1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

ശിവദാസൻ നായർ പിടിച്ച് തള്ളിയിട്ടെന്ന് ജമീല പ്രകാശം; ജമീല തോളിൽ കടിച്ച പാട് കാട്ടി ശിവദാസൻ നായർ; ബിജിമോളെ വട്ടം പിടിച്ച് ഷിബുബേബി ജോൺ; ഡയസ്സിന്റെ മുകളിലൂടെ നടന്ന ശിവൻകുട്ടിക്ക് കാല് തെന്നി വീണ് പരിക്ക്

March 13, 2015

തിരുവനന്തപുരം: കലാപാന്തരീക്ഷമുണ്ടായ നിയമസഭയിൽ വനിതാ എംഎൽഎയെ ഭരണപക്ഷത്തെ ശിവദാസൻ നായർ പിടിച്ചു തള്ളിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ജമീലാ പ്രകാശമാണ് തന്റെ തോളിൽ കടിച്ചതെന്ന് ശിവദാസൻ നായരും പറഞ്ഞു. തന്റെ തോളിലെ കടിയിലെ പാട് കാട്ടിയാണ് ജമിലാ പ...

സ്പീക്കറെ തടഞ്ഞ് ബജറ്റ് പൊളിക്കാൻ നടത്തിയ ശ്രമം മാണി പൊളിച്ചത് ആംഗ്യത്തിലൂടെ അനുമതി വാങ്ങി; വിജയം അവകാശപ്പെട്ട് ഇരുപക്ഷവും; നാണം കെട്ടത് സാക്ഷര കേരളം

March 13, 2015

തിരുവനന്തപുരം: നിയമസഭ പ്രതിപക്ഷം സംഘർഷഭരിതമാക്കിയെങ്കിലും ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കെഎം മാണിക്കായി. പിന്നീട് നിയമസഭയിലെ പ്രസ് റൂമിലിരുന്ന ബജറ്റ് പ്രസംഗം മുഴുവൻ വായിക്കുകയും ചെയ്തു. അങ്ങനെ 13 ബജറ്റ് അവതരണവുമായി മാണി നേട്ടമുണ്ടാക്കി. പ്രതിപക്ഷ ന...

ഇടതും വലതുമല്ലാത്ത സഭയിലെ നല്ല കുട്ടി ഗണേശ് തലക്ക് കൈകൊടുത്തു കാഴ്ചക്കാരനായി്; വി എസ് ഇരിപ്പിടത്തിൽ ഇരുന്നു സംഘർഷത്തിന് നേതൃത്വം നൽകി; കലാപം മൂത്തപ്പോൾ പിന്നോട്ട് വലിഞ്ഞ് പിസി ജോർജ്

March 13, 2015

തിരുവനന്തപുരം: സിപിഐ(എം) നേതൃത്വവുമായുള്ള ഭിന്നതയെല്ലാം മറന്ന് ധനമന്ത്രി കെഎം മാണിക്കെതിരായ പ്രതിഷേധത്തിന് നിയമസഭയിൽ നേതൃത്വം നൽകാൻ വി എസ് അച്യുതാനന്ദനുണ്ടായിരുന്നു. എന്നാൽ സഭയിലെ ബഹളങ്ങളിൽ അദ്ദേഹം പങ്കെടുത്തില്ല. തന്റെ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു. ച...

ഭരണപക്ഷ എംഎൽഎമാരുടെ സുരക്ഷാ മതിലിനുള്ളിൽ നിയമസഭയിൽ എത്തിയ കെ എം മാണി നിന്നുകൊണ്ട് ബജറ്റ് വായിച്ചു; സഭയിൽ എത്താനാകാത്ത സ്പീക്കർ ആംഗ്യത്തിലൂടെ അനുമതി നൽകി

March 13, 2015

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ സംഘർഭരിതമായ അന്തരീക്ഷത്തിൽ ധനമന്ത്രി കെ എം മാണി തന്റെ പതിമൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു. സ്പീക്കർ സഭയിൽ ഇല്ലാത്ത സാഹചര്യത്തിലാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. സഭ ആരംഭിക്കാൻ തുടങ്ങിയ വേളയിൽ തന്നെ സഭയിൽ മുഖ്യമന്ത്രി എത്...

നിയമസഭയിൽ എംഎൽഎമാർ തമ്മിൽ ഉഗ്രനടി; സ്പീക്കറുടെ ചേമ്പർ അടിച്ചു തകർത്തു; സംഘർഷത്തിനു നേതൃത്വം നൽകിയ ശിവൻകുട്ടിയും കെ കെ ലതികയും തളർന്നു വീണു; വനിതാ എംഎൽഎമാരെ മർദിച്ചതായും പരാതി; നാണക്കേടിന്റെ എപ്പിസോഡുകൾ തുടരുന്നു

March 13, 2015

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിൽ കാണാത്ത സംഭവങ്ങളാണ് ഇന്നുണ്ടായത്. ഒരുപക്ഷേ ലോകത്തൊരിടത്തും ഇതുപോലുള്ള കാഴ്ചകൾ നിയമനിർമ്മാണ സഭകളിൽ ഉണ്ടായിട്ടില്ല. നിയമസഭയിൽ അംഗബലത്തിൽ നേരിയ വ്യത്യാസം മാത്രമാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ളത്. ഇതെല്ലാം പ്രത...

സ്പീക്കറുടെ ചേമ്പർ തല്ലിതകർത്ത് പ്രതിപക്ഷം; ആംഗ്യത്തിലൂടെ സ്പീക്കർ അനുമതി നൽകി; ഭരണപക്ഷ എംഎൽഎമാരുടെ സുരക്ഷാ മതിലിനുള്ളിൽ നിന്ന് നിയമസഭയിൽ മാണിയുടെ ബജറ്റ് അവതരണം; വാച്ച് ആൻഡ് വാർഡും എംഎൽഎമാരും തമ്മിൽ ഉജ്ജ്വല ഏറ്റുമുട്ടൽ; കേരള നിയമസഭയിൽ നാണക്കേടിന്റെ കലാപം

March 13, 2015

തിരുവനന്തപുരം: ബജറ്റ് അവതരണം തടസ്സപ്പെടുത്തി ധനമന്ത്രി കെ എം മാണിയെ എല്ലാ തന്ത്രങ്ങളും പയറ്റി പ്രതിപക്ഷം. ഇതോടെ നിയമസഭ സംഘർഷ ഭരിതമായി. സ്പീക്കർ നിയമസഭയിൽ എത്തുന്നതുപോലും തടഞ്ഞു. ബജറ്റ് അവതരണത്തിനുള്ള സമയം കഴിഞ്ഞിട്ടും സ്പീക്കർക്ക് നിയമസഭയിൽ എത്താനായി...

എകെ 47മായി കമാൻഡോകൾ; നാട്ടുകാരെ ഉന്നം വച്ച് ഗ്രനേഡുകൾ; 5000ത്തോളം പൊലീസുകാർ; ഓപ്പറേഷൻ ബജറ്റിനായി സർക്കാർ ഒഴുക്കുന്നത് കോടികൾ; ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും നാണംകെട്ട ബജറ്റ് അവതരണം

March 13, 2015

തിരുവനന്തപുരം: ധനമന്ത്രി മാണിയുടെ ബജറ്റ് അവതരണം സുഗമമാക്കാൻ സർക്കാർ ഒഴുക്കുന്നത് കോടികൾ. എല്ലാവിധ സുരക്ഷാ സംവിധാനവും ഒരുക്കിയിരിക്കുന്നു. എന്തും എപ്പോഴും സംഭവിക്കാം. എന്തിന് വേണ്ടിയാണ് ഇതൊക്കെയെന്ന് ആരും വിശദീകരിക്കുന്നുമില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ...

ജീവൻ വെടിയാൻ തയ്യാറായി പുറത്ത് അണികളുടെ അവേശം; അകത്ത് കെട്ടിപ്പിടത്തവും ചീട്ടുകളിയും കാക്കാരശ്ശി നാടകവുമായി നേതാക്കൾ; യുവമോർച്ചയെ പേടിച്ച് മാണി വിരുദ്ധരായ പ്രതിപക്ഷം നിയമസഭയ്ക്കകത്ത് ഇപ്പോഴും അഡ്ജസ്റ്റ്‌മെന്റ് സമരത്തിൽ

March 13, 2015

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറം സംഘർഷ ഭരിതമാണ്? എന്നാൽ അകത്ത് എന്താണ് നടക്കുന്നത്? യുവമോർച്ച രംഗം പിടിച്ചതോടെ മറ്റൊരു നിവർത്തിയുമില്ലാതെ മാണി വിരുദ്ധരായ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്ത് കെട്ടിപ്പിടത്തവും കളിചിരിയും ചീട്ടുകളിയുമായി സൗഹൃദത്തോടെയാണ് കഴിഞ...

നിയമസഭയുടെ നടുത്തളത്തിൽ മാണിയെ വിചാരണ ചെയ്ത് നാടകം കളിച്ച് പ്രതിപക്ഷ എംഎൽഎമാർ; താമസം സഭയ്ക്കുള്ളിലെങ്കിലും പതിവ് നടത്തം ഒഴിവാക്കാതെ വി എസ് അച്യുതാനന്ദൻ

March 12, 2015

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധം മറികടന്ന് ധനമന്ത്രി കെ എം മാണി നാളെ ബജറ്റ് അവതരിപ്പിക്കുമോ എന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. മാണിയെ തടയുമെന്ന് പറഞ്ഞ് പ്രതിപക്ഷ എംഎൽഎമാർ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ തങ്ങുകയും ചെയ്യുന്നു. ഭരണപക്ഷവും...

ബജറ്റിന് മുമ്പത്തെ പള്ളിയിൽ പോക്ക് ഒരു ദിവസം നേരത്തെയാക്കി മാണി; ഡെപ്യൂട്ടി സ്പീക്കറുടെ വീട്ടിൽ തങ്ങുമെന്ന അഭ്യൂഹം സജീവം; നിയമസഭയിൽ തന്നെ തങ്ങി മാണിയെ തടയാൻ പ്രതിപക്ഷം; തലസ്ഥാനം സംഘർഷത്തിലേക്ക്

March 12, 2015

തിരുവനന്തപുരം: ഔദ്യോഗിക വസതിയിൽ നിന്ന് എത്തി ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് ശൈലി ഇത്തവണ ധനമന്ത്രി കെ.എം. മാണി ഉപേക്ഷിക്കും. ബാർ കോഴയുടെ പേരിൽ സിപിഎമ്മും യുവമോർച്ചയും നടത്തുന്ന സമരത്തിന്റെ മുനയൊടിക്കാൻ പൊലീസിന്റെ നിർദ്ദേശങ്ങൾ മാണി അനുസരിച്ചാൽ ഇന്ന്...

എല്ലാം പ്രതീക്ഷിച്ചതു പോലെ; പതിമൂന്നാം നിയമസഭയെ ഇനി ശക്തൻ നയിക്കും; സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കിട്ടിയത് 74 വോട്ട്; ഗണേശ് കുമാറിന്റെ വോട്ട് അയിഷാ പോറ്റിക്ക്; ചീഫ് വിപ്പും യുഡിഎഫിനൊപ്പം തന്നെ

March 12, 2015

തിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ 77 വോട്ടുകൾ നേടി യു.ഡി.എഫിന്റെ എൻ. ശക്തൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർത്ഥി ആയിഷ പോറ്റിക്ക് 66 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് നോമിനിയായ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയടക്കം അംഗങ്ങളാണ് 140 വോട്ടെടു...

മാണിയുടെ ചിന്തയിലും മനസ്സിലും അന്തിക്രിസ്തുവും ചെകുത്താനും മാത്രം; അന്തിക്രിസ്തു എത്തുന്നത് നാശമടുക്കുമ്പോൾ; മാണിക്ക് മറുപടി പറഞ്ഞ് വി എസ് ഇന്നും സഭയിൽ താരമായി; ആരോപണങ്ങൾ നിഷേധിച്ച് ധനമന്ത്രിയും

March 11, 2015

തിരുവനന്തപുരം: തന്നെ അന്തിക്രിസ്തുവെന്നു വിശേഷിപ്പിച്ച കെ.എം. മാണിക്കു വി എസ്. അച്യുതാനന്ദന്റെ മറുപടി. മാണിയുടെ ചിന്തകളിലും പ്രവർത്തികളിലും അന്തിക്രിസ്തുവും ചെകുത്താനും മാത്രമേയുള്ളുവെന്നു വി എസ് പറഞ്ഞു. തങ്ങൾ എങ്ങനെയാണോ, മറ്റുള്ളവരെയും അങ്ങനെയേ കാണാ...

ചീഫ് വിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി; സർക്കാരിന്റെ ഭാഗമായി നിന്ന് നയങ്ങളോട് വിയോജിക്കരുതെന്ന് ഉമ്മൻ ചാണ്ടി; ചന്ദ്രബോസ് കൊലക്കേസിൽ സർക്കാർ വേട്ടക്കാരന്റെ പക്ഷത്തെന്ന് വി എസ്; നിയമസഭയിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

March 11, 2015

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോർജിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സർക്കാരിന്റെ ഭാഗമായി നിന്ന് സർക്കാർ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പി.സി ജോർജ്ജിന് മുന്നറിയിപ്പ് നൽകി. അതിനിടെ ചന്ദ്രബോസിന്റെ കൊലപാ...

മന്ത്രിമാർ വിദേശയാത്ര നടത്താൻ വിമാന ടിക്കറ്റ് നിരക്കിനത്തിൽ മാത്രം ചെലവാക്കിയത് 40 ലക്ഷം; പത്തു ലക്ഷവും ഷിബു ബേബി ജോണിന്റെ വക; ഏറ്റവും കുറവു കുഞ്ഞാലിക്കുട്ടിക്ക്

March 11, 2015

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനായി നമ്മുടെ മന്ത്രിമാർ കഴിഞ്ഞ നാലുവർഷത്തിനിടെ ചെലവഴിച്ചത് 40 ലക്ഷം രൂപയാണ്. കൃത്യമായി പറഞ്ഞാൽ 40,33,627 രൂപയാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്കായി വിമാന ടിക്കറ്റ നിരക്കിനത്തിൽ ചെലവഴിച്ചത്. ഖജനാവിൽ നിന്...

ഐഷ പോറ്റി എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി; നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എൻ ശക്തൻ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

March 10, 2015

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി ഐഷ പോറ്റിയെ തെരഞ്ഞെടുത്തു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. നേരത്തെ, എ കെ ബാലന്റെ പേരാണ് സ്പീക്കർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. എന്നാൽ, ഇക്കാര്യം നിഷേധിച്ച് സിപിഐ(എം) സം...

MNM Recommends