ANALYSIS+
-
മത്സരിക്കുമെന്നും ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പ്രഖ്യാപിക്കുമ്പോഴും ഒരുക്കങ്ങൾ ഒന്നും നടത്താതെ പിസി ജോർജ്; പൂഞ്ഞാറിനപ്പുറത്തേക്ക് സ്വാധീനം ഇല്ലാത്ത ജോർജ് ലക്ഷ്യം വയ്ക്കുന്നത് യുഡിഎഫ് നേതൃത്വത്തെ സമ്മർദ്ദത്തിലാഴ്ത്തി മുന്നണിയിൽ പ്രവേശിക്കാൽ തന്നെ; മാണിയും ജോസഫും ഉടക്കായിരിക്കുന്നതു കൊണ്ട് മത്സരഭീഷണിയിൽ കോൺഗ്രസ് വീഴുമെന്ന് കണക്ക് കൂട്ടി പൂഞ്ഞാർ സിംഹം
March 12, 2019പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുമെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോഴും ഇനിയും മുന്നൊരുക്കം തുടങ്ങാതെ പി.സി. ജോർജ് എംഎൽഎ. 15-ന് ചേരുന്ന പാർട്ടി നേതാക്കളുടെ യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് പിസി ജോർ...
-
അവസാനം ജോസഫിനെ തള്ളിയത് ഗ്രൂപ്പുകാർ ഒന്നടങ്കം എതിരായതോടെ; മാണിയുടെ തട്ടകത്തിൽ റിബലായാൽ നാണക്കേടാകുമെന്ന ഭയം കൊണ്ട് ഇനിയെന്ത് ചെയ്യണമെന്ന കാര്യത്തിൽ ജോസഫിന് ആശയക്കുഴപ്പം; പഴയ ജോസഫ് ഗ്രൂപ്പ് പുനർജീവിപ്പിക്കാനുള്ള നീക്കവുമായി മോൻസ് ജോസഫ്; എപ്പോഴും മറുകണ്ടം ചാടുന്നുവെന്ന പേരുദോഷം ഒഴിവാക്കാൻ യുഡിഎഫിൽ തന്നെ തുടരാൻ ജോസഫിന്റെ നീക്കം; മാണിയും ജോസഫും തമ്മിൽ തല്ലുമ്പോൾ വിജയം ഉറപ്പിക്കാൻ വിഎൻ വാസവനും; യുഡിഎഫിന് ഉറച്ച കോട്ടയിൽ ഇക്കുറി കാലിടറുമോ?
March 12, 2019തൊടുപുഴ: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതിനിർണ്ണായക തീരുമാനമാണ് കെ എം മാണി ഇന്നലെ എടുത്തത്. കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കണമെന്ന പിജെ ജോസഫിന്റെ വാശി തള്ളിക്കളഞ്ഞത് മാണിയുടെ തന്ത്രപരമായ നീക്കമാണ്. കോട്ടയത്തെ കേരളാ കോൺഗ്രസ് നേതാക്കളുടെ മനസ്സ് ജോസഫ...
-
കണ്ണൂരിലെ കരുത്തരിൽ കരുത്തനായ പി ശശി വീണ്ടും നേതൃനിരയിലേക്ക്; പി ജയരാജന് പകരം ജില്ലാ സെക്രട്ടറിയാക്കാൻ എംവി ജയരാജൻ എത്തുമ്പോൾ നയനാരുടെ മുൻ പൊളിട്ടിക്കൽ സെക്രട്ടറി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരത്ത് പോവുമോ? അസാധ്യ കാര്യങ്ങളുടെ നടത്തിപ്പുകാരനെ തന്നെ എത്തിക്കാൻ ഉറച്ച് പിണറായി; പി ജയരാജൻ മാറുന്നതോടെ കണ്ണൂരിൽ സിപിഎം സമവാക്യങ്ങളിലും പൊളിച്ചെഴുത്ത് വരും
March 11, 2019കണ്ണൂർ: പി. ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നതോടെ കണ്ണൂരിലെ പുതിയ സെക്രട്ടറിയെച്ചൊല്ലിയുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമായി. പി ജയരാജന്റെ പിൻഗാമിയായി എംവി ജയരാജൻ സെക്രട്ടറിയാകാനാണ് സാധ്യത. കണ്ണരിൽ സിപിഎമ്മിന്റെ അവസാന വാക്കാണ് ഇപ്പോൾ ജയരാജൻ. മ...
-
ഇടതും വലതും അടുപ്പിക്കാതെ വന്നപ്പോൾ പൂഴിക്കടകനുമായി പിസി ജോർജ് രംഗത്ത്; താൻ മത്സരിക്കുമെന്നും 1.75ലക്ഷം ഭൂരിപക്ഷം നേടുമെന്നും പറയുന്നത് യുഡിഎഫിനെ സമ്മർദ്ദത്തിലാക്കാൻ; പിസി ജോർജ് 50,000 വോട്ടുവരെ പിടിച്ചാൽ പരാജയം ഉറപ്പായതോടെ യുഡിഎഫ് പ്രവേശനത്തിന് വാതിൽ തുറക്കുമെന്ന് പ്രതീക്ഷ; മത്സരിക്കാൻ ഇപ്പോഴും തീരുമാനിക്കാതെ പിസി ജോർജ് മത്സരിക്കുമെന്ന് പറയുന്നതിന്റെ കാരണം എന്ത്?
March 10, 2019പത്തനംതിട്ട: പത്തനംതിട്ടയിൽ യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. ഇടതിനമുണ്ട് ഭയം. പിസി ജോർജാണ് ഇരുവരുടേയും ഉറക്കം കളയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പിടിയില്ല. പൂഞ്ഞാറിലെ എംഎൽഎയ്ക്ക് അവിടെ...
-
മത്സരിക്കാൻ എംഎൽഎമാരെ ഇറക്കുന്നതിനെ പരിഹസിച്ചു കൊണ്ടിരുന്ന സിപിഎം ഇക്കുറി ആറു പേരെ രംഗത്തിറക്കിയേക്കും; ശബരിമല വിഷയത്തിൽ ജനപിന്തുണ നേടിയെന്ന് ഉറപ്പിക്കാൻ വിജയം ഒഴികെ മറ്റൊന്നും പരിഗണിക്കേണ്ടെന്ന് തീരുമാനം; സിന്ധുമോളും വീണാ ജോർജും പട്ടികയിൽ വന്നത് പ്രാദേശിക എതിർപ്പുകളെ വകവയ്ക്കാതെ; കേസുകളും വിവാദങ്ങളും വകവയ്ക്കാതെ പി ജയരാജനുേയും പിവി അൻവറിനേയും പരിഗണിക്കുന്നത് അവസാന അടവെന്ന നിലയിൽ
March 07, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാരെ മത്സരിപ്പിക്കുന്നതിന് എന്നും എതിരായിരുന്നു സിപിഎം. മുമ്പ് കെസി വേണുഗോപാലും കെ സുധാകരനും കെവി തോമസും മുമ്പ് കോൺഗ്രസിനായി ലോക്സഭയിൽ മത്സരിക്കാനെത്തിയപ്പോൾ സിപിഎം വിമർശനം ഉയർത്തി. അധിക ചെലവുണ്ടാക്കുന്ന ന...
-
പിസി ജോർജ് മത്സരിക്കാൻ ഇറങ്ങിയാൽ പത്തനംതിട്ടയുടെ ചിത്രം ആകപ്പാടെ മാറും; യുഡിഎഫ് കുത്തക മണ്ഡലമായ പൂഞ്ഞാറിൽ പിസി മുമ്പിൽ എത്തിയാൽ ഇടത് സ്ഥാനാർത്ഥിക്ക് അനായാസ വിജയം ഉറപ്പ്; യുഡിഎഫിലെ ഭിന്നത മുതലെടുക്കാൻ വീണാ ജോർജിനെ തന്നെ ഇറക്കാൻ എൽഡിഎഫും സുരേന്ദ്രനെ ഇറക്കാൻ ബിജെപിയും ശ്രമിക്കുമ്പോൾ പത്തനംതിട്ടയിൽ ഇക്കുറി ഉണ്ടാവുക ചതുഷ്കോണ മത്സരം
March 07, 2019തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ. പ്രഖ്യാപിക്കുമ്പോൾ ഈ മണ്ഡലത്തിൽ കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലാണ്. യുഡിഎഫിന്റെ ശക്തികേന്ദ്രമാണ് പത്തനംതിട്ട. എന്നാൽ പൂഞ്ഞാറിലെ ജനപ്രതിനിധി മത്സരിക്കാനെത്തു...
-
തരൂരും സമ്പത്തും അതിശക്തർ; കൊല്ലത്ത് പ്രേമചന്ദ്രന്റെ വ്യക്തി പ്രഭാവം; ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കും;പത്തനംതിട്ടയിലും തൃശ്ശൂരും ശബരിമല വോട്ടായാലും മുഴുവനും ബിജെപിക്ക് ലഭിച്ചേക്കില്ല; ആലത്തൂർ വീണ്ടും സിപിഎമ്മിനൊപ്പം; മുല്ലപ്പള്ളിയെങ്കിൽ വടകരയില്ല; ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയപരാജയ സാധ്യതകൾ വിലയിരുത്തി അഡ്വ.എ ജയശങ്കർ
March 06, 2019തിരുവനന്തപുരം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയപരാജയ സാധ്യതകൾ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷനുമായ അഡ്വ.എ.ജയശങ്കർ വിലയിരുത്തുന്നു. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥി നിർണയം വളരെ പ്രധാനമാണെന്നും. സ്ഥാനാർത്ഥി നിർണയത്തിന് ശേഷമെ ഓരോ മണ്ഡലത്തിലെയും ജയപരാജയങ്ങൾ...
-
കടുത്ത കെജ്രിവാൾ വിരോധിയായ ഷീലാ ദീക്ഷിത്ത് സമ്മതം മൂളിയിട്ടും ഒടുവിൽ സഖ്യശ്രമം പൊളിഞ്ഞത് റോബർട് വാദ്രയുടെ ഇടപെടൽ മൂലം; പ്രിയങ്കയുടെ ഭർത്താവിന്റെ അഴിമതി തുറന്നു കാട്ടിയതിനുള്ള വിരോധം മൂലം പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയറങ്ങിയ രാഹുലിന്റെ അളിയൻ ബിജെപിക്ക് സമ്മാനിക്കുന്നത് ഏഴ് സീറ്റുകൾ; ഒരു അളിയൻ മതി കുലം മുടിക്കാൻ എന്ന വിമർശനവുമായി സോഷ്യൽ മീഡിയ
March 06, 2019ന്യൂഡൽഹി: മോദിക്കെതിരായ പോരാട്ടത്തിൽ ഓരോ സീറ്റും നിർണ്ണായകമാണ്. ഇതിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നു. ഡൽഹിയിൽ ഏഴിൽ ഏഴ് സീറ്റും ബിജെപിക്ക് നഷ്ടമാക്കുക. ഒപ്പം അവിടെ നിന്ന് പരമാവധി നേടുകയായിരുന്നു രാഹുലിന്...
-
എംഎൽഎമാരായ പ്രദീപ് കുമാറിനേയും ആരിഫിനേയും ഇറക്കുന്നത് ജയസാധ്യത മാത്രം പരിഗണിച്ച്; വിജയസാധ്യത മറ്റാർക്കും ഇല്ലാത്തതിനാൽ പത്തനംതിട്ടയിൽ രാജു എബ്രഹാം എംഎൽഎയെ തന്നെ പരീക്ഷിച്ചേക്കും; ജിഷാ കേസിൽ അകപ്പെട്ട് സീറ്റ് നഷ്ടമായ സാജു പോളിനെ ഇന്നസെന്റിന് പകരം ഇറക്കാൻ നീക്കം; രണ്ടാം നിര നേതാക്കളിൽ ഏറ്റവും പ്രമുഖരായ കെഎൻ ബാലഗോപാലും പി രാജീവും സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും മുമ്പ് കൂട്ടലും കുറയ്ക്കലും തകൃതി
March 06, 2019തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ എംഎൽഎയാണ് എ പ്രദീപ് കുമാർ. കോഴിക്കോട് നിശബ്ദ വിപ്ലവം നടപ്പാക്കിയ നേതാവ്. സിപിഎമ്മിന് കോഴിക്കോട് പിടിക്കുക അഭിമാന പ്രശ്നമാണ്. അതുകൊണ്ട് കൂടിയാണ് ജനസ്വാധീനത്തിൽ മുമ്പിലുള്ള എ പ്രദീപ് കുമാറിനെ സ്ഥാനാർത്ഥിയായി ...
-
വെള്ളാപ്പള്ളി ആരെ പിന്തുണച്ചാലും ജയിക്കുക എതിർ സ്ഥാനാർത്ഥി; ഇത്തവണയും ഈ സ്ഥാനാർത്ഥികൾ തോറ്റാൽ അത്ഭുതപ്പെടാനില്ല; എസ്എൻഡിപിയും എൻഎസ്എസും എന്തു പറഞ്ഞാലും ആളുകൾ ഇഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യും; ജാതിയുടെ അടിസ്ഥാനത്തിൽ ആൾക്കാർ വോട്ടു ചെയ്യില്ല; സാമുദായിക വോട്ടുകൾ പാർലമെന്റിൽ നിർണായകമാവില്ല; അതൊക്കെ നിയമസഭയിലോ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലോ പ്രതിഫലിക്കും: ലോക്സഭാ തെരഞ്ഞെടുപ്പിലെ സാമുദായിക ഘടകങ്ങൾ വിലയിരുത്തി അഡ്വ. ജയശങ്കർ
March 05, 2019തിരുവനന്തപുരം; ജാതിയമായ സാമുദായികമായ വികാരം പാർലമെന്റ് ഇലക്ഷനിൽ പ്രതിഫലിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. ഈ തിരഞ്ഞെടുപ്പിൽ ആൾക്കാർ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ടു ചെയ്യില്ലെന്നും സാമുദായിക മത മേവദ്ധ്യക്ഷന്മാരുടെ ആഹ്വാനങ്ങൾ ഉണ്ടാകുമെങ്കിലു...
-
ലോകസ്ഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ ഭരണത്തെ മാത്രം വിലയിരുത്തി വോട്ടർമാർ വോട്ടിടുമോ? സർവേകളിൽ പറയുമ്പോലെ നിലവിൽ യുഡിഎഫിനാണ് മേൽക്കൈ; ശബരിമല പ്രശ്നം ഉണർത്തിയ സാമുദായിക വികാരവും അക്രമസംഭവങ്ങൾ ഉയർത്തിയ ജനവികാരവും എൽഡിഎഫിന് തിരിച്ചടിയാണ്; ബിജെപിയുടെ വോട്ട് ഷെയർ കൂടുമെങ്കിലും തിരുവനന്തപുരത്ത് പോലും ജയം എളുപ്പമല്ല: മറുനാടന് വേണ്ടി അഡ്വ.എ.ജയശങ്കറിന്റെ അവലോകനം രണ്ടാം ഭാഗം
March 04, 2019കൊച്ചി: ദേശീയ തലത്തിലേക്കുള്ള ഒരു തിരഞ്ഞെടുപ്പാണിത്. സ്വാഭാവികമായും കഴിഞ്ഞ അഞ്ചുവർഷം ഭരിച്ച കേന്ദ്ര സർക്കാരിന്റെ ഗുണ ദേഷങ്ങളാണ് ചർച്ചചെയ്യപ്പെടുന്നത്, ചർച്ച ചെയ്യപ്പെടേണ്ടത്. അപ്പോൾ നരേന്ദ്ര മോദിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തെ നിങ്ങൾ അംഗീകരിക്കുന്ന...
-
ഭീകരത പ്രോൽസാഹിപ്പിക്കുന്ന തിരക്കിൽ സേനയെ പാക്കിസ്ഥാൻ ആധുനികവത്ക്കരിക്കാൻ മറന്നു; അഞ്ചുലക്ഷത്തോളം വരുന്ന കിടിലൻ കലാൾപ്പടയുണ്ടെങ്കിലും വ്യോമസേനയും നാവികസേനയും ദുർബലം; പാക്ക് വ്യോമസേനയുടെ ശേഖരത്തിൽ ഭൂരിപക്ഷവും പഴഞ്ചൻ ചൈനീസ് നിർമ്മിത വിമാനങ്ങൾ; സിയാ ഉൾഹക്കിനുശേഷം സൈന്യത്തിനുള്ള പരിഗണന കുറഞ്ഞെന്ന് പാക് മാധ്യമങ്ങളും; ഇന്ത്യയോട് നേരിട്ടുമുട്ടുമ്പോൾ പാക്കിസ്ഥാൻ പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ ഇതൊക്കെ
February 27, 2019ന്യൂഡൽഹി: ഇന്ത്യയുമായി നേരിട്ട് ഏറ്റുമുട്ടിയപ്പോഴൊക്കെ പരാജയം രുചിച്ച രാജ്യമാണ് പാക്കിസ്ഥാൻ. 1947ലും 65ലും 71ലും 99 ലെ കാർഗിൽ യുദ്ധത്തിലുമെല്ലാം പാക്ക് സൈന്യം ദയനീയമായി തോൽക്കുകയാണ് ചെയ്ത്. ഇന്ത്യയെപ്പോലെ സുസജ്ജമായ കാലാൾപ്പടയുണ്ടെങ്കിലും വ്യോമസേനയും...
-
കാലംമാറി... കേരളത്തിലൂടെ പ്രളയകാലത്ത് വെള്ളം കുറേ ഒഴുകിപ്പോയി..; നാട്ടുകാർ എല്ലാം മറന്നുവെന്ന് കരുതിയ പിണറായിക്ക് തെറ്റി; നൗഷാദ് എന്ന് മുസ്ളീം യുവാവിന്റെ ജീവത്യാഗത്തെ അധിക്ഷേപിച്ച വെള്ളാപ്പള്ളിയെ 'കേരളത്തിലെ തൊഗാഡിയ' എന്ന് വിളിച്ചത് മറന്ന് കണിച്ചുകുളങ്ങരയിൽ വീട്ടിലെത്തി ഈഴവ സംഘടനാ നേതാവിന്റെ ' അനുഗ്രഹം' തേടിയ മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് വിമർശിച്ച വെള്ളാപ്പള്ളിയുടേയും പത്നി പ്രീതി നടേശന്റേയും ആതിഥ്യം സ്വീകരിച്ച് പിണറായിയും മന്ത്രിമാരും
February 25, 2019തിരുവനന്തപുരം: 'ഒരു മുസ്ളീമായി മരിക്കാൻ കൊതിക്കുന്നു' എന്ന് പറഞ്ഞ വെള്ളാപ്പാള്ളി നടേശന്റെ പ്രസ്താവന ഓർമ്മയുണ്ടോ? സ്വന്തം ജീവൻപോലും പണയപ്പെടുത്തി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ കോഴിക്കോട് ഓടയിലെ മാൻഹോളിൽ ഇറങ്ങി ജീവൻ നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവറെ...
-
ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി വരുമെന്ന് പ്രവചനങ്ങൾ ഉണ്ടെങ്കിലും ഉറപ്പിക്കാൻ കഴിയില്ല; കോൺഗ്രസിന്റെ നില മെച്ചപ്പെടും; കഴിഞ്ഞ തവണ ഉണ്ടായ വികാരമോ തരംഗമോ ഇപ്പോൾ ദൃശ്യമല്ല; ബിജെപിക്ക് ശക്തനായ പടനായകൻ ഉള്ളപ്പോൾ കോൺഗ്രസിന് ഇല്ലാത്തത് പണം; മായാവതിയും റാവുവും നായിഡുവുമെല്ലാം സങ്കൽപ്പത്തിലെ പ്രധാനമന്ത്രിമാർ; പ്രതിപക്ഷ നിലയിൽ ഐക്യമില്ല; നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തു സംഭവിക്കും? മറുനാടന് വേണ്ടി അവലോകനം നടത്തി അഡ്വ. എ ജയശങ്കർ
February 25, 2019കൊച്ചി: ദേശീയ രാഷ്ട്രീയം അതിനിർണായകമായ പൊതുതിരഞ്ഞെടുപ്പിനെയാണ് നേരിടാൻ പോകുകയാണ്. തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി പദവി ലക്ഷ്യമിട്ട് നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎ ഒരു വശത്തും രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി കോൺഗ്രസ് നയിക്കുന്ന യുപിഎ മുന്നണി മറ...
-
പെരിയ ഇരട്ട കൊലപാതകത്തിൽ കാലിടറി സർക്കാർ; ആയിരം ദിവസം പൂർത്തിയാക്കുന്ന വേളയിൽ ഓർക്കാപ്പുറത്ത് പാർട്ടികാർ ഉണ്ടാക്കിയ കുരുക്ക് അഴിക്കാൻ പണിപ്പെട്ട് പിണറായി; കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിച്ച് അനുകൂല തരംഗം സൃഷ്ടിക്കാമെന്ന അടവും പൊളിഞ്ഞു; കൊലപാതകം നടന്ന് അഞ്ചാം നാൾ കാസർകോടെത്തി സംഭവത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞത് ലോക്സഭാ തെരഞ്ഞടുപ്പിലെ തിരിച്ചടി ഭീതി; പാർട്ടിക്കാരുടെ സംരക്ഷകനായ പിണറായി അതേനിലപാട് സിപിഎമ്മിന്റെ നിലനിൽപ്പിനായി തിരുത്തുന്നു
February 23, 2019കോഴിക്കോട് : ശരിയായാലും തെറ്റായാലും പാർട്ടിക്കാരെ സംരക്ഷിക്കുന്ന ഉറച്ച നിലപാടാണ് പിണറായി വിജയനെ ഏക്കാലവും വ്യത്യസ്തനാക്കിയിട്ടുള്ളത്. മുന്നോട്ട് വച്ച ചുവട് പിന്നോട്ടെടുക്കാത്ത കാർക്കശ്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന നേതാവ്. 51വെട്ടേറ്റ് ടി.പി.ചന്ദ്രശേ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം