1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
24
Monday

കോൺഗ്രസ് ധാരണയിൽ ലഭിക്കുന്ന തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ഇടതുപക്ഷത്തിന് ലഭിക്കുക ആറു സീറ്റുകൾ മാത്രമെന്ന് സൂചന; കോൺഗ്രസ് സ്ഥിതി അൽപ്പം എങ്കിലും മെച്ചപ്പെടുത്തുമ്പോഴും പൊളിഞ്ഞടുങ്ങുമെന്ന പേടിയിൽ സിപിഎം; ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന സിപിഎമ്മിന് ഇനി അഭയം കേരളം മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചർച്ചകൾ തുടങ്ങി നേതൃത്വം

May 21, 2019 | 11:34 AM IST | Permalink



കോൺഗ്രസ് ധാരണയിൽ ലഭിക്കുന്ന തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ഇടതുപക്ഷത്തിന് ലഭിക്കുക ആറു സീറ്റുകൾ മാത്രമെന്ന് സൂചന; കോൺഗ്രസ് സ്ഥിതി അൽപ്പം എങ്കിലും മെച്ചപ്പെടുത്തുമ്പോഴും പൊളിഞ്ഞടുങ്ങുമെന്ന പേടിയിൽ സിപിഎം; ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന സിപിഎമ്മിന് ഇനി അഭയം കേരളം മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചർച്ചകൾ തുടങ്ങി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് സീറ്റൊന്നും ലഭിക്കില്ലെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ബംഗാളിൽ സിപിഎം അണികൾ ഒന്നടങ്കം ബിജെപിയിൽ ചേർന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഇതിനൊപ്പം കേരളത്തിലും വലിയ രക്ഷയില്ല. പരമാവധി നാല് സീറ്റുകളാണ് എക്‌സിറ്റ് പോളുകളുടെ ആകെ തുക നൽകുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ മത്സരിക്കുന്ന രണ്ടിടത്തും ജയിക്കും. ഡിഎംകെ മുന്നണിയുടെ കരുത്തിലാണ് ഇത്. അതായത് സിപിഎമ്മിന് കിട്ടുക 6 സീറ്റുകൾ എന്നാണ് വിലയിരുത്തൽ. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ലോക്‌സഭയിലെ പ്രതിപക്ഷത്തെ നയിച്ച എകെജിയുടെ പാർട്ടിയുടെ അവസ്ഥ പരിതാപകരമാണ്. ചരിത്രത്തിലെ ഏറ്റവും ദുർബ്ബലാവസ്ഥയിലേക്ക് സിപിഎം എത്തുമെന്നാണ് റിപ്പോർട്ട്. സിപിഐയ്ക്ക് ആരും ഒന്നും നൽകുന്നില്ല. അതായത് ഇന്ത്യയിലെ വിപ്ലവ പാർട്ടികൾ നിലനിൽപ്പിനുള്ള പോരാട്ടമാണ് ഇപ്പോൾ നടത്തുന്നത്.

എൻഡിഎയ്ക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്ന സർവേഫലങ്ങൾ ഫലത്തിൽ അപ്രത്യക്ഷമാക്കുന്നത് ഇടതുപക്ഷത്തെയാണ്. സിഎൻഎൻ ന്യൂസ് 18 ഒഴികെയുള്ള എക്സിറ്റ് പോളുകൾ മുഴുവനും ഇടതുപക്ഷത്തിന് ഇന്ത്യയിൽ കിട്ടാവുന്ന സീറ്റുകളുടെ എണ്ണം ആറാക്കി ചുരുക്കുകയാണ്. കേരളത്തിൽ നാലു സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളുമായി സിപിഎം പിടിച്ചു നിൽക്കുമ്പോൾ എക്സിറ്റ് പോളുകളിൽ ഒരിടത്തും സിപിഐ ദേശീയരാഷ്ട്രീയത്തിൽ ഇല്ല. കോൺഗ്രസ് പോലും നില മെച്ചപ്പെടുത്തുമെന്നാണ് പ്രവചനങ്ങൾ. എന്നാൽ ഇടതുപക്ഷത്തിന് പ്രവചിക്കുന്നത് അതിദയനീയ അവസ്ഥയും. ഇടതുപക്ഷത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിന് ഇനി ആയുസുണ്ടാകുമോ എന്നും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയും. സിപിഎം 34 വർഷത്തോളം ഭരിച്ച ബംഗാളിലെ അവസ്ഥ പരിതാപകരമാകുമെന്ന് സിപിഎം ദേശീയ നേതൃത്വത്തിനും അറിയാം. ത്രിപുരയും കൈവിട്ടു. കേരളത്തിലെ പാർട്ടി മാത്രമായി ചുരുങ്ങി ദേശീയ പാർട്ടി പദവിയും നഷ്ടമാകും. ഇതോടെ അരിവാൾ ചുറ്റിക എന്ന ചിഹ്നവും സിപിഎമ്മിന്റേത് മാത്രമല്ലാതെയാകും.

ബംഗാളിലും ത്രിപുരയിലും ഇത്തവണ ഒരു സീറ്റ് പോലും സിപിഎമ്മിന് കിട്ടിയേക്കില്ലെന്നാണ് വിലയിരുത്തൽ. കേരളത്തിലെ നാലു സീറ്റുകളിലും തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളിലുമായി സിപിഎം ചുരുങ്ങും. അതേസമയം കേരളത്തിൽ പോലും സിപിഐയ്ക്ക് സീറ്റ് കിട്ടില്ല. ബീഹാറിൽ കനയ്യകുമാറിനും വിജയം ആരും നൽകുന്നില്ല. ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ തിരിച്ചടികൾ ഇടതുപക്ഷത്തിന്റെ ഏകതുരുത്ത് എന്ന നിലയിലേക്ക് കേരളത്തെ മാറ്റി. ശബരിമല വിഷയമാണ് കേരളത്തിൽ ഇടതു പക്ഷത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നത്. സിപിഐ മത്സരിച്ച തിരുവനന്തപുരത്തും തൃശൂരും മാവേലിക്കരയിലും വികാരം ആളിക്കത്തി. ബിജെപിയെയും കൂട്ടാളികളെയും തോൽപ്പിക്കുക, സിപിഎമ്മിന്റെയും ഇടതുപാർട്ടികളുടെയും അംഗബലം കൂട്ടുക, മതേതര സർക്കാർ കേന്ദ്രത്തിൽ വരുമെന്ന് ഉറപ്പാക്കുക. ഇവ മൂന്നുമായിരുന്നു സിപിഎമ്മിന്റെ പ്രധാന തന്ത്രം. എന്നാൽ ബംഗാളിൽ അണികൾ പോലും ബിജെപിയിലേക്ക് പോകുന്ന അവസ്ഥയെത്തി.

ബംഗാളിൽ സിപിഎം വിജയിച്ച രണ്ടു പാർലമെന്റു മണ്ഡലങ്ങളിലും കോൺഗ്രസ് ജയിച്ച നാലു മണ്്ഡലങ്ങളിലും പരസ്പരം മത്സരിക്കരുത് എന്നായിരുന്നു ധാരണ. കഴിഞ്ഞ തവണ റായ് ഗഞ്ചിൽ ഇരു പാർട്ടികളുടെയും സ്ഥാനാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ 1800 വോട്ടിന് പി.ബി അംഗം മുഹമ്മദ് സലിം വിജയിച്ചിരുന്നു. കോൺഗ്രസായിരുന്നു ഇവിടെ മുഖ്യ എതിരാളി. ഇവിടെ സിപിഎമ്മിന് നേടാനായത് 29 ശതമാനം വോട്ടുകളാണ്. 2009 ൽ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും 39 ശതമാനം വോട്ടുകൾ നേടിയിരുന്നു. എന്നാൽ 2014 ൽ ജയിച്ചപ്പോഴാകട്ടെ കിട്ടിയത് 29 ശതമാനം വോട്ടുകളും. 2009 ൽ നിന്നും 2014 ലേക്ക് എത്തുമ്പോൾ സിപിഎമ്മിൽ വ്യാപക കൊഴിഞ്ഞുപോക്കുണ്ടായി.

25 വർഷം ഭരണം നടത്തിയ ത്രിപുരയിലെ രണ്ടു സീറ്റും ഇത്തവണ സിപിഎമ്മിന് കൈവിട്ടു പോകുമെന്നാണ് അവസ്ഥ. 2014 ൽ 64 ശതമാനം വോട്ടു നേടി രണ്ടു മണ്ഡലത്തിലും ജയിച്ചു. ബീഹാറിൽ സഖ്യം പോലും യാഥാർത്ഥ്യമാക്കാനായില്ല. കേരളത്തിന് പുറമേ തമിഴ്‌നാട് മാത്രമാണ് ഫലത്തിൽ സിപിഎമ്മിന് ആശ്വാസം നൽകുന്നത്. ഡിഎംകെ- കോൺഗ്രസ് മുന്നണിയിൽ രണ്ടു സീറ്റ് മത്സരിക്കാൻ കിട്ടിയിട്ടുണ്ട്. മധുര, കോയമ്പത്തൂർ സീറ്റുകളിൽ ജയിക്കുമെന്നാണ് വലയിരുത്തൽ. ബിജെപിയുമായി സിപിഎം നേരിട്ട് ഏറ്റുമുട്ടുന്ന ഇന്ത്യയിലെ ഏക മണ്ഡലം കോയമ്പത്തൂരാണ്. കേരളത്തിൽ എക്സിറ്റ് പോൾ ഫലങ്ങൾ നിരാശപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നുൾപ്പെടെ ശേഖരിച്ച കണക്കുകൾ ആശ്വാസകരമല്ലെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. കാസർഗോഡ്, ആറ്റിങ്ങൽ, പാലക്കാട് മണ്ഡലങ്ങളിൽ മാത്രമാണ് ഉറച്ച പ്രതീക്ഷ. ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിൽ അത്ഭുതങ്ങൾ നടന്നേക്കുമെന്ന് ആശിക്കുമ്പോഴും കാസർഗോഡ് ഫലങ്ങൾ എതിരാണെന്നതു ഞെട്ടിക്കുന്നു.

ചാലക്കുടിയിലും ഇടുക്കിയിലും ആശങ്കയുണ്ട്. ചാലക്കുടിയിൽ ഇന്നസെന്റിനു പകരം എറണാകുളത്തു മത്സരിച്ച പി. രാജീവിനെ നിർത്തണമെന്ന് ആവശ്യമുയർന്നിരുന്നു. ഇടുക്കിയിൽ മതന്യൂനപക്ഷങ്ങൾ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണു വിലയിരുത്തൽ.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
അജിത്തണ്ണാ ആണത്തരം ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്ക്; ചോദിച്ചവർക്കെല്ലാം ഞാൻ സ്‌ക്രീൻ ഷോട്ട് ഇട്ടുകൊടുത്തിട്ടുണ്ട്; മോർഫിങ് ചിത്രമുപയോഗിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി; സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ജിഎൻപിസിയിൽ നിന്നും ബ്ലോക്ക് ചെയ്തല്ല മാന്യത കാണിക്കേണ്ടത്; യുവതിയുടെ ഫെയ്‌സ് ബുക്ക് ലൈവുകൾ വൈറൽ; ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെതിരെ പുതിയ വിവാദം; അഡ്‌മിൻ അജിത്ത് കുമാറിനെതിരെ ഉയരുന്നത് ഗൗരവമേറിയ ആക്ഷേപങ്ങൾ; ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് ചർച്ച
കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ ജയറാമിനെ കണ്ടാൽ കൂവും; പുള്ളിക്ക് സിനിമകളില്ല; സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ്;ആ സമയത്ത് ഞാൻ 16 സിനിമകളിൽ കൂടി പതിഷ്ഠിച്ചത്; ഫോണിൽ കൂടി കഥ കേട്ടിരുന്ന ജയറാം പിന്നീട് ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി; ഹിറ്റ് കൂട്ടുകെട്ടുകൾക്കിടയിലെ അകൽച്ചയുടെ കാരണം വെളിപ്പെടുത്തി രാജസേനൻ
കാലുകൾക്കിടയിൽ തലകീഴായി ശാസ്താവ്; യുവതിയുടെതെന്ന് വ്യക്തമാക്കാൻ നഖത്തിൽ ക്യൂട്ടക്‌സ്; ആർത്തവത്തെ ചിത്രീകരിക്കാൻ ചോരപ്പാടുകളും; അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... ആർത്തവത്തെ എതിർക്കുന്നവർ നിഷേധിക്കുന്നത് പിറവിയെ; ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാർഡ്യം; കേരളവർമ്മാ കോളേജിലെ ഫ്‌ളക്‌സ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്; എസ് എഫ് ഐയുടെ പേരിലെ ബോർഡിൽ വിവാദം; സിപിഎമ്മിനെ വെട്ടിലാക്കി കുട്ടിസഖാക്കളുടെ പുതിയ നവോത്ഥാനം
മസൂദ് അസ്ഹറിനെ പാർപ്പിച്ചിരുന്ന റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം; പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്; ജെയ്‌ഷെ ഭീകരൻ താമസിച്ച ആശുപത്രിയിലെ അത്യാഹിതത്തിൽ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ച് പാക് സൈന്യം; മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത് കർശന നിയന്ത്രണം; സംഭവം പുറം ലോകത്ത് എത്തിയത് പ്രദേശ വാസികളുടെ ട്വീറ്റിലൂടെ; സൈനിക ആശുപത്രിയിലുണ്ടായത് വൻ സ്‌ഫോടനമെന്ന് സൂചന; ഇന്ത്യ തേടുന്ന ഭീകരൻ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്
സൗദിയിലെ അബ എയർപോർട്ടിനുള്ളിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണം; യെമനീസ് വിമതരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദിയും; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന; മിസൈൽ ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങൾ വൈറൽ; നടന്നത് ഡ്രോൺ ആക്രമണമോ? ഇറാനും അമേരിക്കയും തമ്മിലെ യുദ്ധസാധ്യത വീണ്ടും സജീവമാകുമ്പോൾ
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
അമേരിക്ക യൂറോപ്പ് ഗൾഫ് എന്നിവിടങ്ങളിൽ നിന്ന് ഫണ്ട് പഴയത് പോലെ വരുന്നില്ല; ആഡംബര വാഹനങ്ങളുടേയും വീടുകളുടേയും വായ്പകൾ കെട്ടിക്കിടക്കുന്നു; സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ സുവിശേഷവേല നിർത്തി മറ്റ് ജോലികൾ തേടി പാസ്റ്റർമാർ; പുതിയ തലമുറയിൽ ആളെക്കിട്ടാത്തതും സഭ മാറി വന്നവർ തിരിച്ച് പോകുന്നതും തിരിച്ചടി; മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിൽ അടിതെറ്റി സുവിശേഷവേലക്കാർ
ഭാര്യയ്‌ക്കെതിരെ വിമർശനം ഉറപ്പായപ്പോൾ നേതാക്കളുടെ വാ അടുപ്പിക്കാൻ ഓടിയെത്തി കേന്ദ്ര കമ്മറ്റി അംഗമായ ഭർത്താവ്; സാജൻ പാറയലിനെ കൊന്നത് നഗരസഭാ അധ്യക്ഷ തന്നെയെന്ന് ആക്രോശിച്ച് ഏര്യാ കമ്മറ്റി അംഗങ്ങൾ; സാജന്റെ ഫയൽ മുക്കിയത് ശ്യാമളയെന്ന നിലപാടിലേക്ക് തളിപറമ്പ് എംഎൽഎയും; പ്രവാസിക്ക് വിനയായത് ജയരാജനുമായുള്ള അടുപ്പം; ഏര്യാ കമ്മറ്റിയിൽ പൊട്ടിക്കരഞ്ഞ് എംവി ഗോവിന്ദന്റെ ഭാര്യയും; നാളത്തെ വിശദീകരണ യോഗത്തിൽ ശ്യാമളയെ പങ്കെടുപ്പിക്കില്ല; ആന്തൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്
ആത്മശാന്തി തേടി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയും ശാന്തിഗിരി ആശ്രമത്തിൽ അഭയം തേടി; അറസ്റ്റ് ഭയന്ന് മകൻ നെട്ടോട്ടം ഓടുമ്പോൾ ആശ്രമത്തിന്റെ ഭാഗമായ ആശുപത്രിയിൽ ഇരുവർക്കും സുഖ ചികിൽസ; മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ വിവാദം അവസാനിക്കും വരെ സിപിഎം സെക്രട്ടറി ആശ്രമാന്തരീക്ഷത്തിൽ തന്നെ കഴിഞ്ഞേക്കും; എല്ലാം സൗകര്യവും ഒരുക്കാൻ ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ പ്രത്യേക ശ്രദ്ധയും; ചർച്ചയാകുന്നത് കോടിയേരി കുടുംബത്തിന്റെ ആശ്രമ ബന്ധങ്ങൾ
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
പിടിച്ചാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും സിപിഎമ്മിനും; കീഴടങ്ങിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമോ എന്ന സാധ്യത തേടി ചർച്ചകൾ; ലുക്ക് ഔട്ട് നോട്ടീസിന്റെ പാപഭാരം ഒഴിവാക്കാൻ മുംബൈയിലെത്തി അറസ്റ്റ് വരിക്കും; കേരളത്തിലെ വിലങ്ങു വയ്ക്കൽ നാണക്കേട് ഒഴിവാക്കാൻ നടക്കുന്നത് 'ഓപ്പറേഷൻ മഹാരാഷ്ട്ര'; മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം വരെ ബിനോയ് ഒളിവിൽ തുടരും; അച്ഛന്റേയും മകന്റേയും പാർട്ടിയുടേയും പ്രതീക്ഷ ബിജെപിയിൽ!
ജാതിയും മതവും പ്രശ്നമാക്കാതെ ഒന്നിക്കാൻ തീരുമാനിച്ച മകളുടെ ഇഷ്ടത്തിനൊപ്പം അച്ഛനും അമ്മയും; മൂത്ത മകളുടെ വിവാഹത്തിനൊപ്പം ഇളയ മകളുടെ നിശ്ചയവും; ബംഗളുരുവിലെ ടെക്കികളുടെ കല്യാണത്തിന് സമ്മാനമായി ദൈവദാനമായി ലഭിച്ച മക്കളെ സുരക്ഷിതകരങ്ങളിൽ ഏൽപിക്കുന്നു എന്നർഥം വരുന്ന ഗാനം; കൂടെ ആനന്ദക്കണ്ണാ നർത്തനമാടാൻ ഓടി വാ എന്ന പാട്ടും; മക്കളുടെ വിവാഹ ആഘോഷത്തിലും ടോമിൻ തച്ചങ്കരിയുടെ യാത്ര പുതുവഴിയിൽ
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?