ASSEMBLY+
-
കേരളത്തിൽ മുടങ്ങാതെ നടക്കുന്ന ഒറ്റക്കാര്യം ക്ലിഫ് ഹൗസ് നവീകരണം; ടാങ്ക് നിർമ്മിക്കാൻ 5.9 ലക്ഷം; കർട്ടൻ നിർമ്മിക്കാൻ ഏഴു ലക്ഷം രൂപ! ഈ കർട്ടനെന്താ സ്വർണം പൂശിയതാണോ? ഉപയോഗം കഴിഞ്ഞ് മ്യൂസിയത്തിൽ വയ്ക്കുന്നത് നന്നായിരിക്കും; അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാറിനെ രൂക്ഷമായി പരിഹസിച്ചു കെ കെ രമ
January 30, 2024തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ നിയമസഭയിൽ നടക്കുന്ന അടിയന്തര പ്രമേയത്തിൽ സംസ്ഥാന സർക്കാറിനെ പരിഹസിച്ചു ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമ. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിലെ നവീകരണത്തിന് പണം ചെലവാക്കുന്നതിനെ വിമർശിച്ചാണ് രമ രംഗത്തു...
-
സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് നന്ദിയെന്ന് മുഖ്യമന്ത്രി; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റോജി എം ജോൺ; ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാറെന്നും വിമർശനം; നിയമസഭയിൽ ചർച്ച പുരോഗമിക്കുന്നു
January 30, 2024തിരുവനന്തപുരം: ധനകാര്യ മാനേജ്മെന്റിലെ വീഴ്ചയും ധൂർത്തും കാരണം സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകി സർക്കാർ. ഉച്ചയ്ക്ക് ഒരു മണിക്ക് ...
-
നവകേള സദസ് യാത്രയ്ക്കിടെ ഗൺമാന്റെ 'രക്ഷാപ്രവർത്തനം' ശ്രദ്ധയിൽ പെട്ടില്ല; പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ചതും കണ്ടില്ല; നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി
January 29, 2024തിരുവനന്തപുരം: നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ മർദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ചത് ശ്രദ്ധ...
-
പാവങ്ങളുടെ പെൻഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുൻഗണന; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് പച്ചക്കള്ളം; നിയമസഭയിൽ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത് സിപിഎം കള്ളക്കഥ: സഭയിൽ ആഞ്ഞടിച്ചു വി ഡി സതീശൻ
January 29, 2024തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പത് ലക്ഷത്തോളം പേർക്ക് സാമൂഹിക ക്ഷേമപെൻഷൻ ലഭിക്കാത്ത പശ്ചാത്തലത്തിൽ നിയമസഭയിൽ ഈ വിഷയമാണ് ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ, സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തു. അഞ്ച് മാസമായി സമൂഹിക സുരക്ഷാ പ...
-
'ഗവർണർ കീലേരി അച്ചുവിനെ ഓർമ്മിപ്പിക്കുന്നു; ഗവർണർ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം; പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാർത്ഥ ഭാഷ ഉപയോഗിക്കുന്നില്ല; പരിഹാസവുമായി കെ കെ ശൈലജ; ഗവർണർ പദവി വേണ്ടെന്ന് സിപിഐയും
January 29, 2024തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചയിൽ ഗവർണർക്ക് എതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം. സർക്കാരിന്റെ നേട്ടങ്ങൾ വായിക്കാൻ ഗവർണർക്ക് തോന്നിയില്ലെന്നും നിലമേലിൽ കാട്ടിയത് പുതിയ അടവാണെന്നും ഇ.ചന്ദ്രശേഖരൻ ആരോപിച്ചു. ഭരണഘടനാ ഭേദഗതി വരുത്തി ഗവർണർ...
-
ക്ഷേമ പെൻഷൻ ഔദാര്യമല്ലെന്ന് പ്രതിപക്ഷം, നിയമസഭയിൽ അടിയന്തര പ്രമേയം; ക്ഷേമ പെൻഷൻ താളംതെറ്റാൻ കാരണം കേന്ദ്രമെന്ന് ധനമന്ത്രി;കേന്ദ്ര സർക്കാർ വെട്ടിയ തുക തന്നാൽ പെൻഷൻ 2,500 രൂപയാക്കാൻ സാധിക്കുമെന്നും കെ എൻ ബാലഗോപാൽ; പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ ബഹിഷ്ക്കരിച്ചു പ്രതിപക്ഷം
January 29, 2024തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശികയിൽ സംസ്ഥാന സർക്കാറിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ക്ഷേമപെൻഷൻ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്ത...
-
ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ നിയമസഭയിൽ ബഹളം; ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്; കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവും
January 29, 2024തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തെ ചൊല്ലി നിയമസഭയിൽ ബഹളം. ആശുപത്രികളിൽ മരുന്ന് ഇല്ലെന്നായിരുന്നു അനൂപ് ജേക്കബ് എംഎൽഎയുടെ പരാമർശം. പ്രതിപക്ഷ എംഎൽഎമാരാണ് തങ്ങളുടെ മണ്ഡലങ്ങളിലെ സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമത്തെ കുറിച്ച് സഭയിൽ ഉന്നയിച്ചത...
-
'കേരളീയം ഒരു തരത്തിലും ധൂർത്തല്ല, ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്; കേരളീയത്തെ കലാരംഗം പിന്താങ്ങി; നമ്മൾ പുരോഗതിയുടെ പാതയിലാണ്'; കേരളീയത്തിന്റെ കണക്കു പറയാതെ മുഖ്യമന്ത്രി നിയമസഭയിൽ
January 29, 2024തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് എത്ര ചെലവു വന്നു എന്നത് ഇപ്പോഴും ആർക്കും അറിയാത്ത കാര്യമാണ്. എത്രരൂപ സ്പോൺസർമാരിൽ നിന്നും ലഭിച്ചു എന്നകാര്യത്തിലും വ്യക്തതയില്ല. ധൂർത്തെന്ന ആരോപണം ശക്തമാകുമ്പോഴും അതിനെ ഗൗനിക്കാൻ മുഖ്യ...
-
ബജറ്റ് അഞ്ചിന് തന്നെ അവതരിപ്പിക്കും; എന്നാൽ പാസാക്കുക നാലു മാസത്തെ വോട്ട് ഓൺ അക്കൗണ്ടും; പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; തീരുമാനം ലോക്സഭാ തിരഞ്ഞെടുപ്പ് തിരക്കുകൾ ഉള്ളതിനാൽ; നയപ്രഖ്യാപനത്തിന് ആരും നന്ദി പറയാനിടയില്ല
January 29, 2024തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്ന് റിപ്പോർട്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ശക്തമാണ്. അതുകൊണ്ട് തന്നെ ബജറ്റിന് പകരം വോട്ട് ഓൺ അക്കൗണ്ടും പിരിഗണനയില...
-
സഭാ കവാടത്തിൽ വെച്ച് മുഖ്യമന്ത്രി പൂച്ചെണ്ട് നൽകിയപ്പോൾ മുഖത്തു നോക്കാതെ സ്വീകരിച്ചു; കൈ കൊടുത്തതുമില്ല; ഒരു മിനിറ്റ് കൊണ്ട് നയപ്രഖ്യാപനം നടത്തിയ ശേഷം പിണറായി അനുഗമിക്കും മുമ്പേ വേഗത്തിൽ മടക്കവും; ഗവർണർ - മുഖ്യമന്ത്രി പോര് ശരീരഭാഷയിൽ നിന്നും വ്യക്തം; പിണക്കവും നാടകമെന്ന് വിമർശിച്ചു പ്രതിപക്ഷം
January 25, 2024തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പിണക്കം കുറച്ചുകാലമായി തന്നെ നിലനിൽക്കുന്നണ്ട്. ഇരു നേതാക്കളും പരസ്പ്പരം മുഖത്തു നോക്കിയിട്ട് കാലം കുറച്ചായി. അതുകൊണ്ട് തന്നെ ഇരുവരുടെയും ശരീരഭാഷയിൽ തന്നെ ഈ ഭിന്നത പ്രക...
-
ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനം; ശക്തമായി വിയോജിക്കുന്നു; സർക്കാർ-ഗവർണർ പോരിന്റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചതെന്ന് വി ഡി സതീശൻ; നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമില്ല; മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഭയമെന്നും പ്രതിപക്ഷ നേതാവ്
January 25, 2024തിരുവനന്തപുരം: നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും വി.ഡി. ...
-
അസാധാരണ നടപടിയുമായി അമ്പരപ്പിച്ചു ഗവർണർ; നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ചു; ആരിഫ് മുഹമ്മദ് ഖാൻ വായിച്ചത് നയപ്രഖ്യാപനത്തിലെ അവസാന പാരഗ്രാഫ് മാത്രം; അനുഗമിക്കാൻ മുഖ്യമന്ത്രി എത്തുന്നത് കാത്തു നിൽക്കാതെ നിയമസഭയിൽ നിന്നും അതിവേഗം മടങ്ങി; ഗവർണർ സർക്കാറുമായി ഉടക്കിൽ തന്നെ
January 25, 2024തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ അമ്പരപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയിൽ എത്തി നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ വായിച്ചു നിർത്തി ഗവർ...
-
ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാറുമായുള്ള മഞ്ഞുരുകലിന്റെ വേദി നിയമസഭ ആകുമോ? കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഗവർണർ വായിക്കുമോ എന്നതിൽ ആകാംക്ഷ; സർക്കാറിനെതിരെ വിവിധ വിഷയങ്ങൾ രാകികൂട്ടി സർക്കാറിനെതിരെ സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം
January 25, 2024തിരുവനന്തപുരം: കേരളാ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമാകും. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ചുള്ള നയപ്രഖ്യാപനത്തിൽ കേന്ദ്രവിവേചനത്തിൽ രൂക്ഷവിമർശനം മറച്ചുവെക്കാതെയാണ് സംസ്ഥാനസർക്കാർ രാജ്ഭവനിൽ ...
-
ഭരണപക്ഷത്തെ സഭയിൽ വെള്ളം കുടിപ്പിച്ച് മാത്യു കുഴൽനാടൻ; കരുവന്നൂർ തട്ടിപ്പിലെ ഇഡി റിമാന്റ് റിപ്പോർട്ട് സഭയിൽ വായിച്ചതോടെ കലിയിളകി ഭരണപക്ഷ എംഎൽഎമാർ; മൈക്ക് ഓഫ് ചെയ്തു സ്പീക്കർ
September 14, 2023തിരുവനന്തപുരം: നിയമസഭയിൽ സിപിഎം അംഗങ്ങളുടെ ഒന്നാം നമ്പർ ശത്രുവായി മാറിയിരിക്കയാണ് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം സഭയിൽ ഉയർത്തിയപ്പോൾ മുതൽ തന്നെ മാത്യു നോട്ടപ്പുള്ളി ആയിരുന്നു. സഭയിൽ മാത്യു എഴുനേൽക്കുമ്പോൾ ത...
-
സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ; പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനുശേഷവും അനർഹരായവർക്ക് പെൻഷൻ നൽകി; ഗുണഭോക്തൃ സർവേയിൽ 20% അനർഹരായ ഗുണഭോക്താക്കൾ; സർക്കാരിന് എതിരെ വിമർശനവുമായി സി എ ജി
September 14, 2023തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചതിൽ സി എ ജിയുടെ വിമർശനം. പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനുശേഷവും അനർഹരായവർക്ക് പെൻഷൻ നൽകി. ഗുണഭോക്താക്കളെ ചേർക്കുന്നതു മുതൽ പെൻഷനുകളുടെ വിതരണം വരെയുള്ള ഘട്ടത്...
MNM Recommends +
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി