1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
20
Thursday

സിപിഎം ശക്തികേന്ദ്രങ്ങളായ വടകരയിലും കണ്ണൂരും കാസർകോട്ടും കോഴിക്കോട്ടും തോൽവി മണത്ത് സിപിഎം; കോലീബി സഖ്യമെന്ന ആരോപണം ഉയർത്തുന്നത് മുസ്ലിം വോട്ടുകൾ ഒപ്പം നിർത്താൻ; ആർഎസ്എസിനെ തള്ളിപ്പറയാൻ പറ്റുമോ എന്നു വെല്ലുവിളിക്കുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാഴ്‌ത്തും; അവസാന അടവായി നാലു മണ്ഡലങ്ങളിലും സിപിഎം കാണുന്നത് മുസ്ലിം വോട്ടു ധ്രുവീകരണം; കുമ്മനത്തിന്റെയും മുരളീധരന്റെയും സ്ഥാനാർത്ഥിത്വത്തെ കൂട്ടിക്കെട്ടുന്നതും ബോധപൂർവം; ഉത്തരമലബാറിലെ രാഷ്ട്രീയ വിഷയം സാമുദായികമാകുന്നു

March 22, 2019 | 09:55 AM IST | Permalink



സിപിഎം ശക്തികേന്ദ്രങ്ങളായ വടകരയിലും കണ്ണൂരും കാസർകോട്ടും കോഴിക്കോട്ടും തോൽവി മണത്ത് സിപിഎം; കോലീബി സഖ്യമെന്ന ആരോപണം ഉയർത്തുന്നത് മുസ്ലിം വോട്ടുകൾ ഒപ്പം നിർത്താൻ; ആർഎസ്എസിനെ തള്ളിപ്പറയാൻ പറ്റുമോ എന്നു വെല്ലുവിളിക്കുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാഴ്‌ത്തും; അവസാന അടവായി നാലു മണ്ഡലങ്ങളിലും സിപിഎം കാണുന്നത് മുസ്ലിം വോട്ടു ധ്രുവീകരണം; കുമ്മനത്തിന്റെയും മുരളീധരന്റെയും സ്ഥാനാർത്ഥിത്വത്തെ കൂട്ടിക്കെട്ടുന്നതും ബോധപൂർവം; ഉത്തരമലബാറിലെ രാഷ്ട്രീയ വിഷയം സാമുദായികമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്ക് ആദ്യം മേൽകൈ നേടിയത് ഇടതു മുന്നണിയാണ്. മികച്ച സ്ഥാനാർത്ഥികളെന്ന് എല്ലാവരും വാഴ്‌ത്തിപ്പാടുകയും ചെയ്തു. ഇതോടെ ഈ പട്ടികയോട് കിടപിടിക്കുന്ന ലിസ്റ്റ് എങ്ങനെ യുഡിഎഫ് ഇറക്കുമെന്ന ചർച്ചയായി. ഇടതുപക്ഷം കൂടുതൽ സീറ്റുകൾ നേടുമെന്ന ചർച്ചകളും കൊഴുത്തു. ഇതിനിടെയാണ് യുഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നത്. ഒന്നിനൊന്നു കരുത്തന്മാരെ കളത്തിലിറക്കിയതായിരുന്നു കോൺഗ്രസ് പട്ടിക. വടകര മണ്ഡലത്തിൽ കെ മുരളീധരനെ കൂടി സ്ഥാനാർത്ഥിയാക്കിയപ്പോൾ മലബാറിൽ മേൽക്കൈ നേടാമെന്ന ഇടതു മുന്നണിയുടെ മോഹമാണ് മങ്ങിയത്.

കണ്ണൂരിൽ സുധാകരനും കാസർകോട് ഉണ്ണിത്താനും വടകരയിൽ മുരളീധരനും അട്ടിമറി വിജയം നേടുമെന്ന പ്രതീതിയാണ് ഉള്ളത്. ഇതോടെ അതുവരെ സിപിഎം ഉന്നയിക്കാതിരുന്ന ആരോപണവും അവർ ഉയർത്തി. കോലീബീ സഖ്യമെന്ന ആരോപണം വടകരയിൽ മുരളി മത്സരിക്കാൻ എത്തിയതോടെയാണ് ഇവർ ഉയർത്തിയത്. മുരളീധരൻ സ്ഥാനാർത്ഥിയായതോടെ ഇതിന്റെ പ്രതിഫലനം മറ്റ് മണ്ഡലങ്ങളിലേക്കും ഉണ്ടാകുമെന്ന പ്രതീതി വന്നതോടെയാണ് സിപിഎം അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണം ഉന്നയിച്ചത്. ഈ നീക്കം മുസ്ലിം വോട്ടുകൾ യുഡിഎഫിന് അനുകൂലമായി തിരിയുമെന്ന് ബോധ്യമായതോടെയാണെന്ന് വ്യക്തമാണ്. കോലീബീ ആരോപണം ഉന്നയിക്കുന്നതിലൂടെ നിഷ്പക്ഷ വോട്ടുകളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

പി ജയരാജന്റെ സ്ഥാനാർത്ഥിത്വത്തോടെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ചർച്ചയായിട്ടുണ്ട്. ഇത് മലബാറിൽ മുഴുവൻ പ്രചരണ വിഷയമാക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. ഇതിൽ നിന്നും വഴിതിരിച്ചു വിടാൻ കൂടിയുള്ള നീക്കമാണ് ഇപ്പോഴത്തേത്. സംസ്ഥാനത്തെ 5 മണ്ഡലങ്ങളിൽ 'കോലീബി സഖ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കോടിയേരിയും അഭിപ്രായപട്ടത്. ആരോപണം ന്യൂനപക്ഷ വോട്ടുകൾ പരമാവധി എൽഡിഎഫിന് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്.

1991 ൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ അഡ്വ.എ. രത്‌നസിങ്ങും ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഡോ. കെ. മാധവൻകുട്ടിയും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചപ്പോൾ യുഡിഎഫ് എതിർസ്ഥാനാർത്ഥികളെ നിർത്താതിരുന്നതാണു 'കോലീബി സഖ്യ'മെന്ന പ്രയോഗത്തിന് അടിസ്ഥാനം. കോൺഗ്രസ് -ലീഗ് -ബിജെപി സഖ്യം എന്നതിന്റെ ചുരുക്കെഴുത്ത്. ഇതു നടന്നു പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇക്കാര്യം നിരന്തരം വോട്ടർമാരെ ഓർമിപ്പിക്കുകയാണു സിപിഎം ചെയ്യുന്നത്.

ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപിപ്പേടി ഏറ്റവും കലശലായ സാഹചര്യം മുതലെടുത്ത് ആ ഭീതി വർധിപ്പിക്കുകയും അതുവഴി അവരുടെ വോട്ടുകൾ എൽഡിഎഫിന് അനുകൂലമാക്കുകയും ചെയ്യുകയാണ് ഈ നീക്കത്തിനു പിന്നിലെ തന്ത്രം. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ നഷ്ടപ്പെടുമെന്ന ആശങ്കയും ഇതിനു പിന്നിലുണ്ട്. തിരഞ്ഞെടുപ്പിൽ തോൽവിയുണ്ടായാൽ മുൻകൂർ ജാമ്യമായും ഈ ആരോപണം പ്രയോജനപ്പെടും. അതുകൊണ്ടാണ് ആരോപണം തോൽവി സമ്മതിക്കലാണെന്നു കോൺഗസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്.

'77 ൽ ജനസംഘവുമായും '89 ൽ ബിജെപിയുമായും സിപിഎം സഖ്യമുണ്ടാക്കിയ ചരിത്രം പറഞ്ഞാണു കോൺഗ്രസ് നേതാക്കൾ തിരിച്ചടിക്കുന്നത്. 1948 ൽ ആദ്യമായി ആർഎസ്എസിനെ നിരോധിച്ചതു പ്രധാനമന്ത്രി നെഹ്‌റുവാണെന്നും അടിയന്തരാവസ്ഥക്കാലത്തു നിരോധിച്ചത് ഇന്ദിരാഗാന്ധിയാണെന്നും അവർ ഓർമിപ്പിക്കുന്നു. ആർഎസ്എസ്, സംഘപരിവാർ കക്ഷികളുമായി ഇടയ്ക്കിടെ നീക്കുപോക്കുണ്ടാക്കുന്നതു സിപിഎം ആണെന്നും അവർ വാദിക്കുന്നു. എന്തായാലും 'കോലീബി സഖ്യം' ഈ തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.

എസ്ഡിപിഐയുടെ വിഷയം ഉയർത്തിക്കൊണ്ടാണ് മുഖ്യമന്ത്രി യുഡിഎഫിനെതിരെ തിരിയുന്നതും. ഇതിന് പിന്നിൽ ഹിന്ദു വോട്ടും സിപിഎം ലക്ഷ്യമിടുന്നു. അതേസമയം മികച്ച യുഡിഎഫ് സ്ഥാനാർത്ഥികളെ കണ്ടു ഞെട്ടിപ്പോയതാണു സിപിഎമ്മിന്റെ പ്രശ്‌നമെന്ന് എടുത്തുകാട്ടുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ. ബിജെപി സിപിഎം ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ലാവ്ലിൻ കേസ്. കാനഡയിലെ എസ്എൻസി ലാവ്ലിൻ വൈസ് പ്രസിഡന്റായിരുന്ന ക്രൗഡ് ട്രൗഡലിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് 6 വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെ സിബിഐ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സിബിഐ 12 തവണയാണ് ലാവ്ലിൻ കേസ് മാറ്റിവച്ചത്. ജഡ്ജിമാർ വാദം കേൾക്കാൻ തയാറായിട്ടും ദിവസങ്ങൾക്കു മുൻപ് സിബിഐ ആവശ്യപ്പെട്ട് കേസ് തുടരെ തുടരെ മാറ്റിവയ്ക്കുന്നതു മുഖ്യമന്ത്രി പിണറായിയെ സഹായിക്കാനാണെന്നു മുല്ലപ്പള്ളി ആരോപിച്ചു.

താൻ വളരെ സോഫ്റ്റായേ കാര്യങ്ങൾ പറയാറുള്ളൂവെന്നും ''പോടാ പുല്ലേ'' എന്നു പറയാറില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് കെ.മുരളീധരൻ പറഞ്ഞിട്ടുണ്ടെന്നും അതു പോലെ ശക്തമായി ഉമ്മൻ ചാണ്ടി പറയാത്തതെന്താണെന്നുമുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി. താനും മുരളിയും പറയുന്നത് ഒരേ നയമാണ്. എതിർക്കുമ്പോഴും കൈകൂപ്പി പറയുന്നതാണു തന്റെ ശൈലി. മതനിരപേക്ഷതയാണ് കോൺഗ്രസിന്റെ നിലപാട്. ആർഎസ്എസിന് ആ കാഴ്ചപ്പാട് ഇല്ല. ഉമ്മൻ ചാണ്ടി വ്യക്തമാക്കി. 5 മണ്ഡലങ്ങളിൽ കോലീബി സഖ്യമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പരാജയ സമ്മതമാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ശബരിമല അടക്കമുള്ള വിഷയങ്ങൾ തെക്കൻ കേരളത്തിൽ സിപിഎം വിരുദ്ധ വികാരമായി മാറുമെന്ന ഭയം സിപിഎമ്മിനുണ്ട്. വടകരയിൽ കോൺഗ്രസിന് വോട്ട് മറിക്കാൻ ബിജെ പി നീക്കമുണ്ടെന്നാണ് സിപിഎം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിന് പ്രത്യുപകാരമായി കെ മുരളീധരൻ പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കുമ്മനം രാജശേഖരന് വോട്ട് മറിച്ചുനൽകാനാണ് നേതൃതലത്തിൽ തന്നെ ആലോചന നടക്കുന്നതെന്നും ആരോപിക്കുന്നു.

വടകര ലോക്‌സഭാ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി പി ജയരാജനെ പരാജയപ്പെടുത്താൻ കോൺഗ്രസ്-ബിജെപി ധാരണയുള്ളതായി ഇടതു കേന്ദ്രങ്ങൾ ആരോപിക്കുന്നു. വടകരയിൽ മുരളീധരന് ബിജെപി വോട്ടു മറിക്കുകയും മുരളീധരൻ വിജയിച്ചാൽ ഒഴിവു വരുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ മത്സരിക്കുമ്പോൾ കോൺഗ്രസ് തിരിച്ച് സഹായിക്കുകയും ചെയ്യുക എന്നതാണ് ധാരണയെന്നുമാണ് ആരോപണം. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ രാമചന്ദ്രൻ കഴിഞ്ഞ തവണ വടകരയിൽ മത്സരിച്ചപ്പോൾ സിപിഎമ്മിന്റെ എ എൻ ഷംസീറിനെ കേവലം 3306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഇവിടെ എ പി ഷംസീർ എന്ന അപരൻ 3485 വോട്ടുകൾ പിടിച്ചതാണ് എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയായത്. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴിൽ ആറു മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കുകയും ചെയ്തു. അന്ന് യുഡിഎഫിനൊപ്പമുണ്ടായിരുന്ന എം പി വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദൾ പാർട്ടി ഇന്ന് എൽഡിഎഫിനൊപ്പമാണ്. കൂത്തുപറമ്പ്, പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളിൽ ഇവർക്ക് നിർണായക സ്വാധീനമുണ്ട്.

''മറ്റേത് മണ്ഡലത്തിൽ തോറ്റാലും വടകര നഷ്ടപ്പെടുത്താൻ വയ്യ'' എന്നാണ് കോൺഗ്രസും സിപിഎമ്മും ഒരുപോലെ പറയുന്നത്. പേരിയ ഇരട്ടക്കൊലപാതകത്തോടെ ശബരിമല അടക്കമുള്ള വിഷയങ്ങൾ പിന്നിലേക്ക് തള്ളി അക്രമരാഷ്ട്രീയമാണ് കോൺഗ്രസ് പ്രചരണത്തിനായി മുന്നിൽ നിർത്തുന്ന പ്രധാന വിഷയം. വടകര വിജയിക്കുക എന്നത് കോൺഗ്രസിന്റെ ആത്മാഭിമാന പ്രശ്‌നമായതു കൊണ്ട് ഏതു വിധേനെയും അത് സാധ്യമാക്കുക എന്നതാണ് ഇരുകൂട്ടരുടെയും ആലോചന.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
ദുബായ് ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകൻ; ഡാൻസ് ബാറിലെ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത് പതിനൊന്ന് വർഷം മുമ്പ്; ഗർഭിണിയായത് 2009 നവംബറിൽ; മുംബൈയിലെ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നതും കോടിയേരിയുടെ മകൻ; എല്ലാ മാസവും പണവും അയച്ചിരുന്നു; ഭർത്താവ് വിവാഹിതനെന്ന് അറിഞ്ഞത് 2018ൽ; ചോദ്യം ചെയ്തപ്പോൾ ഒഴിഞ്ഞു മാറലും പീഡനവും; ബിനോയ് കോടിയേരിയെ കുടുക്കി പീഡന പരാതി; മഹാരാഷ്ട്രയിലെ കേസ് പുലിവാലാകുക സിപിഎം സെക്രട്ടറിക്ക്
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 10000 കോടിയെങ്കിലും ലോൺ എടുത്ത് മറ്റൊരു നീരവ് മോദിയാകാനുള്ള തയ്യാറെടുപ്പിലാണോ കല്യാൺ ജ്യൂലറി? മുൻ തെഹൽകാ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒടിയൻ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനെതിരേയും മാത്യു സാമുവലിനെതിരേയും കേസ് കൊടുത്ത് കല്യാണ രാമൻ; കേരളത്തിലെ സ്വർണ്ണ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൗർബല്യങ്ങൾ ചർച്ചയാക്കിയ പുതിയ വിവാദത്തിന്റെ പശ്ചാത്തലം ഇങ്ങനെ
സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പം; വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നൽകിയില്ല; കടമായി വാങ്ങിയ പണം തിരികെ നൽകിയതും ഫോൺ വിളിച്ചാൽ എടുക്കാത്തതും പൂർണ്ണ ഒഴിവാക്കാലായി കണ്ടു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് ഒന്നിച്ചു മരിക്കാൻ; ആയുധങ്ങൾ വാങ്ങിയത് വീട്ടാവശ്യത്തിനെന്ന വ്യാജേന; എല്ലാം എന്റെ മാത്രം തെറ്റെന്ന് അജാസ്; പൊലീസുകാരിയെ വള്ളികുന്നത്ത് കത്തിച്ച് കൊന്നതിന് പിന്നിലെ വില്ലൻ 'പ്രണയം' തന്നെ
പരിശീലന കാലത്ത് മൊട്ടിട്ട പ്രണയം; പണം നൽകിയതും മനസ്സിലേക്ക് കയറിക്കൂടാൻ തന്നെ; കാറിന് ഇടിച്ചിട്ട് മതി വരുവോളം കുത്തിയ ശേഷം തീകൊളുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം; വാരിപ്പുണർന്നത് ആത്മഹത്യാ ലക്ഷത്തോടെയെന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന്റെ മൊഴി; പകമൂത്തത് ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ തന്നെ; വള്ളികുന്നത്ത് പൊലീസുകാരിയെ ചുട്ടുകൊന്ന കൊടും ക്രൂരതയുടെ കഥ തുടങ്ങുന്നത് തൃശ്ശൂരിലെ പൊലീസ് ട്രെയിനിങ് കോളേജിൽ
ജോസ് കെ മാണിക്ക് തിരിച്ചടിയായത് സി എഫ് തോമസിന്റേയും തോമസ് ഉണ്ണിയാടന്റേയും ചതി; ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയർമാൻ പദവിയും ഉണ്ണിയാടന് വൈസ് ചെയർമാൻ പദവിയും ഉറപ്പ് നൽകി; അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷം; കൊട്ടരക്കര പൊന്നച്ചനും ജോയ് എബ്രഹാമും വിക്ടർ തോമസും ജോസിനെ കൈവിട്ടു; മാണിയുടെ പരിചാരകൻ സിബി പുത്തേഴവും ജോസഫ് പക്ഷത്തേക്ക്
ഓടി രക്ഷപ്പെടുമ്പോൾ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയ ശേഷം കഴുത്തിന്റെ പിന്നിൽ ഒറ്റക്കുത്ത്; രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ കഴുത്തിന് മുന്നിൽ ആഞ്ഞു കുത്തി; കത്തി വലിച്ചൂരിയ ശേഷം കത്തിക്കലും; തിരുവല്ലയിലെ ക്രൂരതയ്ക്ക് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണമെല്ലാം വെറുതെയായി; വള്ളിക്കുന്നത്തെ കൊലപാതകി എത്തിയത് രണ്ടുകുപ്പി പെട്രോളുമായി; സംഘടിപ്പിച്ചത് പൊലീസുകാരൻ എന്ന ലേബിലിലും; സൗമ്യയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ തിരിച്ചറിയുന്നത് അജാസിലുള്ള ക്രൂരതയുടെ കനലുകൾ
പുതുതായി സ്ഥാപിച്ച മൂന്ന് മരക്കുരിശുകൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് മാറ്റാനുള്ള കളക്ടറുടെ ഉത്തരവ് അനുസരിക്കുമെന്ന് പള്ളി അധികൃതർ; പതിറ്റാണ്ടുകളായുള്ള 14 കോൺക്രീറ്റ് കുരിശുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നും ഇടവകക്കാർ; ആറാമത്തെ കുരിശിന് മുമ്പിൽ സ്ഥാപിച്ച പുതിയ ശൂലത്തിനെതിരെ കേസ്; 19 മുതൽ നിലയ്ക്കൽ മോഡൽ സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി; പഞ്ചാലിമേട്ടിലെ വിവാദം തുടരുന്നു
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കത്തിക്കാളുന്ന അഗ്നിനാളങ്ങൾ; അജാസ് വ്യക്തി വൈരാഗ്യത്തിൽ കത്തിയമർന്നത് ഒന്നര വയസുള്ള പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളുടെ അമ്മ; അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പ് ഭർത്താവ് ഗൾഫിലേക്ക് മടങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന ദുരന്തം; ഒരു പൊലീസുകാരിയെ പട്ടാപ്പകൽ പൊലീസുകാരൻ ചുട്ടുകൊന്ന ദാരുണ സംഭവം കേരളത്തിൽ ആദ്യം; മാവേലിക്കരയിലെ കൊലപാതകത്തിൽ നടുങ്ങി കേരളം
രാപകൽ തയ്യൽ ജോലി ചെയ്യുന്ന അമ്മ; വർഷങ്ങളായി തളർന്ന് കിടക്കുന്ന അച്ഛൻ പുഷ്പാകരൻ; കഷ്ടപാടുകൾക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവർഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭർത്താവ് തുടർപഠനം സാധ്യമാക്കിയപ്പോൾ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാൻ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ
അസുഖകാര്യം അറിയാതെ നടിയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ഫെയ്‌സ് ബുക്കിൽ ചോദിച്ചു; രോഗാവസ്ഥ തുറന്നു പറഞ്ഞതോടെ നേരിട്ട് കണ്ട് ആശ്വാസമേകി; മുടിയൊന്നുമില്ലാത്ത രൂപം കണ്ടിട്ടും വിവാഹ അഭ്യർത്ഥ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം മിന്നുകെട്ടും; വീണ്ടും വീണ്ടും വില്ലനായി ട്യൂമർ എത്തിയപ്പോൾ നടിയെ തള്ളിപ്പറഞ്ഞ് ഭർത്താവും; സോഷ്യൽ മീഡിയ ആഘോഷമാക്കിയ ശരണ്യാ ശശിയുടെ ദാമ്പത്യം തകർച്ചയിൽ; ആശുപത്രിക്കടക്കിയിലുള്ള 'കറുത്ത മുത്തിനെ' സഹായിക്കാൻ ഫെഫ്കയെത്തും
പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലിൽ തുടങ്ങിയ പരിചയം; പണമിടപാടുകളോടെ ബന്ധം സൗഹൃദമായി; ഇടപാടുകൾ അറിയാമായിരുന്നത് ചുരുക്കം സഹപ്രവർത്തകർക്കും; മലപ്പുറത്തെ പഴയ കണ്ടക്ടർ നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പിടികൊടുക്കാത്ത വ്യക്തി; എ ആർ ക്യാമ്പിൽ നിന്ന് ലോക്കലിലേക്ക് മാറി ട്രാഫിക്കിൽ; തമാശകളിലോ ചർച്ചകളിലോ പങ്കുചേരാത്ത പ്രകൃതവും; സൗമ്യയെ ചുട്ടെരിച്ച് കൊന്നത് ആർക്കും പിടികിട്ടാത്ത ക്രിമിനൽ പൊലീസുകാരൻ
വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ
ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്
എന്റെ ചേട്ടൻ കാശ്മീർ മുതൽ കന്യാകുമാരി വരെ അലഞ്ഞ് നടന്നപ്പോൾ എന്തേ നിങ്ങളാരും കൂടെ പോയില്ല? എകെ ആന്റണിയുടെ മുഖത്ത് നോക്കി പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി; കോൺഗ്രസിനെ രക്ഷിക്കാൻ രാഹുലിന് കഴിയില്ലെന്ന് ബോധ്യമായപ്പോൾ പ്രിയങ്ക തന്നെ ചുമതല ഏൽക്കുമെന്ന സൂചനകൾ ശക്തം; രാഹുലിനെ വട്ടുതട്ടി കൊണ്ടിരുന്ന മുതിർന്ന നേതാക്കളെല്ലാം ഞെട്ടലിൽ; ഓരോ സംസ്ഥാനത്തും ചെറുപ്പക്കാരെ പണി ഏൽപ്പിക്കാൻ കൃത്യമായ പദ്ധതിയൊരുക്കി അണിയറയിൽ പ്രിയങ്ക നിറയുന്നു
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റർ! കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ: സോഷ്യൽ മീഡയിയിൽ തെറിവിളിക്കാരും സജീവം