1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

വിഴിഞ്ഞത്തിൽ അദാനിയെങ്കിൽ പ്രതിപക്ഷം എതിർക്കും; തുറമുഖം പൊതുമേഖലയിൽ മതിയെന്ന് വി എസ്; അദാനിയെ കാണുന്നതിന് മിനിട്‌സ് വേണ്ടെന്ന് മുഖ്യമന്ത്രി; അട്ടിമറിക്കുന്നത് അരുവിക്കരയിൽ വിജയകുമാറിന് വേണ്ടി; എന്തുവിലകൊടുത്തും പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ഉമ്മൻ ചാണ്ടി

June 08, 2015

തിരുവനന്തപുരം: വിഴിഞ്ഞത്തിലെ തർക്കത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം തുടങ്ങി. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷ പ്ര...

ആയുധങ്ങൾ പൊടിതട്ടിയെടുത്ത് ഇരുപക്ഷവും; നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനവും പ്രക്ഷുബ്ദമാകും; ബാർ കോഴയും സലിംരാജും മലബാർ സിമന്റസുമെല്ലാം ചർച്ചകളിൽ നിറയും

June 07, 2015

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും അരുവിക്കര ഉപതെരഞ്ഞെടുപ്പിനും ഇട നിയമസഭാ സമ്മേളനം നാളെ വീണ്ടും തുടങ്ങും. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമ്മേളനം പുനഃക്രമീകരിക്കുന്നതുസംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടാകും. അതോടെ തിരഞ്ഞെടുപ്പിനുമ...

സ്പീക്കർ ഭരണ പക്ഷത്തിന്റെ മാത്രം ആളായെന്ന വിമർശനവുമായി പ്രതിപക്ഷം; നിയമസഭാ യോഗം എട്ടിന് തന്നെ തുടങ്ങാൻ സർവ്വ കക്ഷിയോഗത്തിൽ ധാരണ

June 03, 2015

തിരുവനന്തപുരം: നിയമസഭ ജൂൺ എട്ടിന് ചേരും. ഇന്ന് ചേർന്ന് സർവകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. 2015ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലുണ്ടായ സംഘർഷത്തോടെ ഇടക്കാലത്തേക്ക് പിരിഞ്ഞ സഭായാണ് വീണ്ടും സമ്മേളിക്കുന്നത്. ബജറ്റ് അവതരണത്തിനിടെയുണ്ടായ സംഘർഷം യോഗത്തി...

ബജറ്റ് ദിവസം കെ എം മാണിക്ക് കാവൽ നിന്നത് വ്യാജവേഷം ധരിച്ച പൊലീസെന്നറിഞ്ഞിട്ടും മിണ്ടാനാവാതെ പ്രതിപക്ഷം; പ്രവേശനാനുമതി ഇല്ലാത്ത നിയമസഭയിൽ നിയമവിരുദ്ധമായി നിരന്നത് 212 പൊലീസുകാർ

April 23, 2015

പാലക്കാട്: ബജറ്റ് അവതരണദിനത്തിൽ ധനകാര്യമന്ത്രി കെ എം മാണിക്കു കാവൽ നിന്നത് വേഷം മാറിയെത്തിയ പൊലീസാണെന്നു വ്യക്തമായിട്ടും ഇതിനെതിരെ ഒരു പരാതി നൽകാൻ പോലും കഴിയാതെ പ്രതിപക്ഷം. നിയമസഭയിൽ പ്രവേശനാനുമതി ഇല്ലാത്ത പൊലീസുകാരെ നിയമസഭയിലേക്ക് വേഷം മാറ്റിച്ചെത്ത...

സിപിഎമ്മിലെ പ്രശ്‌നങ്ങൾ കാരണം നിയമസഭ ചേരാൻ അവർ ആഗ്രഹിക്കുന്നില്ല; വനിതകളെ അപാനിച്ചത് ഇല്ലാത്ത പ്രശ്‌നം; തെറ്റിനെ നുണപ്രചരണത്തിലൂടെ പ്രതിരോധിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി

March 23, 2015

തിരുവനന്തപുരം: വനിതാ എംഎൽഎമാരെ അപമാനിച്ചു എന്ന ഇല്ലാത്ത പ്രശ്‌നം എടുത്തിട്ട് പ്രശ്‌നം സങ്കീർണ്ണമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമസഭയിൽ ഇടതുപക്ഷ എംഎൽഎമാർ കാട്ടിയത് ലോകം മുഴുവൻ കണ്ടു. അതിന് പ്രതിരോധം സൃഷ്ടിക...

നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; ഭരണപക്ഷവും പ്രതിപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല; വനിതാ എംഎൽഎമാരെ പീഡിപ്പിച്ചെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി; 5 എംഎൽഎമാരെ സസ്‌പെന്റ് ചെയ്തത് ഏകപക്ഷീയമെന്ന് പ്രതിപക്ഷവും; വോട്ടോൺ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസാക്കി സഭ നടപടികൾ വെട്ടിച്ചുരുക്കി

March 23, 2015

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. വോട്ടോഓൺ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസാക്കി നിയമസഭ അനിശ്ചതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച കൂടാതെ ധനവിനിയോഗ ബില്ലും വോട്ടോഓൺ അക്കൗണ്ടും പാസാക്കണമെന്ന പ്ര...

അക്രമത്തിന്റെ പേരിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് വരും; സ്ത്രീ പീഡനത്തിന്റെ പേരിൽ മന്ത്രി ഷിബുവിനും ശിവദാസൻ നായർക്കും എതിരേയും; നിയമസഭാ സംഘർഷത്തിന് അടുത്തെങ്ങും പരിഹാരമുണ്ടാവില്ല

March 22, 2015

തിരുവനന്തപുരം: ബജറ്റ് ദിനത്തിൽ നിയമസഭയിൽ അക്രമം കാട്ടിയ പ്രതിപക്ഷ എംഎൽഎമാരെ പൊലീസ് വിഡിയോ ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. ഇതിൽ പൊതുമുതൽ നശിപ്പിച്ചവർക്ക് എതിരെ കേസ് എടുക്കും. നിയമസഭയിൽ നിന്ന് സസ്‌പെന്റ് ചെയ്ത 5 പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാകും കേസ്. ഇപി ജയര...

പീഡന പരാതിയുമായി പ്രതിപക്ഷം പൊലീസ് സ്‌റ്റേഷനിലേക്ക്; നിയമസഭയിലെ കൈയാങ്കളിയിൽ ശിവദാസൻനായരെ കുടുക്കാൻ ഉറച്ച് ജമീലാ പ്രകാശം; എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം

March 20, 2015

തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയ്ക്കുള്ളിലുണ്ടായ സംഭവങ്ങളെക്കുറിച്ച് അഞ്ച് പ്രതിപക്ഷ വനിതാ എംഎ‍ൽഎ.മാർ പൊലീസിൽ പരാതി നൽകും. അഞ്ച് പേരും വെവ്വേറെയായാണ് പരാതി നൽകുക. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടും. സ്പീക്കറിൽ നിന്ന് ന...

നിയമസഭയിൽ ചെയ്തത് കുറഞ്ഞുപോയെന്ന് വിഷമം; കോൺഗ്രസ് ഓഫീസിൽ ചായകൊടുത്തിരുന്നയാൾ സ്പീക്കർ ആയാൽ എന്തു ചെയ്യും? കടുത്ത വിമർശനവുമായി ജയരാജൻ; പൊലീസ് അന്വേഷണത്തിന് കത്ത് നൽകി വിഎസും

March 19, 2015

തിരുവനന്തപുരം: നിയസഭയിൽ നടക്കുന്നത് ജനാധിപത്യത്തിന്റെ കശാപ്പാണെന്ന് എംഎ‍ൽഎ. സർക്കാർ അഴിമതി നടത്തുമ്പോൾ നിയമസഭയിൽ രാമനാമം ജപിച്ചിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിൽ ഇത്രയും ചെയ്യാനെ കഴിഞ്ഞുള്ളൂ എന്നാണ് തങ്ങളുടെ വിഷമം. കോൺഗ്രസ് ഓഫീസിൽ...

മുഴുവൻ കടിയും കിട്ടിയിട്ടും ആത്മസംയമനം കൈവിട്ടില്ല; കർണ്ണനോട് സ്വയം ഉപമിച്ച് ശിവദാസൻ നായർ; ജമീലയെ തൊട്ടത് സ്റ്റില്ലായി നിന്നപ്പോൾ അല്ല; പ്രതിപക്ഷം ഉണ്ടാക്കിയ ആക്രമണത്തിനിടെ സംഭവിച്ചത് മാത്രം; വിഡിയോ തെളിവുമായി കോൺഗ്രസ് എംഎൽഎയും

March 19, 2015

തിരുവനന്തപുരം: നിയമസഭയിൽ നടന്ന സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ നിരപരാധിത്വം തെളിയിക്കാൻ ശിവദാസൻനായർ എംഎൽഎ. നിയമസഭായ ക്യാമറ പകർത്തിയ ദൃശ്യങ്ങളുമായി കെപിസിസി ഓഫീസിലാണ് പത്രസമ്മേളനം നടത്തിയത്. നിയമസഭയിൽ പ്രതിപക്ഷമാണ് സംഘർഷം നടത്തിയതെന്ന് വ്...

വിഡിയോയിൽ പ്രതി ജമീലാ പ്രകാശം; ഫോട്ടോയിൽ ശിവദാസൻ നായരും; നിയമസഭയുടെ പീഡന ആരോപണത്തിന്റെ സത്യം അറിയാതെ കേരളം; എല്ലാ ശ്രദ്ധയും സ്പീക്കറിലേക്ക്

March 18, 2015

തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിയമസഭയിൽ തുടങ്ങിയപ്പോൾ തന്നെ വനിതാ എംഎൽഎമാരെ പീഡിപ്പിച്ചുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. തന്നെ ജമീലാ പ്രകാശം കിടിക്കുകയായിരുന്നുവെന്ന് പാടുയർത്തി ശിവദാസൻ നായർ വിശദീകരിച്ചപ്പോൾ കാര്യങ്ങൾ ...

അഞ്ചു പേരെ ബജറ്റ് സമ്മേളനം തീരും വരെ സഭയിൽ കയറ്റില്ല; പ്രതിപക്ഷത്തെ 5 എംഎൽഎമാരെ സസ്‌പെന്റ് ചെയ്തു; നടപടി എടുത്തത് സ്പീക്കറുടെ ഡയസ്സ് തകർത്തതിന്; ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്; ബജറ്റ് ചർച്ചയും ഉപേക്ഷിച്ചു; വനിതാ എംഎൽഎമാരെ അപമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

March 16, 2015

തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉണ്ടായ കലാപത്തിന് പ്രതിപക്ഷത്തെ 5 എംഎൽഎമാരെ നിയമസഭയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ബജറ്റ് സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെൻഷൻ. ഇ.പി ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ. കുഞ്ഞമ്മദ്, വി.ശിവൻകുട്ടി എ...

ശിവദാസൻ നായർ ദുശാസനൻ; ഭരണപക്ഷം വിഷാദ രോഗം ബാധിച്ച ഞരമ്പ് രോഗികളും; മാണിയെ ചുംബിക്കാൻ ഇതെന്താ ചുംബന സമരമോ? സഭയിൽ കത്തിക്കയറി പ്രതിപക്ഷ നേതാവ്; വോട്ടെണ്ണൽ യന്ത്രമുള്ളത് വിഎസിന്റെ മകനെന്ന് തിരിച്ചടിച്ച് ധനമന്ത്രി

March 16, 2015

തിരുവനന്തപുരം: നിയമസഭയിൽ 5 എംഎൽഎമാരെ സസ്‌പെന്റെ ചെയ്തതിനെ പ്രതിപക്ഷം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. ധനമന്ത്രി മാണിയുടെ രാജിയോടെ മാത്രമേ സമരം അവസാനിക്കുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം. 5 എംഎൽഎമാരെ പുറത്താക്കിയ പ്രമേയാവതരണ ശേഷം സ്വതസിദ്ധമായ ശൈ...

ബജറ്റ് അനുവദിച്ചതും എംഎൽഎമാർക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ചതും പ്രതിപക്ഷത്തിന് തിരിച്ചടി; പിരിച്ചുവിടുമെന്ന ഭീഷണി ഭരണപക്ഷത്തിനും; ഗവർണ്ണറുടെ ഇടപെടലിൽ ഭയന്ന് ഭരണ പ്രതിപക്ഷങ്ങൾ

March 16, 2015

തിരുവനന്തപുരം: ഗവർണ്ണർ പി സദാശിവത്തിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ നിയമസഭ ഇന്ന് വീണ്ടും ചേർന്നത്. സഭയിൽ അക്രമം കാട്ടിയ എംഎൽഎമാർക്കെതിരെ നടപടി എടുക്കണമെന്ന് ഗവർണ്ണറുടെ നിർദ്ദേശം അംഗീകരിക്കേണ്ടിയും വന്നു. നിയമസഭയിൽ അതിക്രമം കാണിച്ച എംഎൽഎമാർക്കെ...

ബജറ്റ് കലാപത്തിൽ പ്രതിപക്ഷ എംഎൽഎമാരെ പ്രതികളാക്കി പൊലീസ് കേസെടുത്തു; തുടർനടപടി വേണ്ടെന്ന് സ്പീക്കറുടെ നിർദ്ദേശം; മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കനാണ് ഗവർണറെന്ന് വിമർശിച്ച് പി സി ജോർജ്ജ്

March 14, 2015

തിരുവനന്തപുരം: ഇന്നലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തു. നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ പ്രകാരമാണ് കേസെ...

MNM Recommends

Loading...