതുങ്ങുന്നതിൽ വീരന് വിഷമം! ദേശീയതലത്തിൽ ജനതാപാർട്ടിയുമായി ഒന്നിക്കുന്നതിനൊപ്പം കേരളത്തിൽ നോട്ടം ഇടതുപക്ഷത്തേക്കും; മാത്യു ടി തോമസും വീരേന്ദ്ര കുമാറും വീണ്ടും ഭയ്യാ ഭയ്യാ.. ആകുമോ?

December 04, 2014

കോഴിക്കോട്: സോഷ്യലിസ്റ്റ് നിരയിൽ കേരളത്തിൽ രണ്ട് പാർട്ടികളാണുള്ളത്. ജനതാദൾ സെക്കുലറും സോഷ്യലിസ്റ്റ് ജനതയും. അഞ്ച് കൊല്ലം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് സോഷ്യലിസ്റ്റ് പാർട്ടികൾ രണ്ടായത്. ജനതാദൾ സെക്കുലലറിന്റെ വീരേന്ദ്രകുമാറിന് കോഴിക്കോട് സീറ്റ് നിഷ...

സത്യസന്ധരായ ഉദ്യോഗസ്ഥരെ തപ്പിയെടുത്ത് ഇമേജ് ഉയർത്താൻ ചെന്നിത്തല; നളിനി നെറ്റോയെ ആഭ്യന്തര സെക്രട്ടറിയാക്കിയത് പ്രത്യേക താൽപ്പര്യം; രാജിവച്ച് പോയ ഐഎഎസുകാരനെ തിരികെ കൊണ്ടു വരാൻ ചുക്കാൻ പിടിച്ചതും ആഭ്യന്തരമന്ത്രി തന്നെ

November 27, 2014

തിരുവനന്തപുരം: സിവിൽ സർവീസിൽനിന്ന് സ്വയം വിരമിക്കൽ വാങ്ങിപ്പോയ മുൻ റവന്യൂ സെക്രട്ടറി കമലാവർധന റാവുവിനെ മടക്കികൊണ്ടുവരുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോ? ആണെന്നാണ് അണിയറയിലെ സംസാരം. ഇതനൊപ്പമാണ് ആഭ്യന്തര സെക്രട്ടറിയായി നിവേദിതാ പി ഹരനെ സംസ്ഥാന സ...

സഹികെട്ട പിണറായി പൊട്ടിത്തെറിച്ചു; തിരിച്ചടിക്കാനൊരുങ്ങി പന്ന്യനും; സിപിഐ(എം)-സിപിഐ ബന്ധം നീങ്ങുന്നതു വഴിപിരിയലിലേക്ക്: വിജയിക്കുന്നതു മാണിക്കു പകരം സിപിഐയെ ചൂണ്ടയിൽ കോർത്ത ഉമ്മൻ ചാണ്ടിയുടെ കൂർമബുദ്ധി

November 17, 2014

തിരുവനന്തപുരം: ബാർ കോഴ ആരോപണം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പല മാറ്റങ്ങൾക്കും വഴിവയ്ക്കുമെന്ന സൂചനയാണു കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ സംഭവങ്ങൾ നൽകുന്നത്. അഡ്ജസ്റ്റുമെന്റ് സമരമാണു സിപിഎമ്മിന്റേതെന്നു വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്ര...

വക്കം പുരുഷോത്തമനും ബിജു രമേശും രഹസ്യ ചർച്ച നടത്തി; രമേശ് ചെന്നിത്തലയും പി സി ജോർജ്ജുമായുള്ള ചർച്ചയും ദുരൂഹം; ബാറുടമകൾ വീണ്ടും 15 കോടി പിരിക്കുന്നു: കോഴ വിവാദം യുഡിഎഫിൽ അഴിച്ചുവിട്ട കലാപത്തിന് ചൂടുകൂടി

November 04, 2014

തിരുവനന്തപുരം: പുറമേ എല്ലാം ശാന്തമാണ്. ഒരു ബാർമുതലാളി കച്ചവടം പൂട്ടിയപ്പോൾ ഉണ്ടായ ആശാഭംഗം എന്ന നിലയിൽ ബാർ വിവാദം കെട്ടടങ്ങുകയാണെന്ന തോന്നലാണ് എങ്ങും. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷവും ശാന്തമായി. അന്വേഷണം എങ്ങനെ നടത്തണം എന്ന നിർദ്ദേശം ലഭ...

ഉമ്മൻ ചാണ്ടിയുടെ നീക്കം കുറിക്കുകൊണ്ടു; തത്ക്കാലം മന്ത്രിസഭയിൽ തുടരാൻ മാണിയുടെ തീരുമാനം; വിജിലൻസ് അന്വേഷണം ക്ലീൻ ചിറ്റ് നൽകാൻ: പട്ടയ പ്രശ്‌നം ചൂടുപിടിപ്പിച്ച് മുന്നണി വിടാൻ കേരളാ കോൺഗ്രസ് നീക്കം

November 03, 2014

തിരുവനന്തപുരം: കെഎം മാണിയുടെ മുഖ്യമന്ത്രി മോഹം വീണ്ടും പൊലിഞ്ഞു. പട്ടയ പ്രശ്‌നം ഉയർത്തി മുന്നണി വിട്ട് മുഖ്യമന്ത്രിയാകാൻ നടത്തിയ നീക്കമാണ് ബാർ കോഴ പ്രശ്‌നത്തിലൂടെ ഉമ്മൻ ചാണ്ടി സമർത്ഥമായി തടഞ്ഞത്. എല്ലാ മന്ത്രിമാരും കോഴ വാങ്ങിയിട്ടും മാണിയെ മാത്രം കോഴ...

തിരിച്ചടി നൽകിയത് മുന്നണി വിടാൻ മാണി തീരുമാനം എടുത്ത ഉടൻ; ജോർജ്ജിന്റെ കൈയിലെ വാട്‌സ് ആപ്പ് ദൃശ്യങ്ങളും കാരണമായി; അയഞ്ഞുനിന്ന പി ജെ ജോസഫും മുറുകി; തള്ളിപ്പറയാതെ പിണറായിയും: യുഡിഎഫ് ഭരണത്തിന് ആയുസ് കുറഞ്ഞു

November 01, 2014

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് ഏറെക്കാലമായി തലവേദന സൃഷ്ടിച്ച ബാർ ലൈസൻസ് വിവാദം ഒടുവിൽ യുഡിഎഫ് സർക്കാറിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്ന വിധത്തിലേക്ക് മാറിയിരിക്കയാണ്. ഏറെക്കാലമായി സംസ്ഥാനത്ത് ഉരുണ്ടുകൂടിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പരിണാമം എന...

സർവ ഗ്രാമങ്ങളിലും ആർഎസ്എസ് ശാഖകൾ തുടങ്ങും; യുവ എൻജിനീയർമാർക്കും ഡോക്ടർമാർക്കുമായി പ്രത്യേക ശാഖ വരുന്നു; മോദി തരംഗത്തിൽ കുതിച്ചുയരുന്നത് ആർഎസ്എസ് ഗ്രാഫ്

October 21, 2014

ആർഎസ്എസിലൂടെ വളർന്ന് വന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ആർഎസ്എസ് വളർന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. സംഘടനയിൽ അംഗങ്ങളാകുന്നവരുടെ ഗ്രാഫ് അനുദിനം കുതിച്ച് കയറുമ്പോൾ സംഘടനയുടെ പ്രവർത്തനം എല്ലാവിഭാഗം യുവാക്കളിലേക്കുമെത്തിക്കാൻ നേതൃത്വം പുത...

ബൂർഷ്വ പാർട്ടികളുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയായെന്ന് സിപിഐ(എം); ബദൽ മുന്നണിക്കുള്ള നീക്കങ്ങളും പാളി; ജനകീയ അടിത്തറ വർധിപ്പിക്കാനായില്ലെന്നും പാർട്ടി അടവുനയരേഖ

October 14, 2014

ന്യൂഡൽഹി: ബൂർഷ്വ പാർട്ടികളുമായി സഖ്യമുണ്ടാക്കിയത് പാർട്ടിക്കേറ്റ് കനത്ത തിരിച്ചടിയാണെന്ന് സിപിഐ(എം). പാർട്ടി അടവുനയരേഖയിലാണ് സിപിഎമ്മിന്റെ ഏറ്റുപറച്ചിൽ. ബദൽ മുന്നണി രൂപീകരിച്ച് കോൺഗ്രസിനെയും ബിജെപിയെയും എതിർക്കാനുള്ള ശ്രമങ്ങൾ പാളിപ്പോയി. ഘടകകക്ഷികളുമ...

അമ്മാവെ വണങ്ങാതെ ഉയിർ ഇല്ലവേ..! ജയലളിതയെ ഓർത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് പനീർശെൽവം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കൂട്ടക്കരച്ചിലിന്റെ വേദിയായി തമിഴ്‌നാട് രാജ്ഭവൻ

September 29, 2014

ചെന്നൈ: സാധാരണ ഗതിയിൽ ഒരാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയിൽ പ്രവർത്തകരുടെ നേതാക്കളുടെയും ആഹ്ലാദപ്രകടനങ്ങൾ കൊണ്ട് വീർപ്പുമുട്ടേണ്ടതാണ്. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ പനീർശെൽവം സത്യപ്രതിജ്ഞ ചെയത് അധികാരം ഏറ്റപ്പോൾ ലോകം കണ്ടത് മറ്റ...

ജയലളിതയെ പേടിച്ച് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാത്ത മുഖ്യമന്ത്രി! അനുയായികളുടെ പ്രിയപ്പെട്ട ഒ.പി.എസ്; പുതിയ തമിഴ്‌നാട് മുഖ്യമന്ത്രി പനീർശെൽവത്തെ അറിയുക..

September 28, 2014

ചെന്നൈ: അവിചാരിതമായി രണ്ട് തവണ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചേരുക.. രാഷ്ട്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഇതാണ് ശരിക്കും രാജയോഗം! എന്നാൽ ഭയഭക്തി ബഹുമാനമുള്ള നേതാവായ ഒ പനീർശെൽവം തലൈവിയെ അനുസരണയുള്ള മുഖ്യമന്ത്രി എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ജയലളിത...

ജയിലിലെ ആദ്യദിനം ജയലളിത കഴിച്ചത് റാഗി ഉണ്ട, സാമ്പാറും അച്ചാറും കൂട്ടി ചോറുണ്ടു; കളർസാരി മാറ്റി വെള്ള സാരി ധരിച്ചു തലൈവി കഴിയുന്നത് എയർകണ്ടീഷൻ ചെയ്ത സെല്ലിൽ

September 28, 2014

ബാംഗ്ലൂർ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ജയലളിത ജയിലിലെ ആദ്യദിവസം കഴിഞ്ഞത് സ്വാഭാവികമായി. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ജയലളിതയെ വനിതാ ജയിലിലെ പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ശനിയാഴ്‌ച്...

ജയിലിൽ കിടന്ന് ജയലളിത തന്നെ തമിഴ്‌നാട് ഭരിക്കും! പിൻഗാമിയായി തിരഞ്ഞെടുത്തത് തലൈവിയുടെ വിശ്വസ്തൻ പനീർശെൽവത്തെ തന്നെ; ഗവർണറുമായി കൂടിക്കാഴ്‌ച്ച നടത്തി; സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും; മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ഇത് രണ്ടാംതവണ

September 28, 2014

ചെന്നൈ: അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ജയലളിത തന്നെ ജയിലിൽ കിടന്ന് തമിഴ്‌നാടിനെ ഭരിക്കുമെന്ന കാര്യം ഉറപ്പായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂർ ജയിലിൽ കഴിയുന്ന ജയലളിതയ്ക്ക് പകരക്കാരനായി ജയയുടെ വിശ്വസ്തനും മുൻ ...

MNM Recommends