1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ആന്റണിയുമൊക്കെ ഇക്കുറി സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിഷ്പ്രഭർ; എല്ലാം തീരുമാനിക്കുക വേണുഗോപാൽ മാത്രം; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ചുതലയുള്ളപ്പോഴും കേരളത്തെ കാൽക്കീഴിൽ ഒതുക്കാൻ വേണുഗോപാലിന് പ്രത്യേക പദ്ധതികൾ; കെപിസിസി സമർപ്പിച്ച ലിസ്റ്റിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്താൻ രാഹുൽ ഏൽപ്പിച്ചിരിക്കുന്നതും വേണുവിനെ തന്നെ; ഗ്രൂപ്പ് ബന്ധങ്ങളുടെ പേരിൽ സീറ്റ് ഉറപ്പിച്ചു നടന്നവരെല്ലാം അങ്കലാപ്പിൽ

February 11, 2019 | 09:44 AM IST | Permalink



ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ആന്റണിയുമൊക്കെ ഇക്കുറി സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിഷ്പ്രഭർ; എല്ലാം തീരുമാനിക്കുക വേണുഗോപാൽ മാത്രം; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ചുതലയുള്ളപ്പോഴും കേരളത്തെ കാൽക്കീഴിൽ ഒതുക്കാൻ വേണുഗോപാലിന് പ്രത്യേക പദ്ധതികൾ; കെപിസിസി സമർപ്പിച്ച ലിസ്റ്റിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്താൻ രാഹുൽ ഏൽപ്പിച്ചിരിക്കുന്നതും വേണുവിനെ തന്നെ; ഗ്രൂപ്പ് ബന്ധങ്ങളുടെ പേരിൽ സീറ്റ് ഉറപ്പിച്ചു നടന്നവരെല്ലാം അങ്കലാപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് കെ സി വേണുഗോപാൽ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തനായ വേണുഗോപാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിടയില്ല. ഡൽഹിയിൽ ഇരുന്ന് രാജ്യത്തെ മുഴുവൻ സീറ്റുകളിലേകും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുകയാണ് വേണുഗോപാലിന്റെ ഉത്തരവാദിത്തം. ഈ തിരക്കിന് ഇടയിലും കേരളത്തെ പ്രത്യേകം ശ്രദ്ധിക്കാനാണ് വേണുഗോപാലിന്റെ തീരുമാനം. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റിലും സ്ഥാനാർത്ഥികളെ കെസി നിശ്ചയിക്കും.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു കെ കരുണാകരൻ. അതുകൊണ്ട് എൺപതുകളിൽ എല്ലാം നിശ്ചയിച്ചത് കരുണാകരനായിരുന്നു. കേരളം വിട്ട് രാഷ്ട്രീയ തട്ടകം ഡൽഹിയിലേക്ക് എകെ ആന്റണി മാറ്റിയതോടെ കേരളത്തിലെ കോൺഗ്രസിലെ അവസാന വാക്കായി ആന്റണി മാറി. സോണിയാ ഗാന്ധിയുമായുള്ള അടുപ്പം എല്ലാം ആന്റണി നിശ്ചയിക്കുന്ന അവസ്ഥയിലായി. അപ്പോഴും ഗ്രൂപ്പ് നേതാക്കളുടെ വാക്കുകൾ കേട്ടു. എയ്ക്കും ഐയ്ക്കും എല്ലാം വീതിച്ച് നൽകി. ഇതിനാണ് മാറ്റമുണ്ടാകുന്നത്. ഇനി എയും ഐയും ഒന്നുമില്ല. കെസിയെ അംഗീകരിക്കുന്നവർക്ക് സീറ്റ് എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്ന് തയ്യാറാക്കിയ സ്ഥാനാർത്ഥി ലിസ്റ്റ് പോലും കെ സി വെട്ടുന്ന അവസ്ഥയിലാണ്. ഈ പട്ടികയിൽ സിറ്റിങ് എംപിമാരൊഴിച്ച് ആർക്കും സീറ്റ് കിട്ടാനിടയില്ല.

സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് കൊടുക്കില്ല. ഇതിലൂടെ ഉമ്മൻ ചാണ്ടിയേയും അടൂർ പ്രകാശിനേയും വെട്ടാനാണ് നീക്കം. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാൻ കരുക്കൾ നീക്കുന്നത് ഐ ഗ്രൂപ്പാണ്. ചെന്നിത്തലയെ കേരളത്തിലെ ഏക കോൺഗ്രസ് മുഖമായി ഉയർത്തിക്കാട്ടാനായിരുന്നു നീക്കം. ഇത് മനസ്സിലാക്കിയാണ് ഉമ്മൻ ചാണ്ടി കേരളത്തിൽ എംഎൽഎയായി പ്രവർത്തിക്കട്ടേ എന്ന തീരുമാനം കെസി എടുക്കുന്നത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തമ്മിലെ തർക്കം കൃത്യസമയത്ത് പ്രയോജനപ്പെടുത്തി സംസ്ഥാന രാഷ്ട്രീയത്തിൽ പറന്നിറങ്ങുകയാണ് കെസിയുടെ ലക്ഷ്യം. രാഹുൽ ഗാന്ധിയുടെ പിന്തുണ ഇതിന് തുണയ്ക്കുമെന്നാണ് കണക്ക് കൂട്ടൽ. ഇതിന് വേണ്ടി കൂടിയാണ് സംസ്ഥാന രാഷ്ട്രീയത്തെ തന്നിലേക്ക് അടുപ്പിക്കുന്ന തരത്തിൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടപെടുന്നത്.

കാസർകോഡ് എപി അബ്ദുള്ളക്കുട്ടി, വയനാട്ടിൽ ഷാനിമോൾ ഉസ്മാൻ, വടകരയിൽ അഭിജിത്ത്, ആലപ്പുഴയിൽ വിഷ്ണുനാഥ്, തൃശൂരിൽ പ്രതാപൻ, ചാലക്കുടിയിൽ ബെന്നി ബഹന്നാൻ, ഇടുക്കിയിൽ മാത്യു കുഴൽനാടൻ, പാലക്കാട് വികെ ശ്രീകണ്ഠൻ, ആറ്റിങ്ങലിൽ അടൂർ പ്രകാശ് എന്നിവരെ ഉൾപ്പെടുത്തിയാണ് കെപിസിസി ലിസ്റ്റ് തയ്യാറാക്കിയത്. എന്നാൽ ഇതിൽ പലർക്കും വിജയസാധ്യതയില്ലെന്നാണ് കെസിയുടെ വിലയിരുത്തൽ. വടകരയിലും ആറ്റിങ്ങലിലും ചാലക്കുടിയിലും ഇടുക്കിയിലും എല്ലാം പുതിയ പേരുകാരേയും കെസി പരിഗണിക്കുന്നുണ്ട്. മത്സരിക്കാൻ ആഗ്രഹിക്കുന്ന സിറ്റിങ് എംപിമാർക്കെല്ലാം സീറ്റ് നൽകാൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിറ്റിങ് എംപിമാർക്ക് കെസിയുടെ നീക്കം ഭീഷണിയാകില്ല. കൂടുതൽ യുവാക്കളേയും വനിതകളേയും സ്ഥാനാർത്ഥിയാക്കണമെന്നതാണ് കെസിയുടെ നിലപാട്. യുവാക്കൾക്കും വനിതകൾക്കും പുതുമുഖങ്ങൾക്കും അവസരം എന്ന് രാഹുലും ആന്റണിയും പറയുമ്പോൾ ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റുകൾ വീതം വച്ചാണ് കേരളത്തിലെ പാർട്ടി നേതൃത്വം ലിസ്റ്റ് തയ്യാറാക്കിയതെന്ന ആക്ഷേപം ശക്തമാണ്.

അതായത് കേരളത്തിലെ 20 സീറ്റിൽ 16 ലും മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു കഴിഞ്ഞു. മുസ്ലിം ലീഗ് മൂന്നാം ലോക്‌സഭാ സീറ്റിന് അവകാശം ഉന്നയിക്കുന്നുണ്ട്. ഇടുക്കിയിൽ കേരളാ കോൺഗ്രസിനും നോട്ടമുണ്ട്. ഈ ആവശ്യങ്ങൾ കോൺഗ്രസ് അംഗീകരിക്കില്ല. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പരമാവധി സീറ്റിൽ മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇത് മുസ്ലിം ലീഗിനേയും കേരളാ കോൺഗ്രസിനേയും ബോധ്യപ്പെടുത്തും. പരാതികൾ ഉയരുമെങ്കിലും മികച്ച സ്ഥാനാർത്ഥികളെ തന്നെയാണ് നിശ്ചയിച്ചതെന്ന് ഗ്രൂപ്പ് മാനേജർമാർ പറയുന്നു.

അതിനാൽ ഈ ലിസ്റ്റ് അതേപടി അംഗീകരിക്കുമെന്നാണ് ഗ്രൂപ്പ് നേതാക്കൾ പ്രതീക്ഷിച്ചത്. ഇതാണ് കെസി വെട്ടുന്നത്. എൻ എസ് എസിന്റെ അഭിപ്രായം പരിഗണിച്ച് പ്രയാർ ഗോപാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കുന്നത് പോലും പരിഗണനയിലുണ്ട്. സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്ന എം ലിജുവിനും ടി സിദ്ദിഖിനും സതീശൻ പാച്ചേനിക്കുമെല്ലാം പ്രതീക്ഷ നൽകുന്ന തരത്തിലാണ് കെസിയുടെ ഇടപെടൽ. ആലത്തൂരിലേക്ക് മാത്രമാണ് കെപിസിസി ആളെ മുന്നോട്ട് വയ്ക്കാത്തത്. ഇവിടേയ്ക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനും കെസി നീക്കം തുടങ്ങിയിട്ടുണ്ട്.

കെപിസിസി തയ്യാറാക്കിയ പ്രാഥമിക പട്ടിക ഇങ്ങനെ

1, കാസർഗോഡ്-എ.പി അബ്ദുള്ളക്കുട്ടി
2, വയനാട്-ഷാനിമോൾ ഉസ്മാൻ
3, കണ്ണൂർ-കെ സുധാകരൻ
4, വടകര-അഭിജിത്ത്
5, കോഴിക്കോട്-എം.കെ രാഘവൻ
6, പാലക്കാട്- വി.കെ ശ്രീകണ്ഠൻ
7, തൃശൂർ-ടിഎൻ പ്രതാപൻ
8, ചാലക്കുടി-ബെന്നി ബെഹന്നാൻ
9, എറണാകുളം-കെ.വി തോമസ്
10, ആലപ്പുഴ- പി സി വിഷ്ണുനാഥ്
11, മാവേലിക്കര-കൊടിക്കുന്നിൽ സുരേഷ്
12, ഇടുക്കി-മാത്യു കുഴൽനാടൻ/ഉമ്മൻ ചാണ്ടി
13, പത്തനംതിട്ട- ആന്റോ ആന്റണി
14, ആറ്റിങ്ങൽ-അടൂർ പ്രകാശ്
15, തിരുവനന്തപുരം-ശശി തരൂർ

സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് സർവേ നിർണായകമാകും. കേരളത്തിൽ നിന്നു നൽകുന്ന പേരുകൾ മാത്രം ആശ്രയിച്ചാകില്ല സ്ഥാനാർത്ഥികളെ എഐസിസി നിശ്ചയിക്കുക. സിറ്റിങ് എംപിമാർ ഏതാണ്ട് എല്ലാവരും മത്സരിക്കാനാണു സാധ്യതയെങ്കിലും അവരുടെ പ്രകടനവും സാധ്യതകളും സർവേയിൽ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ചാകും സ്ഥാനാർത്ഥി നിർണ്ണയം നടത്തുക. രണ്ടു തവണ തോറ്റവരെ ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് നിർദ്ദേശം സ്ഥാനാർത്ഥിത്വത്തിനായി കരുനീക്കങ്ങൾ നടത്തുന്ന പലരെയും അങ്കലാപ്പിലാക്കി. നിയമസഭയിലോ ലോക്‌സഭയിലോ രണ്ടു തോൽവികൾ പിണഞ്ഞവരെ മാറ്റിനിർത്തി പുതുമുഖങ്ങളെ പരീക്ഷിക്കണമെന്നാണു ഹൈക്കമാൻഡ് നിർദ്ദേശം. ഇതെല്ലാം തന്റെ അജണ്ട നടപ്പാക്കാൻ കെസി സമർത്ഥമായി ഉപയോഗിക്കും.

തിരഞ്ഞെടുപ്പിനു മുൻപു പൊതുവേദികളിൽ സ്ഥാനാർത്ഥിനിർണയക്കാര്യം ചർച്ച ചെയ്യുന്നത് ഏതു പോഷക സംഘടനയായാലും ഹൈക്കമാൻഡ് ഗൗരവമായി കാണുമെന്ന് കെ.സി.വേണുഗോപാൽ വ്യക്തമാക്കി കഴിഞ്ഞു. പോഷക സംഘടനാ പ്രവർത്തകർക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ, അതു പാർട്ടി വേദികളിലാകണം. തിരഞ്ഞെടുപ്പുകാലത്ത് പരസ്യമായ ഇത്തരം വിഴുപ്പലക്കിനു മുതിർന്നാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌യു എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രമേയാവതരണവുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു കെ.സി.വേണുഗോപാൽ. കേരളത്തിലെ രാഷ്ട്രീയത്തിൽ ശക്തമായി ഇടപെടുമെന്നതിന്റെ സൂചനയാണ് ഇത്. കെപിസിസിയുടെ സമൂഹമാധ്യമ സെല്ലിലേക്കു മകൻ അനിൽ ആന്റണിയെ നോമിനേറ്റ് ചെയ്തത് എ.കെ.ആന്റണിക്ക് അറിവുപോലുമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് അറിയാത്ത കാര്യത്തിൽ അദ്ദേഹത്തെ വിമർശിക്കേണ്ട ആവശ്യമില്ലെന്നും കെസി പറയുന്നു.

സംസ്ഥാനത്തു സിപിഎമ്മുമായി സഹകരിക്കണമെന്നോ വേണ്ടെന്നോ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടില്ല. ഓരോ സംസ്ഥാനത്തെയും സാഹചര്യമനുസരിച്ചു ധാരണയുണ്ടാക്കാൻ നിർദ്ദേശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. തൃപ്തികരമായ ധാരണയാണെങ്കിൽ ഹൈക്കമാൻഡ് അംഗീകരിക്കും. ബിജെപിയുടെ സീറ്റുകൾ കുറയ്ക്കുകയാണു കോൺഗ്രസിന്റെ ലക്ഷ്യം. അതിനായി യോജിക്കാവുന്ന എല്ലാവരുമായും യോജിക്കും. കേരളത്തിലെ സാഹചര്യം കേരള ഘടകമാണു തീരുമാനിക്കേണ്ടത്‌വേണുഗോപാൽ പറഞ്ഞു. അങ്ങനെ നയപരമായ കാര്യങ്ങളിലും ഇനി അഭിപ്രായം പറയാൻ കെ സിക്കാകും. കേരളത്തിലും നമ്പർ വൺ ശത്രു ബിജെപിയാണെന്ന് പ്രഖ്യാപിക്കുകയാണ് കെസി ഇതിലൂടെ ചെയ്യുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
പാലക്കാടും തൃശ്ശൂരും മലപ്പുറത്തും സിനിമാ തിയേറ്ററുകൾ കത്തിക്കാനും കള്ള് ഷാപ്പുകൾ കത്തിക്കാനും നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കാനും ചുക്കാൻ പിടിച്ചത് ജം ഇയത്തുൽ ഇഹ്‌സാനിയ സ്ഥാപക നേതാവ് ഉസ്മാൻ; തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ ഉസ്മാനൊപ്പം കുരുക്കിലായത് പ്രവർത്തകർക്ക് വാൾ പരിശീലനം നൽകിയിരുന്ന യൂസഫലി; തൊഴിയൂർ കേസിലും മോഹനചന്ദ്രൻ വധക്കേസിലും പ്രതികൾ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
സ്വന്തം അധ്വാനം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ അധിപനായ നിറപറ ഉടമ ബിജു കർണ്ണനെ പോലും വെറും ഒരു മൂന്നാംകിട ശരീര കച്ചവടക്കാരിക്ക് വീഴ്‌ത്താൻ കഴിയുന്നത് എങ്ങനെ? ഫേസ്‌ബുക്ക് വാട്‌സാപ്പ് ചാറ്റിൽ വീണു പോകാൻ മാത്രം ദുർബലരാണോ നമ്മുടെ നന്മമരങ്ങൾ?സോഷ്യൽ മീഡിയ ചതിക്കുഴിയിൽ വീഴാതെ പിടിച്ചു നിൽക്കാൻ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചില്ലേ?
അയോധ്യ ഭൂമിതർക്ക കേസ് ഒത്തുതീർപ്പിലേക്ക്? തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്; പകരം കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം; അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കി നൽകണം; ബോർഡിന്റെ നിർദ്ദേശങ്ങൾ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ; റിപ്പോർട്ട് പരിഗണിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നാളെ ചേംബറിൽ ചേരും; കേസിലെ വാദം പൂർത്തിയാക്കിയ ശേഷമുള്ള അസാധാരണ നടപടിയിൽ ആകാംക്ഷ
വട്ടിയൂർക്കാവിലെ മിന്നുംതാരം മേയർബ്രോ തന്നെ! വി കെ പ്രശാന്തിന്റെ സൗമ്യമായ പെരുമാറ്റവും വികസന അജണ്ടകളും ജാതി പരിഗണനകളേക്കാൾ എൽഡിഎഫിന് സഹായകമാകും; പ്രശാന്തിന് 35 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ യുഡിഎഫിലെ ഡോ. മോഹൻകുമാറിന് ലഭിക്കുന്നത് 32 ശതമാനം; 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ബിജെപി; കുറയുന്ന ബിജെപി വോട്ടുകളുടെ ഗുണം ലഭിക്കുന്നത് എൽഡിഎഫിന്; മറുനാടൻ അഭിപ്രായ സർവേയിലെ ആദ്യ ഫലം പുറത്തുവിടുന്നു
കോടതിയിൽ രോഷം പ്രകടിപ്പിക്കുന്നതും ഉടക്കുന്നതും രാജീവ് ധവാന് പുത്തരിയല്ല; മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള ഉടക്കിനെ തുടർന്ന് കോട്ട് ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ച അഭിഭാഷകൻ; കോംബ്രിഡ്ജിലും ലണ്ടൻ യൂണിവേഴ്‌സിറ്റിയിലും പഠിച്ച നിയമ പണ്ഡിതൻ ഭീഷണികളെയും തെല്ലും കൂസാത്ത പ്രകൃതക്കാരൻ; ബാബറി കേസിനിടെ രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞത് വിവാദമായപ്പോൾ പ്രതികരണം താൻ ചീഫ് ജസ്റ്റിസിനെ അനുസരിക്കുക മാത്രമാണെന്ന് പറഞ്ഞ്: ഡൽഹിയിലെ അഭിഭാഷക സിംഹം രാജീവ് ധവാന്റെ കഥ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്