1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

പാക്കിസ്ഥാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ അവിടേയും ഇവിടെയും പ്രതിഷേധക്കാർ; തെരുവിൽ ഇറങ്ങിയവരെയൊക്കെ അറസ്റ്റ് ചെയ്തു അകത്താക്കി; ഒരാൾ കൊല്ലപ്പട്ടതായും റിപ്പോർട്ട്; ഒരോ ഇഞ്ചിലും സൈന്യത്തിന്റെ വളയമായതിനാൽ പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ; വിഘടനവാദികളെ കുറിച്ച് കേൾക്കാനേയില്ല; മോദിയുടെ കോലം കത്തിച്ചും ഇന്ത്യൻ പതാക കത്തിച്ചും ആശ്വാസം തേടി പാക്കികൾ; ഏതറ്റം വരേയും പോകുമെന്ന് പ്രഖ്യാപിച്ച് ഇമ്രാനും

August 08, 2019 | 07:09 AM IST | Permalinkപാക്കിസ്ഥാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ അവിടേയും ഇവിടെയും പ്രതിഷേധക്കാർ; തെരുവിൽ ഇറങ്ങിയവരെയൊക്കെ അറസ്റ്റ് ചെയ്തു അകത്താക്കി; ഒരാൾ കൊല്ലപ്പട്ടതായും റിപ്പോർട്ട്; ഒരോ ഇഞ്ചിലും സൈന്യത്തിന്റെ വളയമായതിനാൽ പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ; വിഘടനവാദികളെ കുറിച്ച് കേൾക്കാനേയില്ല; മോദിയുടെ കോലം കത്തിച്ചും ഇന്ത്യൻ പതാക കത്തിച്ചും ആശ്വാസം തേടി പാക്കികൾ; ഏതറ്റം വരേയും പോകുമെന്ന് പ്രഖ്യാപിച്ച് ഇമ്രാനും

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: കാശ്മീരിനെ ആളികത്തിക്കാൻ ഉറച്ചാണ് പാക്കിസ്ഥാൻ നീക്കങ്ങൾ. കേന്ദ്ര സർക്കാർ പ്രത്യേകപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കപ്പെട്ട ജമ്മു കശ്മീർ ശാന്തമാണ്. ഇത് മനസ്സിലാക്കിയാണ് ആളുകളെ പ്രകോപനത്തിന് പാക്കിസ്ഥാൻ ഇറക്കി വിടുന്നത്. ഇതിന് വേണ്ടിയുള്ള നടപടികളാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എടുക്കുന്നത്. നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചതും ഐക്യരാഷ്ട്ര സഭയെ ഇടപെടുവിപ്പിക്കുമെന്നും പറയുന്നത് അതുകൊണ്ടാണ്. കാശ്മീരിനെ കത്തിച്ച് നിർത്താൻ ചൈനയുടെ പിന്തുണയുമുണ്ട്. എന്നാൽ കാശ്മീർ പൊതുവേ ശാന്തമാണ്. സൈന്യത്തിന്റെ സജീവ സാന്നിധ്യമാണ് ഇതിന് കാരണം. പ്രതിഷേധങ്ങൾ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കം. അങ്ങനെ കാശ്മീരിനെ വരുതിയിൽ ആക്കുകയാണ് സൈന്യം. നാഷനൽ കോൺഫറൻസ്, പിഡിപി നേതാക്കളും പ്രവർത്തകരും അടക്കം ഇതുവരെ അറസ്റ്റിലായത് 100 പേർ. എന്നാൽ പാക്കിസ്ഥാനിൽ പ്രതിഷേധം തുടരുകയാണ്.

ചിലയിടത്ത് കല്ലേറുണ്ടായതൊഴിച്ചാൽ സ്ഥിതിഗതികൾ ശാന്തം. ചിലയിടത്ത് ഗതാഗതവും ആരംഭിച്ചു. ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല. നൂർബാഗിൽ ഒത്തുകൂടിയ ഒരു സംഘം യുവാക്കളെ സിആർപിഎഫുകാർ പിന്തുടർന്നതിനെ തുടർന്ന് ഝലം നദിയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു. ഇതുമാത്രമാണ് ഉണ്ടായ ഏക അത്യാഹിതം. ഇന്റർനെറ്റും ഫോണും മറ്റു വാർത്താവിനിമയ സംവിധാനങ്ങളുമില്ലാതെ വന്നതോടെ ആളുകൾക്ക് പരസ്പരം ബന്ധപ്പെടാനാവുന്നില്ല. നിശാനിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നഗരവീഥികളെല്ലാം വിജനമാണ്. മുള്ളുകമ്പിവേലികൊണ്ട് ഗതാഗതം തടഞ്ഞിരിക്കുന്നു. അങ്ങനെ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണം. ഗവർണർ സത്യപാൽ മാലിക്ക് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഗവർണറെ കണ്ട് ചർച്ച നടത്തി.

അറസ്റ്റിലായ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല എന്നിവരെ വിട്ടയയ്ക്കുന്നതിന്റെ സൂചനകളുമില്ല. സമാധാനത്തിന് ഭീഷണിയാണെന്ന കാരണത്താലാണ് മജിസ്‌ട്രേട്ടിന്റെ അനുമതിയോടെ ഇവരെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാക്കളായ സജാദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരും അറസ്റ്റിലായി. ഇങ്ങനെ പ്രതിഷേധം അക്രമത്തിലേക്ക് കടക്കാതിരിക്കാൻ കാശ്മീർ വിഭജനത്തെ അംഗീകരിക്കാത്ത എല്ലാവരേയും കരുതൽ അറസ്റ്റിൽ സൂക്ഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം ആളക്കത്തിക്കാൻ പാക് ശ്രമം തുടരുന്നത്. പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുന്നു. ഇന്ത്യൻ പതാകയാണ് കത്തിക്കുന്നത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും. അങ്ങനെ പ്രതിഷേധം അതിശക്തമെന്ന് വരുത്താനാണ് ശ്രമം. കേരളത്തിൽ ചെറിയ പ്രകടനങ്ങൾ നടന്നെങ്കിലും മറ്റിടങ്ങളിൽ കാര്യമായ പ്രതികരണം ഇതുണ്ടാക്കിയുമില്ല.

കാശ്മീരിലെ പഴുതടച്ച സുരക്ഷയാണ് എല്ലാത്തിനും കാരണം. കർശനപരിശോധന കഴിഞ്ഞേ ആർക്കും കടന്നുപോകാനാവൂ. ആളുകൾ മിക്കവാറും വീടുകൾക്കുള്ളിൽ തന്നെ കഴിയുകയാണ്. സൈനിക പരിശോധന കൂടാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു പോകാനാവില്ല. അടിയന്തര ആവശ്യങ്ങളുള്ളവരെ മാത്രമേ കടത്തിവിടുന്നുള്ളൂ. നേരത്തേ ചില സ്ഥലത്ത് ലാത്തിച്ചാർജ് ഉണ്ടായി. പ്രതിഷേധിക്കാൻ നടന്ന പ്രകടനത്തിനെതിരെയുണ്ടായ ലാത്തിച്ചാർജിനെ തുടർന്ന് ജനം പിരിഞ്ഞുപോയിരുന്നു. ലാത്തിച്ചാർജിൽ 6 പേർക്കു പരുക്കേറ്റു. പൂഞ്ച് ജില്ലയിൽ ഉണ്ടായ കല്ലേറിൽ ഒരു പൊലീസ് ഓഫിസർക്കു നിസ്സാര പരുക്കേറ്റു. കാർഗിലിൽ പ്രതിഷേധസൂചകമായി കടകൾ അടച്ചിട്ടു.

ബക്രീദ് പ്രമാണിച്ച് കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയേക്കുമെന്നു സൂചനയുണ്ട്. ശ്രീനഗറിൽ ചില കടകൾ തുറന്നു. ആളുകൾ റോഡിലിറങ്ങിത്തുടങ്ങി. ഇരുചക്ര വാഹനങ്ങളും കാറുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാര പദവിയും അവകാശങ്ങളും നൽകുന്ന ആർട്ടിക്കിൾ 370യും 35എയും പിൻവലിച്ച നടപടിയും കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ നടപടിയും ശ്രീനഗറിൽ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച കാശ്മീർ പുനഃസംഘടനാ ബിൽ, സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലാണ് ആദ്യം പാസാക്കിയത്. ലോക്സഭയിലും പിന്നീട് പാസാക്കി. ജമ്മു കാശ്മീർ, ലഡാക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയാണ് വിഭജിച്ചത്.

ഇതോടെ കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ കൂടുതൽ നീക്കങ്ങളുമായി പാക്കിസ്ഥാൻ രംഗത്ത് എത്തി. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാക്കിസ്ഥാൻ തീരുമാനിച്ചു. പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അധ്യക്ഷതയിൽ ഇസ്ലാമാബാദിൽ ചേർന്നദേശീയസുക്ഷാസമിതി യോഗത്തലാണ് തീരുമാനം. കശ്മീരിനെ വിഭജിച്ച ഇന്ത്യൻ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും വിഷയം ഉന്നയിക്കാനും ഓഗസ്റ്റ് 14-ലെ പാക്കിസ്ഥാന്റെ ദേശീയസ്വാതന്ത്രദിനം കശ്മീരികളോടുള്ള ഐക്യദാർഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. നേരത്തെ പാക്കിസ്ഥാൻ പാർലമെന്റ് സംയുക്തസമ്മേളനം വിളിച്ച് ജമ്മു കശ്മീർ വിഷയം ചർച്ച ചെയ്തിരുന്നു. ആരും ജയിക്കാത്ത ഒരു യുദ്ധമായി വിഷയം മാറുമെന്നും ആഗോള തലത്തിൽ ഇത് ബാധിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണ്. പുൽവാമ മോഡൽ ആക്രമണങ്ങൾ ഇനിയും ഇന്ത്യയിലുണ്ടാവുമെന്നും ഇതിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ വരേണ്ടെന്നും ഇമ്രാൻ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

അതിനിടെ വിഭജന ബിൽ പാസാക്കിയത് ശേഷം സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീരിലെത്തി. വിവിധ മേഖലകളിലെ സുരക്ഷ അവലോകനത്തിന് ശേഷം ഉന്നതതല യോഗം ചേരും. ജമ്മു കശ്മീരിൽ താമസിച്ച് സ്ഥിതി വിലയിരുത്തുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഒരോ മേഖലയിലെയും സുരക്ഷ പരിശോധിക്കുകയും പ്രദേശവാസികളുമായി സമയം ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഉന്നത തല യോഗം ചേർന്ന് സുരക്ഷ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തെ തുടർന്ന് തീരുമാനം മാറ്റി. ഔദ്യോഗിക ദുഃഖാചരണത്തിന് ശേഷം സന്ദർശന തിയതി നിശ്ചയിക്കും.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
പുഷ് ബാക്ക് ലിവറുകൾ വലിച്ചൊടിക്കുന്ന മാനസിക വൈകൃതം; സീറ്റുകൾ കുത്തികീറിയും പ്ലഗ് പോയിന്റുകൾ ഇല്ലാതെയാക്കിയും രാജരഥത്തെ കൊല്ലാ കൊല ചെയ്ത് സാമൂഹ്യ വിരുദ്ധർ; സിസിടിവി വയ്ക്കാത്തതിന്റെ ആനുകൂല്യം മുതലെടുത്ത് ക്രിമിനലുകൾ ഇല്ലായ്മ ചെയ്തത് തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ സുഖയാത്രയെന്ന മലയാളികളുടെ മോഹത്തെ; മുഖം മിനുക്കിയ തീവണ്ടിയെ നശിപ്പിച്ചവരെ കണ്ടെത്താൻ റെയിൽവേ പൊലീസും; വേണാട് എക്സ്‌പ്രസിന്റെ മനോഹാരിത ഒരാഴ്ച കൊണ്ട് ഇല്ലാതാക്കി സാമൂഹ്യവിരുദ്ധർ
പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ
ചെറിയ പിടിച്ചുപറിയിൽ നിന്ന് വൻ മോഷണങ്ങൾ; കള്ളനോട്ടടി മുതൽ കൊലപാതകം വരെ; അത്താണി ബോയിസിനെ ഉണ്ടാക്കിയതും വളർത്തിയതും 'ഗില്ലാപ്പി'; കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതോടെ എല്ലാവരും സാമ്പത്തിക കരുത്തരുമായി; പണം കുമിഞ്ഞപ്പോൾ 'അധോലോകത്തും' തമ്മിലടി തുടങ്ങി; അച്ഛനെ കൈവച്ചതോടെ ഗുരുവിനെ കൊല്ലാൻ മനസ്സിലുറപ്പിച്ചത് ശിഷ്യനും; വാളെടുത്തു നൽകിയവനെ കൊത്തി നുറുക്കി പ്രതികാരം; അത്താണിയിലെ ബിനോയിയുടെ കൊലപാതകത്തിലെ ഗൂഢാലോചന കണ്ടെത്തി പൊലീസ്
വെറുമൊരു പാസ്‌പോർട്ടുമായി താമസിയാതെ യുഎഇയിലെത്തി കറങ്ങാം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; നടപടി ബംഗളുരുവിലും ചെന്നൈയിലും ഡൽഹിയിലും ഹൈദദരാബാദിലും കൊൽക്കത്തിയിലും മുബൈയിലും എത്തുന്ന യുഎഇക്കാർക്ക് മുൻകൂർ വിസ വേണ്ടെന്ന മോദി സർക്കാർ തീരുമാനത്തിന് പിന്നാലെ; ഇന്ത്യാ-യുഎഇ ബന്ധം കൂടുതൽ ഊഷ്മളതയിലേക്ക് എത്തിക്കാൻ ഉറച്ച് അബുദാബി ഷെയ്ഖും; ഖത്തറിന് പിന്നാലെ ഇന്ത്യക്കാർക്ക് യുഎഇയിലും വിസ ഓൺ അറൈവൽ
പണത്തോടുള്ള ആർത്തിയിൽ ആദ്യം ഭാര്യാ പിതാവിനെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയത് ജംഗ്ഷനിലെ ബേക്കറി; ആർത്തി തീരാതെ വാഹനവും സ്വന്തം പേരിലാക്കി; എന്നിട്ടും താലി കെട്ടിയ ഭാര്യയെ നിരന്തരം ക്രൂശിച്ചു; സഹിക്കാനാവാതെ എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത് എന്ന കുറിപ്പെഴുതി ആറ്റിൽ ചാടി ഷാലുവിന്റെ ആത്മഹത്യ; പുളിമൂട്ടിലെ സിപിഎം നേതാവ് പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ആര്യനാട്ടെ ടിക് ടോക് പെർഫോർമറുടെ മരണം സ്ത്രീധന പീഡനത്തിന്റെ ബാക്കിപത്രം
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ