1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

മാണിയെ ചൊല്ലി സഭ കലങ്ങി; ശിവൻകുട്ടിയെ സസ്‌പെന്റ് ചെയ്തു; സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചെത്തിയ ബാക്കി എംഎൽഎമാർക്ക് താക്കീത്; പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

December 02, 2014

തിരുവനന്തപുരം: ധനമന്ത്രിമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിൽ സഭയിൽ ഇന്ന് നാടകീയ രംഗങ്ങൾ. പ്രതിഷേധം അതിരുകടന്ന് സ്പീക്കറുടെ ഡയസിലേക്ക് വരെ എത്തിയതോടെ ശിവൻകുട്ടി എംഎൽഎയെ സസ്‌പെന്റ് ചെയ്തു. ഡെപ്യൂട്ടി സ്പീക്കറുടേതാണ് നടപട...

സാമ്പത്തിക പ്രതിസന്ധിയില്ല, ഉള്ളത് ബുദ്ധിമുട്ട്; പുതിയ തസ്തികകൾക്ക് നിയന്ത്രണമുണ്ട്; ഇനിയും കടമെടുക്കാമെന്നതിനാൽ പ്രശ്‌നമാകില്ലെന്നും ധനമന്ത്രി കെഎം മാണി

December 02, 2014

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എം മാണി നിയമസഭയെ അറിയിച്ചു. കരാറുകാർക്കുള്ള കുടിശിക വിതരണം ചെയ്യുന്നുണ്ടെന്നും അവശ്യ മേഖലകൾക്കെല്ലാം പണം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ട് നേര...

വിലക്കയറ്റത്തിൽ ഇറങ്ങിപ്പോക്ക്, മാണി മറുപടി പറയാത്തതിൽ ബഹളം; രണ്ടാം ദിവസത്തെ തുടക്കവും പ്രതിപക്ഷ പ്രതിഷേധത്തോടെ

December 02, 2014

തിരുവനന്തപുരം: നിയമസഭയിൽ രണ്ടാം ദിവസവും പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. വിലക്കയറ്റത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. സി ദിവാകരൻ എം...

സിങ്കം സ്റ്റൈലിൽ മീശ പിരിച്ച് ഗണേശ് കുമാർ; ഇടിവണ്ടി തോറ്റ തടി കുറച്ച് ബിജിമോൾ: സഭയിലെത്തിയ എംഎൽഎമാരിൽ പലർക്കും വേഷപ്പകർച്ച

December 01, 2014

തിരുവനന്തപുരം: നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇന്ന് സംസ്ഥാന നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾ വിദ്യാലയത്തിൽ എത്തുന്ന പ്രതീതിയായിരുന്നു ശീതകാല സമ്മേളനത്തിനായി സമ്മേളിച്ച ആദ്യദിവസം നിയമസഭയിൽ അനുഭവ...

പ്ലക്കാർഡ് പ്രകടനം പ്രതീക്ഷിച്ച് കാർത്തികേയൻ വിട്ടു നിന്നു; അനാരോഗ്യം ഉണ്ടെങ്കിലും സഭയിൽ വന്നുപോകാൻ ആഗ്രഹിച്ച സ്പീക്കർ അവസാന നിമിഷം ഒഴിവായത് പ്രതിപക്ഷ ബഹളം ഭയന്ന്‌

December 01, 2014

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം സ്പീക്കർ ജി കാർത്തികേയൻ സഭയെ നിയന്ത്രിക്കാൻ എത്തുമെന്നായിരുന്നു പ്രതീക്ഷ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടന്ന കക്ഷി നേതാക്കളുടെ യോഗത്തിലും കാർത്തികേയൻ ഇക്കാര്യം വ്യക്തമാക്കി. ആദ്യ ദിനം ചോദ്യോത്ത...

ഒടുവിൽ ബേബി 'ബേബിയായി'; പാർട്ടിക്ക് വഴങ്ങി ഇന്ന് നിയമസഭയിലെത്തി; നിർദ്ദേശം നൽകിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

June 16, 2014

തിരുവനന്തപുരം: അനിശ്ചിത്വങ്ങൾ അവസാനിപ്പിച്ച് സിപിഐ(എം) എംഎൽഎ എം എ ബേബി നിയമസഭയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി ബേബി നിയമസഭയിലെത്തിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയും അതേത്തുടർന്ന് പാർട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെയും തുടർന്നാണ് ബേബ...

സഖാക്കൾക്ക് പ്രേതത്തെ ഭയമുണ്ടോ? മൂന്ന് പതിറ്റാണ്ടായി സിപിഐ(എം) ഭരിക്കുന്ന ത്രിപുര നിയമസഭാ മന്ദിരത്തിൽ പ്രേത ബാധയൊഴിപ്പിക്കാൻ പൂജ

June 11, 2014

അഗർത്തല: 'അമ്പലത്തിൽ പോകരുതെന്ന് ഘോരഘോരം പ്രസംഗിക്കും. എന്നിട്ട്, ആരും കാണാതെ തലയിൽ മുണ്ടിട്ട് തൊഴാൻ പോകും. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്' സന്ദേശം എന്ന മലയാള സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം സിപിഐ(എം) പ്രാദേശിക നേതാവിനോട്...

കസ്തൂരി രംഗൻ റിപ്പോർട്ട്: പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, സഭ സ്തംഭിപ്പിച്ചു

January 29, 2014

തിരുവനനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗൻ സമിതി നൽകിയ റിപ്പോർട്ടിലെ ഉത്തരവുകൾ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഗ്രീൻ ട്രിബ്യൂണലിനെ അറിയിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എ...

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് കേരള നിയമസഭ മാതൃകയായിരുന്നു; ഇപ്പോൾ ആ മഹത്വമില്ല: രണ്ടാം കേരള മോഡൽ വരേണ്ട സമയമായെന്ന് എ.കെ ആന്റണി

December 03, 2013

തിരുവനന്തപുരം: പഴയ കേരള മോഡൽ മാറി പുതിയ കേരള മോഡൽ കൊണ്ടുവരേണ്ട സമയമായിരിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിനന് കേരള നിയമസഭ മാതൃകയായിരുന്നു. ഇപ്പോൾ ആ മഹത്വം നിയമസഭയ്ക്ക് അവകാശപ്പെടാനാവില്ലെന്നും അദ്ദേഹ...

MNM Recommends

Loading...