1 usd = 71.69 inr 1 gbp = 92.66 inr 1 eur = 79.30 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.04 inr

Nov / 2019
18
Monday

ജമ്മു കശ്മീർ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറുന്നത് ഒക്ടോബർ 31-ന്; 370 റദ്ദാക്കിയതിനെക്കുറിച്ച് കശ്മീരികൾക്കുപോലും രണ്ടഭിപ്രായം; കൂടുതൽ ഇന്ത്യക്കാരാകുന്നതിൽ അഭിമാനമുള്ളവർ ഏറെയുണ്ടെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് കരുതുന്നവരും കുറവല്ല; മോദി സർക്കാരിന്റെ സുപ്രധാനമായ തീരുമാനം ഒരാഴ്ചയോളമാകുമ്പോൾ സംഭവിക്കുന്നത്

August 10, 2019 | 10:07 AM IST | Permalinkജമ്മു കശ്മീർ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറുന്നത് ഒക്ടോബർ 31-ന്; 370 റദ്ദാക്കിയതിനെക്കുറിച്ച് കശ്മീരികൾക്കുപോലും രണ്ടഭിപ്രായം; കൂടുതൽ ഇന്ത്യക്കാരാകുന്നതിൽ അഭിമാനമുള്ളവർ ഏറെയുണ്ടെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് കരുതുന്നവരും കുറവല്ല; മോദി സർക്കാരിന്റെ സുപ്രധാനമായ തീരുമാനം ഒരാഴ്ചയോളമാകുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി മാറ്റിയ കേന്ദ്ര സർ്ക്കാരിന്റെ നടപടിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അന്തിമാംഗീകാരം നൽകി. ഇതോടെ, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഒക്ടോബർ 31 മുതൽ നിലവിൽ വരും. ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയെങ്കിലും ഇതൊരു സ്ഥിരം സംവിധാനമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ ശരിയാകുന്ന മുറയ്ക്ക് പൂർണ സംസ്ഥാന പദവി തിരിച്ചുനൽകുമെന്നും ഉടൻ തിരഞ്ഞെടുപ്പ് നടത്തി നിയമസഭ നിലവിൽവരുമെന്നും അദ്ദേഹം രാജ്യത്തോടായി നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ലഡാക്ക് കേന്ദ്രഭരണപ്രദേശമായി തുടരുമെന്നും മോദി പറഞ്ഞു.

ജമ്മു കശ്മീരിലെ നിയമഭയിൽ 107 സീറ്റുകളാണുള്ളത്. ഇത് 114 വരെ ഉയർന്നേക്കാം. പാക് അധിനിവേശ കാശ്മീരിലെ 24 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന രീതിയിലാകും പുതിയ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുക. നിലവിൽ 87 അംഗ നിയമസഭയാണ് കശ്മീരിൽ. ഇതിൽ നാല് സീറ്റുകൾ ലഡാക്ക് മേഖലയിലുള്ളതാണ്. അത് പുതിയ നിയമസഭയിൽനിന്ന് ഒഴിവാകും. കാർഗിൽ, ലെ ജില്ലകളടങ്ങുന്നതാണ് ലഡാക്ക്. ജമ്മു കശ്മീരിൽ അഞ്ച് ലോക്‌സഭാ സീറ്റുകളും ലഡാക്കിൽ ഒരു സീറ്റുമാണുള്ളത്.

പ്രത്യേക പദവി നീക്കുന്നതിന് മുന്നെതന്നെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കർഫ്യൂവും ജമ്മു കശ്മീരിൽ ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ആഹ്ലാദവും ആശ്വാസവും പ്രകടിപ്പിക്കുന്നവരാണ് കശ്മീർനിവാസികളിലേറെയും. പൂർണ ഇന്ത്യക്കാരനായി ജീവിക്കാനാകുമെന്ന ആഹ്ലാദമാണ് ഇതിനെ അനുകൂലിക്കുന്നവർ പങ്കുവെക്കുന്നത്. നിയന്ത്രണങ്ങൾ തന്റെ ബിസിനസിനെ കാര്യമായി ബാധിച്ചെങ്കിലും കേന്ദ്രത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുകയാണ് ശുഭം ശർമയെന്ന സ്വകാര്യ വാഹന ഏജൻസി ഉടമ. കശ്മീരികളെ സംബന്ധിച്ചിടത്തോളം ഇതിലും നല്ല അവസരം കിട്ടാനില്ലെന്ന് ശുഭം പറയുന്നു.

ജമ്മുവിൽ താമസിക്കുന്നവരിലേറെയും കേന്ദ്ര സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നവരാണ്. എന്നാൽ, ശ്രീനഗറിലും ചുറ്റുവട്ടത്തുമുള്ള കുറച്ചുപേരെങ്കിലും ഇന്ത്യൻ സർ്ക്കാർ അവരെ വഞ്ചിച്ചുവെന്ന് കരുതുന്നവരാണ്. കേന്ദ്രസർക്കാർ തങ്ങളെ തോക്കിന്മുനയിൽ നിർത്തിയിരിക്കുകയാണെന്ന് ഉമർ എന്നയാൾ പറയുന്നു. കശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോഴുണ്ടായിരുന്ന കരാർ ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും അക്രമികളെയാണ് ഇത് സഹായിക്കുകയെന്നും ഉമർ പറയുന്നു.

കശ്മീരിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് പൊലീസും സർക്കാർ അധികൃതരും വ്യക്തമാക്കുന്നു. അക്രമത്തിന്റെയോ കല്ലേറിന്റെയോ റിപ്പോർട്ടുകൾ എവിടെയുമില്ലെന്ന് അധികൃതർ പറയുന്നു. ഛണ്ഡിമറയിലും സാജിലും ചെറിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നുവെന്നല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ കശ്മീരിൽ സാധാരണജീവിതം പുനരാരംഭിക്കാനാവുമെന്നാണ് അധികൃതർ പങ്കുവെക്കുന്ന പ്രതീക്ഷ.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം ലോക്‌സഭയും പാസാക്കിയതോടെയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് എത്തിയത്.. 351 പേർ പ്രമേയത്തെ അനുകൂലിച്ചു. 72 പേർ എതിർത്തു. കഴിഞ്ഞദിവസം രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു. ജമ്മു കശ്മീരിലെ വിഘടനവാദികളുമായി ചർച്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയാകാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി നീക്കില്ലെന്നും ലോക്‌സഭയിൽ അമിത് ഷാ വ്യക്തമാക്കി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടേതാണെന്നും ഷാ പറഞ്ഞു. ജമ്മു കശ്മീർ ബിൽ നോട്ട് നിരോധനംപോലെ മറ്റൊരു ദുരന്തമായിരിക്കുമെന്നു കോൺഗ്രസ് എംപി ശശി തരൂർ അഭിപ്രായപ്പെട്ടു. നോട്ടുനിരോധനം പ്രഖ്യാപിച്ചവേളയിൽ ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും ദുരന്തമാണെന്നു പിന്നീട് തെളിഞ്ഞു. കശ്മീരിലെ യഥാർഥ്യം മനസിലാക്കാൻ സർവകക്ഷി സംഘത്തെ എപ്പോഴാണ് കൊണ്ടുപോകുന്നതെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണോയെന്നു കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി ചോദിച്ചതു കോൺഗ്രസിനു കുരുക്കായി. അധീറിന്റെ പ്രസ്താവനയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോയെന്നും നിയമനിർമ്മാണത്തിനു പാർലമെന്റിന് അധികാരമുണ്ടോയെന്നുമാണു അധീർ ചോദിച്ചത്. ഇനിയും ഐക്യരാഷ്ട്ര സംഘടനയിലേക്കു പോകാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ തിരിച്ചടിച്ചതോടെ അധീർ നിലപാട് മയപ്പെടുത്തി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും നിയമനിർമ്മാണത്തിന് പാർലമെന്റിന് അധികാരമുണ്ടെന്നും ഷാ വ്യക്തമാക്കി. കശ്മീർ വിഷയം യുഎന്നിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. എന്നാൽ യുഎൻ ഈ നിർദ്ദേശം അംഗീകരിച്ചില്ല.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അറിയാതെ പോലും ഇടഞ്ഞാൽ ഇവർ ഡെയ്ഞ്ചർ ബോയ്‌സ്; 'അത്താണി ബോയ്‌സി'ലെ അംഗമെന്ന് കേട്ടാൽ നാട്ടുകാർ കിടുകിടാ വിറയ്ക്കും; വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച് തുടങ്ങിയ സായാഹ്ന കൂട്ടായ്മ പതിയെ ക്വട്ടേഷൻ സംഘമായി വേരുപിടിച്ചത് ഭീഷണിയും അടിപിടിയും ആയുധമാക്കി; കഞ്ചാവ് കച്ചവടവും കൈക്കും കാലിനും വില പറഞ്ഞുള്ള ആക്രമണവും കൂടിയായതോടെ ക്വട്ടേഷനുകളുടെ എണ്ണമേറി; ഗൂണ്ടാസംഘം സ്ഥാപകൻ ബിനോയിയെ ബാറിന് മുന്നിലിട്ട് വകവരുത്തിയത് പഴയ ശിഷ്യന്മാർ തന്നെ
കാറിലെത്തിയ ഗുണ്ടാ സംഘം ബാറിന് മുന്നിൽ നിന്ന പഴയ നേതാവിനെ പിടിച്ച് റോഡിലിട്ടു; അനങ്ങാതിരിക്കാൻ ഒരാൾ നെഞ്ചിൽ കയറി ഇരുന്നു; രണ്ടു പേർ കാലിന് വെട്ടി എഴുന്നേൽക്കില്ലെന്ന് ഉറപ്പാക്കി; അതിന് ശേഷം അരിശം തീരും വരെ മുഖത്ത് വെട്ടി കൊലപാതകം ഉറപ്പിച്ചു; അത്താണി ബോയിസ് എന്ന ഗുണ്ടാ സംഘ സ്ഥാപകനെ കൊന്നത് അതേ ഗ്രൂപ്പിലെ പഴയ ശിഷ്യന്മാർ; തമ്മിൽ തല്ല് സ്ഥിരമായപ്പോൾ പ്രതികാരം തീർത്തത് നടുറോഡിലും; സാക്ഷി പറയാൻ ഭയന്ന് നാട്ടുകാരും; നെടുമ്പാശേരിയിലെ കൊലയിൽ പ്രതികളെ തേടി പൊലീസ്
ഓടിച്ച് വെട്ടി വീഴ്‌ത്തി; മുഖത്തു നിന്നും മാംസ കഷ്ണങ്ങൾ വായുവിൽ തെറിക്കും വരെ തുരുതുര വെട്ടി കലി തീർക്കൽ; കൊലവിളിയും ആക്രമവും കണ്ട് ഭയന്ന് വിറച്ച് പ്രദേശവാസികൾ; അത്താണി ബോയ്‌സ് എന്ന ക്വട്ടേഷൻ സംഘത്തിലെ പ്രമുഖനെ അവസാനിപ്പിച്ചതിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾക്കിടയിലെ കുടിപ്പക; ബിനോയിയുടെ കൊല ചർച്ചയാക്കുന്നത് അങ്കമാലി-മലയാറ്റൂർ മേഖലയിലെ മണൽ-കരങ്കിൽ കടത്ത് മാഫിയാ സാന്നിധ്യം; നെടുമ്പാശ്ശേരിയിലെ ഞെട്ടിച്ച് രാത്രിയിൽ ആക്രമണം നടത്തിയത് മൂന്നംഗ സംഘം
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
കടക്കൂ പുറത്ത്.....! ശബരിമലയിൽ നവോത്ഥാനം തകർത്തവർക്ക് പിണറായി കൊടുത്തത് മുട്ടൻ പണി; കഴിഞ്ഞ സീസണിലെ കർമ്മ സമിതിയുടെ നാമജപം തത്സമയം നൽകിയതിന്റെ പ്രതികാരാഗ്നിയുടെ ചൂട് ചിരിച്ചറിഞ്ഞ് കേരളത്തിലെ മാധ്യമങ്ങൾ; തിരു സന്നിധിയിൽ നിന്ന് ഒഴിപ്പിച്ചിതിലെ ഗൂഢാലോചന വ്യക്തമാക്കി പാത്രകച്ചവടം; സന്നിധാനത്ത് നിന്ന് മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ കുടിയൊഴുപ്പിച്ചത് ഇങ്ങനെ
അപ്പപ്പോൾ കിട്ടിയവരെ അപ്പനെന്ന് വിളിക്കാൻ എൻസിപിയില്ല; കോൺഗ്രസിന്റെ സമ്മതമില്ലാതെ സർക്കാർ ഉണ്ടാക്കേണ്ടെന്ന് തീരുമാനം; കേരളത്തിലെ നേതാക്കളുടെ ഉടക്ക് മൂലം മുമ്പോട്ട് പോകാനാവാതെ ഹൈക്കമാണ്ട്; ബിജെപി വഴങ്ങിയാൽ സഖ്യം പുനഃസ്ഥാപിക്കാൻ പച്ചക്കൊടി കാട്ടി ശിവസേന; മഹാരാഷ്ട്രയിൽ പ്രതിസന്ധി നീളുന്നത് ഇങ്ങനെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ