1 usd = 71.82 inr 1 gbp = 92.80 inr 1 eur = 79.48 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.57 inr

Nov / 2019
21
Thursday

വൈക്കം എംഎൽഎ സി.കെ.ആശ നിയമസഭയിൽ കുഴഞ്ഞുവീണു; സഭാനടപടികൾ നാലുമിനിറ്റോളം തടസ്സപ്പെട്ടു

July 02, 2019

തിരുവനന്തപുരം: വൈക്കം എംഎൽഎ സി.കെ.ആശയ്ക്ക് നിയസഭയിൽ വച്ച് ദേഹാസ്വാസ്ഥ്യം. ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് സി.കെ.ആശയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചർച്ചയിൽ ഐ.ബി.സതീഷ് സംസാരിച്ചുകൊണ്ടിരിക്കെ, സഭയിലേക്ക് കടന്നുവന്ന ആശയുടെ കാൽ മേശയിൽ തട്ടുകയായിരുന്നു. ...

പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് വി എസ്; മജിസ്റ്റീരിയൽ അധികാരം കൊടുത്താൽ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോൾ; ഉത്പാദകരെയും ഉത്പാദക ബന്ധങ്ങളെയും മറന്നുകൊണ്ടുള്ള വികസന കാഴ്ചപ്പാട് എൽഡിഎഫിന് നല്ലതല്ല; ഉദ്യോഗസ്ഥ വീഴ്ചകളിൽ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾക്ക് വിട്ടു നിൽക്കാനാവില്ലെന്നും അച്യുതാനന്ദൻ

July 02, 2019

തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനെതിരെ തുറന്ന വിമർശനവുമായി വി എസ്. അച്യുതാനന്ദൻ നിയമസഭയിൽ. പൊലീസ് സേനയെക്കുറിച്ച് അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞുപൊലീസിന് മജിസ്റ്റീരിയൽ അധികാരം കൊ...

'ലോക്കപ്പിനുള്ളിലിട്ട് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കില്ല' ;പീരുമേട് സംഭവത്തിൽ പൊലീസുകാർ കുറ്റക്കാരെങ്കിൽ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ; 'വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിലെ എല്ലാ പ്രതികളും പൊലീസ് സർവീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്'; പിണറായിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും ചെന്നിത്തല

July 01, 2019

തിരുവനന്തപുരം: പീരുമേട്ടിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. ആളുകളെ ലോക്കപ്പിനുള്ളിൽ വെച്ച് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനേയും സംരക്ഷിക്കില്ലെന്നും അത്തരം ഉദ്യോഗസ്ഥർ സർവീസിലുണ്...

പുനർനിർമ്മാണത്തിന്റെ ലോഗോ ഒച്ചാക്കണം; അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചർച്ചയിൽ സർക്കാരിനെ ട്രോളി വിഡി സതീശൻ; പ്രളയം ദുരിതം ശാസ്ത്രീയമായി മറികടക്കാൻ മൂന്നുവർഷമെങ്കിലും വേണമെന്ന് മുഖ്യമന്ത്രി;തകർന്ന15000ലധികം വീടുകളിൽ ഇതുവരെ സർക്കാർ നിർമ്മിച്ചത് മൂവായിരത്തോളം വീടുകളും സഹകരണസ്ഥാപനങ്ങൾ നിർമ്മിച്ചത് രണ്ടായിരത്തോളം വീടുകളും

June 25, 2019

തിരുവനന്തപുരം; റീബിൽഡ് കേരള ലോഗോയായി ഒച്ചിന്റെ ചിത്രം കൊണ്ടുവരണമെന്ന് വി.ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചർച്ചയിലാണ് സതീശന്റെ പരിഹാസം. അതേസമയം പ്രളയദുരിതം ശാസ്ത്രീയമായി മറികടക്കാൻ മൂന്നുവർഷമെങ്കിലും വേണമെന്ന് മുഖ്യമന്ത്രി സഭയി...

എസ്ഡിപിഐയുടെ ആവശ്യം നിയമസഭയിൽ ഉന്നയിച്ച് കെഎൻഎ ഖാദർ എംഎൽഎ; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിനായി ശ്രദ്ധ ക്ഷണിക്കൽ; എസ്ഡിപിഐ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് പറഞ്ഞ് ഉടക്കുമായി ആര്യാടൻ മുഹമ്മദ്; യുഡിഎഫിനുള്ളിൽ ഉടക്കു തുടരുമ്പോൾ വിഷയം ഉന്നയിച്ച ഖാദറിനെതിരെ ലീഗിനുള്ളിലും എതിർപ്പ്; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഹകരണത്തിനുള്ള പ്രത്യുപകാരമെന്നും വിമർശനം

June 25, 2019

തിരുവനന്തപുരം: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയും മുസ്ലിംലീഗും തമ്മിൽ ധാരണയിൽ എത്തിയ വിവരം പുറത്തു വന്നിരുന്നു. രഹസ്യമായി ലീഗ് നേതാക്കളും എസ്ഡിപിഐയും തമ്മിൽ നടത്തി ചർച്ചയുടെ വിവരങ്ങളും പുറത്തുവരികയുണ്ടായി. തെരഞ്ഞെടുപ്പു കഴിഞ്ഞതിന് ശേഷം എസ്...

'ബിംബങ്ങളെ ഉപയോഗിച്ച് സിപിഎമ്മിനെ ആക്രമിക്കേണ്ട'; നിയമസഭയിലെ മറുപടി പ്രസംഗത്തിൽ പി ജയരാജനെ ഉന്നമിട്ട് മുഖ്യമന്ത്രി; ആന്തൂർ നഗസഭാ അധ്യക്ഷയെയും തള്ളിപ്പറയാതെ പിണറായി; പഴി ഉദ്യോഗസ്ഥർക്ക്, തെറ്റ് ചെയ്താൽ നടപടിയെന്നും ചോദ്യം; പി ജയരാജനെ എതിർത്താലും ലോഹ്യം കൂടിയാലും മരണമെന്ന് പറഞ്ഞ് ആഞ്ഞടിച്ച് കെ എം ഷാജിയും; പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ ശ്യാമളക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

June 24, 2019

തിരുവനന്തപുരം: ആന്തൂർ നഗരസഭയിൽ പ്രവാസിയായ സാജന്‌റെ ആത്മഹത്യ നിയമസഭയിൽ ഭരണപക്ഷത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ സംഭവത്തിൽ നഗരസഭാ അധ്യക്ഷയെ സംരക്ഷിക്കുന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പ്രതിപക്ഷം ഈ വിഷയത്തിൽ ആക...

മലപ്പുറം ജില്ലാ വിഭജിച്ച് പുതിയജില്ല രൂപീകരിക്കണം എന്ന ആവശ്യത്തിലെ ശ്രദ്ധ ക്ഷണിക്കലിൽ നിന്നും കെഎൻഎ ഖാദർ പിന്മാറിയത് മുസ്ലിംലീഗ് നേതൃത്വം കണ്ണുരുട്ടിയതോടെ; ലീഗിന്റെ മനം മാറ്റം കോൺഗ്രസ് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ; എസ്ഡിപിഐ തുടങ്ങിവെച്ച ആശയപ്രചരണം മുസ്ലിംലീഗ് ഏറ്റെടുക്കുന്നതിലെ അനൗചിത്യവും ചർച്ചയായി

June 19, 2019

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ലാ രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടു വന്നത് എസ്ഡിപിഐയാണ്. കേരളത്തിൽ ഏറ്റവു ജനസംഖ്യയുള്ള ജില്ല എന്ന നിലയിലാണ് ഈ ആലോചനയിലേക്കുള്ള ചർച്ചകൾ ഉയർന്നു കേട്ടത്. എസ്ഡിപിഐ തുടങ്ങിവെച്ച ഈ ആശയപ്രചരണം മുസ്ലി...

സിഒടി നസീർ വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ പേര് ഉയർന്നതോടെ പ്രതിപക്ഷ ചോദ്യങ്ങളോട് കോപിച്ച് സഭയിൽ മുഖ്യമന്ത്രി; എന്തും വിളിച്ചു പറയാം എന്നാണോ? രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും പിണറായി; നസീറിന് എതിരായ വധശ്രമം ഒറ്റപ്പെട്ട സംഭവം മാത്രമെന്നും വിശദീകരണം; ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ എല്ലാം പേര് വിശദമായി പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രി പറഞ്ഞ് തെറ്റ്, എഎൻ ഷംസീറിന്റെ പേര് പൊലീസ് മറച്ച് പിടിക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് പറഞ്ഞ് സിഒടി നസീറും

June 11, 2019

തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറുന്നു. ഈ വിഷയത്തിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന് പങ്കുണ്ടെന്ന നസീറിന്റെ മൊഴിയോട് സംഭവത്തിൽ അന്വേഷണ...

'മസാലാ ബോണ്ടിന്റെ വ്യവസ്ഥകൾ മറച്ചുവെക്കുന്നതെന്തിനെന്ന്' ചെന്നിത്തല; കൊള്ളപ്പലിശയാണ് ഈടാക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകൾക്ക് പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം; 'ചുരുങ്ങിയ പലിശ നിരക്കാണെന്ന് പറഞ്ഞിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും' തോമസ് ഐസക്ക്; മസാല ബോണ്ട് എൽഡിഎഫിന്റെ മരണമണിയെന്ന് ശബരീനാഥൻ; നിയമസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധവുമായി പ്രതിപക്ഷം

May 28, 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മത്സരചൂടിന് ശമിച്ചതിന് പിന്നാലെ ചേർന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ മസാലാ ബോണ്ട് ചൂടേറിയ ചർച്ചയായതിന് പിന്നാലെ സർക്കാരിന് നേരെ വിമർശന ശരവുമായി പ്രതിപക്ഷം. മസാലാ ബോണ്ടിന്റെ വ്യവസ്ഥകൾ സർക്കാർ എന്തിനാണ് മറച്ചുവെക്ക...

മസാല ബോണ്ട് വ്യവസ്ഥകൾ ദുരൂഹമെന്ന് ആവർത്തിച്ച് പ്രതിപക്ഷം; ഉണ്ടാവുക അധിക സാമ്പത്തിക ബാധ്യതയെന്നും വിമർശനം; ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് സർക്കാർ; സഭ നിർത്തിവെച്ച് മസാല ബോണ്ടിൽ ചർച്ച

May 28, 2019

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനത്തിൽ ചർച്ചയായി മസാല ബോണ്ടുകൾ. പദ്ധതിക്കെതിരെ വിമർശനമുയർത്തിയാണ് പ്രതിപക്ഷം രംഗത്തുള്ളത്.കിഫ്ബി പദ്ധതികൾക്ക് ധന സമാഹരണത്തിനായി കേരള സർക്കാർ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ...

മാണിയുടെ ഓർമകൾ പങ്കിട്ട് സഭയ്ക്ക് തുടക്കം; ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം സഭയും സാമാജികരും മുൻ ധനമന്ത്രിയെ അനുസ്മരിച്ചു; തിരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡുകൾ ഇനി തകർക്കാൻ കഴിയില്ലെന്ന് സ്പീക്കർ; സമാനതകളില്ലാത്ത നേതാവായിരുന്നു മാണിയെന്ന് മുഖ്യമന്ത്രി; കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ്

May 27, 2019

തിരുവനന്തപുരം: മാണിയുടെ ഓർമകൾ പങ്കിട്ട് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണിയെ അനുസ്മരിക്കുകയാണ് സഭയും സാമാജികരും. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു...

നിയമസഭാ കക്ഷി നേതാവിന്റെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല; സഭാ സമ്മേളനത്തിൽ മാണിയുടെ സീറ്റ് പി.ജെ.ജോസഫിന് തന്നെയെന്ന് സ്പീക്കർ; കക്ഷി നേതാക്കളെ അതാത് പാർട്ടികൾക്ക് തീരുമാനിക്കാം; സ്പീക്കറുടെ തീരുമാനം നിർണായകമായത് പാർട്ടിയിൽ നിന്നുരണ്ടുതരത്തിലുള്ള കത്തുകൾ കിട്ടിയതോടെ

May 26, 2019

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ മുൻ നിരയിലെ സീറ്റ് പി.ജെ. ജോസഫിന് നൽകുമെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് ഒഴിച്ചിടാനാകില്ല. നിലവിലെ ഉപനേതാവായ പി.ജെ. ജോസഫിന് ആ സീറ്റ...

സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസമൊക്കെ ഇനി പഴങ്കഥ; ചാലക്കുടിയുടെ ശബ്ദം ഡൽഹിയിൽ എത്തിക്കാൻ അവസരം തേടി ബെന്നി ബഹനാൻ; വരാപ്പുഴ ആർച്ച് ബിഷപ്പുമായും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായും കൂടിക്കാഴ്ച; പറവൂർ ചേരമാൻ ജുമാ മസ്ജിദിലും ചിറക്കൽ പടിഞ്ഞാറേ കോവിലകത്തും സന്ദർശനം; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹവും തേടിയ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വിശേഷങ്ങൾ

March 18, 2019

 കൊച്ചി: യുഡിഎഫിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചതോടെ, നഷ്ടപ്പെട്ടുപോയ ദിവസങ്ങൾ പ്രചാരണത്തിൽ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബെന്നി ബഹന്നാൻ. യു.ഡി.എഫ് കൺവീനറും ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാന് വളരെ ആത്മവിശ്വാ...

'ശബരിമല കർമ്മ സമിതി നേതാവിനെ കാട്ടുപന്നി കുത്താൻ ഓടിച്ചത് അയ്യപ്പകോപം ! ശ്രീധരൻ പിള്ളയ്ക്ക് രാവിലേയും രാത്രിയിലും നിലപാട് മാറ്റി പറയേണ്ട ഗതികേട് വന്നത് അയ്യപ്പകോപം തന്നെ; ബിജെപി നേതാവിന് 14 ദിവസം ജയിലിൽ കഴിയേണ്ടി വന്നതും ശോഭാ സുരേന്ദ്രന് 25000 രൂപ പിഴയടയ്‌ക്കേണ്ടി വന്നതും അയ്യപ്പകോപം കൊണ്ടാണ്'; മുകേഷ് എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗമിങ്ങനെ

February 08, 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചും ശബരിമല കർമ്മ സമിതിയ്‌ക്കെതിരെ വിമർശനം നടത്തിയും മുകേഷ് എംഎൽഎ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.  ബിജെപി നേതാക്കൾ നേരിട്ട ദുരിതങ്ങൾ അയ്യപ്പ കോപം മൂലമാണെന്ന...

`കേരളം ബിജെപി ഭരിച്ചിട്ടില്ല...അടുത്തൊന്നും ഭരിക്കാനും പോകുന്നുമില്ല`; ബിജെപി സർക്കാർ ഇല്ലാതിരുന്നിട്ടും കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെയെന്ന് നേമം എംഎൽഎ; പാർട്ടിയെ പോലും ഞെട്ടിച്ച് രാജേട്ടന്റെ പ്രസ്താവന നിയമസഭയിൽ

February 05, 2019

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയ ഭക്തരുടെ സമരം ഏറ്റെടുത്തത് ബിജെപിയാണ്. ആദ്യ ഘട്ടത്തിൽ വളരെ മികച്ച രീതിയിൽ സമരം മുന്നോട്ട് കൊണ്ട് പോയ ബ...

MNM Recommends