1 usd = 70.97 inr 1 gbp = 89.38 inr 1 eur = 78.29 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 233.60 inr

Oct / 2019
14
Monday

സ്വന്തം പാർട്ടിയുണ്ടാക്കി പ്രവർത്തനം തുടങ്ങിയശേഷം ഒരുവർഷം ശത്രുവിന്റെ പാർട്ടിയിൽ എംഎൽഎയായി തുടരും; എത്ര തന്തയ്ക്ക് വിളിച്ചാലും മിണ്ടാതെ ചുമക്കാൻ വിധിക്കപ്പെട്ട് എംഎൽഎ സ്ഥാനം നൽകിയ പാർട്ടിയും; ജോർജിന്റെ നീക്കം കേരള രാഷ്ട്രീയത്തിൽ ചിരിപടർത്തും

March 29, 2015

തെറ്റായാലും ശരിയായാലും മുന്നണി മര്യാദകൾക്ക് നിരക്കുന്നതായാലും അല്ലാത്തതായാലും ഏതുകാര്യത്തിലും സ്വന്തമായി നിലപാടുകളുള്ളയാളാണ് ചീഫ് വിപ്പ് പി.സി.ജോർജ്. എന്നാൽ, കെ.എം.മാണിയുമായി ഇടഞ്ഞതോടെ ജോർജ് എത്തിനിൽക്കുന്നത് ത്രിശങ്കുവിലാണെന്നത് കേരള രാഷ്ട്രീയത്തിലെ...

മാണിയുടെ സമ്മർദത്തിന് മുമ്പിൽ വേറൊരു വഴിയുമില്ലാതെ മുഖ്യമന്ത്രി; ഭീഷണിയും സഹതാപവും ഉയർത്തി പിടിച്ചുനിൽക്കാൻ ചീഫ് വിപ്പിന്റെ ശ്രമം; വിട്ടുവീഴ്ചയ്ക്കില്ലെന്നു തീർത്തുപറഞ്ഞ് മാണി

March 29, 2015

തന്നെയും പാർട്ടിയെയും നടുക്കടലിലാക്കിയ പി.സി.ജോർജിനെ ഇനി കയറൂരിവിടില്ലെന്ന വാശിയിൽ കെ.എം.മാണി ഉറച്ചതോടെ യു.ഡി.എഫും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടുതൽ പ്രതിസന്ധിയിലായി. ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാതെ അടങ്ങില്ലെന്ന വാശിയിലാണ് മാണി....

പാർട്ടിക്കെതിരെ നിലപാടെടുത്ത് പുറത്തുപോയാൽ കുരുക്കായി കൂറുമാറ്റ നിയമം; ചീഫ് വിപ്പ് സ്ഥാനം തെറിക്കുമെന്ന് ഉറപ്പായ ജോർജ്ജ് എംഎൽഎ സ്ഥാനം പോകാതിരിക്കാനുള്ള തത്രപ്പാടിൽ; മാണി കനിഞ്ഞില്ലെങ്കിൽ 'എംഎൽഎ ജോർജ്ജ്' വെറും 'ജോർജ്ജ്' ആകും

March 27, 2015

കൊച്ചി: പാർട്ടിക്കുള്ളിൽ നിരന്തരം കലാപം സൃഷ്ടിച്ച പി സി ജോർജ്ജിനെതിരെ വിട്ടുവീഴ്‌ച്ച വേണ്ടെന്ന നിലപാട് സ്വീകരിച്ച് കെ എ മാണി രംഗത്തെത്തിയതോടെ ചീഫ് വിപ്പ് ശരിക്കും കുരുക്കിലായി. ചീഫ്‌വിപ്പ് സ്ഥാനം തെറിക്കുമെന്ന കാര്യം ഉറപ്പായതിന് പുറമേ എംഎൽഎ സ്ഥാനവും ...

അമർഷം പുറത്തു കാണിച്ച് കോൺഗ്രസ് നേതാക്കളും; എല്ലാവരും ചേർന്ന് കട്ടതിന് തന്നെ ബലിയാടാക്കുന്നതിനെതിരെ മാണി; സുധീരൻ രാജിക്കൊരുങ്ങുന്നതായി സൂചന; അരുവിക്കരയ്ക്ക് മുമ്പ് യുഡിഎഫ് രാഷ്ട്രീയം ഇനിയും കലങ്ങും

March 18, 2015

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പ്രതിശ്ചായയാണ് വലുത്. അരുവിക്കരയിൽ ആന്റണിയെ ഇറക്കി സുലേഖയിലൂടെ ഉപതെരഞ്ഞടുപ്പ് ജയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പക്ഷേ അതിന് ഇങ്ങനെ പോയാൽ കഴിയില്ല. അഴിമതിയും ആരോപണങ്ങളും പ്രതിപക്ഷം ഉയർത്തുമ്പോൾ അതിന്റെ കോട്ടമുണ്ടാകു...

ബജറ്റിന്റെ സാധുതയിൽ ഗവർണ്ണർ ഇടപെടുമോ? സദാശിവത്തിന്റെ നീക്കങ്ങളിൽ സർക്കാരിന് ആശങ്ക; ധനമന്ത്രിയുടെ ബജറ്റ് വായന ചട്ടലംഘനമോയെന്ന് രാജ്ഭവൻ പരിശോധിക്കുന്നു

March 13, 2015

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കിട്ടുള്ള നയപ്രഖ്യാപനത്തിനായി ഗവർണ്ണർ പി സാദാശിവം നിയമസഭയിലെത്തിയപ്പോഴും വലിയ പ്രതിപക്ഷ ബഹളമായിരുന്നു. ധനമന്ത്രിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഗവർണ്ണറോട് പറയുകയും ച...

ബിജെപി ബാന്ധവം കൊതിച്ച അച്ഛൻ പിള്ള മകന്റെ പിടിവാശിക്കു വഴങ്ങി; ഇനിയിപ്പോൾ കറിയാച്ചനും പിള്ളേച്ചനും ഒന്നിക്കുമോ? വിശാല കേരളാ കോൺഗ്രസിന്റെ പുതിയ പതിപ്പിന് സാധ്യത

March 12, 2015

ആലപ്പുഴ : മകന്റെ പിടിവാശിയിൽ അച്ഛൻപിള്ള വീണു. ബിജെപി ബാന്ധവം കൊതിച്ച പിള്ളയ്ക്ക് ഇടതുചേരിയിൽ ചേക്കേറേണ്ടിവന്നു. ഗണേശിന്റെ പിടിവാശിയാണ് പിള്ളയെ വഴിതിരിച്ചുവിട്ടത്. തന്നെ ജയിലിലാക്കിയവരുടെ കൂട്ടത്തിലേക്കു ബാലകൃഷ്ണപിള്ള പോകാൻ വിസമ്മതം പ്രകടിപ്പിച്ചെങ്കി...

അരുവിക്കര വിഎസിന് രക്ഷയാകുമോ? ഉപതെരഞ്ഞെടുപ്പ് കാലത്ത് അച്യുതാനന്ദനെ പിണക്കിയാൽ പണികിട്ടും; നെയ്യാറ്റിൻകരയിലുണ്ടായത് ആവർത്തിക്കാതിരിക്കാൻ കരുതലോടെ സിപിഐ(എം)

March 11, 2015

തിരുവനന്തപുരം: സിപിഐ(എം) നേതൃത്വും വി എസ് അച്യുതാനന്ദനുമായുള്ള ബന്ധം വഷളായത് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് കാലത്താണ്. ടിപി ചന്ദ്രശേഖരന്റെ മരണത്തോടെ വി എസ് നേരിട്ട് പോരിനിറങ്ങി. വോട്ടെടുപ്പ് ദിവസം ടിപിയുടെ വീട്ടിൽ പോയി അണികളെ ഞെട്ടിച്ചു. വിഎസിനെ പാർട്...

ഭരണവും പാർട്ടിയും പിടിക്കാൻ ഇനി അതിവേഗം ബഹുദൂരം; സ്പീക്കർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എതിരാളികളുടെ തന്ത്രങ്ങളെ ഉമ്മൻ ചാണ്ടി വെട്ടി; അരുവിക്കരയിൽ ജയിച്ച് കയറിയാൽ പിന്നെ ആരേയും പേടിക്കേണ്ട

March 10, 2015

തിരുവനന്തപുരം: അതിവേഗം പോയാൽ ബഹുദൂരമെത്താമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. ഭരണത്തിലും അതു തന്നെയാണ് നടപ്പാക്കാൻ ശ്രമിച്ചത്. പക്ഷേ വിവാദങ്ങൾ യാത്രയുടെ വേഗം കുറച്ചു. എന്നാൽ ഇനി കുറച്ചു കാലമേ ഉള്ളൂവെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ അതിവ...

ബാർകോഴ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് കുഞ്ഞു മാണിയെ കാണാൻ ലോകം മുഴുവൻ ആശംസയുമായി എത്തിയേനേ; ആരോപണത്തിൽ നിറം കെട്ടു പോയ അപൂർവ്വ റിക്കോർഡിന്റെ തിളക്കത്തിൽ കെഎം മാണി

March 05, 2015

കോട്ടയം: ഒരു ആരോപണം ഒരു നേതാവിന്റെ ജീവിതത്തെ ഇങ്ങനെ നെടുകെ പിളർത്തും എന്നതിന്റെ ഉദാഹരണമായി ഇന്നത്തെ ദിവസത്തെ രേഖപ്പെടുത്താം. കേരളത്തിലെ സർവ്വ നേതാക്കളേയും ഒരു പിടി കടത്തി വച്ചു അനേകം അപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കിയ കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്ത...

ചേരിപ്പോര് ആം ആദ്മിക്കും വിനയാകുമോ? ഡൽഹിയിലെ തൂത്തുവാരൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിച്ച പാർട്ടിക്ക് തൊഴുത്തിൽക്കുത്ത് പാരയാകുന്നു: നിർണായക കാലഘട്ടത്തിലൂടെ ആപ്പിന്റെ യാത്ര ഇങ്ങനെ

March 04, 2015

അഴിമതിക്കെതിരെ പടവാളെടുത്ത അരവിന്ദ് കെജ്രിവാൾ ചൂലുമായി ഡൽഹിയിൽ ഇറങ്ങി. ആരും പ്രതീക്ഷിക്കാത്തത് ചൂലുമായി ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ യാഥാർത്ഥ്യമാക്കി. പതിവ് രാഷ്ട്രീയ രീതികൾ തന്റെ ആം ആദ്മി പാർട്ടിയിലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് തന്നെയാണ് യോഗേന...

സിപിഐയിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി ലൈൻ; സെക്രട്ടറി ആക്കുന്നത് കെ എം മാണിക്ക് ബദലായി യുഡിഎഫിനെ കാക്കാൻ മുഖ്യമന്ത്രി കണ്ടെത്തിയ നേതാവ്; ഇനി സിപിഎമ്മിന് സിപിഐ മുന്നണി വിടുന്ന നേരം നോക്കി കാത്തിരിക്കാം

March 02, 2015

തിരുവനന്തപുരം: സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത് ഇടത് - വലത് ബന്ധത്തിൽ വമ്പൻ പൊളിച്ചെഴുത്തിന് കാരണമായേക്കാം. ഏറെനാളായി തുടർന്ന കാരണവരെ തെറി പറഞ്ഞ് കുടുംബത്തിലെ വീതം പിടിച്ചുവാങ്ങുന്ന സിപിഐ ശൈലി പൂർവ്വാധികം ശ...

വിഎസിന് വിനയായത് മകന്റെ ഉപദേശം; നേതാക്കൾ പിന്നാലെ എത്തി ആശ്വസിപ്പിച്ചു പോകുമെന്ന ഉപദേശം പാളി: ഇല്ലം വിട്ടെങ്കിലും അമ്മാത്തോട്ട് എത്താതെ പോയ നിരാശയിൽ പ്രതിപക്ഷ നേതാവ്: അനുയായികളും ചോരുന്നു

February 27, 2015

തിരുവനന്തപുരം: പാർട്ടിയെയും അണികളെയും ഞെട്ടിച്ച് ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ നിന്നിറങ്ങിപ്പോകാൻ വി എസ്് അച്യുതാനന്ദനെ ഉപദേശിച്ചത് മകൻ വി.എ. അരുൺകുമാറെന്നു സൂചന. സമ്മേളനത്തിനിടെ ഔദ്യോഗികപക്ഷം തനിക്കെതിരെ ആദ്യമായി പരസ്യനടപടികളുമായി മുന്നോട്ടുപോ...

സിപിഎമ്മിലേക്കുള്ള ഗൗരിയമ്മയുടെ 'ഘർവാപസി' തൽക്കാലം നടക്കില്ല; വാലുകളിൽനിന്ന് ഊരിപ്പോരാനാവാതെ കുഞ്ഞമ്മ; 'നോ' പറഞ്ഞത് അണികൾ വഞ്ചകിയെന്ന് വിളിക്കാതിരിക്കാൻ; ജെഎസ്എസിന്റെ ഇടതുമുന്നണി പ്രവേശനവും വഴിമുട്ടി

February 19, 2015

ആലപ്പുഴ: ജെഎസ്എസ്, സിഎംപി, ഐഎൻഎൽ എന്നീ പാർട്ടികളെ മുന്നണിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നു ഇടതുമുന്നണി യോഗം ഇന്നലെ തീരുമാനിച്ചു. വാലുകളെ ഒഴിവാക്കി ഗൗരിയമ്മയെ മാത്രമായി സിപിഐ(എം)യിൽ കൊണ്ടുവരാനുള്ള പാർട്ടിനീക്കവും അവസാനിച്ചു. പലതായി പിളർന്നു കിടക്കുന്ന ...

കഴിഞ്ഞ അഞ്ച് വർഷം നടത്തിയ 72 എക്‌സിറ്റ്‌പോളുകളിൽ ശരിയായത് മൂന്നെണ്ണം; എന്തുകൊണ്ടാണ് എക്‌സിറ്റ് പോളുകൾ ഇങ്ങനെ പിഴയ്ക്കുന്നത്..?

February 11, 2015

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ വോട്ടർമാർക്ക് ക്ഷമകേടിന്റ കാലമാണ്. എത്രയും പെട്ടെന്ന് ഫലമറിയാഞ്ഞാൽ ഭൂരിഭാഗം പേർക്കും പൊറുതികേടാണ്. വോട്ടെടുപ്പ് കഴിഞ്ഞ് അന്ന് തന്നെ ഫലമറിഞ്ഞാൽ കൊള്ളാമെന്നാണ് പലരുടെയും നിലപാട്. അത്തരം ഘട്ടങ്ങളിലാണ് എക്‌സിറ്റ് പ...

മൃദുസമീപനം വെടിഞ്ഞ് പ്രതിപക്ഷവും നിലപാട് കടുപ്പിച്ചതോടെ കെ എം മാണിക്ക് മേൽ രാജിസമ്മർദ്ദം മുറുകി; നേരിട്ട് രാജി ആവശ്യപ്പെടാൻ കഴിയാത്ത കോൺഗ്രസിന്റെ വാക്കുകൾ പുറത്തുവരുന്നത് പി സി ജോർജ്ജിലൂടെ; പകരക്കാരെ കുറിച്ചുള്ള ചർച്ചകളും സജീവം

January 24, 2015

തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിയോട് പുലർത്തിപ്പോന്ന മൃദുസമീപനം വെടിഞ്ഞ് പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ കോൺഗ്രസിലും ധനമന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി. നേരിട്ട് കെ എം മാണിയോട് രാജി ആവശ്യപ്പെടാൻ കഴിയാത്ത സാ...

MNM Recommends